Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ഞെട്ടലോടെ മലയാളികള്‍... ജയിലില്‍ വന്‍ നടപടികളുമായി ഋഷിരാജ് സിംഗ് മുന്നേറുമ്പോള്‍ ഒരു കാരണം കണ്ടെത്തി പുറത്താക്കാന്‍ നീക്കം; പകരം പഴയ മേധാവി ശ്രീലേഖയെയോ സന്ധ്യയെയോ കൊണ്ടുവന്നേക്കാം 

02 JULY 2019 02:44 PM IST
മലയാളി വാര്‍ത്ത

ജയില്‍ മേധാവി സ്ഥാനത്ത് നിന്നും ഋഷിരാജ് സിംഗിനെ നീക്കുമോ പീരുമേട് സബ് ജയിലില്‍ രാജ്കുമാര്‍ മരിക്കാനിടയായ സംഭവത്തിന്റെ പേരില്‍ ഡിജിപിയെ നീക്കാന്‍ സി പി എമ്മിലെ ഒരു വിഭാഗം ചരടുവലിക്കുന്നു. പകരം പഴയ മേധാവി ശ്രീലേഖയെയോ സന്ധ്യയെയോ കൊണ്ടുവന്നേക്കാം. 

എന്നാല്‍ രാജ്കുമാറിന്റെ മരണമല്ല ജയില്‍ മേധാവിയെ നീക്കാനുള്ള യഥാര്‍ത്ഥ കാരണം. കണ്ണൂരിലെയും തൃശൂരിലെയും സെന്‍ട്രല്‍ ജയിലുകളില്‍ ജയില്‍ മേധാവി നടത്തിയ മിന്നല്‍ പരിശോധനകളാണ് യഥാര്‍ത്ഥ കാരണം. കൊടി സുനി ഉള്‍പ്പെടെയുള്ളവരെ ജയില്‍ മാറ്റിയതും ജയിലില്‍ നിന്നും സിപിഎം പ്രവര്‍ത്തകരുടെ മൊബൈല്‍ പിടിച്ചതുമൊക്കെയാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. പിണറായിക്ക് മേധാവിയെ മാറ്റുന്നതിനോട് പ്രത്യേക അഭിപ്രായമില്ല. അദ്ദേഹം പിണറായി പറയുന്നത് അനുസരിക്കുമെന്നതാണ് കാരണം. എന്നാല്‍ സിപിഎം കടുംവെട്ട് കൂടിയേ തീരൂ എന്ന ശപഥത്തിലാണ്. 

ജയിലിലെ മിന്നല്‍ പരിശോധയ്ക്ക് പിന്നാലെ ജയില്‍ ജീവനക്കാര്‍ക്ക് ശക്തമായ താക്കീതുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് രംഗത്തെത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം ഒരു മണിക്കൂറൂളോളം ജയിലില്‍ ചെലവിട്ടതിന് ശേഷമാണ് മുന്നറിയിപ്പുമായി ഋഷിരാജ് സിംഗ് എത്തിയത്. 

ഇതുവരെ കുഴപ്പങ്ങള്‍ ഉണ്ടായാല്‍ സ്ഥലം മാറ്റമോ, പേരിനുള്ള സസ്‌പെന്‍ഷനോ മാത്രമായിരുന്നുവെങ്കില്‍ ഇനി ആവര്‍ത്തിച്ചാല്‍ സര്‍വീസില്‍ നിന്ന് നീക്കുമെന്ന് ഡി.ജി.പി പറഞ്ഞു. ജയിലില്‍ നടന്ന സംഭവങ്ങളൊക്കെ തടവുകാരുമായി ജയില്‍ ജീവനക്കാര്‍ക്കുള്ള ബന്ധത്തിന്റെ സൂചനയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് വേണ്ടപ്പെട്ട കണ്ണൂര്‍, തിരുവനന്തപുരം, വിയ്യൂര്‍ ജയിലുകളില്‍ നിയമിച്ചിരിക്കുന്നത് കടുത്ത സഖാക്കളെയാണ്. സഖാക്കള്‍ തിങ്ങിപാര്‍ക്കുന്ന ജയിലുകളുടെ ചുമതലയും സഖാക്കള്‍ക്ക് തന്നെയാണ് അങ്ങനെയുള്ള സ്ഥലത്താണ് സിങ്കം മീശ മുറുക്കി എത്തിയത്. 

കണ്ണൂര്‍ സെന്‍ട്രന്‍ നടത്തിയ റെയ്ഡില്‍ നാല് മൊബൈല്‍ ഫോണുകള്‍, 2500 രൂപ, 20 ഗ്രാം കഞ്ചാവ്, നിരവധി ചാര്‍ജറുകള്‍, പ്ലഗ് ഹോള്‍ഡറുകള്‍ എന്നിവ കണ്ടെടുത്തിരുന്നു. ഇതെല്ലാം സഖാക്കളുടെ സ്വന്തമായിരുന്നു. തുടര്‍ച്ചയായി രണ്ടാം ദിനമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍ പരിശോധന നടത്തിയത് .ഇവിടെ ജയിലര്‍മാരും തടവുകാരും ഇരുമെയ്യാണെങ്കിലും ഒരേ മനമാണ്. അത്തരം സ്ഥലങ്ങളില്‍ നടത്തിയ പരിശോധന സി പി എം ജില്ലാ സെക്രട്ടറിമാര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. സിങ്കത്തെ നിലയ്ക്ക് നിര്‍ത്തണമെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

അട്ടകുളങ്ങര ജയിലില്‍ നിന്നുളള ജയില്‍ ചാട്ടത്തിന് ജീവനക്കാരുടെ പിന്തുണ ലഭിച്ചിരുന്നു. അത് ഋഷിരാജിനെ വെള്ളത്തിലാക്കാന്‍ ആയിരുന്നോ എന്ന സംശയവുമുണ്ട്. ജയില്‍ മേധാവിക്ക് തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ വിശ്വാസമില്ലാതായിരിക്കുന്നു. 

പീരുമേട് ജയിലില്‍ രാജ്കുമാറിനെ എത്തിച്ചത് മൃതപ്രായനായിട്ടാണെന്ന വിവരം സിങ്കം അറിഞ്ഞിരുന്നില്ല .എന്നാല്‍ അദ്ദേഹം അറിഞ്ഞിട്ടും മിണ്ടാതിരുന്നു എന്ന മട്ടില്‍ വാര്‍ത്ത പ്രചരിച്ചത് ചില ഉന്നത സിപിഎം കോണുകളില്‍ നിന്നാണത്രേ. ഇത് ജയില്‍ മേധാവിയെ നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഇക്കാര്യം ഋഷിരാജിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം തിങ്കളാഴ്ച രാത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. സിങ്കത്തെ ക്രമസമാധാന ചുമതലയില്‍ നിന്നും ജയില്‍ ചുമതലയില്‍ നിന്നും നീക്കണമെന്നാണ് സി പി എമ്മിന്റെ ആവശ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (58 minutes ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (1 hour ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (1 hour ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (1 hour ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (1 hour ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (1 hour ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (2 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (2 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (2 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (2 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (2 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (2 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (3 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (3 hours ago)

Malayali Vartha Recommends