Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍

04 SEPTEMBER 2026 04:59 PM ISTമലയാളി വാര്‍ത്ത
രാത്രിയിലെ യാത്രയ്ക്കിടെ തനിക്ക് നേരെ വാളുമായി ആക്രമണശ്രമം ഉണ്ടായതായി വെളിപ്പെടുത്തി നടന്‍ ദേവന്‍. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് രാത്രി മടങ്ങുന്നതിനിടെ വടക്കാഞ്ചേരിയില്‍ രാത്രി 12 മണിയോടെ രണ്ട് സ്‌കൂട്ടറുകളിലായി നാല് പേര്‍ തന്നെ പിന്തുടരുന്നത് കാറിന്റെ മിററിലൂടെ കണ്ടെന്നും ആദ്യം സംശയം തോന്നിയില്ലെങ...

കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുടെയും എറണാകുളം എം.പി ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ വിവാദ നായിക സരിതാ എസ്. നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

27 June 2019

കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുടെയും എറണാകുളം എം.പി ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ വിവാദ നായിക സരിതാ എസ്. നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹ...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകളുമായി പരാതിക്കാരി

27 June 2019

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകളുമായി പരാതിക്കാരി. യുവതിക്കും കുട്ടിക്കും വിസ അയച്ചു നല്‍...

മുമ്പെങ്ങും ഇല്ലാത്തവിധം കണ്ണൂര്‍ ജില്ലയില്‍ വിഭാഗീയത ശക്തമായതോടെയാണ് കണ്ണൂര്‍ ജയിലില്‍ അടക്കം പരിശോധന നടത്താന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനാനുവാദം നല്‍കിയത്

27 June 2019

മുമ്പെങ്ങും ഇല്ലാത്തവിധം കണ്ണൂര്‍ ജില്ലയില്‍ വിഭാഗീയത ശക്തമായതോടെയാണ് കണ്ണൂര്‍ ജയിലില്‍ അടക്കം പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് മൗനാനുവാദം നല്‍കിയത്. നേതാക്കളില്...

ട്രെയിനില്‍ ഇനി അനാവശ്യമായി അപായ ചങ്ങല വലിച്ചാല്‍.... കര്‍ശന നടപടിയുമായി റെയില്‍വേ

27 June 2019

തീവണ്ടിയില്‍ ഇനി അനാവശ്യമായി അപായച്ചങ്ങല വലിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ. കോച്ചില്‍ വെള്ളമില്ലെന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ക്ക് ചങ്ങല വലിക്കുന്നവരുടെ എണ്ണം വളരെയധികം കൂടിയതോട...

മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി വിവാദത്തിലായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍

27 June 2019

മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി വിവാദത്തിലായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. പാലാരിവട്ടം മേൽപ്പാലത്തിലെ നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് പാർട്ടി സംഘടിപ്പിച്ച പ്രതിഷേധമാർച്ചിനിടെ പ്ര...

അട്ടക്കുളങ്ങരയിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ട യുവതികള്‍ മുങ്ങിയത് മെഡിക്കല്‍ കോളജിലെ എസ്‌എടി ആശുപത്രിയിലേക്ക്... സംസ്ഥാനത്ത് ആദ്യമായി ജയില്‍ ചാടിയ വനിതാ തടവുകാരെ ഇനിയും പിടികൂടാനാകത്തെ അന്വേഷണസംഘം; ജയില്‍ ചാടിയിട്ടും തട്ടിപ്പ് തുടര്‍ന്ന് യുവതികള്‍

27 June 2019

അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരികള്‍ രക്ഷപ്പെട്ടത് നാളുകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു. ജയില്‍ ചാട്ടത്തെക്കുറിച്ച്‌ ജയിലിലെ മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയില്‍ ചാടുന്നതിന് മുമ്ബ...

രാഹുലിന്റെ പിടിവാശിയിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ്; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

27 June 2019

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ലോക്സഭയിലെ പാർട്ടി എംപിമാർ ഒന്നടങ്കം ഉയർത്തിയ ആവശ്യത്തിനു മുന്നിൽ വഴങ്ങാതെ സ്വന്തം തീരുമാനത്തിൽ...

ഇനി പൊതുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും

27 June 2019

ഇനി പൊതുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും. ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായാണ് പുതിയ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇതിനുള്ള...

വൈറലോട് വൈറല്‍... റെയില്‍വേ ഉദ്യോഗസ്ഥനെ ചവിട്ടിക്കൂട്ടി ഭിത്തിയില്‍ ഒട്ടിക്കുന്ന യുവതിയുടെ വീഡിയോ വളരെ വേഗത്തില്‍ വൈറലായി; യുവതിയെ കുറ്റം പറഞ്ഞ് കണ്ടു തുടങ്ങി അവസാനം എത്തുന്നത് കൈയ്യടിയിലേക്ക് 

27 June 2019

പലവിധത്തിലുള്ള മര്‍ദനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. എന്നാല്‍ ഇതല്‍പം കുടപ്പമാണെന്നാണ് പലരും പറയുന്നത്. റെയില്‍വേ ജീവനക്കാരനെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദ...

പീരുമേട് കസ്റ്റഡി മരണം;രാജ്കുമാറിന്‍റെ മൃതദേഹത്തോടും പൊലീസ് അനാദരവ് കാണിച്ചു; മർദ്ദനത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ ശീതീകരിക്കാത്തിടത്ത് കിടത്തി ജീർണിപ്പിച്ചു

27 June 2019

പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്‍കുമാർ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. രാജ്കുമാറിന്‍റെ മൃതദേഹത്തോടും പൊലീസ് അനാദരവ് കാണിച്ചു. 21ന് രാവിലെ പത്തു മണിക്ക് മരണം സ്ഥിരീകരിച്ചിട്ട...

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു

27 June 2019

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹൃദയാഘാതംമൂലം കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ കുണ്ടൂര്‍ മൂലക്കല്‍ സ്വദേശിനി പൈനാട്ട് ഹനീഫയുടെ മകള്‍ ഉബൈദ ഫര്‍സാന (16) ആണ് മരിച്ചത്.   "  ...

റോഡിൽ കിടന്ന ബാഗ് എടുത്തിട്ടും യുവതിയുടെ കൺട്രോൾ പോയില്ല... എ​ട്ടു പ​വ​ന്‍ സ്വ​ര്‍​ണ​വും 50,000 രൂ​പ​യും വി​ല​മ​തി​ക്കു​ന്ന ആ​പ്പി​ള്‍ ഫോ​ണും... ഓട്ടോ ഡ്രൈവറായ യുവതിയുടെ സത്യസന്ധതയെ അഭിനന്ദിച്ച്‌ പോലീസുകാരും

27 June 2019

ശി​വ​പു​രം പാ​ങ്ക​ള​ത്തെ ടി.​പി.​ശ​ഹീ​റി​ന്‍റെ ഭാ​ര്യ സി. ​പി.​അ​ഫ്സീ​ന​യു​ടെ​താ​ണ് ബാ​ഗ് ന​ഷ്ട​മാ​യ​ത്. ക​രൂ​ഞ്ഞി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് കാ​റി​ല്‍ ശി​വ​പു​ര​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ഗ...

നിറകണ്ണുകളോടെ നാട്ടുകാര്‍... മായം ചേര്‍ക്കല്‍ മുതലാളിമാരെ വരിഞ്ഞ് മുറുക്കിയ അനുപമ തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയെ പോലും മുള്‍ മുനയില്‍ നിര്‍ത്തി; ചങ്കൂറ്റത്തിന്റെ പ്രതീകമായി യുവ ഐഎഎസ് ഓഫീസര്‍ പടിയിറങ്ങുമ്പോള്‍ കേരളത്തിന്റെ ബിഗ് സല്യൂട്ട്

27 June 2019

വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നിന്ന തൃശൂര്‍ കലക്ടറായ ടി.വി അനുപമ പടിയിറങ്ങുകയാണ്. തുടര്‍ പരിശീലനത്തിനായി മുസോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകുന്നതിനാലാണ് അനുപമയെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയത...

ജെയിംസ് മാത്യുവിന്റെ ആരോപണത്തിൽ കണ്ണൂർ സി പി എം തവിടുപൊടി; കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗംവും പി.കെ.ശ്യാമളയുടെ ഭര്‍ത്താവുമായ എം.വി. ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി ജയിംസ് മാത്യു എംഎൽഎ

27 June 2019

കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗംവും പി.കെ.ശ്യാമളയുടെ ഭര്‍ത്താവുമായ എം.വി. ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി ജയിംസ് മാത്യു എംഎൽഎ രംഗത്ത്. ആന്തൂര്‍ ...

പൊളിച്ചടുക്കി കോടതി... അയ്യപ്പനെ അവഹേളിച്ച് കേരളവര്‍മ്മ കോളജില്‍ ബോര്‍ഡ് വച്ച സംഭവത്തില്‍ ഡിജിപിക്ക് വരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല; എസ്എഫ്‌ഐ നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം; ടീച്ചറും തള്ളിപ്പറഞ്ഞു

27 June 2019

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ്മ കോളജില്‍ അയ്യപ്പനെ അപമാനിച്ച് ബോര്‍ഡ് വച്ച സംഭവം ഏറെ വിവാദമായിരുന്നു. അവസാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍ അത് വ്യാജമാണെന്നാണ് സൈബര്‍ സഖാക്കള്‍ പ...

Malayali Vartha Recommends