Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പാലായില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പിജെ ജോസഫിനെ ഞെട്ടിപ്പിച്ച് ജോസ് കെ മാണി... കെ.എം മാണിയുടെ എക്കാലത്തെയും വിശ്വസ്തനായ ജോസ് ടോമിനെ സ്ഥാനാര്‍ത്ഥി ആക്കിയതിലൂടെ ജോസ് കെ മാണി തെളിയിച്ചത് തന്റെ രാഷ്ട്രീയതന്ത്രജ്ഞത

02 SEPTEMBER 2019 08:49 AM IST
മലയാളി വാര്‍ത്ത

ഈ ഒരൊറ്റ തീരുമാനം കൊണ്ട് ജോസ് കെ മാണി തന്റെ രാഷ്ട്രീയ തന്ത്രജ്ഞതയാണ് തെളിയിച്ചത്. എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് അഡ്വ. ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ രാഷ്ട്രീയ നയതന്ത്രത്തില്‍ അഗ്രഗണ്യനാണ് താനെന്ന് ജോസ് കെ.മാണി തെളിയിച്ചു. മാണി ശൈലിയെ ഓര്‍മ്മിപ്പിക്കുന്ന അപ്രതീക്ഷിത തീരുമാനം എടുത്തുകൊണ്ട് വിമര്‍ശകരുടെ മുഴുവന്‍ വാ അടപ്പിക്കാന്‍ ജോസ് കെ.മാണിക്ക് കഴിഞ്ഞു. കെ.എം മാണിയുടെ എക്കാലത്തെയും വിശ്വസ്തനായ ജോസ് ടോമിനെ സ്ഥാനാര്‍ത്ഥി ആക്കിയതിലൂടെ കേരളാ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ കൃത്യമായ സന്ദേശമാണ് ജോസ് കെ.മാണി നല്‍കിയത്. ജോസ് കെ.മാണി എടുത്ത തീരുമാനം കേരളാ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും ഒരുപോലെ ശോഭപകരുന്നതാണ് എന്നതാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജോസ് ടോമിന്റെ സ്ഥാനാര്‍ത്ഥിത്തത്തോട് പി.ജെ ജോസഫ് ഉയര്‍ത്തിയ വിയോജിപ്പുകളെ യു.ഡി.എഫ് നേതൃത്വം തള്ളിയതോടെ ജോസ് കെ.മാണിക്ക് ഒരിക്കല്‍ക്കൂടി രാഷ്ട്രീയ നീക്കങ്ങളില്‍ മേല്‍ക്കൈ നേടാനായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യു.ഡി.എഫ് നേതൃത്വത്തിന് അനായാസമാക്കാനും ജോസ് കെ.മാണിയുടെ നീക്കങ്ങള്‍ സഹായിച്ചു. അനാവശ്യ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തിയ പി.ജെ ജോസഫിന് കനത്ത പ്രഹരമാണ് ജോസ് കെ.മാണിയുടെ സമര്‍ത്ഥമായ നീക്കം.

ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് പാലായുടെ സാമൂഹ്യരംഗത്ത് നിറസാനിധ്യമാണ് കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍. 1969 ല്‍ 8ാം ക്ലാസ്സ് വിദ്യാത്ഥിയായിരിക്കുമ്പോള്‍ കെ.എം മാണി സാറാണ് ജോസ് ടോമിനെ കെ.എസ്.സിയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, പാലാ സെന്റ് തോമസ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, 1980 ല്‍ അവിഭക്ത കേരള സര്‍വ്വകലാശായ യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്..

കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനല്‍ സെക്രട്ടറിയായിരുന്ന ജോസ് ടോം വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതൃനിരയില്‍ ശ്രദ്ധേയനായിരുന്നു. കാലടി കോളേജില്‍ നിന്നും നിന്നും എ.കോം പാസ്സായ ജോസ് ടോം തിരുവനന്തപുരം ലോ കോളേജില്‍ നിന്നും നിയമപഠനവും പൂര്‍ത്തിയാക്കി 1991 ല്‍ കോട്ടയം ജില്ലാ കൗണ്‍സിലില്‍ പാലാ ഡിവിഷനെ പ്രതിനിധീകരിച്ച് മെമ്പറായി. 1984 മുതല്‍ 1992 വരെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് അംഗം, മീനച്ചില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കോട്ടയം ജില്ലാ സഹകണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പാലായുടെ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ജോസ് ടോം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends