Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി

12 SEPTEMBER 2026 11:12 PM ISTമലയാളി വാര്‍ത്ത
അടൂരില്‍ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാമെന്ന് പറഞ്ഞ് യുവതിയുടെ കാര്‍ഡ് കൈക്കലാക്കിയ ശേഷം റദ്ദാക്കാതെ അത് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തി 1.08 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന യുവതിയ്‌ക്കെതിരെ സ്വര്‍ണപ്പണയ തട്ടിപ്പു കേസും. ഇളമണ്ണൂര്‍ സ്വദേശി ഗായത്രി വേണുഗോപാലിനിതെരെയാണ് കേസ...

കെ എം മാണിയില്ലെങ്കില്‍ എന്ത് രണ്ടില... രണ്ടില ചിഹ്നം ലഭിക്കാന്‍ കാലു പിടിക്കേണ്ടി വരും എന്ന പി.ജെ ജോസഫിന്റെ നിലപാടിനെ തകര്‍ത്തെറിഞ്ഞ് നിയുക്ത പാലാ സ്ഥാനാര്‍ത്ഥി ജോസ് ടോം

02 September 2019

പാലായിലെ വലിയ ചിഹ്നം കെ.എം മാണിയാണെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പ്രതികരണം. കെ.എം മാണിയുടെ ചിത്രം മാത്രം മതി തിരഞ്ഞെടുപ്പില്‍ വിജയിക്കാനെന്നും ജോസ് ടോം പറഞ്ഞു. ഇതോടെ രണ്ടില ചിഹ്നം അനു...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

02 September 2019

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെന്നാള്‍ വരെ സാമ...

പാതി കഴിച്ച വടയാണെന്ന് കരുതി പുറത്തേക്ക് വലിച്ചെറിഞ്ഞത് 12 പവന്‍ തനിതങ്കം; കോട്ടയത്തു നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കയറിയ വീട്ടമ്മയ്ക്ക് സംഭവിച്ചത് ഇങ്ങനെ...

02 September 2019

45 മിനിറ്റോളം നീണ്ട തിരച്ചിലിന് ഒടുവില്‍ പൂവന്നൂര്‍ പള്ളിക്കടുത്ത് ഡിവൈഡറിന് സമീപത്തുവെച്ച്‌ ഓട്ടോഡ്രൈവര്‍ കള്ളിത്തൊടി കണ്ണംപറമ്ബത്ത ജാസിറിന് സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ക്...

നടപ്പാക്കുന്നത് പാര്‍ട്ടിയിലെ വിമതരെ തകര്‍ക്കാനുള്ള ശ്രമം... കുതന്ത്രത്തിലൂടെ ജോസ് കെ മാണിയെ ഒതുക്കാമെന്നുള്ള പിജെ ജോസഫിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല, രാഷ്ട്രീയ കളികളില്‍ കെ.എം. മാണിയെന്ന പിതാവിനെക്കാള്‍ വെല്ലുന്ന സാമര്‍ത്ഥ്യം കാണിച്ച് ജോസ് കെ മാണി

02 September 2019

തക്കം കിട്ടുമ്പോഴൊക്കെ കുതികാല്‍വെട്ടുന്ന നേതാക്കളുള്ള കേരള കോണ്‍ഗ്രസിനെ നയിക്കാന്‍ തക്ക ശേഷിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. രാഷ്ട്രീയ കളികളില്‍ കെ.എം. മാണിയെന്ന ...

പാലായില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പിജെ ജോസഫിനെ ഞെട്ടിപ്പിച്ച് ജോസ് കെ മാണി... കെ.എം മാണിയുടെ എക്കാലത്തെയും വിശ്വസ്തനായ ജോസ് ടോമിനെ സ്ഥാനാര്‍ത്ഥി ആക്കിയതിലൂടെ ജോസ് കെ മാണി തെളിയിച്ചത് തന്റെ രാഷ്ട്രീയതന്ത്രജ്ഞത

02 September 2019

ഈ ഒരൊറ്റ തീരുമാനം കൊണ്ട് ജോസ് കെ മാണി തന്റെ രാഷ്ട്രീയ തന്ത്രജ്ഞതയാണ് തെളിയിച്ചത്. എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് അഡ്വ. ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ രാഷ്ട്രീയ നയതന്ത്രത്തില്‍ അഗ്രഗണ്യനാണ് ത...

അത്തം ഇന്ന്... ഓണപ്പൂക്കളങ്ങള്‍ക്ക് തുടക്കമായി... ഇനി പത്തുനാള്‍ നാടും നഗരവും ഓണലഹരിയില്‍, അത്തത്തെ വരവേറ്റ് തൃപ്പൂണിത്തുറ

02 September 2019

ഇന്ന് ഓണപ്പൂക്കളത്തിനു തുടക്കമായി. ഓണത്തെ വരവേറ്റുകൊണ്ട് അത്തമെത്തി . ഇനി പത്തുനാള്‍ നാടും നഗരവും ഓണലഹിരിയില്‍. മലയാളികളുടെ വസന്തകാലമാണ് ഓണക്കാലം. വസന്തത്തിന്റെ എല്ലാ ഭാവങ്ങളും പ്രകൃതി എടുത്തണിയുന്ന ക...

പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വീണ്ടും അനിശ്ചിതത്വത്തില്‍... ജോസ് ടോം പുലിക്കുന്നേലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ല

01 September 2019

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് ടോം പുലികുന്നേലിനെ അംഗീകരിക്കില്ലെന്ന് പിജെ ജോസഫ്. പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിടുന്ന അംഗമാണ് ജോസ് എന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. നിഷ ജോസ് കെ മാണിയെ സ...

പാലാ ഉപതെരഞ്ഞെടുപ്പ്... പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലികുന്നേല്‍

01 September 2019

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോം പുലികുന്നേല്‍. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് ജോസ് ടോം പുലികുന്നേല്‍. യുഡിഎഫ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപമുണ്ടാകും. കുടു...

കൈയിൽ കിട്ടിയ വട ; വലിച്ചെറിഞ്ഞപ്പോൾ സ്വർണ്ണം ; അങ്കലാപ്പിലായി യുവതി ; സംഭവം ഇങ്ങനെ

01 September 2019

ബാങ്കിൽ പണയം വച്ചിരുന്ന സ്വർണ്ണം തിരിച്ചെടുത്ത് പോകവെ പകുതി കഴിച്ചു തീർത്ത വട റോഡിലേക്ക് വലിച്ചെറിഞ്ഞു. പിന്നാലെയാണ് വലിച്ചെറിഞ്ഞത് വടയല്ല മറിച്ച് തന്റെ സ്വർണമാണെന്ന് യുവതി മനസിലാക്കിയത്. സുല്‍ത്താന്‍...

നടു റോഡിൽ കെ എസ് ആർ ടി സി ബസ് കറങ്ങി തിരിഞ്ഞു നിന്നു ; ഒഴിവായത് വൻ അപകടം

01 September 2019

തല നാരിഴയ്ക്ക് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്‌ ഒരു കെ എസ് ആർ ടി സി ബസ്സും അതിലെ യാത്രക്കാരും. അടൂർ എം സി റോഡിലാണ് വന്‍ അപകടം ഒഴിവായിരിക്കുന്നത്. നെല്ലിമൂട്ടിപ്പടി ജംഗ്ഷനിൽ ...

10 ലക്ഷം രൂപ മുടക്കി ടൈൽ വിരിച്ചു ; അധികം വൈകാതെ വെട്ടിപ്പൊളിച്ചു ; സംഭവം ഇങ്ങനെ

01 September 2019

10 ലക്ഷം രൂപ മുടക്കി ടൈൽ വിരിച്ചു സഞ്ചരിക്കാൻ പാതയൊരുക്കി. എന്നാൽ അധികം വൈകാതെ തന്നെ അതെല്ലാം പൊട്ടിച്ചു മാറ്റി. കൂനംതൈയിൽ നഗരസഭയായിരുന്നു ടൈൽ ചെയ്തത് . ഏകെജി റോഡിലായിരുന്നു ഇട്ടത്. എന്നാൽ ദിവസങ്ങൾക്ക...

യാത്രക്കാര്‍ക്ക് പണികൊടുക്കാന്‍ നോക്കി, മുട്ടന്‍ പണി വാങ്ങിക്കൂട്ടി അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്

01 September 2019

യാത്രക്കാര്‍ക്കു പണികൊടുക്കാന്‍ നോക്കിയതാണ് പിന്നീട് മുട്ടന്‍ പണി വാങ്ങിക്കൂട്ടിയിരിക്കുകയാണ് അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസ്. കല്ലടല വിഷയം ബസ് സര്‍വ്വീസുകാര്‍ക്ക് ഒരു പാഠവുമായിട്ടില്ല എന്നതി...

കാൽ കൊണ്ട് വരച്ച ചിത്രം സച്ചിൻ തെൻഡുൽക്കറിന് കൈ മാറി കൂടെ സെൽഫിയും ; സന്തോഷത്തോടെ പ്രണവ്

01 September 2019

സച്ചിൻ തെൻഡുൽക്കറിന് താൻ വരച്ച അദ്ദേഹത്തിന്റെ ചിത്രം കൈ മാറാനായതിന്റെ സന്തോഷത്തിലാണ് പ്രണവ്. സച്ചിനൊപ്പം സെൽഫിയെടുക്കുകയും ചെയ്തതോടെ പ്രണവ് ആഹ്ലാദത്തിലായി. ഇരുവരും സെൽഫി എടുത്തപ്പോൾ മന്ത്രി തോമസ് ഐസക്...

പേടിക്കാന്‍ വരട്ടെ... ആദ്യ മോദി സര്‍ക്കാര്‍ വരുന്ന സമയത്ത് പറഞ്ഞ കാര്യം പ്രാവര്‍ത്തികമാകുമോയെന്ന സന്ദേഹം ഊര്‍ജിതം; സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക ഒന്നൊന്നായി ഇന്ത്യയ്ക്ക് കൈമാറി തുടങ്ങി; ഇവര്‍ക്കെതിരെ മോദി സ്വീകരിക്കുന്ന നടപടിയ്ക്ക് കാതോര്‍ത്ത് രാജ്യം

01 September 2019

പ്രധാനമന്ത്രി നരേന്ദ്രമോദി നാല് പ്രഖ്യാപിത ലക്ഷ്യങ്ങളാണ് 2016 നവംബര്‍ 8ന് രാജ്യത്ത് നോട്ടു നിരോധനം കൊണ്ടുവന്നത്. കള്ളനോട്ട് ഇല്ലാതാക്കുക, കള്ളപ്പണം ഇല്ലാതാക്കുക, ഭീകരപ്രവര്‍ത്തനത്തിന്റെ വേരറക്കുക, അഴി...

രക്തസ്രാവം നിലയ്ക്കാത്ത നിലയിൽ യുവതി ആശുപത്രിയിൽ, പിന്നീട് അറിഞ്ഞത് ചോരക്കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്ന്...

01 September 2019

നവജാത ശിശുവിന്റെ മൃതദേഹം അമ്മ കുഴിച്ചിട്ടു. വയനാട് തിരുനെല്ലി തോല്‍പ്പെട്ടിയിലാണ് ദാരുണ സംഭവം നടന്നത്. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ യുവതി മാനന്തവാടി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് ഡോക്ടര്...

Malayali Vartha Recommends