Widgets Magazine
20
Aug / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഹങ്കാരം കാണിക്കരുത്... എന്ത് ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്!! അന്ന് അമ്മ ദേഷ്യത്തോടെയാണ് എന്നോട് സംസാരിച്ചത്!! മനസ് തുറന്ന് ചിത്ര


ജ്യോത്സ്യന്മാരെ ഒന്നും വിശ്വാസമില്ലാതായതിന്റെ കാരണം വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍


അച്ഛന്‍ ഒരുതരി മണ്ണ് പോലും എനിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല!! സിനിമയില്‍ വന്നിട്ട് ഞാനായിട്ട് ഉണ്ടാക്കിയ സമ്പാദ്യമേ എനിക്കുള്ളൂ; ഒരുപാട് സ്വത്ത് വാങ്ങിക്കൂട്ടണമെന്നോ പിള്ളേര്‍ക്ക് വേണ്ടി സമ്ബാദിക്കണമെന്നോ ചിന്തിച്ചിട്ടില്ല!! മനസ് തുറന്ന് മനോജ്‌ കെ ജയന്‍


എന്റെ അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടില്ല; തുറന്നടിച്ച് നമിത


ഇടിമിന്നലോടെയുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യത!! സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

പത്തനംതിട്ടയിൽ 2.1 കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയിൽ

15 MAY 2019 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇതൊരു തുടക്കം മാത്രം… കാശ്മീര്‍ പുകയുമ്പോള്‍ ഇമ്രാന്‍ ഖാന്‍ വാക്കുകളില്‍ സൗമ്യത വരുത്തണമെന്ന് ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ സംയമനം പാലിക്കണം; നിര്‍ണായകമായ മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം ശ്രദ്ധിച്ച് അമ്പരന്ന് പാകിസ്ഥാനും; ഒറ്റപ്പെടാതിരിക്കാന്‍ ഇമ്രാന്‍ഖാന്‍

ജ്യോത്സ്യന്മാരെ ഒന്നും വിശ്വാസമില്ലാതായതിന്റെ കാരണം വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍

കവളപ്പാറ ദുരന്തത്തില്‍ മണ്ണെടുത്ത ആറു കൂട്ടുകാരില്ലാതെ കണ്ണീരില്‍ നനഞ്ഞ് പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ... കൂടെ കളിച്ചു നടന്നവരെ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ ക്ലാസ് മുറി കൂട്ടക്കരച്ചിലിലായി....

നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വിലയുള്ള 11 കിലോ സ്വർണ്ണവുമായി എത്തിയത് നാലുപേർ!! കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

രാമനാട്ടുകര നഗരസഭാ ചെയർമാന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവ് നടത്തി തട്ടിപ്പ് ; ഒരാൾ പിടിയിൽ

പത്തനംതിട്ട വെണ്ണിക്കുളത്ത് 2.1 കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. കമ്പം കെ കെ പെട്ടി സ്വദേശി ഗോപാലകൃഷ്ണന്‍ (18), കമ്പം തമ്പീസ് തിയറ്ററിനു സമീപം ഡോര്‍ നമ്പർ 33 ഈശ്വര്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി ജി. ജയദേവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വെണ്ണിക്കുളത്ത് വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കമ്പത്തുനിന്ന് കഞ്ചാവുമായി ബസില്‍ റാന്നിയിലേക്കു പോകുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായതിനെ തുടര്‍ന്ന് സ്ഥലമറിയാതെ വെണ്ണിക്കുളത്ത് ഇറങ്ങുകയായിരുന്നു. കഞ്ചാവിന് പുറമേ മൊബൈല്‍ ഫോണും കറന്‍സിയും സിം കാര്‍ഡും ഇവരില്‍നിന്നു പിടിച്ചെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രഭ്രമണപഥത്തിൽ ചന്ദ്രയാൻ 2; ലൂണാർ ഓർബിറ്റ് ഇൻസേർഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി; സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്  (1 minute ago)

അഹങ്കാരം കാണിക്കരുത്... എന്ത് ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്!! അന്ന് അമ്മ ദേഷ്യത്തോടെയാണ് എന്നോട് സംസാരിച്ചത്!! മനസ് തുറന്ന് ചിത്ര  (23 minutes ago)

ഇതൊരു തുടക്കം മാത്രം… കാശ്മീര്‍ പുകയുമ്പോള്‍ ഇമ്രാന്‍ ഖാന്‍ വാക്കുകളില്‍ സൗമ്യത വരുത്തണമെന്ന് ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ സംയമനം പാലിക്കണം; നിര്‍ണായകമായ മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം ശ്രദ്ധിച്ച് അമ്പര  (24 minutes ago)

ജ്യോത്സ്യന്മാരെ ഒന്നും വിശ്വാസമില്ലാതായതിന്റെ കാരണം വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍  (31 minutes ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 87 പോയന്റ് ഉയര്‍ന്ന് 37490ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11068ലുമാണ് വ്യാപാരം  (38 minutes ago)

കര്‍ണാടകത്തില്‍ ബി.ജെ.പി. സര്‍ക്കാരിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും...  (44 minutes ago)

ഇന്ത്യക്ക് ചരിത്ര നിമിഷം മഹാത്മാഗാന്ധിയുടെ സ്റ്റാമ്പ് അബുദാബിയില്‍ മോദി പ്രകാശനം ചെയ്യും; മോദിയെ സ്വീകരിക്കാനൊരുങ്ങി അബുദാബി  (51 minutes ago)

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75ാം ജന്മവാര്‍ഷികം ഇന്ന്.... ഒരാഴ്ച ദേശീയതലത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

അച്ഛന്‍ ഒരുതരി മണ്ണ് പോലും എനിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല!! സിനിമയില്‍ വന്നിട്ട് ഞാനായിട്ട് ഉണ്ടാക്കിയ സമ്പാദ്യമേ എനിക്കുള്ളൂ; ഒരുപാട് സ്വത്ത് വാങ്ങിക്കൂട്ടണമെന്നോ പിള്ളേര്‍ക്ക് വേണ്ടി സമ്ബാദിക്കണമ  (1 hour ago)

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു  (1 hour ago)

എന്റെ അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടില്ല; തുറന്നടിച്ച് നമി  (1 hour ago)

ഇടിമിന്നലോടെയുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യത!! സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  (1 hour ago)

നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്ബോള്‍ കാലന്‍ എന്നെ വിളിക്കുവോ!!! കട്ട കലിപ്പിൽ അനുസിത്താര!! ഏറ്റെടുത്ത് സോഷ്യൽമീഡിയ  (1 hour ago)

കവളപ്പാറ ദുരന്തത്തില്‍ മണ്ണെടുത്ത ആറു കൂട്ടുകാരില്ലാതെ കണ്ണീരില്‍ നനഞ്ഞ് പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ... കൂടെ കളിച്ചു നടന്നവരെ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ ക്ലാസ് മുറി  (2 hours ago)

നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വിലയുള്ള 11 കിലോ സ്വർണ്ണവുമായി എത്തിയത് നാലുപേർ!! കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട  (2 hours ago)

Malayali Vartha Recommends