Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

10 ലക്ഷം രൂപ മുടക്കി ടൈൽ വിരിച്ചു ; അധികം വൈകാതെ വെട്ടിപ്പൊളിച്ചു ; സംഭവം ഇങ്ങനെ

01 SEPTEMBER 2019 04:17 PM IST
മലയാളി വാര്‍ത്ത

10 ലക്ഷം രൂപ മുടക്കി ടൈൽ വിരിച്ചു സഞ്ചരിക്കാൻ പാതയൊരുക്കി. എന്നാൽ അധികം വൈകാതെ തന്നെ അതെല്ലാം പൊട്ടിച്ചു മാറ്റി. കൂനംതൈയിൽ നഗരസഭയായിരുന്നു ടൈൽ ചെയ്തത് . ഏകെജി റോഡിലായിരുന്നു ഇട്ടത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വാട്ടർ അതോറിറ്റിയായിരുന്നു ഇതിനെ വെട്ടിപ്പൊളിച്ചത്. വെട്ടിപ്പൊളിക്കൽ വൻ പ്രതിഷേധത്തിന് വഴി വച്ചു. പുതിയ പൈപ്പ്‍ ലൈൻ സ്ഥാപിക്കുന്നതിനു ഒന്നര വർഷം മുൻപ് നഗരസഭ വാട്ടർ അതോറിറ്റിക്കു കത്തു നൽകുകയും പണം നൽകുകയും ചെയ്തിരിന്നു . ജോലി ടെൻഡർ ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും വാട്ടർ അതോറിറ്റിയുടെ ഭാഗത്തു നിന്നുണ്ടായ കാലതാമസം പദ്ധതി പൂർത്തിയാക്കാൻ വൈകിച്ചു. റോ‍ഡ് ടൈൽ വിരിക്കാൻ പോവുകയാണെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല.  പ്രതിഷേധം ഉണ്ടായതിന് പിന്നാലെ നഗരസഭ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി പരിശോധനകൽ നടത്തി. വ്യവസ്ഥകൾ പാലിക്കാതെയാണ് ജോലികൾ ആരംഭിച്ചിട്ടുള്ളതെന്ന് ഇവർ വ്യക്തമാക്കി. തുടർന്ന് കുഴികൾ ബലമായി അടപ്പിക്കുകയും ചെയ്തു. സംഭവത്തിൽ വാട്ടർ അതോറിറ്റി എൻജിനീയർക്കും കരാറുകാരനും നോട്ടിസ് നൽകുമെന്ന് നഗരസഭ പറഞ്ഞു.

പിന്നാലെ നഗര സഭ റോഡ് ടൈൽ പാകുകയും ചെയ്തു . എന്നാൽ ഇന്നലെ രാവിലെ വാട്ടർ അതോറിറ്റിയുടെ കരാറുകാരെത്തി ടൈൽ റോഡ് വെട്ടിപ്പൊളിച്ചു.വെട്ടിപൊളിക്കൽ സഞ്ചാരതടസ്സം സൃഷ്ടിക്കുകയും ചെയ്തു. 100 മീറ്ററോളം റോഡ് തകർത്തായിരുന്നു കുഴി ഒരുക്കിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉണിച്ചിറ വാർഡിന്റെ അതിർത്തി പങ്കിടുന്ന റോഡായിരുന്നു ഇത്. നഗരസഭയെ അറിയിക്കാതെയാണ് വാട്ടർ അതോറിറ്റി ജോലി തുടങ്ങിയത്. ശനിയാഴ്ചകളിൽ ജോലി ചെയ്യരുതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കരാറുകാരനു നിർദേശം നൽകിയിരുന്നതായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (35 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (45 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (51 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends