Widgets Magazine
08
Jul / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നാണ് ഫലം വന്നത്... വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്... ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല... എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്... ആരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അറിയാം! പ്രശസ്ത നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ സ്ഥിരീകരിച്ചു


സിനിമയിൽ നിന്നും മറഞ്ഞത് മോഡലിങ്ങിൽ സജീവമാകാൻ... താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ! ആ പ്ലസ്ടു കാരി സുന്ദരി തന്നെയാണോ ഇത്... ചിത്രങ്ങൾ വൈറൽ


നാലുമാസമായി വാടകവീട്ടിൽ! കുറച്ച് ദിവസങ്ങളായി പുറത്തേക്കൊന്നും കാണാതിരുന്നതോടെ നാട്ടുകാരുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്നു... ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ; ആലപ്പുഴ ചെന്നിത്തലയില്‍ ദമ്ബതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ...


വിവാഹ ജീവിതത്തിന് മുൻപേ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിവാഹ ശേഷം! ഭർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ താൻ അഭിനയ ജീവിതത്തിന് പകരം മറ്റൊരു ജോലിക്ക് പോകേണ്ടി വന്നേനെ... തന്റെ ജീവിതത്തിൽ സംഭവിച്ചത്


സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഒന്നര മണിക്കൂറിലധികം! മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല... ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 8 വയസ്സുകാരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്

15 MAY 2019 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവല്ലയിലെ മാര്‍ക്കറ്റുകളിലെത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്

കുമളിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക് പോസ്റ്റിന്റെ അവസ്ഥ കാലിത്തൊഴുത്തിനെക്കാള്‍ ദയനീയം!

സ്വപ്‌നയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്; സ്വപ്‌ന കേരളം വിട്ടില്ല; ഇപ്പം പിടിച്ചാല്‍ കിട്ടും; ഇല്ലെങ്കില്‍ ഗുതാഗുവാ! സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു; പ്രമുഖ വക്കിലന്മാര്‍ എത്തും; ഒളിവില്‍ കഴിയുന്നത് സര്‍ക്കാരിന്റെ മുക്കിന് താഴെ; അറിഞ്ഞിട്ടും അറിയാതെ പോലീസ് സംരക്ഷിക്കുകയാണോ?

പശുത്തൊഴുത്തിലേക്കുപോയ ലീലാമ്മയെ തൊഴുത്തിന് സമീപം മറഞ്ഞുനിന്ന അയല്‍വാസിയായ ചന്ദ്രന്‍ അരിവാള്‍ കൊണ്ട് ഇടതുകൈക്ക് വെട്ടി, നിലവിളി കേട്ടെത്തിയ അനില്‍കുമാറിന്റെ കൈയ്യിലും വെട്ടി, മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ദമ്പതികളെ അയല്‍വാസി വെട്ടി പരിക്കേല്‍പിച്ച് കടന്നുകളഞ്ഞു...

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 8 വയസ്സുകാരന് കാട്ടുപന്നിയുടെ ആക്രമണം. ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റു. മൈസുര്‍ മണ്ഡി മോഹല സ്വദേശി ചിരാകിനാണ് കഴിഞ്ഞ ദിവസം രാത്രി മരക്കുട്ടത്തിന് സമീപം വച്ച്‌ പന്നിയുടെ കുത്തേറ്റത്. ചൊവ്വാഴ്ച്ച രാത്രി ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബോഴാണ് മരക്കുട്ടത്ത് വച്ച്‌ ചിരാകിന് നേരെ പന്നിയുടെ ആക്രമണമുണ്ടായത്. മൈസുര്‍ സ്വദേശികളായ തീര്‍ത്ഥാടക സംഘത്തിനൊപ്പം നടന്ന് നീങ്ങുമ്ബോള്‍ അപ്രതീക്ഷിതമായി പാഞ്ഞ് വന്ന കാട്ടുപന്നി കുട്ടിയെ ആക്രമിക്കുകയായിരുന്നു.

ഉടന്‍ തന്നെ മറ്റ് തീര്‍ത്ഥാടകരെത്തി പന്നിയെ തുരത്തിയ ശേഷം പരിക്കേറ്റ ചിരാകിനെ പമ്ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മറ്റി. സന്നിധാനത്തെ പരിസരം വ്യത്തിഹീനമായി കിടക്കുന്നതാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകാന്‍ കാരണം എന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണ്‍പുരിലെ ചൗബേപുരില്‍ പൊലീസുമായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ കൊടുംകുറ്റവാളി വികാസ് ദുബെയുടെ സഹായി ശ്യാമു ബാജ്‌പേയ് അറസ്റ്റിലായി  (14 minutes ago)

സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നീക്കം ;വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി  (15 minutes ago)

സ്വപ്‌നയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്; സ്വപ്‌ന കേരളം വിട്ടില്ല; ഇപ്പം പിടിച്ചാല്‍ കിട്ടും; ഇല്ലെങ്കില്‍ ഗുതാഗുവാ! സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു  (25 minutes ago)

ചൈനീസ് സംഭാവന സ്വീകരിച്ചതില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (34 minutes ago)

സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു; പ്രമുഖ വക്കിലന്മാര്‍ എത്തും; ഒളിവില്‍ കഴിയുന്നത് സര്‍ക്കാരിന്റെ മുക്കിന് താഴെ; അറിഞ്ഞിട്ടും അറിയാതെ പോലീസ് സംരക്ഷിക്കുകയാണോ?  (47 minutes ago)

'നിങ്ങളുടെ രണ്ടാം രാജ്യത്തേക്ക് ഊഷ്മളമായ സ്വാഗതം....' ദുബായിലെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ പുതിയ സ്നേഹമുദ്രണം പതിപ്പിക്കുകയാണ്; ആ വാക്ക് അവർ പാലിച്ചു  (54 minutes ago)

പശുത്തൊഴുത്തിലേക്കുപോയ ലീലാമ്മയെ തൊഴുത്തിന് സമീപം മറഞ്ഞുനിന്ന അയല്‍വാസിയായ ചന്ദ്രന്‍ അരിവാള്‍ കൊണ്ട് ഇടതുകൈക്ക് വെട്ടി, നിലവിളി കേട്ടെത്തിയ അനില്‍കുമാറിന്റെ കൈയ്യിലും വെട്ടി, മുന്‍ വൈരാഗ്യത്തെ തുടര്‍  (57 minutes ago)

സ്റ്റെഫി പറഞ്ഞ ആ സംവിധായക ഗീതു മോഹന്‍ദാസ്! അവരെ പേടിക്കേണ്ട കാര്യം എനിയ്ക്കില്ല അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം എടുത്ത് മാറ്റണം.. കൂടുതൽ വെളിപ്പെടുത്തലുമായി ഐഷ സുൽത്താന...  (58 minutes ago)

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാല്‍ സി.ബി.ഐയോ എന്‍.ഐ.എയോ; ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവം; കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ വിവരങ്ങള്‍ തിരക്കി; കേന്ദ്ര സഹമന്ത്രി വി. മുരളിധരന്‍ കളി തുടങ്ങി  (1 hour ago)

സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു.... ചരിത്രം തിരുത്തി പവന് 36,320 ആയി  (1 hour ago)

ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന കൊടുംകുറ്റവാളി വികാസ് ദുബെ ഹരിയാനയിലുണ്ടെന്ന് സൂചന... ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോ  (1 hour ago)

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണത്തിനായി സിബിഐ സംഘം കസ്റ്റംസ് ഓഫീസില്‍... കസ്റ്റംസ് ഉദ്യോഗസ്ഥരുമായി  ചര്‍ച്ച നടത്തുന്നു  (1 hour ago)

പറഞ്ഞതുതന്നെ ചെയ്തു; അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്നും പുറത്തേക്ക്; ചൈനക്ക് പിന്തുണച്ച ലോകാരോഗ്യ സംഘടനക്ക് കിട്ടിയത് എട്ടിന്റെ പണി  (1 hour ago)

'അന്നത് സരിത ആണെങ്കിൽ ഇന്ന് സ്വപ്ന. ഇന്നലത്തെ, രാത്രിയിലെ ചൂടുള്ള അന്തിചർച്ചകളിൽ പല ബഹുമാനാർഹരായ വ്യക്തികൾ പോലും, "സ്വപ്ന സുന്ദരിയായ സ്വപ്ന" "മാദക സൗന്ദര്യം " എന്നൊക്കെ പറയുന്നത് കേട്ട് പുച്ഛം തോന്നിപ  (1 hour ago)

ഡല്‍ഹിയില്‍ 20 വര്‍ഷം മുന്‍പ് നടന്ന 'ഓള്‍ഗ' കേസുമായി സമാനതകളുള്ളതാണ് തലസ്ഥാനത്തെ നയതന്ത്ര സ്വര്‍ണക്കടത്തു കേസും... ഓള്‍ഗ പട്ട് കടത്തിയത് ഉസ്ബെക് സുന്ദരികളെ കിടക്ക പങ്കിടാന്‍ വിട്ട്; സ്വപ്നയുടെ വഴിഏത  (1 hour ago)

Malayali Vartha Recommends