സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ സിബിഐക്ക്.. പ്രകാശ് തമ്പിയെ ഇന്ന് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കും

പ്രകാശ് തമ്പിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെതിരെയും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയിലാണ് സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലുള്ള പ്രതിയെ ഹാജരാക്കുക.
https://www.facebook.com/Malayalivartha























