KERALA
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് തോണികളും ചെറിയ ബോട്ടുകളും ആവശ്യപ്പെട്ട് ജില്ല ഭരണകൂടം
08 August 2019
വാഴക്കാട്, എടവണ്ണ, നിലമ്ബൂര്‍ മേഖലകളില്‍ വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് തോണികളും ചെറിയ ബോട്ടുകളും ആവശ്യപ്പെട്ട് ജില്ല ഭരണകൂടം. കലക്ടര്‍ ജാഫ...
സഭയില്‍ നിന്ന് അങ്ങനെയൊന്നും ഇറങ്ങിപ്പോവില്ല; നിയമപരമായി നേരിടും- സിസ്റ്റര്‍ ലൂസി കളപ്പുര
08 August 2019
അച്ചടക്കലംഘനം ആരോപിച്ച് സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി സിസ്റ്റര്‍ ലൂസി കളപ്പുര. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തില്‍ പങ്കെടുത്ത തന്നെ മഠം ഒറ്റപ്പെടുത്തി....
മാധ്യമപ്രവർത്തകനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അപകടം നടന്നത് ഓർമ്മയില്ല; ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയായ റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍- ശ്രീറാമിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
08 August 2019
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ...
എറണാകുളത്ത് പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്സിനുള്ളില്‍ എഎസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
08 August 2019
കൊച്ചിയിൽ എഎസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പൗലോസ് ജോണാണ് മരിച്ചത്. പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്സിനുള്ളില്‍ ഇന്ന് രാവിലെയാണ് പൗലോ...
ആ വിളിയിൽ തടവറ വാതിൽ എനിക്ക് മുൻപിൽ തുറക്കപ്പെട്ടു; സുഷമ സ്വരാജിനെക്കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പ്
08 August 2019
മുന്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെക്കുറിച്ച് അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. മാലദ്വീപിലെ ജയിലില്‍ അടയ്ക്കപ്പെട്ട്, ഏറെ ദുരിതാനുഭവങ്ങള്‍ക്കു ശേഷം മോചനത്തിന്റെ വാതില്‍ തുറ...
പ്രതിയുടെ രാജയോഗം... 51 വെട്ടിലൂടെ ഇല്ലായ്മ ചെയ്ത ടി.പി. വധക്കേസില്‍ പ്രതിയ്ക്ക് മെഡിക്കല്‍ കോളേജില്‍ സുഖ ചികിത്സയെന്ന് റിപ്പോര്‍ട്ട്; ജയില്‍ വാസത്തിനിടെ മാരക രോഗത്തിന്റെ പേരുപറഞ്ഞ് കുഞ്ഞനന്തനെ ആശുപത്രിയിലേക്ക് മാറ്റിയത് മാസങ്ങള്‍ക്ക് മുമ്പ്
08 August 2019
മളയാളികളെ ഏറ്റവുമധികം ചിന്തിപ്പിച്ച കൊലപാതകമാണ് ടിപി ചന്ദ്രശേഖരന്റേത്. എതിരാളിയെ ഒരു ദയയും കൂടാതെ 51 വെട്ടുവെട്ടി തകര്‍ത്തത് കേരളത്തില്‍ വലിയ ചലനമുണ്ടാക്കി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപ...
ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം... ആഗസ്റ്റ് 15 വരെ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്
08 August 2019
കനത്ത മഴമൂലം മൂലം ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്ക് വിനോദ സഞ്ചാരികള്‍ എത്തുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 15 വരെ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് ജില്...
കനത്തമഴ:- ആരോഗ്യ വകുപ്പ് മന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കി
08 August 2019
വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ മതിയായ സൗകര്യമ...
ബോംബ് കടിച്ചെടുത്ത രണ്ടു നായകളുടെ തല ചിതറിത്തെറിച്ചു
08 August 2019
പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വച്ചിരുന്ന നാടന്‍ ബോംബ് കടിച്ചെടുത്ത രണ്ടു നായകളുടെ തല ചിതറിത്തെറിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചുണ്ട-അമ്മാറമ്ബ് കോളനി റോഡിനു സമീപമാണ് സംഭവം....
പാർട്ടികളുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ പദവി നഷ്ടപ്പെടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടിയാണ് തങ്ങളുടേതെന്ന് വാദിച്ച് സി.പി.ഐ:- തങ്ങളുടെ ദേശീയപാർട്ടി പദവി നിലനിർത്തണമെന്ന് അഭ്യർഥിച്ച് സി.പി.ഐ.യും തൃണമൂൽ കോൺഗ്രസും
08 August 2019
തിരഞ്ഞെടുപ്പു കമ്മിഷനോട് തങ്ങളുടെ ദേശീയപാർട്ടി പദവി നിലനിർത്തണമെന്ന് അഭ്യർഥിച്ച് സി.പി.ഐ.യും തൃണമൂൽ കോൺഗ്രസും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികളുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ പദവി നഷ്ടപ്പെടാ...
അങ്ങനെ വഴിക്ക് വാ... മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹിന്ദു സംസ്കാരത്തെ അവഹേളിച്ച് പ്രസിദ്ധീകരിച്ച മീശ നോവലുണ്ടാക്കിയ വേദന മാറ്റാനായി എന്‍ എസ് എസ് ആസ്ഥാനത്ത് വീരേന്ദ്രകുമാര്‍ എത്തി; പഴയ കാര്യങ്ങള്‍ എണ്ണിയെണ്ണി സുകുമാരന്‍ നായര്‍ പറഞ്ഞപ്പോള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് വീരേന്ദ്രകുമാര്‍; നല്ല നായര്‍ അവസാനം എല്ലാം കോപ്ലിമെന്റാക്കി
08 August 2019
മാതൃഭൂമി ഭക്തരുടെ ഇടയില്‍ ഉണ്ടാക്കിയ ചലനം ചെറുതല്ല. എന്നാല്‍ ആ ഭക്തരാണ് മാതൃഭൂമിയുടെ യഥാര്‍ത്ഥ വായനക്കാരാണെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി. ശബരിമല പ്രക്ഷോഭം നടന്ന സമയത്ത് ഇതെന്തേ ലൈവ് കാണിക്കാത്തതെന്ന്...
മഴയുടെ താണ്ഡവം; മലബാര്‍ മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടു; ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി
08 August 2019
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മലബാര്‍ മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ച അടിയന്തരയ...
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ
08 August 2019
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. വെളളപ്പൊക്കത്തില്‍ ഒറ...
ഇനിയെങ്കിലും ദുഷ്പ്രചരണം നിർത്തണം; പിഎസ്‌സി വഴി ജോലി കിട്ടിയ എല്ലാ സഖാക്കളെയും അപമാനിക്കരുത്; സര്‍ക്കാരിനെ പരിഹസിച്ച് ജയശങ്കര്‍
08 August 2019
പി എസ് എസി പരീക്ഷയിൽ ക്രമക്കേട് നടന്ന സംഭവത്തിൽ സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ എ ജയശങ്കര്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ചില വിദ്യാർത്ഥി സഖാക്കൾ സുതാര്യമായി പരീക്ഷ എഴു...
രാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് ഓടി കിതച്ച് പോലീസ് സ്റ്റേഷനിൽ എത്തിയ പയ്യന്മാരെ കണ്ട് പോലീസ് അമ്പരന്നു; വന്ന കാര്യം അറിഞ്ഞപ്പോൾ പോലീസിന്റെ വക സല്യൂട്ട്; സംഭവം ഇങ്ങനെ
08 August 2019
രാത്രി കോരിച്ചൊരിയുന്ന മഴ അവഗണിച്ച് അപരിചിതരായ രണ്ടു കുട്ടികള്‍ സ്‌റ്റേഷനിലേക്കു കയറി വന്നപ്പോള്‍ പൊലീസുകാര്‍ ഞെട്ടി. വന്ന കാര്യം അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ കുട്ടികൾക്ക് നൽകിയത് സത്യസന്ധതയ്ക്ക് ബിഗ് സല്...
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..
80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..



















