Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

09 SEPTEMBER 2026 08:29 AM ISTമലയാളി വാര്‍ത്ത
അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി നാട്ടുകാരായ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. വടകര തിരുവള്ളൂർ ടൗൺ ജംഗ്ഷനിലാണ് ഇന്നലെ വൈകീട്ടോടെ നാടിനെ നടുക്കിയ അപകടം നടന്നത്. അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ നിയന്ത്ര...

കെ.എം ബഷീറിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്

03 August 2019

മണ്‍മറഞ്ഞു പോയവരടക്കം താന്‍ ഗുരുസ്ഥാനീയരായി കാണുന്ന കേരളത്തിലെ 51 മാധ്യമപ്രവര്‍ത്തകരുടെ എഴുത്തുകള്‍ക്കൊപ്പം തന്റെ എഴുത്ത് കൂടി ഉള്‍പ്പെടുത്തിയതിന്റെ സന്തോഷമായിരുന്നു കെ.എം ബഷീര്‍ തന്റെ അവസാന ഫേസ്ബുക്ക...

ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചെത്തിയ ഭർത്താവിനൊപ്പം ന്യൂജനറേഷന്‍ ബൈക്കിൽ ദിവസവും കറക്കം; പോലീസ് പിടികൂടിയപ്പോൾ കൈവശമുണ്ടായിരുന്നത് വൻ കഞ്ചാവ് ശേഖരം- പര്‍ച്ചയ്സിന് പോകുകയാണെന്ന് പറഞ്ഞാണ് ഭർത്താവ് തന്നെ കൂടെ കൂട്ടുന്നതെന്ന് ഭാര്യ:- സബീറും ആതിരയും പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ബൈക്കില്‍ കഞ്ചാവ് കടത്തുന്ന ദമ്പതിമാരുടെ സംഘങ്ങളുടെ കഥകൾ

03 August 2019

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ബൈക്കില്‍ കഞ്ചാവ് കടത്തുന്ന ദമ്പതിമാരുടെ സംഘങ്ങള്‍ നിരവധിയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് ശേഖരവുമായി യുവ ദമ്ബതികള്‍ പൊലീസ് പിടിയിലായതോ...

ശ്രീറാമിനെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം; അപകടമുണ്ടാക്കിയ കാറോടിച്ചത് താനല്ലെന്നും സുഹൃത്തായ യുവതിയാണെന്നുമുള്ള ശ്രീറാമിന്‍റെ മൊഴി തള്ളിയ പൊലീസ് വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിച്ചു

03 August 2019

സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീര്‍ മരണപ്പെട്ട സംഭവത്തിൽ ഐഎഎസുകാരനും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍ കുരുക്കിലേക്ക്. അപകടമുണ്ടാക്കിയ കാറോടിച്ചത് താനല്ലെന്...

കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ കണ്ണൂരില്‍ പിടികൂടിയത് 30 ലക്ഷം; വിദേശ കറന്‍സി വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് നിയമപരിധിയുണ്ടെന്നുള്ളതിനെ കുറിച്ചുള്ള അജ്ഞത മൂലമെന്ന് പോലീസ്

03 August 2019

വിദേശ കറന്‍സി കടത്തുമായി പിടിയിലാകുന്നവര്‍ ഏറെയും അജ്ഞത മൂലമാണ് ഇതില്‍ പിടിക്കപ്പെടുന്നത് എന്ന് പോലീസ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിദേശത്തേക്ക് പോകുന്ന അഞ്ച് പേരില്‍ നിന്...

മാധ്യമ പ്രവർത്തകന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; വാഹനാപകടത്തിൽ മരിച്ച കെ എം ബഷീറിന്റെ മൃതദേഹം പ്രസ്‌ക്ലബിൽ പൊതുദർശനത്തിന് വച്ചു

03 August 2019

യുവ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും മദ്യലഹരിയില്‍ സഞ്ചരിച്ച കാറിടിച്ച്‌ മരിച്ച മാധ്യമപ്രവർത്തകന്റെ ഭൗതിക ശരീരം തിരുവനന്തപുരം പ്രസ്‌ക്ലബിൽ പൊതുദർശനത്തിന് വച്ചു. മന്ത്രിമാരായ വി ൽ സുനി...

അന്ന് മനസ്സിന് മുറിവുണ്ടാക്കാതെ റാഗിംഗ്; ഇന്ന് ജീവനെ എടുത്തുകൊണ്ടുള്ള ഡ്രൈവിംഗ് ; പല തവണ ഗതാഗത നിയമ ലംഘനത്തിനു പിഴ അടച്ച ശ്രീറാം ഈ പിഴ എങ്ങനെ വീട്ടും

03 August 2019

വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇന്നലത്തെ അപകടം എടുത്തു കാട്ടുന്നത്. നിയമം പാലിക്കേണ്ടുന്ന ഉദ്യോഗസഥന്‍ തന്നെ നിയമം ലംഘിക്കുകയും അത് വഴി ഒരു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അമിതവേഗതയിലായിര...

കായംകുളം ഡിപ്പോയിലെ ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്തലാക്കുന്നു; ആലപ്പുഴ- കൊല്ലം ചെയിന്‍ സര്‍വീസിനായുള്ള ഈ നടപടിയില്‍ യാത്രക്കാര്‍ക്ക് പ്രതിഷേധം

03 August 2019

കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ-കൊല്ലം ചെയിന്‍ സര്‍വീസിന്റെ ഭാഗമാ...

വയോധികയ്ക്ക് ആഹാരം നല്‍കാമെന്നുപറഞ്ഞ് വീട്ടിലെത്തിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയില്‍; വയോധിക ഗുരുതരാവസ്ഥയില്‍

03 August 2019

ആഹാരം കൊടുക്കാമെന്ന് പറഞ്ഞ് 75-കാരിയായ വയോധികയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച സംഭവത്തില്‍ 47-കാരനായ പ്രതി റിമാന്‍ഡില്‍. കറ്റാനം വെട്ടിക്കോട് സ്വദേശിയായ രമണന്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ദിവസം ഉച്ചയ്...

ദേവികുളം സബ് കളക്ടര്‍ പദവിയില്‍ ഇരുന്നുകൊണ്ട് മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ച് സൂപ്പര്‍ ഹീറോ ആയി; മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സാധാരണ ജനത്തിനും തേവള്ളിപറമ്പില്‍ ജോസഫും ഭരത് ചന്ദ്രനുമൊക്കെയായി ശ്രീറാം വെങ്കിട്ടരാമന്‍ മാറിയത് വേഗത്തിൽ; സൂപ്പര്‍ ഹീറോയില്‍ നിന്നും വില്ലനിലേക്കുള്ള ശ്രീറാമിന്റെ ദൂരം ഒറ്റ രാത്രി

03 August 2019

സൂപ്പര്‍ ഹീറോയില്‍ നിന്നും വില്ലൻ പരിവേഷത്തിലേക്കുള്ള ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ് ഓഫിസറുടെ ദൂരം ഒറ്റ രാത്രി. ദേവികുളം സബ് കളക്ടര്‍ പദവിയില്‍ ഇരുന്നുകൊണ്ട് മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമ...

വിഷം കഴിച്ച്‌ അത്യാസന്ന നിലയിലെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ബന്ധുക്കളുടെ കൂട്ടയടി; കോട്ടയം മെഡിക്കല്‍ കോളജില്‍ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ!!!

03 August 2019

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പൊ​ന്‍​കു​ന്നം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും, ഈ​രാ​റ്റു​പേ​ട്ട​ക്കാ​രാ​യ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളും ത​മ്മി​ലാ​യി​ര...

അമ്പൂരി കൊലക്കേസില്‍ പ്രതികള്‍ വേട്ടമുക്കില്‍ ഉപേക്ഷിച്ച രാഖിയുടെ പാവാടയും അടിവസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു

03 August 2019

അമ്പൂരി രാഖി കൊലപാതകക്കേസില്‍ യുവതിയുടെ വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. തിരുവനന്തപുരം വേട്ടമുക്കില്‍നിന്നാണ് വസ്ത്രങ്ങള്‍ കണ്ടെത്തിയത്. പാവാടയും അടിവസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. പ്രതികളുമായി നടത്തിയ ...

ബസില്‍ സ്ത്രീ ബഹളമുണ്ടാക്കിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ പോലീസ് കേസ്

03 August 2019

അടുത്തിടെ ഒരു ബസില്‍ ഡ്രൈവിംഗ് സീറ്റിന്റെ മുന്‍വശത്തെ കാബിനില്‍ കയറിയിരുന്ന് ഒരു സ്ത്രീ ബഹളമുണ്ടാക്കുകയും സ്റ്റിയറിംഗില്‍ കയറി പിടിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച...

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞ പുരോഗതി അറിയാന്‍ പുതിയ വെബ് പോര്‍ട്ടല്‍ സംവിധാനം

03 August 2019

മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞ പുരോഗതി അറിയാനായി പുതിയ വെബ് പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ജില്ലാ തലം മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള ഫയല്‍ നീക്കം പോര്‍ട്ടലിലൂടെ ഏതു സ...

'ചേച്ചി ബഷീറാ' ആ വിളി ഇനിയില്ല; മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിന്‍റെ വിയോഗത്തിൽ ഹൃദയം തകർന്ന് നടി മാലാ പാര്‍വതിയുടെ കുറിപ്പ്

03 August 2019

മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിന്‍റെ വിയോഗത്തിൽ ഹൃദയം തകർന്ന് നടി മാലാ പാര്‍വതിയുടെ കുറിപ്പ്. വിശ്വസിക്കാനാകുന്നില്ല.. ബഷീർ.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല...

ഒരു എം എൽ എയെ എങ്കിലും സ്ഥാനഭ്രഷ്ടന്‍ ആക്കാനോ ജയിലിലാക്കാനോ പറ്റുമോ? ഗ്യാലറിക്ക് വേണ്ടിയുള്ള കളി മതിയാക്കി ഇരകൾക്കു നീതി ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസിനോട് ഹരീഷ് വാസുദേവൻ

03 August 2019

ഉന്നാവോ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഉന്നാവോ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയിരിക്കുന്നത് ഗാലറിക്ക് വേണ്ടിയുള്ള കളിയെന്നാണ് ഹരീഷ് ഫേസ്ബുക്ക് കുറിപ്...

Malayali Vartha Recommends