KERALA
ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി
കൊച്ചിന്റെ അച്ഛനാര്? തത്കാലം സസ്പെൻസ്; പീഡനക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് രണ്ടുവര്‍ഷത്തേക്ക് നീട്ടി
15 October 2019
തൽക്കാലം ബിനോയ്ക്ക് ആശ്വസിക്കാം. പീഡനക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരി...
പ്രളയത്തിലെ ദുരിതബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് ആരോപിച്ച് നടി മഞ്ജുവാര്യർക്കെതിരെ ആദിവാസി ഗോഗ്രമഹാസഭ രംഗത്ത്
15 October 2019
പ്രളയത്തിലെ ദുരിതബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് ആരോപിച്ച് നടി മഞ്ജുവാര്യർക്കെതിരെ ആദിവാസി ഗോഗ്രമഹാസഭ രംഗത്തെത്തി. മഞ്ജു വാര്യര്‍ നേതൃത്വം കൊടുക്കുന്ന മഞ്ജു വാര്യര്‍ ഫൗണ്ടേഷനെതിരെയാ...
കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളി ജോസഫിനെതിരായ കേസ് കോടതിയില്‍ തെളിയിക്കാന്‍ സഹായകരമായിരുന്ന മൂന്ന് നിര്‍ണ്ണായക സാക്ഷികള്‍ മരിച്ചുപോയെന്ന് അന്വേഷണ സംഘം
15 October 2019
കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളി ജോസഫിനെതിരായ കേസ് കോടതിയില്‍ തെളിയിക്കാന്‍ സഹായകരമായിരുന്ന മൂന്ന് നിര്‍ണ്ണായക സാക്ഷികള്‍ മരിച്ചുപോയെന്ന് അന്വേഷണ സംഘം.ജോളി കൈവശപ്പെടുത്തിയെന്ന് ആരോപണമുയർന്ന വസ്തുവിന്റ...
വിലയാധാരത്തിലെ കെട്ടിട വിലയുടെ അടിസ്ഥാനത്തിൽ 13 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ അനുവദിക്കാൻ നിർദേശം; മരടിലെ നഷ്ട്ട പരിഹാര സമിതിക്ക് എതിരെ ഫ്‌ളാറ്റ് ഉടമകൾ രംഗത്ത്
15 October 2019
മരടിലെ നഷ്ട്ട പരിഹാര സമിതിക്ക് എതിരെ ഫ്‌ളാറ്റ് ഉടമകൾ രംഗത്ത്. 25 ലക്ഷം എല്ലാവക്കും നല്‍കാത്തത് സുപ്രീം കോടതി വിധിയുടെ ലംഘനമെന്നും സമിതി തീരുമാനം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും എന്നും ഉടമകള്‍. ഫ്ലാറ...
ഓർമ്മവച്ച നാൾ മുതൽ സംഘപ്രവർത്തകൻ; സംഘപാതയിൽ നിന്നും വ്യതിചലിച്ചൊരു ജീവിതവും എനിക്കുണ്ടാവില്ല: ഗോപിനാഥൻ കൊടുങ്ങല്ലൂർ
15 October 2019
താൻ സംഘടനാപ്രവർത്തനം ഉപേക്ഷിച്ചത് എഎച്ച്‌പി (അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്) യിൽ നിന്നാണെന്നും അതിന് ആർഎസ്എസുമായി ബന്ധമില്ലെന്നും വ്യക്തമാക്കി ഗോപിനാഥൻ കൊടുങ്ങല്ലൂർ. പാസ്റ്ററെ ആക്രമിച്ചതടക്കമുള്ള കേസി...
പാലോട് എടിഎം കൗണ്ടറില്‍ തീപിടുത്തം... മെഷീനില്‍ തീപിടിക്കുന്നതിന് മുന്‍പ് തീയണച്ചതുകൊണ്ട് പണം കത്തിനശിച്ചില്ല
15 October 2019
പാലോട് എടിഎം കൗണ്ടറില്‍ തീപിടുത്തം. പാലോട് പെരിങ്ങമ്മല റോഡിലെ സ്റ്റേ് ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് തീപിടുത്തമുണ്ടായത്. അതേസമയം മെഷീനില്‍ തീപിടിക്കുന്നതിന് മുന്‍പ് തീയണച്ചതുകൊണ്ട് പണം കത്തിനശിച്ചില്ല. ...
കല്ലറ തുറക്കുന്നതിന് മുമ്പ് ആറുപേരെയും കൊന്നത് താനാണെന്ന് പലതവണ ജോളി കുറ്റസമ്മതം നടത്തിയെന്ന് ഷാജു; രണ്ടാം വിവാഹത്തിന് മുമ്പേ ഷാജുവും ജോളിയും തമ്മില്‍ ബന്ധം ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ
15 October 2019
6 പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി തന്നോട് കുറ്റസമ്മതം നടത്തിയിരുന്നതായി ഷാജുവിന്റെ മൊഴി. അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തതില് നിന്നാണ് ഈ മൊഴി. കല്ലറ തുറക്കുന്നതിന് മുമ്പ് 6 പേരെയും കൊലപ്പെട...
നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ് ; ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്
15 October 2019
നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസിലാണ് നോട്ടീസ്. മോഹന്‍ലാലിനെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന് കാണിച്ച് ഹര്‍ജി നൽകിയിരു...
കോടികളുടെ സ്വത്ത് കൈക്കലാക്കാന്‍ രണ്ടാം ഭാര്യ ശ്രമിച്ചതിന് പിന്നാലെ പ്രവാസിയുടെ ആത്മഹത്യ; പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് ആദ്യ ഭാര്യ മരിച്ചതോടെ പാമ്പാടി സ്വദേശിനിയെ വിവാഹം ചെയ്ത ജോൺ കടുത്ത സമ്മർദ്ദം നേരിട്ടെന്ന് മക്കൾ:- അജ്ഞാതനായ ഒരാൾ രണ്ടാം ഭാര്യയെ പലതവണ ഫോണിലൂടെയും, അല്ലാതെയും ബന്ധപ്പെട്ടിരുന്നതായി സൂചന- നെയ്യശ്ശേരി ജോണ്‍ വില്‍സണിന്റെ മരണത്തിലെ ദുരൂഹത തീര്‍ക്കാന്‍ ഹൈക്കോടതി ഇടപെടല്‍
15 October 2019
കോടികളുടെ സ്വത്ത് കൈക്കലാക്കാന്‍ രണ്ടാം ഭാര്യ ശ്രമിച്ചതിന് പിന്നാലെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തൊടുപുഴ നെയ്യശേരി സ്വദേശി കെ.ജോണ്‍ വില്‍സന്റെ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക...
ആറന്‍മുളയില്‍ വീണ്ടും വിമാനത്താവള പദ്ധതിയുമായി വ്യവസായി
15 October 2019
ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിച്ച ആറന്‍മുള വിമാനത്താവള പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കാന്‍ നീക്കം. പദ്ധതി വീണ്ടും ആരംഭിക്കുമെന്ന് വ്യവസായി ഡോ.എബ്രഹാം കലമണ്ണില്‍ മാ...
കയ്പമംഗലത്തു നിന്നും കാണാതായ പമ്പ് ഉടമ ഗുരുവായൂരില്‍ കൊല്ലപ്പെട്ട നിലയില്‍
15 October 2019
കയ്പമംഗലം വഴിയമ്പലത്തെ എച്ച്പി പെട്രോള്‍ പമ്പ് ഉടമസ്ഥനായ കയ്പമംഗലം കാളമുറി കോഴിപ്പറമ്പില്‍ കെ.കെ. മനോഹരനെ (68) കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. കയ്പമംഗലത്തുനിന്നു ഇന്നലെ രാത്രി കാണാതായ ഇദ്ദേഹത്തി...
ഭരതന്നൂരിലെ ചുരുളഴിയുമ്പോൾ ; അന്ന് വസ്ത്രത്തിൽ നിന്നും കണ്ടെത്തിയത് പുരുഷ ബീജം ; ആദർശിൻറെ മരണത്തിന് കാരണം ലൈംഗിക പീഡനമോ ?
15 October 2019
പത്ത് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 14 വയസുകാരന്റെ മൃതദേഹ ഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി വീണ്ടും പുറത്തെടുത്തിരുന്നു. ക്രൈംബ്രാഞ്ചും ഫോറൻസിക...
ഇനി നമ്മള്‍ പൊളിക്കും; സംസ്ഥാനത്ത് എല്ലായിടത്തും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ ഫോണ്‍ പദ്ധതി ദ്രുതഗതിയില്‍ മുന്നോട്ട്ഇനി നമ്മള്‍ പൊളിക്കും; സംസ്ഥാനത്ത് എല്ലായിടത്തും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ ഫോണ്‍ പദ്ധതി ദ്രുതഗതിയില്‍ മുന്നോട്ട്
15 October 2019
ഇനി നമ്മള്‍ പൊളിക്കും. കേരളം പൊളിയാണ്, കെ ഫോണ്‍ കേരളത്തിന്റെ സ്വന്തം ജിഗാനെറ്റ് വരുന്നു. സംസ്ഥാനത്ത് എല്ലായിടത്തും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ ഫോണ്‍ പദ്ധതി ദ്രുതഗതിയില്‍ മുന്നോട്ട്. പദ്ധതി...
വനം വകുപ്പിലെ വീരശൂര പരാക്രമികളെ രക്ഷിക്കാൻ സഖാക്കൾ കവചം തീർക്കുന്നു; ഫോറസ്റ്റ് ജീവനക്കാർക്ക് പണി കിട്ടാതിരിക്കാൻ ഉന്നതതലങ്ങളിൽ സമ്മർദ്ദം
15 October 2019
മുന്നാർ - മറയൂർ റോഡിൽ രാത്രി ജീപ്പ് യാത്രക്കിടയിൽ അമ്മയുടെ മടിയിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാതെ അവഗണിച്ച ശേഷം കുഞ്ഞിനെ രക്ഷിച്ചതായി അവകാശ വാദം ഉന്നയിച്ച ഫോറസ്റ്റ് ജീവനക്കാ...
ഇടതു പക്ഷത്തെ പൊടിക്കുമോ; കാലാകാലങ്ങളായി ദ്രോഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അറിയാമെന്ന് ഓർത്തഡോക്സ് സഭ
15 October 2019
കാലാകാലങ്ങളായി ദ്രോഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അറിയാമെന്ന് ഒാര്‍ത്തഡോക്സ് സഭ. ഉപതിരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കും. സഭയുടെ നിലപാട് എന്ന രീതിയില്‍ പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നു...
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...
അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..
സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..
ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...
ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..
ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...
വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..



















