Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ബസില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട സ്വകാര്യബസ് ജീവനക്കാരന്‍ അറസ്റ്റില്‍

17 OCTOBER 2019 03:43 PM IST
മലയാളി വാര്‍ത്ത

അങ്കമാലിയില്‍ സ്വകാര്യബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. കാലടി സ്വദേശി സജീവനാണ് അറസ്റ്റിലായത്. ശ്രീമൂലനഗരം സ്വദേശി അന്‍സി അനീഷിന്റെ പരാതിയില്‍ വിനായക എന്ന സ്വകാര്യബസും പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിയെ ബസില്‍നിന്ന് തള്ളിയിട്ടതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

വിനായക എന്ന സ്വകാര്യബസിലെ ഡോര്‍ ചെക്കറായ സജീവനാണ് അന്‍സിയെന്ന യാത്രക്കാരിയെ തള്ളിയിട്ടത്. അങ്കമാലി-കാലടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ ശ്രീമൂലനഗരത്തുനിന്ന് അന്‍സി കയറുന്നതിനിടെയാണ് സംഭവം. അന്‍സിയെ റോഡിലേക്ക് തള്ളിയിടുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് പരാതി.

ഡോര്‍ ചെക്കറുടെ ആക്രമണം, വിനായക ബസിന്റെ ഉടമകളുമായി നേരത്തെ തര്‍ക്കത്തിലേര്‍പ്പെട്ട ചിലരുടെ ബന്ധുവാണ് അന്‍സിയെന്ന കാരണത്താലായിരുന്നു. സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം പതിവായ മേഖലയില്‍ വിനായക എന്ന ബസിലെ ജീവനക്കാരെ സംബന്ധിച്ച് നേരത്തെ നാട്ടുകാരില്‍ പലരും പരാതി ഉന്നയിക്കുകയും തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം. സംഭവത്തെത്തുടര്ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞതോടെയാണ് പൊലീസ് ഇടപെട്ട് ബസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ സജീവനെ പിന്നീട് ജാമ്യത്തില്‍വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (3 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (4 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

Malayali Vartha Recommends