KERALA
വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത കൂടുതല്‍ പേര്‍ കുടുങ്ങും. കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പിലാത്തറയിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതോടെ സിപിഎം അണികള്‍ അങ്കലാപ്പിലായി
30 April 2019
കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത കൂടുതല്‍ പേര്‍ കുടുങ്ങും. കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പിലാത്തറയിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതോടെ സിപിഎം അണികള്‍ അങ്കലാപ്...
കള്ളവോട്ട് വിവാദം കൊഴുക്കുന്നു; ഇടുക്കിയിലും സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫ്
30 April 2019
ഇടുക്കിയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ്. തമിഴ്‌നാട്ടിലും കേരളത്തിലും വീടുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സിപിഎം വോട്ട് ചെയ്യിപ്പിച്...
ശ്വാസകോശം പുകവലി പാടില്ല പരസ്യത്തിലൂടെ പ്രശസ്തമായ ശബ്ദത്തിനുടമയായ ഗോപന് നല്ല ശബ്ദം ഉണ്ടായിട്ടും വിജയ് സൂപ്പറും പൗര്‍ണമിക്കും മുമ്പ് സിനിമയിലേക്ക് ആരും വിളിച്ചിരുന്നില്ല
30 April 2019
' എന്തോ , സിനിമയില്‍ എന്റെ ശബ്ദം അങ്ങനെ ആരും ഉപയോഗിച്ചിട്ടില്ല , എനിക്ക് ഏറെ ആഗ്രഹം ഉണ്ടായിരുന്നിട്ടും. എന്ത് തോന്നി എന്റെ വോയ്‌സ് ഈ സിനിമയില്‍ ഉപയോഗിക്കാന്‍ ?' വിജയ് സൂപ്പറും പൗര്‍ണമിയും എന...
വീരന്‍മാര്‍ കുടുങ്ങും... മദ്യക്കള്ളന്‍മാരെ പൂട്ടാന്‍ സര്‍ക്കാരിന്റെ കടുത്ത നടപടി; ഉപഭോക്താക്കളില്‍ നിന്നും മദ്യത്തിന് യഥാര്‍ത്ഥ വിലയേക്കാള്‍ അധിക തുക ഈടാക്കുന്നു എന്ന പരാതി അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
30 April 2019
ഒടുവില്‍ മദ്യകള്ളന്‍മാര്‍ കുടുങ്ങി. വിജിലന്‍സ് മേധാവി അനില്‍കാന്തിന് ലഭിച്ച ഒരു ഊമകത്താണ് കള്ളന്‍മാരെ കുടുക്കിയത്. സംസ്ഥാനത്തൊട്ടാകെയുള്ള വിദേശ മദ്യ ഔട്ട് ലെറ്റുകളില്‍ തിങ്കളാഴ്ച വൈകിട്ടാണ് വിജിലന്‍സി...
അടിച്ചാൽ ഫിറ്റാവും പക്ഷേ പിടിക്കപ്പെടില്ല; എറണാകുളം ജില്ലയിലെ വീട്ടമ്മമാർക്കും വിദ്യാർത്ഥിനികൾക്കും അടിച്ചാൽ പിമ്പിരിയാവുന്ന മയക്കുമരുന്ന് എത്തിച്ചു നൽകുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികൾ പോലീസിന്റെ വലയിൽ
30 April 2019
എറണാകുളം ജില്ലയിലെ വീട്ടമ്മമാർക്കും വിദ്യാർത്ഥിനികൾക്കും അടിച്ചാൽ പിമ്പിരിയാവുന്ന മയക്കുമരുന്ന് എത്തിച്ചു നൽകുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികൾ പോലീസിന്റെ വലയിൽ. ഇവർ പറഞ്ഞ വസ്തുതാവിവരണം കേട്ട...
കേരളം ഏറെ ആദരവോടെ ' സാർ ' എന്ന് വിളിച്ചിരുന്ന രണ്ടു പേരുടെ ഉള്ളിലെ സംഘികൾ ഇക്കുറി പുറത്തു ചാടി. ടി.പി.ശ്രീനിവാസനും കെ.എസ് രാധാകൃഷ്ണനും; കടന്നാക്രമിച്ച്കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല
30 April 2019
കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേർന്ന പി.എസ്.സി മുൻ ചെയർമാൻ കെ.എസ് രാധാകൃഷ്ണനെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെയും കടന്നാക്രമിച്ച്കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. ക...
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരായ കെഎസ്ആര്‍ടിസിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
30 April 2019
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരായ കെഎസ്ആര്‍ടിസിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ക്രമപ്രകാരം മാത്രമേ കേസ് പരിഗണിക്കാന്‍ സാധിക്കുള്ളുവെന്ന് ചീഫ്...
നാട്ടുകാരെയും മൽസ്യത്തൊഴിലാളികളെയും ആശങ്കയിലാഴ്ത്തി വിഴിഞ്ഞം ഉള്‍ക്കടലില്‍ മിന്നി മറഞ്ഞു ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്തു... വിഎസ്‌എസ്സിയുടെ സുരക്ഷ വിഭാഗത്തിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വസ്തുവിന് പിന്നാലെ പാഞ്ഞെത്തിയ അന്വേഷണ സംഘം ഞെട്ടി
30 April 2019
നാട്ടുകാരെയും മൽസ്യത്തൊഴിലാളികളെയും ആശങ്കയിലാഴ്ത്തി വിഴിഞ്ഞം ഉള്‍ക്കടലില്‍ മിന്നി മറഞ്ഞു ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്തു. വിഎസ്‌എസ്സിയുടെ സുരക്ഷ വിഭാഗത്തിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വസ്തുവിന് പിന്...
പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമലംഘനമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ, പോസ്റ്റല്‍ വോട്ട് ക്രമക്കേടിനെ കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി
30 April 2019
പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമലംഘനമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോസ്റ്റല്‍ വോട്ട് ക്രമക്കേടിനെ കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും...
എ ടി എം കാർഡ് മെഷീൻ വലിച്ചെടുത്താൽ ബാങ്കിന് ഉത്തരവാദിത്വമില്ല; ബാങ്ക് കാർഡുകൾ എ.ടി.എം യന്ത്രം പിടിച്ചെടുക്കുമ്പോൾ അക്കൗണ്ട് ഉടമകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ബാങ്കുകൾക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
30 April 2019
ബാങ്ക് കാർഡുകൾ എ.ടി.എം യന്ത്രം പിടിച്ചെടുക്കുമ്പോൾ അക്കൗണ്ട് ഉടമകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ബാങ്കുകൾക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. കാർഡ് എ.ടി.എം. പിടിച്ചെടു...
ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട കൊല്ലംവെളി കോളനിയിലെ ആദിഷയുടെ വീട്ടിലെത്തിയ പോലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി!! കുഞ്ഞിനെ കിടത്തിയിരുന്ന മുറി പരിശോധിച്ച സംഘത്തിന് കളിപ്പാട്ടങ്ങൾക്ക് പകരം കിട്ടിയത് കുഞ്ഞിനെ തല്ലിയിരുന്ന ഒടിഞ്ഞ വടികള്‍
30 April 2019
കുഞ്ഞിന്റെ കരച്ചിലും വഴക്കും സ്വൈര്യജീവിതത്തിന് തടസമാണെന്നും അതുകൊണ്ടാണ് കുഞ്ഞിനെ കൊന്നുകളഞ്ഞതെന്നുമാണ് ഇന്നലെ ആതിര നല്‍കിയ മൊഴി. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്ന...
കള്ളവോട്ടിന്റെ സി പി എം വിപ്ലവം; സിപിഎം പല സ്ഥലത്തും ജയിക്കുന്നത് കള്ളവോട്ടിന്റെ ശക്തികൊണ്ടാണെന്ന് ആരോപണം
30 April 2019
സിപിഎം പല സ്ഥലത്തും ജയിക്കുന്നത് കള്ളവോട്ടിന്റെ ശക്തികൊണ്ടാണെന്ന് ആരോപണം. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ മരിച്ചവര്‍ പോലും വോട്ടുചെയ്യുന്നു എന്ന ചർച്ച സജീവം.1980 ല്‍ കാസര്‍കോഡ് പാര്‍ലമെന്റ് മണ്ഡലത്...
കള്ളവോട്ട് ചെയ്ത ലീഗിനെയും പൂട്ടണം ; കണ്ണൂർ, കാസർകോട‌് ജില്ലകളിലെ മുസ്ലിംലീഗ‌് കേന്ദ്രങ്ങളിൽ യുഡിഎഫ‌് വ്യാപകമായി കള്ളവോട്ട‌് ചെയ്തതായി ആരോപണം
30 April 2019
കണ്ണൂർ, കാസർകോട‌് ജില്ലകളിലെ മുസ്ലിംലീഗ‌് കേന്ദ്രങ്ങളിൽ യുഡിഎഫ‌് വ്യാപകമായി കള്ളവോട്ട‌് ചെയ്തതായി ആരോപണം. ഇതുസംബന്ധിച്ച‌് എൽഡിഎഫ‌് നേരത്തെ ഉയർത്തിയ പരാതി ശരിവയ‌്ക്കുന്ന ദൃശ്യങ്ങളാണ‌് 24 ന്യൂസ‌്, കൈരളി...
സൂപ്പര്‍സ്റ്റാര്‍ ടിക്കാറാംമീണ... കള്ളവോട്ട് കയ്യോടെ പിടിച്ച ചാനലുകാരന് കട്ട സപ്പോര്‍ട്ടുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്തെത്തിയതോടെ കട്ടക്കലിപ്പില്‍ സിപിഎം; എം.വി. ജയരാജന്‍ തീര്‍ത്ത പ്രതിരോധം പൊളിച്ചടുക്കിയ മീണയ്‌ക്കെതിരെ പാര്‍ട്ടി
30 April 2019
ശബരിമല പരാമര്‍ശത്തോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ മലയാളികള്‍ തിരിച്ചറിഞ്ഞത്. ശബരിമല തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കരുതെന്നാണ് മീണ പറഞ്ഞത്. ഇതിന് സിപിഎം കട്ട പിന്തുണയാണ് നല്‍കിയത്...
ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ തന്നെ ബന്ധപ്പെടുന്ന വൈഫ് സ്വാപ്പിങ് മലയാളികള്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയപ്പോൾ... ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്
30 April 2019
ഷെയർ ചാറ്റി'ലൂടെ പരിചയപ്പെട്ട സുഹൃത്തുക്കൾ ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ തന്നെ ബന്ധപ്പെടുന്ന വൈഫ് സ്വാപ്പിങ് മലയാളികള്‍ക്കിടയില്‍ വലിയ ഞെട്ടലാണുണ്ടാ...
മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..
കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!
ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..
യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും
മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...
പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..
പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..



















