Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

08 SEPTEMBER 2026 08:18 PM ISTമലയാളി വാര്‍ത്ത
പൊലീസ് മേധാവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കത്ത് നല്‍കിയതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിഎംആര്‍എല്‍എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും ...

ജോലിസ്ഥലത്തെ സുഹൃത്തുക്കൾക്കെന്ന് പറഞ്ഞ് പലഹാരങ്ങളുമായി ഇറങ്ങിയ രാഖിയെ കാമുകനും കൂട്ടാളികളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, നഗ്നയാക്കി ഉപ്പുവിതറി പുരയിടത്തിന് സമീപം കുഴിച്ചിട്ടത് നാലുവർഷമായി പ്രണയിക്കുന്ന മറ്റൊരു പെൺകുട്ടിയെ സ്വന്തമാക്കാൻ രാഖി തടസമായതോടെ: 6 വർഷത്തെ കാമുകന്റെ ഫോൺവിളി കൊലവിളിയായപ്പോൾ

25 July 2019

തിരുപുറത്ത് നിന്നു ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കാമുകനായ സൈനികന്‍ പുതുതായി പണിയുന്ന വീടിന്റെ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കേസിന്റെ ഗതിമാറിയത് രാഖിയുടെ ഫോണ്‍ കേന്ദ്ര...

യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ ഉപ്പുവിതറി കുഴിച്ചുമൂടി... കൊലപാതകം പുറത്തറിയാതിരിക്കാന്‍ കുഴിച്ചിട്ട പറമ്പു മുഴുവന്‍ പുല്ലുവെട്ടി കിളച്ച് കമുകില്‍ തൈകള്‍ വച്ചു... അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രിത ശ്രമം നടന്നതായി കണ്ടെത്തല്‍...

25 July 2019

തിരുവനന്തപുരത്ത് അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രിത ശ്രമം നടന്നതായി കണ്ടെത്തല്‍. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍  ഉപ്പുവിതറി കുഴിച്ചുമൂടുക...

നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി... ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികള്‍

25 July 2019

നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ ഒന്നും നാലും പ്രതികളായ എസ്‌ഐ കെ.എ. സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി ത...

പല കോടീശ്വരന്മാരായ ജനപ്രതിനിധികളും ചികിത്സയ്ക്കു കോടികളാണ് പൊതു ഖജനാവില്‍ നിന്നും കൈപറ്റുന്നത്... അതൊന്നും ആ൪ക്കും ച൪ച്ച ചെയ്യേണ്ടേ.? പാവപ്പെട്ടവന് കാറുവാങ്ങിയാൽ അത് കുറ്റം? ആലത്തൂർ എംപി രമ്യ ഹരിദാസിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്

25 July 2019

ആലത്തൂർ എംപി രമ്യ ഹരിദാസിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ലോക്സഭാഗം രമ്യ ഹരിദാസിന് കാറുവാങ്ങാനായി പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടിയില്‍ വിവാദം പുകയുന്നതിനിടയാണ് കാര്‍ വിഷയത്തില്‍ അന...

വീട്ടിൽ ഏത് കത്ത് കിട്ടിയാലും പൊട്ടിച്ച നിലയിൽ; ആ രഹസ്യം പരസ്യമായതോടെ വീട്ടമ്മ ഞെട്ടി

25 July 2019

കൊല്ലത്താണ് സംഭവം. കൊടുവിള അഞ്ജു ഭവനത്തില്‍ ഡി.കവിതയ്ക്കു ലഭിച്ച കത്തുകളാണ് പൊട്ടിച്ച നിലയില്‍ കിട്ടുന്നത്. കവിതയുടെ ഭര്‍ത്താവിന് ലഭിച്ച കത്തും പൊട്ടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഇതേകുറിച്ച്‌ അന്വേ...

കരാര്‍ ജീവനക്കാര്‍ക്കും പ്രസവാവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍

25 July 2019

കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. അവ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പ്രസവാ...

ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ? അച്ഛന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നു? സീബ്രാലൈനില്‍ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ? എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെ ട്രോളി വി.ടി ബല്‍റാം എംഎല്‍എ

25 July 2019

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെ ട്രോളി വി.ടി ബല്‍റാം എംഎല്‍എ. ഉത്തരമെഴുതിയാലല്ലേ ഉത്തരക്കടലാസ്സാകൂ എന്ന വിചിത്ര ന്യായം നിരത്തിയ വിജയരാഘവനെയാണ് വി.ടി ബല്‍റാം എംഎല്‍എ അടപടലം ട്രോളിയത്. ഉത്തരവും മാര്‍ക...

കാമുകനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്ന്

25 July 2019

അമ്പൂരിയിൽ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്‍റെ നിർമ്മാണം നടക്കുന്ന വീടിന് സമീപത്ത...

ശാപം മാറുന്നില്ലല്ലോ... പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തോടെ പുകഞ്ഞ് നിന്ന യൂണിവേഴ്‌സിറ്റി കോളേജിനെ കത്തിച്ചത് കത്തിക്കുത്ത്; യൂണിവേഴ്‌സിറ്റി വിഷയം ഇപ്പോഴും സജീവമായി നില്‍ക്കെ യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം

25 July 2019

കേരളം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് യൂണിവേഴ്‌സിറ്റി കോളേജിനെ പറ്റിയാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ ക്രൂര വിനോദത്തെ ചൊല്ലി സെക്രട്ടറിയേറ്റ് നടയിലൂടെ വഴിനടക്കാന്‍...

നെടുങ്കണ്ടത്ത് കുത്തുകല്ലുകള്‍ കണ്ടെത്തിയത് ഗവേഷകര്‍ക്കിടയില്‍ ആവേശം ഉയര്‍ത്തുന്നു

25 July 2019

ഇടുക്കി നെടുങ്കണ്ടത്ത്, ശിലായുഗ മനുഷ്യര്‍ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കുത്തുകല്ലുകള്‍ കണ്ടെത്തി. നെടുങ്കണ്ടം ബിഎഡ് കോളജിലെ ഗവേഷക വിദ്യാര്‍ഥികളാണ് കണ്ടെത്തലിനു പിന്നില്‍. കുത്തുകല്ലുകള്‍ക്കു മൂവാ...

തലസ്ഥാന നഗരിയിൽ ഗതാഗതം സ്തംഭിച്ചു; ഗതാഗതകുരുക്കിൽപെട്ട് കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ജീവനക്കാരും; പൊള്ളുന്ന യാത്ര ഉച്ചവരെ

25 July 2019

യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചതിന് പിന്നാലെ നഗരം ഗതാഗത കുരുക്കിൽ. പി.എ...

അമ്പമ്പട ബിനോയീ.... യുവതിയുമായി ഒരു അടുപ്പവുമില്ലെന്ന് വിളിച്ച് കൂവുമ്പോള്‍ ബിനോയ് കോടിയേരിയുടെ ഒത്തുതീര്‍പ്പ് ശ്രമം പുറത്ത്; യുവതിയുമായുള്ള ശബ്ദരേഖയിലൂടെ പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

25 July 2019

ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസില്‍ വഴിത്തിരിവ്. ബിനോയിയെ സംബന്ധിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്താകുകയാണ്. പരാതിക്കാരിയായ യുവതിയുമായി നടത്തിയ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന...

ഒരു പട്ടാള ബുദ്ധി... പുതിയ ബന്ധം വന്നപ്പോള്‍ രാഖിയില്‍ കണ്ടത് മുഴുവന്‍ കുറ്റം; യുവതിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ കേസ് വഴിതിരിച്ചു വിടാന്‍ ആസൂത്രണ ശ്രമം; അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്താകുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

25 July 2019

പൂവാറില്‍ നിന്ന് കാണാതായ യുവതിയെ ഇതേ രീതിയില്‍ കണ്ടെത്തുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അമ്പൂരിയിലാണ് ആ യുവതിയെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസ് വഴിതിരിച്ചു വിടാന്‍ ആസൂത്രണ ശ...

മറ്റൊരു പൊല്ലാപ്പ്... കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പുറത്തിറക്കിയ മാഗസിനില്‍ അടിമുടി ഹിന്ദു വിരുദ്ധത; മീശ നോവല്‍, ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദു, കനദുര്‍ഗ, ആര്‍പ്പോ ആര്‍ത്തവം എന്നിവയ്‌ക്കെല്ലാം ഐക്യദാര്‍ഢ്യം; പ്രിന്‍സിപ്പാള്‍ ന്യായീകരിക്കുമ്പോള്‍ പൊളിച്ചടുക്കി ഹിന്ദു ഐക്യവേദി

25 July 2019

മറ്റൊരു ഇടവേളയ്ക്ക് ശേഷം ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ് അതും ഒരു കോളേജ് മാഗസിന്റെ പേരില്‍. ക്രൈസ്തവ മാനേജ്‌മെന്റിന്റെ കീഴിലുള്ള കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പുറത്തിറക്കിയ �...

കാല്‍പാദത്തില്‍ ഉറുമ്പിന്റെ കടിയേറ്റ് ശരീരമാസകലം ചൊറിഞ്ഞ് കുമിള പോലെ ശരീരം തടിച്ചുപൊങ്ങി; ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിന് പിന്നാലെ അബോധാവസ്ഥയിലായ ചിറ്റാറ്റുകര സ്വദേശിയായ യുവാവ് ചികിത്സയിൽ

25 July 2019

വിഷ ഉറുമ്ബിന്റെ കടിയേറ്റ യുവാവ് ചികിത്സയില്‍. അംബേദ്കര്‍ പാര്‍ക്കില്‍വച്ചാണ് ചിറ്റാറ്റുകര സ്വദേശിയായ ലിന്‍സ് ആന്റണിക്ക് കടിയേറ്റത്. പാര്‍ക്കിലെ ചങ്ങാതിക്കൂട്ടം ക്ലബ് പ്രവര്‍ത്തകനായ ലിന്‍സ് സുഹൃത്തുക്ക...

Malayali Vartha Recommends