KERALA
അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ഗുരുതര പരുക്ക്
റിമാന്റിലായിട്ടും ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ ഐഎഎസ് ലോബി കളിക്കുന്നു; റിമാന്‍ഡിലായി 48 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിനും മുട്ടിടിക്കുന്നു
04 August 2019
നിയമം പാലിക്കേണ്ടവരും മറ്റുള്ളവര്‍ക്ക് മാകൃകയാകേണ്ടവരും ഒരു കൂസലുമില്ലാതെ നിയമം ലംഘിക്കുമ്പോള്‍ അവര്‍ക്ക് തക്കതായ ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാകും നല്...
എത്ര വലിയ ഉന്നതാനായാലും തെറ്റ് ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും... നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് മുഖ്യമന്ത്രി
04 August 2019
എത്ര വലിയ ഉന്നതാനായാലും തെറ്റ് ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമ...
മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാമിനെ ശ്രീരാമനാക്കാനുള്ള പോലീസിന്റെ നീക്കം പൊളിച്ചത് മിന്നൽ പിണറായി; ചുമത്തിയത് പത്ത് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ; ശ്രീറാമിനെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി
04 August 2019
ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ചുമത്താൻ പോലീസ് തീരുമാനിച്ചത് സംസ്ഥാന പോലീസ് മേധാവിയും മുഖ്യമന്ത്രിയും നടത്തിയ കൂടി കാഴ്ചക്ക് ശേഷം. ഒരു കാരണവശാലും ശ്രീറാമിനെ സർക്കാർ രക്ഷപ്പെടാൻ അനുവദിക്കില...
ട്രാഫിക് ബോധവല്‍ക്കരണത്തിലെ മുന്‍പന്‍ - ആദര്‍ശം മണ്ണാങ്കട്ട ഇരുട്ടിവെളുത്തപ്പോള്‍ തനിനിറം പുറത്ത്; വേദികളില്‍ പ്രസംഗിക്കുന്നത് ഒന്ന് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് മറ്റൊന്ന്; ശ്രീറാമിന്റെ തനിനിറം പുറത്തുവരുമ്പോള്‍
04 August 2019
കാല്‍നട യാത്രക്കാരേക്കാള്‍ അച്ചടക്കത്തോടെ നീങ്ങേണ്ടത് വാഹനമോടിക്കുന്നവരാണ്, എല്ലാത്തിനും അടിസ്ഥാനം റോഡിലെ പെരുമാറ്റമായിരിക്കും'- വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ രണ്ടുവര്‍ഷം...
ശ്രീറാമിന്റെ പെണ്‍സുഹൃത്ത്; വഫ ചില്ലറക്കാരിയല്ല ഐഎഎസ് കാരുടെ പ്രിയപ്പെട്ടവള്‍; ജയിലിലെത്തിയ നടിയും മോഡലുമായ വഫയ്ക്കുവേണ്ടി വന്ന കോളുകള്‍ കണ്ട് അന്തം വിട്ട് പോലീസ്;
04 August 2019
അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമനോടൊപ്പം കാറില്‍ സഞ്ചരിച്ച വഫ ഫിറോസ് പരസ്യങ്ങളില്‍ അഭിനയിക്കുന്ന മോഡല്‍. വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന പരസ്യനടിയും മോഡലുമായ ഇവര്‍ക്ക് കേരളത്തിനകത്തും പുറത്തുമുള്ള ഐഎഎസുക...
വാട്‌സാപ്പ് സന്ദേശം വഴി ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ വിളിച്ചു വരുത്തുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് പോലീസിനു മൊഴി നല്‍കി... താന്‍ ഡ്രൈവ് ചെയ്യാമെന്നു പറഞ്ഞിട്ടും ശ്രീറാം കാര്‍ ഓടിക്കുകയായിരുന്നുവെന്നും യുവതി
04 August 2019
വാട്‌സാപ്പ് സന്ദേശം വഴി ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് പോലീസിനു മൊഴി നല്‍കി. കാറുമായി വരാന്‍ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാത്ര...
അമിത വേഗം ഹോബിയാക്കിയ പെണ്‍ സുഹൃത്തിനെ ഇമ്പ്രസ് ചെയ്യാന്‍ നടത്തിയ മരണപാച്ചിലില്‍ പൊലിഞ്ഞത് ഒരു കുടുമ്പത്തിന്റെ സ്വപ്നം; മദ്യപിച്ച് ലക്കുകെട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ മുഖംമൂടി അഴിഞ്ഞു വീഴുമ്പോള്‍
03 August 2019
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീറിന്റെ മരണത്തിന് ഇടയായ വാഹനം ഓടിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പു...
മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ മരണം... ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കും; വാഹന ഉടമ വഫാ ഫിറോസിന്റെ ലൈസന്‍സും റദ്ദാക്കും; ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി
03 August 2019
മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിന്റെ പേരില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഏഴ...
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം
03 August 2019
കോഴിക്കോട് കാരശ്ശേരിയില്‍ യുവതിക്ക് നേരെ ആസിഡാക്രമണം. കാരശ്ശേരി ആനയാത്ത് അമ്പല പരിസരത്തുവെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കാരശ്ശേരി സ്വദേശി സ്വപ്നയാണ് ആക്രമണത്തിനിരയായത്. ജോലി കഴിഞ്ഞു വരികയായി...
ചേര്‍ത്തല ഇരട്ടകൊലപാതകത്തില്‍ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്
03 August 2019
ചേര്‍ത്തല ഇരട്ട കൊലപാതകക്കേസില്‍ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവിന് വിധിച്ചു. പ്രതികള്‍ ഒരുലക്ഷം രൂപവീതം പിഴയും നല്‍കണം. ഒന്നാം പ്രതി പോള്‍സണ്‍, രണ്ടാം പ്രതി സാനിഷ്, മൂന്നാം പ്രതിയും ലോറി ഡ്...
ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസുക്കാരന്‍; ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസിലെ മുഖ്യാതിഥി; ഇപ്പോള്‍?
03 August 2019
കേരളത്തിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസുക്കാരന്‍. 2015 ഫെബ്രുവരി ആറിന് പത്തനംതിട്ട ഓക്‌സ്‌ഫോര്‍ഡ് കോളേജും അമൃത വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക്...
മാധ്യമ പ്രവർത്തകന്റെ മരണത്തിൽ ശ്രീറാം വെങ്കിട്ട രാമൻറെ അറസ്റ്റു പോലീസ് രേഖപ്പെടുത്തി; ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ്
03 August 2019
മാധ്യമ പ്രവർത്തകന്റെ മരണത്തിൽ ശ്രീറാം വെങ്കിട്ട രാമൻറെ അറസ്റ്റു പോലീസ് രേഖപ്പെടുത്തി. കൂടെയുണ്ടായിരുന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചു...
ബഷീറിന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു; അപകടത്തിന് ശേഷം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ബൈക്കില്‍ കയറ്റിവിടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷി മൊഴി
03 August 2019
അപകടത്തിന് ശേഷം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ബൈക്കില്‍ കയറ്റിവിടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷി മൊഴി. അപകടത്തിന് ശേഷം വാഹനത്തിനടുത്തെത്തിയ ഹോട്ടല്‍ ജീവനക്കാരനായ ജിത്തുവിനോടാണ് ശ്രീറാം വെങ്കിട്ടരാമന്‍ ...
ജാഗ്രത ! ആ സന്ദേശം തെറ്റെന്നു വാട്‌സാപ്പ്; വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ്
03 August 2019
കഴിഞ്ഞ ദിവസം വാട്‌സാപ്പില്‍ പ്രചരിച്ചൊരു സന്ദേശം തെറ്റാണെന്ന് വിദഗ്ധർ. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് 1000 ജിബി നല്‍കുമെന്നായിരുന്നു സന്ദേശം. ഇത് വ്യാജ സന്ദേശമാണെന്നും ...
രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രം പങ്കുവച്ച് ദയവായി ഈ പെൺകുട്ടിയെ അറിയുന്നവർ വീട്ടില്‍ അറിയിക്കുകയെന്ന് അഭ്യർത്ഥിച്ച യുവാവിന്, 'ഞാന്‍ അറിയിച്ചാല്‍ മതിയാവോ ആവോ' എന്ന് കിടിലം മറുപടിയുമായി കല്യാണ ചെക്കൻ... ഏറ്റെടുത്ത് സോഷ്യൽ മീഡിയ
03 August 2019
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ഷെയർ ചെയ്ത പോസ്റ്റായിരുന്നു രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രം. രജിസ്റ്റര്‍ ചെയ്തതിനു ശേഷം നോട്ടീസ് ബോര്‍ഡില്‍ ...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















