Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

അടിച്ചാൽ ഫിറ്റാവും പക്ഷേ പിടിക്കപ്പെടില്ല; എറണാകുളം ജില്ലയിലെ വീട്ടമ്മമാർക്കും വിദ്യാർത്ഥിനികൾക്കും അടിച്ചാൽ പിമ്പിരിയാവുന്ന മയക്കുമരുന്ന് എത്തിച്ചു നൽകുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികൾ പോലീസിന്റെ വലയിൽ

30 APRIL 2019 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

എറണാകുളം ജില്ലയിലെ വീട്ടമ്മമാർക്കും വിദ്യാർത്ഥിനികൾക്കും അടിച്ചാൽ പിമ്പിരിയാവുന്ന മയക്കുമരുന്ന് എത്തിച്ചു നൽകുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികൾ പോലീസിന്റെ വലയിൽ. ഇവർ പറഞ്ഞ വസ്തുതാവിവരണം കേട്ട് പോലീസിന്റെ കണ്ണു തള്ളിപോയി.

ആലുവ കടുങ്ങല്ലൂർ, നാൽപത്പറ കരയിൽ ചാമുണ്ഡി എന്ന് വിളിക്കുന്ന ശിവ പ്രസാദ് (20), ആലുവ കണിയാംകുന്ന് കരയിൽ ജൂനിയർ റാംബോ എന്ന് വിളിക്കുന്ന മൻവിൻ (22) എന്നിവരെയാണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ ടീം പിടികൂടിയത്. ഏറെ നാളുകളായി മയക്ക് മരുന്ന് വിപണത്തിൽ ഇരുവരും പങ്കാളികൾ ആണെങ്കിലും ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമാണ്.

മാനസിക വിഭ്രാന്തി നേരിടുന്നവർക്ക് സമാശ്വസത്തിനായി നൽകുന്ന നൈട്രോസഫാം ടാബ്ലറ്റുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇവരുടെ പക്കൽ നിന്ന് 90 ഗുളികകൾ പിടിച്ചെടുത്തു. തമിഴ്നാട്ടിലെ സേലത്തു നിന്ന് 10 എണ്ണം അടങ്ങിയ ഒരു സ്ട്രിപ്പ് ലഹരി ഗുളിക 100 രൂപയ്ക്ക് വൻതോതിൽ വാങ്ങുന്ന ഇവർ ആലുവയിലും പരിസരങ്ങളിലും ഇത് 500 രൂപയ്ക്ക് ആവശ്യക്കാർക്ക് മറിച്ച് വിറ്റഴിക്കുകയാണ് ചെയ്തിരുന്നത്. ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ സാധനം എത്തിച്ച് കൊടുക്കുന്നതിനാൽ വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെ ഇവരുടെ ഉപഭോക്താക്കളാണ്.

ഈ ഗുളികകൾ കഴിച്ച് കഴിഞ്ഞാൽ എച്ച് ഡി വിഷനിൽ വിവിധ വർണ്ണങ്ങളിൽ കാഴ്ചകൾ കാണാൻ കഴിയുമെന്നും കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉൻമേഷത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും ചോദ്യം ചെയ്യലിൽ ഇരുവരും പറഞ്ഞു. ഉപഭോക്താക്കൾക്കിടയിൽ പടയപ്പ, ബട്ടൺ എന്നീ വിളിപ്പേരുള്ള ഈ മയക്ക് മരുന്നുകൾ കഴിച്ച ശേഷം കൊക്ക കോള പെപ്സി പോലുള്ള ശീതള പാനിയങ്ങൾ കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് ഉമാദത്തിലെത്താൻ കഴിയുമെന്നും ഇവർ പറയുന്നു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളേക്കാൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ കഴിയും എന്നതിനാലാണ് ചെറുപ്പക്കാർ അടക്കമുള്ളവർ ഇത്തരം ലഹരിയിലേയ്ക്ക് തിരിയുന്നതിന്റെ പ്രധാന കാരണമെന്നും അധികൃതർ പറയുന്നു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇരുവരും ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ആലുവ ബാങ്ക് ജംഗ്ഷന് സമീപം ആവശ്യക്കാരെ കാത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇരുവരേയും ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം പിടികൂടുകയായിരുന്നു. മയക്ക് മരുന്ന് കഴിച്ച് ഉന്മാദത്തിലായ ഇവർ ആക്രമാസക്തരായതിനെ തുടർന്ന് മൽപ്പിടത്തത്തിലൂടെയാണ് ഷാഡോ ടീം ഇവരെ കീഴ്പെടുത്തിയത്.

ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനും, ഉൻമാദ ലഹരിയിൽ ജീവിക്കുന്നതിനും വേണ്ടിയാണ് പ്രതികൾ മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് ഇൻസ്പെക്ടർ ടി.കെ. ഗോപി പറഞ്ഞു. 40 നൈട്രോസെഫാം ഗുളികകൾ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്.

തമിഴ്നാട്ടിലെ സേലം കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നണ്ടെന്നും നിരവധി യുവാക്കൾ മയക്ക് മരുന്നുകൾ വാങ്ങാൻ ഇവിടെ എത്താറുണ്ടെന്നും പിടിയിലായവർ പറഞ്ഞു. തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന ചെറുപ്പക്കാരാണ് മയക്കുമരുന്നിന് അടിമകളായി മാറിയിരിക്കുന്നത്. നൈട്രോസെഫാം ഗുളിക കഴിച്ച് കോളേജിൽ പോയാലും പിടിക്കപ്പെടില്ല എന്നതാണ് നേട്ടം. മദ്യപിച്ച് വാഹനം ഓടിച്ചാൽ പിടിക്കപ്പെടും. എന്നാൽ മയക്കുമരുന്ന് കഴിച്ച് വാഹനമോടിച്ചാൽ പിടിക്കപ്പെട്ടില്ല എന്നതാണ് നേട്ടം. ഒരിക്കൽ കഴിച്ച് തുടങ്ങിയാൽ മരുന്നിന്റെ അടിമയാവും എന്നതാണ് പ്രത്യേകത. ലക്ഷകണക്കിന് രൂപയാണ് ഇവരിൽ നിന്നും മയക്കുമരുന്ന് മാഫിയ കവരുന്നത്.

പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം തന്നെ 13 ഗ്രാം ബ്രൗൺ ഷുഗർ 110 ഗ്രാം ഹാഷിഫ് ഓയിൽ എന്നിവയുമായി മൂന്ന് പേരെ ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തിരുന്നു.ആലുവ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (3 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (6 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (16 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (21 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (34 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (41 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (44 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (48 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (50 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends