Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

21 JUNE 2026 06:44 PM ISTമലയാളി വാര്‍ത്ത
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'. പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപ...

ഗീതാ ഗോപി എം എല്‍ എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ പോലീസില്‍ പരാതി

29 July 2019

ഗീതാ ഗോപി എം എല്‍ എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ പോലീസില്‍ പരാതി. തൃശ്ശൂര്‍ ചേര്‍പ്പ് പോലീസിന് ഗീത നേരിട്ടാണ് പരാതി നല്‍കിയിരിക്ക...

സ്റ്റേഷനിലേക്കു മടങ്ങുകയായിരുന്ന പ്രതി കൈ വിലങ്ങോടെ ഓടി രക്ഷപ്പെട്ടു; പിന്നെ സംഭവിച്ചത്

29 July 2019

വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലേക്കു കൊണ്ട് പോകുകയായിരുന്ന പ്രതി വിലങ്ങുമായി ഓടി രക്ഷപ്പെട്ടു. എന്നാൽ രണ്ടു ദിവസത്തിനു ശേഷം പോലീസ് വീണ്ടും പ്രതിയെ പിടികൂടി. പോലീസ് സ്റ്റേഷന്‍ മുറ്റത്തു നിന്ന് കടന്ന...

അമിതഭാരം കയറ്റിയോടുന്ന ചരക്കുവാഹനങ്ങള്‍ക്ക് ഇനി പിടിവീഴും...

29 July 2019

അമിതഭാരം കയറ്റിയോടുന്ന ചരക്കുവാഹനങ്ങള്‍ക്ക് ഇനി പിടിവീഴും. പിടിവീണാലോ ഡ്രൈവര്‍ക്ക് ആറ് മാസം അകത്തു കിടക്കാം. മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സും റദ്ദാവും. കേന്ദ്ര ഗതാഗതമന്ത്രാലയം സംസ്ഥാന ആര്‍.ടി.സികള്‍ക്കയ...

ജനങ്ങളില്‍ നിന്ന് പൊലീസ് അകലുന്നെന്ന പരാതി പരിഹരിക്കാന്‍ ഡിജിപിയുടെ നേരിട്ടുള്ള നീക്കം... എല്ലാ ജില്ലകളിലും നേരിട്ട് അദാലത്തുകള്‍ നടത്താന്‍ ഡിജിപിയുടെ തീരുമാനം

29 July 2019

ജനങ്ങളില്‍ നിന്ന് പൊലീസ് അകലുന്നെന്ന പരാതി പരിഹരിക്കാന്‍ ഡിജിപിയുടെ നേരിട്ടുള്ള നീക്കം. എല്ലാ ജില്ലകളിലും നേരിട്ട് അദാലത്തുകള്‍ നടത്താനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം. വിദൂര സ്ഥലങ്ങളില്‍ നിന്...

മുറിച്ച മുടി കൈയിലുണ്ടോ? വാങ്ങാൻ ആള് വീട്ടിൽ വരും; മുറിച്ച മുടിയെ പൊന്നു വിലക്ക് വിൽക്കാനുള്ള പദ്ധതയുമായി സർക്കാർ

29 July 2019

മുടി മുറിച്ചു കളഞ്ഞാൽ പപ്പായയുടെ ചുവട്ടിൽ കുഴിച്ചു മൂടുന്നവരുണ്ട്. വെള്ളത്തിൽ ഒഴുക്കി കളയുന്നവരുണ്ട് . ഇങ്ങനെ ചെയ്താൽ മുടി വെള്ളം ഒഴുകുന്നത് പോലെ വളരും, പപ്പായ പൊക്കം വയ്ക്കുന്നത് പോലെ മുടി വളരും തുടങ...

മറക്കില്ല സഹോ... ദുബായ് കൊച്ചി എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകിയതോടെ ഇടപെട്ട് ആശ്വാസമായി കേന്ദ്രമന്ത്രി വി മുരളീധരന്‍; കേന്ദ്ര വ്യോമയാന മന്ത്രിയുമായി മുരളീധരന്‍ ബന്ധപ്പെട്ടതിന് പിന്നാലെ മുടങ്ങിപ്പോകുമായിരുന്ന യാത്ര സാധ്യമായി

29 July 2019

കേന്ദ്രമന്തി വി. മുരളീധരന്റെ ഇടപെടലിലൂടെ ദുരിതമനുഭവിച്ച യാത്രക്കാര്‍ക്ക് മോചനം. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് യാത്രക്കാരെ ...

തുറന്നടിച്ച് തരൂര്‍... രാഹുല്‍ ഗാന്ധിയുടെ രാജിക്ക് ശേഷമുള്ള അനിശ്ചിതത്വം തുറന്ന് പറഞ്ഞ് ശശി തരൂര്‍; കോണ്‍ഗ്രസ് നാഥനില്ലാക്കളരി; അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശ

29 July 2019

ഹൈക്കമാന്‍ഡ് വഴി കേരളത്തിലെത്തിയ നേതാവാണ് ശശി തരൂര്‍. സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായി ഏറെ അടുത്ത ബന്ധമാണ് ശശി തരൂരിനുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലായ കാലത്ത് തുടരുന്ന അനിശ്ചിത...

പത്തനംതിട്ട കൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തി രക്ഷപ്പെട്ട നാലു പേര്‍കൂടി പിടിയിലായി... സേലത്ത് പോലീസിന്റെ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്, സ്വര്‍ണവും പണവുമായി ഒരാള്‍ രക്ഷപ്പെട്ടതായും പോലീസ്

29 July 2019

പത്തനംതിട്ട കൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തി രക്ഷപ്പെട്ട നാലു പേര്‍ തമിഴ്‌നാട് സേലത്ത് പിടിയിലായി. പോലീസിന്റെ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. എന്നാല്‍ സ്വര്‍ണവും പണവുമായി ഒരാള്‍ രക്ഷപ്പെട്ടത...

കാനമേ കാണുന്നില്ലേ.... എറണാകുളം ഡി.ഐ.ജി. ഓഫീസ് മാര്‍ച്ചിന്റെ പേരില്‍ എല്‍.എല്‍.എ.യായ എല്‍ദോ എബ്രഹാം പ്ലാസ്റ്ററിട്ടത് മിച്ചം; കൈ ഒടിഞ്ഞെന്ന എല്‍ദോയുടെ വാദം പൊളിച്ച പോലീസ് രണ്ടാം പ്രതിയുമാക്കി; സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ഒന്നാം പ്രതി; കട്ടയും കുറുവടിയും കല്ലുമായെത്തി ആക്രമിച്ചു

29 July 2019

എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വരാനിരിക്കെ എറണാകുളം ഡി.ഐ.ജി. ഓഫീസിലേക്കു സി.പി.ഐ. നടത്തിയ മാര്‍ച്ചില്‍ വല്ലാത്ത ട്വിസ്റ്റ്. മാര്‍ച്ചുമായി ബന്ധപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജു, എല...

വാളയാര്‍ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്... രണ്ട് ലക്ഷം രൂപ പിടികൂടി, ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, നാല് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ

29 July 2019

വാളയാര്‍ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. രണ്ട് ലക്ഷം രൂപ ഇവിടെ നിന്ന് പിടികൂടി. വാളയാര്‍ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റില്‍ ആയിരുന്നു വിജിലന്‍സ് റെയ്ഡ്. സര്‍ക്കാര്‍ വരുമാനത്തില്‍ 36,530 രൂപയുടെ കുറവു...

നെടുങ്കണ്ടം കസ്റ്റഡി മരണം... രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും... ജുഡീഷ്യല്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ രാവിലെ പത്ത് മണിയോടെയായിരിക്കും മൃതദേഹം പുറത്തെടുക്കുക

29 July 2019

നെടുങ്കണ്ടം പൊലീസിന്റെ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് മരിച്ച ചിട്ടിതട്ടിപ്പ് കേസ് പ്രതി രാജ് കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ജുഡീഷ്യല്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ രാവിലെ പത്...

കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരം സഹായം നല്‍കിയാല്‍ ബാധ്യത ആശുപത്രികള്‍ക്കാണെന്ന സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

28 July 2019

തുടര്‍ചികിത്സയ്ക്ക് കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നും സാമ്പത്തിക സഹായം നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചത് സാധാരണക്കാരോട് കാട്ടുന്ന ക്രൂരതയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാ...

കുടിയന്മാര്‍ക്ക് തിരിച്ചടി... എക്‌സൈസ് ഡൂട്ടിയും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചതോടെ മാഹിയില്‍ മദ്യവില കൂടി

28 July 2019

മദ്യത്തിന് എക്‌സൈസ് ഡൂട്ടിയും, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചതോടെ മാഹിയില്‍ മദ്യവില കുത്തനെ കൂടി. പുതിയ വില നിലവാരം ജൂലൈ 24ന് പ്രാബല്യത്തില്‍ വന്നു.ഒരു കെയ്‌സിന് 400 രുപ മുതല്‍ 600 രൂപ ...

Malayali Vartha Recommends