KERALA
വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
'കള്ളവോട്ട് താന്‍ സ്വന്തമായി കണ്ടെത്തിയതല്ല'; സിപിഎം സംസ്ഥാന സെക്രട്ടറി് കേടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ
30 April 2019
കണ്ണൂരിലെ കള്ളവോട്ട് ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യുഡിഎഫിന്റെ തന്ത്രത്തിന്റെ ഭാഗമായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി് കേടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി ടീക്കാറാം മീണ. പക്ഷപാത...
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള അലവന്‍സില്‍ പക്ഷപാതം; ഒരേ ഡ്യൂട്ടിയ്ക്കു രണ്ടു വേതനം വിതരണം ചെയ്ത നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തം
30 April 2019
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റിലെ ജീവനക്കാര്‍ക്ക് വ്യത്യസ്ത നിരക്കിലുള്ള അലവന്‍സ് നല്‍കിയതിനെതിരെ പ്രതിഷേധം. പോലീസ് സേനാംഗങ്ങള്‍ക്ക് 1440 രൂപ കൂടാതെ പ്രതിദിന അലവന്‍സായി ...
കള്ളിൽ കഞ്ചാവ് ചേർത്ത് വില്പന ; പത്തനംതിട്ട ജില്ലയിൽ മൂന്നു കള്ളുഷാപ്പ് പൂട്ടാൻ എക്സൈസ് വകുപ്പിന്റെ നിർദേശം
30 April 2019
കള്ളിൽ കഞ്ചാവ് ചേർത്ത് വില്പന കണ്ടെത്തിയതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽ മൂന്നു കള്ളുഷാപ്പ് പൂട്ടാൻ എക്സൈസ് വകുപ്പിന്റെ നിർദേശം. പത്തനംതിട്ട റേഞ്ചിൽ ടി.എസ്. 16 പരിയാരം, ടി.എസ്. 12 തറയിൽമുക്ക്, കോന...
ഇടുക്കി മെഡിക്കല്‍ കോളേജ്: ഈ അധ്യായന വര്‍ഷത്തില്‍ തന്നെ എം.സി.ഐ. അംഗീകാരം നേടിയെടുക്കാന്‍ നടപടി
30 April 2019
മേയ് 31നകം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടി ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഈ അധ്യായന വര്‍ഷം തന്നെ ക്ലാസുകള്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശ...
കണ്ടക്ടറില്ലാത്ത സൂപ്പർ ഫാസ്റ്റ് കെ എസ് ആർ ടി സി ബസ്സുകൾ ഉടൻ നിരത്തിലിറങ്ങും
30 April 2019
കെ എസ് ആർ ടി സി യിൽ വീണ്ടും കടുത്ത തീരുമാനങ്ങൾ . ഇനി ബസ്സിൽ കണ്ടക്ടർ തസ്തിക നിർത്തലാക്കാനാണ് തീരു മാനം. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു ...
ഓപ്പൺ കമ്മി സ്റ്റൈൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവരുടെ ചിത്രം നാസ പുറത്തുവിട്ടു; കമ്മ്യൂണിസ്റ്റുകളെ ട്രോളി വിടി ബൽറാം
30 April 2019
കണ്ണൂരില്‍ കള്ളവോട്ട് ചെയ്തതായി ആരോപണത്തിനു പിന്നാലെ ഇടതുപക്ഷത്തിനു നേരെ പരിഹാസവുമായി വിടി ബൽറാം എംഎൽഎ. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ബൽറാം പരിഹാസവുമായി രംഗത്ത് വന്നത്. 'ഓപ്പൺ കമ്മി സ്റ്റൈൽ വോട...
കരുനാഗപ്പള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
30 April 2019
കൊല്ലം കരുനാഗപ്പള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുലശേഖരപുരത്താണ് അപകടമുണ്ടായത്. കോട്ടയ്ക്കുപ്പുറം സ്വദേശികളായ അക്ഷയ് രാജ് (17), അലന്‍ (17) എന്ന...
'ജംബോ കമ്മിറ്റികള്‍ ഇനി പഴങ്കഥ'; കെപിസിസി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്
30 April 2019
കെപിസിസി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. എല്ലാ വിഭാഗങ്ങള്‍ക്കും പുനഃസംഘടനയില്‍ പരിഗണന നല്‍കും. പാര്‍ട്ടി പ്രവര്‍ത്തന...
കരുനാഗപ്പള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
30 April 2019
കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോട്ടയ്ക്കുപ്പുറം സ്വദേശികളായ അക്ഷയ് രാജ് (17), അലന്‍ (17) എന്നിവരാണ് മരിച്ചത്. ...
നാടിനെ നടുക്കിയ പട്ടണക്കാട്ടെ പിഞ്ചുകുഞ്ഞിന്റെ കൊലപാതക ശേഷവും പൊലീസ് കസ്റ്റഡിയില്‍ പതര്‍ച്ചയില്ലാതെ അമ്മ ആതിര
30 April 2019
നാടിനെ നടുക്കിയ പട്ടണക്കാട്ടെ പിഞ്ചുകുഞ്ഞിന്റെ കൊലപാതക ശേഷവും പൊലീസ് കസ്റ്റഡിയില്‍ പതര്‍ച്ചയില്ലാതെ അമ്മ ആതിര. കുഞ്ഞിന്റെ മരണത്തില്‍ വേദനയോ വിഷമമോ പ്രകടപ്പിക്കാതെയുള്ള ആതിരയുടെ പെരുമാറ്റം പൊലീസിനെയും ...
എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ഉടൻ പരിഗണിക്കില്ല.... നാലായിരത്തോളം ജീവനക്കാർ പെരുവഴിയിൽ തന്നെ ...
30 April 2019
എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ഉടൻ പരിഗണിക്കാൻ ഇടയില്ല . 1565 ജീവനക്കാരെ പിരിച്ചു വിടാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ...
പല്ലുവേദനയ്ക്കൊപ്പമെത്തിയ പനി വിട്ടുപോകാതെ തുടർന്നതോടെ സ്കാനിങ്ങിന് വിധേയയാക്കിയപ്പോൾ കണ്ടെത്തിയത് കുടലിൽ അണുബാധയും, പഴുപ്പും:- കീഹോൾ സർജറി കഴിഞ്ഞതോടെ കുടലിലെ കാൻസർ നാലാം സ്റ്റേജിലാണെന്ന് ഡോക്ടർ കണ്ടെത്തി- അർബുദം ചിത്രകാരിയാക്കിയ അരുണിമ ഒടുവിൽ ഈ ലോകത്തോട് വിടപറഞ്ഞു
30 April 2019
അര്‍ബുദം ചിത്രകാരിയാക്കിയ പത്തനംതിട്ട വലംചുഴി സ്വദേശിനി അരുണിമ രാജൻ ഒടുവിൽ ലോകത്തോട് യാത്ര പറഞ്ഞു.കാൻസർ ചികിൽസയിലായിരുന്ന അരുണിമ ഇന്ന് രാവിലെയാണ് വിട പറഞ്ഞത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യ...
യു.ഡി.എഫിലെ മുസ്ലിംലീഗ് അടക്കം ചെയ്ത കള്ളവോട്ടിനെ പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംമീണ കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു
30 April 2019
ഇടത്പക്ഷത്തിന്റെ കള്ളവോട്ടിന് പിന്നാലെ യു.ഡി.എഫിലെ മുസ്്‌ലിംലീഗ് അടക്കം ചെയ്ത കള്ളവോട്ടിനെ പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംമീണ കണ്ണൂര...
പൊതുദര്‍ശനത്തിന് അനുമതി നല്‍കിയില്ല ; കേരള ഹൗസ് റസിഡന്‍റ് കമ്മീഷ്ണർ ഗോപന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി
30 April 2019
കേരള ഹൗസില്‍ അന്തരിച്ച വാർത്ത അവതാരകൻ ഗോപന്‍റെ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി. കേരള ഹൗസ് റസിഡന്‍റ് കമ്മീഷ്ണർ പൊതു ദർശനത്തിനു അനുമതി നിഷേധിച്ചതായാണ് പരാതി ലഭിച്ചിരിക്കുന...
കള്ളവോട്ട് ചെയ്ത സി.പി.എം ജനപ്രതിനിധികള്‍ക്ക് എതിരെ അടക്കം കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
30 April 2019
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്ത സി.പി.എം ജനപ്രതിനിധികള്‍ക്ക് എതിരെ അടക്കം കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോട...
മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..
കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!
ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..
യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും
മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...
പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..
പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..



















