KERALA
ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍
നഗരം മുഴുവൻ ഗതാഗതക്കുരുക്കിൽ:- യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു: ഉപരോധത്തെത്തുടർന്ന് പലറോഡുകളും അടച്ച് പോലീസ്-കാൽ നടയാത്രക്കാർക്ക് പോലും രക്ഷയില്ല
25 July 2019
യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഉപരോധം ഉച...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട... പേസ്റ്റ് രൂപത്തിലാക്കിയ 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്
25 July 2019
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഒരു കിലോ സ്വര്‍ണവുമായെത്തിയ മലപ്പുറം സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ 25 ലക്ഷം രൂപ വിലമതിക്കുന്ന സ...
വാകയില്‍ താല്‍ക്കാലിക മതില്‍ പൊളിച്ചതു ചോദ്യംചെയ്ത റിട്ട.അധ്യാപകന് ക്രൂരമര്‍ദനം; അധ്യാപകന്റെ കൈ തല്ലിയൊടിച്ച് അക്രമികള്‍; വീഡിയോ വൈറലായതോടെ നടപടി; വീഡിയോ പകര്‍ത്തിയത് സംഭവം കണ്ടുനിന്നവരില്‍ ഒരാള്‍
25 July 2019
പ്രായംപോലും നോക്കാതെ ഒരു റിട്ടയേര്‍ട് അധ്യാപകനെ തെരുവിലിട്ട് തല്ലി ചതക്കുന്ന വീഡിയൊ ആരെയും സങ്കടപ്പെടുത്തുന്ന ഒന്നാണ്. താല്‍ക്കാലിക മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട നിസ്സാര തര്‍ക്കത്തിലാണ് റിട്ടയേഡ് ...
വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർക്ക് ജില്ലാ കളക്ടറുടെ എട്ടിന്റെ പണി; പണികിട്ടിയത് മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്ക്; ശിക്ഷയായി ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്നാണ് ഉത്തരവ്
25 July 2019
ചില കണ്ടക്ടർമാർക്ക് ഒരു തോന്നലുണ്ടാകും ആ ബസിന്റെ രാജാവ് താനാണെന്ന് അങ്ങനെയാകും അവരുടെ പെരുമാറ്റവും. എന്നാൽ അത്തരത്തിൽ പെരുമാറിയ ഒരു കണ്ടക്ടർക്ക് പണികൊടുത്ത ജില്ലാ കളക്ടറുടെ നടപടിയാണ് ഇപ്പോഴത്തെ സോഷ്യൽ...
പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചു, മാതാവ് ആശുപത്രിയില്‍ ചികിത്സയില്‍
25 July 2019
പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചു. മീഞ്ച സ്‌കൂളിലെ അധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), ഷിഹാറത്തുല്‍ മുന്‍ ജഹാന്‍ (6 മാസം) എ...
താന്‍ നല്കിയ പാലും കുടിച്ച് അക്കു വിളിക്കുന്നുവെന്ന് പറഞ്ഞ് ട്രെയിന്‍ ടിക്കറ്റിനുള്ള പൈസയുമായി യാത്ര പറഞ്ഞു പോയതാണ് മകളെന്ന് നെഞ്ചു തകര്‍ന്ന് പിതാവ് പറയുന്നു... അമ്പൂരിയില്‍ എത്തുന്നതുവരെയും തന്റെ മകള്‍ക്ക് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു, എന്നാല്‍ തട്ടാം മുക്കിലെത്തിയതോടെ വന്‍ ജനാവലിയെ കണ്ട പിതാവിന്റെ സമനില തെറ്റി...
25 July 2019
ജോലി സ്ഥലത്തു നിന്നും വീട്ടില്‍ എത്തിയ മോള് ഏറെ സന്തോഷത്തോടെയാണ് യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് കണ്ണീരോടെ പിതാവ് രാജന് പറയുന്നു. ആ സന്തോഷ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല, പക്ഷെ ഇന്നലെ...
വയലാര്‍ സ്ത്രീരത്‌ന പുരസ്‌കാരം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു
24 July 2019
ഈ വര്‍ഷത്തെ വയലാര്‍ സ്ത്രീരത്‌ന പുരസ്‌കാരം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരു രത്‌നം ജ്ഞാനതപസ്വി സമ്മാനിച്ചു. പതി...
മിസ്ഡ് കോള്‍ പരിചയം അവസാനിച്ചത് കൊലപാതകത്തില്‍.... കരസേനാ ജവാന്‍ കാമുകിയെ കൊന്ന് കുഴിച്ചുമൂടി
24 July 2019
തിരുവനന്തപുരം അമ്പൂരിയില്‍ കരസേനാ ജവാന്‍ കാമുകിയെ കൊന്നത് മറ്റൊരു വിവാഹം കഴിക്കാനാണെന്ന് പൊലീസ് നല്‍കുന്ന സൂചന. നെയ്യാറ്റിന്‍കര പൂവാര്‍ പുത്തന്‍കടയില്‍ രാജന്റ മകള്‍ രാഖി മോളെ(25) കൊന്നാണ് തട്ടാമുക്ക് ...
എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീന്‍ രംഗത്തെത്തി
24 July 2019
യൂണിവേഴ്‌സിറ്റി കോളജില്‍ സഹപ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ...
യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജിലും എസ്.എഫ്.ഐ സംഘര്‍ഷം
24 July 2019
യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജിലും എസ്.എഫ്.ഐ സംഘര്‍ഷം. യൂണിയന്‍ ഓഫീസ് തുറന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയും ഫ്രട്ടേണിറ്റിയും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ പെ...
കസ്റ്റഡി മരണം... എ.എസ്.ഐ ഉള്‍പ്പെടെ മൂന്നുപോലീസുകാര്‍ കൂടി അറസ്റ്റില്‍
24 July 2019
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ എ.എസ്.ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന റോയ് പി.വര്‍ഗീസ്, സി.പി.ഒ ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെ...
കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി
24 July 2019
കാണാതായ പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അമ്പൂരി തോട്ടുമുക്കിലുള്ള സുഹൃത്ത് അഖിലിന്റെ വീടിനു സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 21 മുതലാണ് രാഖിയെ കാണാതായത...
മഞ്ചേശ്വരത്ത് തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കുറിച്ച് ഇതുവരെ വിവരമില്ല, വിദ്യാര്‍ഥിയുടെ ശബ്ദ സന്ദേശം ലഭിച്ചു, ' എളാപ്പാ, അവരുടെ പൈസ വഞ്ചിച്ചിട്ടുണ്ട്, ആ പൈസ അവര്‍ക്ക് കൊടുത്തേക്ക്, കൊടുത്താല്‍ അവര്‍ എന്നെ വിടും, അല്ലേല്‍ അവര്‍ എന്നെ വിടില്ല'!
24 July 2019
ഗള്‍ഫിലെ സ്വര്‍ണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് കാറിലെത്തിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ പതിനാറുകാരനായ വിദ്യാര്‍ഥിയെ കുറിച്ച് ഇതുവരെ വിവരമില്ല. അന്വേഷണം നടക്കുന്നുവെന്നാണ്...
തിരുവന്തോരം അണ്ണൻ തരും..യൂത്തന്മാർ അകത്താക്കിയ ഭക്ഷണത്തിന്റെ പൈസ തരാതെ മുങ്ങിയ 'അണ്ണനെ' തപ്പി നടക്കുകയാണ് ദിലീപ്.
24 July 2019
കഴിഞ്ഞ ദിവസം എസ്.എഫ്.ഐയുടെ കത്തികുത്ത് സംഭവത്തെത്തുടർന്നും പി.എസ്.സിയിൽ നടന്ന തിരിമറിയെ മുൻ നിർത്തിയും സെക്രട്ടേറിയറ്റിന് മുന്നിൽ വച്ച് നടന്ന യൂത്ത് കോൺഗ്രസ് സമരത്തിനിടെ നഷ്ടം സംഭവിച്ചത് തിരുവനന്തപുര...
മഞ്ജുവാര്യരെ ചതിച്ചതോ; ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന ചിലർ മഞ്ജുവാര്യരെ ചതിച്ചതാണെന്ന സംശയമുണ്ടെന്നും ചിലർക്ക് അത്തരം ഉദ്ദേശമുണ്ടായിരുന്നു എന്നും അവർ വെളിപ്പെടുത്തുന്നു; ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്‌പോസ്റ്റ് ചർച്ചയാകുന്നു
24 July 2019
മഞ്ജു വാര്യർ ഫൗണ്ടേഷൻ ആദിവാസി കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന പരാതി ഒത്തുതീർപ്പായിരുന്നു. വയനാട് ജില്ലാ ലീഗൽ സർവ്വീസ് സെല്ലിൽ പരാതിയെത്തുകയും ഒടുവിൽ സർക്കാർ അനുമതി...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















