KERALA
സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി
കോഴിക്കോട് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പിന്നിലൂടെയെത്തി കണ്ണ് പൊത്തിപ്പിടിച്ച് മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തി ശരീരത്തില്‍ കയറിപ്പിടിച്ച യുവാവിനെ പിടികൂടി നാട്ടുകാര്‍
04 August 2019
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊടുവള്ളി മാനിപുരം മെയ്യാരുകണ്ടി എം.കെ. ബിഷാര്‍(ഷാനു) ആണ് പിടിയിലായത്. പുതുപ്പാടി മലപുറത്തായിരുന്നു സംഭവം. റോഡരികില...
പിന്നെ ഞാന്‍ ഫ്‌ളൈറ്റില്‍ പോയി ആകാശത്തു വെച്ച് ശബരിമല ശ്രീ അയ്യപ്പനെ തൊഴുതിട്ടില്ലാത്തത് കൊണ്ട് അവരുടെയത്ര കാര്യങ്ങള്‍ അറിയില്ല; ലക്ഷ്മി രാജീവിന് മറുപടിയുമായി ടി.പി സെന്‍കുമാര്‍
04 August 2019
താനുമായി വേദി പങ്കിട്ട സംഭവത്തെ വിമര്‍ശിച്ച ലക്ഷ്മി രാജീവിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. ഇവരുടെയൊക്കെ സ്വര്‍ഗ്ഗീയ സാന്നിധ്യം നോക്കിയല്ല ഞാന്‍ ചടങ്ങുകളില്‍ പങ...
വെള്ളിയാഴ്ച അര്‍ധരാത്രി വാട്സാപ്പിൽ മെസ്സേജ് അയച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വഫ ഫിറോസിനെ കവടിയാറില്‍ കാറുമായി വരാന്‍ ആവശ്യപ്പെട്ടു; വഫയുമായി ക്ലബില്‍ ഉല്ലസിച്ചശേഷം മടങ്ങുന്നതിനിടെ അപകടം
04 August 2019
ശ്രീറാമിനൊപ്പം അപകട സമയത്ത് ഉണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസിന് ഉന്നത ബന്ധങ്ങളെന്ന് പൊലീസ്. നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി വഫയ്ക്ക് സൗഹൃദം ഉണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കാറില്‍ പട്ടം...
ഇത് മോദിയുടെ ചുണക്കുട്ടികൾ; ജമ്മുകാശ്മീരില്‍ വെടിയേറ്റു മരിച്ച അഞ്ച് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചെടുക്കാന്‍ പാകിസ്ഥാന് ഇന്ത്യയുടെ അനുമതി
04 August 2019
ജമ്മുകാശ്മീരില്‍ വെടിയേറ്റു മരിച്ച അഞ്ച് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചെടുക്കാന്‍ പാകിസ്ഥാന് ഇന്ത്യയുടെ അനുമതി. കേരന്‍ സെക്ടറിലൂടെ കാശ്മീരിലേക്ക് നുഴ...
കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഒരുതരത്തിലുള്ള പരിരക്ഷയും നല്‍കില്ലെന്ന് റവന്യൂമന്ത്രി
04 August 2019
കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഒരുതരത്തിലുള്ള പരിരക്ഷയും നല്‍കില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ എടുക്കേണ്ട എല്ലാ തുടര്‍നടപടികളും സ്വീക...
ഭാര്യയും പറക്കമുറ്റാത്ത രണ്ട് പിഞ്ചു കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് എംഎ യൂസുഫലി
04 August 2019
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസുഫലി പറഞ്ഞു. ഭാര്യയും പറക്കമുറ്റാത്ത രണ്ട് പിഞ്ചു കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തി...
മാധ്യമപ്രവർത്തകനെ മദ്യലഹരിയിൽ കാറിടിച്ച് കൊന്ന സംഭവത്തിൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ ഫലം തിരിച്ചടിയാകുമോ എന്ന് ആശങ്ക:- രക്തത്തിലെ മദ്യത്തിന്റെ അംശം കുറയ്ക്കാനുളള മരുന്ന് ശ്രീറാമിന് നല്‍കിയോയെന്ന് സംശയം- രക്ഷപെടാനും തെളിവ് അട്ടിമറിക്കാനുമുള്ള ശ്രീറാമിന്റെ ശ്രമങ്ങളെല്ലാം നിഷ്ഫലമായതോടെ, അറസ്റ്റും റിമാൻഡും- പിന്നാലെ ജാമ്യമെടുക്കാനും ശ്രമം
04 August 2019
സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ ഫലം തിരിച്ചടിയാകുമോ എന്ന് ആശങ്ക. പരിശോധന വൈകിയതി...
മുറിയില്‍ ടിവിയും എസിയും വരെ; ഒപ്പം പരിചയക്കാരായ ഡോക്ടര്‍മാരും!! ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത് സൂപ്പര്‍ ഡീലക്‌സ് മുറിയില്‍
04 August 2019
മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത് സൂപ്പര്‍ ഡീലക്‌സ് മുറിയില്‍. മുറിയില്‍ ടിവിയും എസിയും വരെയാണ് ...
കൂട്ടുകാരിയുടെ മകളെ പ്രതിസന്ധിയിൽ കൈവിടാതെ സ്ത്രീശക്തി; അവള്‍ ഞങ്ങളുടെയും മകളാണ് പണമില്ലാത്തതിന്റെ പേരില്‍ ആ കല്യാണം മുടങ്ങില്ല; ഇത് കണ്ടുപഠിക്കണം!!
04 August 2019
കൂട്ടുകാരിയുടെ മകളെ സ്വന്തം മകളായിക്കണ്ടാണ് ജ്യോതിര്‍മയി അയല്‍ക്കൂട്ടാംഗങ്ങള്‍ കല്യാണം നടത്തുവാനുള്ള സഹായം ചെയ്യുന്നത്. എല്ലാവര്ക്കും മാതൃകയാവുകയാണ് ജ്യോതിര്‍മയി അയല്‍ക്കൂട്ടാംഗങ്ങളുടെ ഒരു സൗഹൃദം. പണമ...
ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ചുമത്താൻ പോലീസ് തീരുമാനിച്ചത് സംസ്ഥാന പോലീസ് മേധാവിയും മുഖ്യമന്ത്രിയും നടത്തിയ കൂടി കാഴ്ചക്ക് ശേഷം:- ശ്രീറാമിനെ ശ്രീരാമനാക്കാനുള്ള നീക്കം പൊളിച്ചത് മിന്നൽ പിണറായി
04 August 2019
ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ചുമത്താൻ പോലീസ് തീരുമാനിച്ചത് സംസ്ഥാന പോലീസ് മേധാവിയും മുഖ്യമന്ത്രിയും നടത്തിയ കൂടി കാഴ്ചക്ക് ശേഷം. ഒരു കാരണവശാലും ശ്രീറാമിനെ സർക്കാർ രക്ഷപ്പെടാൻ അനുവദിക്കില...
വാഹനാപകടത്തില്‍ മരിച്ച 'സിറാജ്' ദിനപത്രം തിരുവനന്തപുരം ബ്യൂറോ യൂണിറ്റ് മേധാവി കെ.എം. ബഷീറിന്റെ (35) മൃതദേഹം കോഴിക്കോട് ചെറുവണ്ണൂരില്‍ ഖബറടക്കി... സഹപ്രവര്‍ത്തകന്റെ വേര്‍പാട് തിരൂരിലെയും പരിസരത്തെയും മാധ്യമ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും വേദനിക്കുന്ന ഓര്‍മയായി
04 August 2019
വാഹനാപകടത്തില്‍ മരിച്ച 'സിറാജ്' ദിനപത്രം തിരുവനന്തപുരം ബ്യൂറോ യൂണിറ്റ് മേധാവി കെ.എം. ബഷീറിന്റെ (35) മൃതദേഹം കോഴിക്കോട് ചെറുവണ്ണൂരില്‍ ഖബറടക്കി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്ക...
ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ നാടിന് അപമാനം; മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്ന് തടിയൂരാൻ ശ്രമിക്കുന്നു; കെ മുരളീധരൻ
04 August 2019
ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ നാടിന് അപമാനമാണെന്ന് കെ മുരളീധരൻ എംപി. മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്ന് തടിയൂരാൻ ശ്രമിച്ച ശ്രീറാം വെങ്കിട്ട...
വിവാഹമോചനം കഴിഞ്ഞതോടെ ഉള്ളിൽ നിറഞ്ഞ പ്രതികാരം.. ജോലികഴിഞ്ഞു മടങ്ങുന്നതിനിടെ ആദ്യ ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം ഓടിച്ചിട്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു; പ്രാണരക്ഷാര്‍ഥം അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതു രക്ഷയായി!! സംഭവം മുക്കത്ത്...
04 August 2019
ഇന്നലെ വൈകുന്നേരം 6.30-ന് കാരശേരി പഞ്ചായത്തിലെ ആനയാത്ത് ശ്രീകൃഷ്‌ണ ക്ഷേത്രപരിസരത്താണ് ആക്രമണം. ജോലികഴിഞ്ഞു മടങ്ങുന്നതിനിടെ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം ഓടിച്ചിട്ടു കുത്തി. മുന്‍ ഭര്‍ത്താവാണ...
മദ്യലഹരിയിൽ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്നലിലേയ്ക്ക് ഇടിച്ചു കയറി അപകടം
04 August 2019
ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്നലിലേയ്ക്ക് ഇടിച്ചു കയറി. ഹരിയാന സ്വദേശിയും ന്യൂറോളജി വിഭാഗം ഡോക്ടറുമായ ദേവ് പ്രകാശ് ശര്‍മയാണ് അപക...
ആലപ്പുഴയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം... ലക്ഷങ്ങളുടെ നാശനഷ്ടം, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
04 August 2019
ആലപ്പുഴ കെജി കവലയ്ക്ക് സമീപത്തുള്ള ട്രാവന്‍കൂര്‍ ബെയ്‌ലേഴ്‌സ് കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഇന്നലെ രാത്രി എട്ടരയോടെയാണ് ഫാക്ടറിയില്‍ തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















