തിരുവനന്തപുരം കരകുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

കരകുളം മുല്ലശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുല്ലശേരിയില്‍ സജീവിന്റെ ഭാര്യ സ്മിതയാണ് (38) മരിച്ചത്. സജീവിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha





















