KERALA
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
കേരളം വീണ്ടും പ്രളയഭീതിയിലേയ്‌ക്കോ? കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ്, മൂന്നാറില്‍ വെള്ളപ്പൊക്കം, കനത്ത മഴയില്‍ നിലമ്ബൂര്‍ ടൗണും പരിസരപ്രദേശങ്ങളും വെള്ളത്തിനിടിയില്‍, കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നു, ചപ്പാത്ത് വെള്ളത്തിനടിയില്‍- നാന്നൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
08 August 2019
കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാപക നഷ്ടം. ഇടുക്കിയിലെ മൂന്നാറില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറി. ഇരവികുളം...
സംസ്ഥാനത്ത് കനത്ത മഴ... ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി സംസ്ഥാനം... മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം
08 August 2019
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാനാണ് തീരുമാനിച്ചത്. ...
ആ അഭിമന്യുവിന് പകരമാകുമോ ഈ അഭിമന്യു? വേദനകൾക്കിടയിലും നഷ്ട്ടപ്പെട്ട സഹോദരനെ ഓർത്ത് കൗസല്യ...
08 August 2019
മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ ആർക്കും മറക്കാൻ കഴിയില്ല. അഭിമന്യു ഇന്നും ഓരോ മലയാളികളുടെ മനസ്സിലും ജീവിക്കുന്നു. അഭിമന്യുവിനെ ഓർക്കുന്നവർ അദ്ദേഹത്തിന്റെ കുടുംബത്തെയും വേദനയോടെ ഓർക്കാറുണ്ട്. ആ കുടുംബത...
നെഹ്‌റുട്രോഫി വള്ളംകളിക്ക് ആലപ്പുഴ ഒരുങ്ങി... ജലോല്‍സവത്തിന്റെ വരവറിയിച്ചുള്ള ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു
08 August 2019
ശനിയാഴ്ച നടക്കാനിരിക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിക്ക് ആലപ്പുഴ ഒരുങ്ങി. ജലോല്‍സവത്തിന്റെ വരവറിയിച്ചുള്ള ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. നിറഞ്ഞ സദസിനെ ആവേശത്തിലാഴ്ത്തി വഞ്ചിപ്പാട്ട് മത്സരവും നടന്...
കഴിഞ്ഞ വര്‍ഷത്തെ അതേ ഓര്‍മ്മ... കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴ കനത്തതോടെ മുന്‍വഷത്തെ അനുഭവവുമായി മലയാളികള്‍; ജാഗ്രതയോടെ സംസ്ഥാന സര്‍ക്കാരും; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു; തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷം; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
08 August 2019
കഴിഞ്ഞ വര്‍ഷം സംസ്ഥാനം അഭിമുഖീകരിച്ച പ്രളയത്തിന്റെ വേദന ഇന്നും തീര്‍ന്നിട്ടില്ല. പലരും വീടുകളില്ലാതെ അലയുകയാണ്. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ അനേകം. വീടിന്റെ ടെറസുകളില്‍ കയറിനിന്ന് രക്ഷയ്ക്കായി നിലവിളച്ചവര്...
പൊട്ടിക്കരഞ്ഞ് നവോത്ഥാന നായിക... ശബരിമലയില്‍ കയറാന്‍ നവോത്ഥാനം കളിച്ച ബിന്ദു ആദ്യ ഭര്‍ത്താവിന്റെ നവോത്ഥാനത്തിനെതിരെ രംഗത്ത്; ആദ്യ ഭര്‍ത്താവായ കമല്‍ സി. നജ്മലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ബിന്ദു; പരാതിയില്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍
08 August 2019
ശബരിമലയില്‍ ആദ്യഘട്ടത്തില്‍ കയറാനായി നവോത്ഥാനം പ്രസംഗിച്ച ബിന്ദു ആദ്യ ഭര്‍ത്താവിന്റെ നവോത്ഥാനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പണം വാങ്ങി മകളെ ഇസ്ലാമിലേക്ക് മതംമാറ്റാന്‍ ഭര്‍ത്താവ് ശ്രമിക്കുന്...
ഗോ എയര്‍ കൊച്ചിയില്‍ നിന്ന് പുതിയ വിമാന സര്‍വീസ് തുടങ്ങി
08 August 2019
ഗോ എയര്‍ കൊച്ചിയില്‍ നിന്ന് പുതിയ വിമാന സര്‍വീസ് തുടങ്ങി. കൊച്ചി ഹൈദരാബാദ് റൂട്ടിലാണ് ഗോഎയറിന്റെ പുതിയ പ്രതിദിന വിമാന സര്‍വീസുകള്‍. നിലവില്‍ ഈ റൂട്ടില്‍ ഒരു പ്രതിദിന സര്‍വീസ് മാത്രമാണുണ്ടായിരുന്നത്.ഇത...
രക്ഷാപ്രവര്‍ത്തനങ്ങൾക്ക് സജീവമായി ഫയര്‍ഫോഴ്‌സ്; മലവെള്ളപാച്ചിലിനെ വക വയ്ക്കാതെ രക്ഷാപ്രവർത്തനം
08 August 2019
കൊട്ടിയൂര്‍ ചാപ്പമല കരിമ്പുംകണ്ടം ഭാഗത്ത് ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കുഞ്ഞുങ്ങളെയും കിടപ്പു രോഗികളെയും ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു. ശക്തമായ മലവെള്ള പാച്ചിലിനിടയിലൂടെയാണ് പേരാവൂര്‍ ...
സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴയും കാറ്റും; വടക്കന്‍ കേരളത്തിലെ മലയോര പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിൽ നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു
08 August 2019
സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. വടക്കന്‍ കേരളത്തിലെ മലയോര പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുകൊ...
പോലീസുദ്യോഗസ്ഥൻ തടവുകാരിയെ പീഡിപ്പച്ചെന്നു പരാതി
08 August 2019
പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന പരതിയുമായി തടവുകാരി. ട്രെയിനിലെ വാഷ്‌റൂമില്‍ വെച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ ബലാത്സംഗം ചെയ്തുവെന്നാണ് തീഹാര്‍ ജയിലിലെ തടവുകാരി പരാതി പറയുന്നത്. പശ്ചിമബംഗാളിലെ കോടതിയില്‍...
മീശയുള്ള അപ്പന്മാർ ഒരുമിച്ചപ്പോൾ കല്ലേറുമില്ല യുദ്ധവുമില്ല; കശ്മീരിലെ തെരുവിൽ നാട്ടുകാർക്കൊപ്പം റോഡിൽ ഉച്ചഭക്ഷണം കഴിച്ച് ഡോവൽ- ഇനി കാശ്‌മീർ വേറെ ലെവലാണ്
08 August 2019
ഡോവൽ പൊളിച്ചു. മീശയുള്ള അപ്പന്മാർ ഒരുമിച്ചപ്പോൾ കല്ലേറുമില്ല യുദ്ധവുമില്ല. ഒടുവിൽ കശ്മീരിലെ തെരുവിൽ ഇന്ത്യയുടെ സ്വന്തം അജിത് ഡോവൽ. കല്ലേറുമായി കേരളത്തിൽ പ്രതിഷേധത്തിനിറങ്ങിയവർ ഇത് കാണണം. ഡോവലിനെ വരവേൽ...
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു
08 August 2019
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.അതേസമയം, സംസ്ഥാനത്തെമ്പാടും കനത്ത മഴ തുടരുകയാണ്. ഇട...
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ആർ.ശിവരഞ്ജിത്തും കൂട്ടരും ഉത്തരക്കലാസുകൾ കൈവശപ്പെടുത്തിയത് യൂണിവേഴ്സിറ്റി കോളജിലെ സാധനങ്ങൾ അധ്യാപകർ പുറത്തേക്കു കടത്തുന്നതിനിടെ; സാധനങ്ങളുടെ പേരിൽ അധ്യാപകരെ വിദ്യാർഥികൾ ‘ബ്ലാക്മെയിൽ’ ചെയ്തതായി സൂചന
08 August 2019
വധശ്രമക്കേസ് പ്രതികളായ ആർ.ശിവരഞ്ജിത്തും കൂട്ടരും ഉത്തരക്കലാസുകൾ കൈവശപ്പെടുത്തിയത് യൂണിവേഴ്സിറ്റി കോളജിലെ ചില സാധനങ്ങൾ അധ്യാപകർ പുറത്തേക്കു കടത്തുന്നതിനിടെയാണെന്ന് റിപ്പോർട്ടുകൾ. സാധനങ്ങൾ കടത്താൻ ഉപയോഗ...
ചിറയിൻകീഴിൽ മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നു വരുമ്പോൾ പാളത്തിന് മുകളിലെ ഹൈടെന്‍ഷന്‍ ലൈനിലേയ്ക്ക് മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
08 August 2019
ചിറയിന്‍ കീഴിന് സമീപം മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നു വരുമ്ബോള്‍ പാളത്തിന് മുകളിലെ ഹൈടെന്‍ഷന്‍ ലൈനിലേയ്ക്ക് മരം വീണു. മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. വണ്ടിയുടെ നൂറുമീറ്റര്‍ മുന്‍പിലാണ് മരം ...
സംസ്ഥാനത്ത് കനത്ത മഴ... ട്രെയിന്‍ ഗതാഗതം താളം തെറ്റി, മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി
08 August 2019
സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ ട്രെയിന്‍ ഗതാഗതം താളം തെറ്റി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. മുംബൈ കന്യാകുമാരി ജയന്തി ജ...
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..
80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..



















