Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...

04 SEPTEMBER 2026 03:45 PM ISTമലയാളി വാര്‍ത്ത
എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ .വന്ദേമാതരം വിഷയത്തിലെ എസ് എഫ്ഐ സമരത്തിനിടയിലുളള ശിവപ്രസാദിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്കിലെ പരിഹാസ കുറിപ്പ്."വാട്സാപ്പ് നമ്പർ തരാം, നല്ല ഫോട്ടോ ഉണ്ടെങ്കി...

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിനെ വെട്ടിലാക്കി യു ഡി എഫ് കളി തുടങ്ങി; ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുന്നു

26 June 2019

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിനെ വെട്ടിലാക്കി യു ഡി എഫ് കളി തുടങ്ങി. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുകയാണ്. കോൺഗ്രസ് അംഗം ...

നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നില്‍ കാറ് ഇടിച്ച് കോഴിക്കോട് സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം...

26 June 2019

വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത്, അഭിരാം എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അഖില്‍(25) പരിക്കുകളോടെ രക്ഷപ്പെട്ടു.കാറും ലോറിയും കൂട്ടിയിടിച്ച...

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ വ്യക്തമാക്കി

26 June 2019

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ വ്യക്തമാക്കി. നഗരസഭയിലെ എല്‍.ഡി.എഫ് അംഗങ്ങളുടെ എ...

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് ആക്കിയപ്പോള്‍ സര്‍ക്കാര്‍ പണം അനാവശ്യമായി ചെലവഴിക്കുന്നെന്ന് പറഞ്ഞ് , വാളും പരിചയും എടുത്തിറങ്ങിയത് സി.പി.ഐ ആയിരുന്നു. ആ സി.പി.ഐ തന്നെ ഇപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നു

26 June 2019

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് ആക്കിയപ്പോള്‍ സര്‍ക്കാര്‍ പണം അനാവശ്യമായി ചെലവഴിക്കുന്നെന്ന് പറഞ്ഞ് , വാളും പരിചയും എടുത്തിറങ്ങിയത് സി.പി.ഐ ആയിരുന്നു. ആ സി.പി.ഐ തന്നെ ഇപ...

തടവുകാര്‍ ഉപ്പിട്ട് മൊബൈല്‍ ജാമര്‍ കേടാക്കി, പുതുതന്ത്രത്തില്‍ ഞെട്ടി പൊലീസ്

26 June 2019

ജയിലുകളില്‍ തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജാമര്‍ സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകണമെങ്കില്‍ ആദ്യം തടവുകാര്‍ക്ക് ഉപ്പ് കിട്ടാതിരിക്കാന്‍ സംവിധാനം ഉണ്ടാക്കണം. 12 വര്‍ഷം മുന്...

ചാലക്കുടിയിൽ ഒമ്പതാംക്ലാസുകാരിയെ വിവാഹം ചെയ്ത് പതിനാറുകാരൻ; ശെെശവ വിവാഹം നടന്നത് അടിച്ചിരിതൊട്ടി ആദിവാസി ഊരിലെ ആചാരപ്രകാരം

26 June 2019

പതിനാലുവയസുകാരിയെ പതിനാറുകാരനാണ് വിവാഹം ചെയ്‌തു. ആതിരപ്പള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിലായിരുന്നു ആചാരപ്രകാരം ശെെശവ വിവാഹം നടന്നത്. ചാലക്കുടിയിലെ സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിച്ചിരുന്ന പ...

ചേട്ടാ... മോളെ... എന്നുള്ള പ്രകടനം കാണുമ്പോള്‍... സഞ്ചരിക്കാന്‍ വാഹനം, താമസിക്കാന്‍ സ്ഥലം, പിന്നെ ലൊക്കേഷനിലാണെങ്കില്‍ അറിയാവുന്ന ആളുകള്‍; പിന്നെ നമ്മള്‍ തെറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും?

26 June 2019

നാടകത്തിലൂടെ സിനിമയിലെത്തി നല്ല വേഷങ്ങള്‍ ചെയ്ത സീനത്ത് മീ ടുവിനെ പറ്റിയും മലയാളികളെ പറ്റിയും തുറന്ന് പറയുകയാണ്. മലയാളികള്‍ പൊതുവേ അംഗീകരിക്കാന്‍ മടിയുള്ളവരാണെന്നാണ് സീനത്ത് പറയുന്നത്. നാടകമൊക്കെ ചെയ്...

വവ്വാൽ ചത്ത് വീണു; ഉദ്യോഗസ്ഥരെത്തി മറവ് ചെയ്തത് വീട്ടുമുറ്റത്ത്; കുഴപ്പമാകുമോ എന്ന് ഭയന്ന് നിപ്പാ ഭീതിയിൽ എറണാകുളം പള്ളുരുത്തിയിലെ ഒരു കുടുംബം

26 June 2019

എറണാകുളം പള്ളുരുത്തിയിൽ വീട്ടുമുറ്റത്ത് വവ്വാൽ ചത്തുവീണത് ആശങ്ക പടര്‍ത്തി. പള്ളുരുത്തി കട്ടത്തറ ജെയ്സിംഗിന്റെ വീട്ടുവളപ്പിലാണ് വവ്വാല്‍ ചത്തു വീണത്. നിപ പേടിയുള്ളതിനാല്‍ സംഭവം കണ്ടയുടന് തന്നെ ജെയ്‌സിം...

ഭാര്യയുമായി പിണങ്ങി മരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചങ്ങനാശേരി സ്വദേശിക്ക് ദുരന്തം വഴി മാറിയത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ; റെയിൽവെ പാളത്തിൽ തലവച്ച് കിടക്കുന്ന സെൽഫി സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്തതോടെ പരിഭ്രാന്തരായ സുഹൃത്തുക്കൾ കണ്ടെത്തിയ ട്വിസ്റ്റ്...

26 June 2019

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയുമായി പിണങ്ങി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പോലീസും നാട്ടുകാരും. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവാവ് താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് റെയിൽവേ...

മോദി സര്‍ക്കാരും ബിജെപിയും ഇന്ത്യയില്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ എണ്ണിപറഞ്ഞ് മൊയ്ത്രയുടെ ആദ്യ പ്രസംഗം

26 June 2019

ബംഗാളില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് മൊയ്ത്ര. ലോക്സഭയില്‍ മൊയ്ത്രയുടെ ആദ്യ പ്രസംഗമായിരുന്നു ചൊവ്വാഴ്ച. മോദി സര്‍ക്കാരും ബിജെപിയും ഇന്ത്യയില്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ മൊയ്ത്ര തന്റെ ...

സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ സിബിഐക്ക്.. പ്രകാശ് തമ്പിയെ ഇന്ന് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കും

26 June 2019

പ്രകാശ് തമ്പിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അറസ്റ...

വിവാഹം നടന്നെങ്കിൽ പിന്നെങ്ങനെ പീഡനമാകും ; ഉത്തരം തേടാൻ ബീഹാറി യുവതിയുടെ മൊഴിയെടുക്കും ; മൊഴിയെടുക്കുന്നത് മജിസ്‌ട്രേറ്റിന്റെ മുൻപിൽ

26 June 2019

ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന ബിഹാരി യുവതിയുടെ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കൊടിയേരിക്കെതിരായ കേസ് പഴുതടയ്ക്കാനൊരുങ്ങി മുംബൈ പോലീസ്. മ​​ജി​​സ്​​​ട്രേ​​റ്റി​...

ഗതികെട്ട് കൊടി സുനിയെയും കൂട്ടാളികളെയും പൂട്ടാൻ പാർട്ടി; ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിസുനി ഉൾപ്പെടെ ടി.പി. കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ നിലയ്ക്കുനിർത്താൻ സി.പി.എം

26 June 2019

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിസുനി ഉൾപ്പെടെ ടി.പി. കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ നിലയ്ക്കുനിർത്താൻ സി.പി.എം. രംഗത്തിറങ്ങുന്നു. ഇതുകൂ...

ജയിൽ ചാടുന്നതിന് മുമ്പ് ഫോണിൽ വിളിച്ചത് ആരെ? അട്ടക്കുളങ്ങര ജയിലിൽ നിന്ന് കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതിൽ ചാടി, ഓട്ടോയിൽ രക്ഷപ്പെട്ട തടവുകാരികൾ ജില്ല വിട്ടതായി സൂചനകൾ

26 June 2019

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് തടവുകാരികൾ രക്ഷപ്പെട്ടത് കൃത്യമായി തയ്യാറാക്കിയ പദ്ധതിയോടുകൂടി. ജയിൽ ചാട്ടത്തെക്കുറിച്ച് ജയിലിലെ മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയിൽ ചാടുന്നതിന് മുമ്പ് ശി...

കണ്ടുപഠിക്കണം ഇവരെ... മ​ക്ക​ളു​ടെ വി​വാ​ഹ ആ​ഘോ​ഷ​ത്തിനൊ​പ്പം 30 ​ ഭൂ​ര​ഹി​ത​ര്‍ക്ക്​ വീ​ടു​വെ​ക്കാ​ന്‍ സൗജന്യമായി ഒ​ന്നേ​കാ​ല്‍ ഏ​ക്ക​ര്‍ ഭൂ​മി...

26 June 2019

നൂ​റോ​ളം അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ല്‍നി​ന്ന്​ പൂ​ര്‍ണ​മാ​യി ഭൂ​ര​ഹി​ത​രെ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് 30 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജൂ​ലൈ ര​ണ്ടാം​വാ​ര​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു...

Malayali Vartha Recommends