KERALA
വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ചാനലുകാര്‍ പിടിമുറുക്കി... കള്ളവോട്ടിന്റെ പലവഴി തേടി ചാനലുകള്‍ പായുമ്പോള്‍ വീണ്ടും പ്രതിരോധത്തിലാണ് സിപിഎം; പോലീസ് വോട്ടുകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് വോട്ടുകളും അട്ടിമറിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്
01 May 2019
പോലീസ് ഉദ്യോഗസ്ഥര്‍ക്കുളള സര്‍വീസ് വോട്ട് സംഘടനാ നേതാക്കള്‍ ശേഖരിച്ച് വോട്ട് രേഖപ്പെടുത്തുന്നതായി വന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ വിവിധ ഓഫീസുകളിലും സര്‍വീസ് വോട്ടുകള്‍ അട്ടിമറിക്കപ്പെടുന്ന...
വഴക്കിനിടയില്‍ കലിപ്പടക്കാനായില്ല... ഭാര്യ നിര്‍മലയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർത്താവ്
01 May 2019
തിരുവനന്തപുരം കാട്ടാക്കടയാണ് സംഭവം. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമി...
കുട്ടുകാരൊരുമിച്ച് പുഴയിൽ കുളിക്കാനിറങ്ങിയെങ്കിലും ബേസില്‍ എല്‍ദോ മാത്രം തിരിച്ച് പൊങ്ങിയില്ല; കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല; ഒഴുക്കില്‍പെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം പൊങ്ങിയത് മങ്കിടി കടവില്‍
01 May 2019
ഇന്നലെ ഉച്ചക്ക് 2.30ന് ബേസിലും 6 കൂട്ടുകാരും കൂടി പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ ശിവരാത്രി മണപ്പുറത്തിന് സമീപമുളള പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് ബേസില്‍ ഒഴുക്...
രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്കാലിക ജീവനക്കാരൻ അറസ്റ്റില്‍
01 May 2019
കല്ലട ബസിലെ താല്കാലിക ജീവനക്കാരന് കഞ്ചാവ് കേസിൽ അറസ്റ്റില്‍. രണ്ടര കിലോ കഞ്ചാവുമായാണ്കല്ലട ബസിലെ താല്കാലിക ജീവനക്കാരന് കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍...
കേരളത്തിൽ മൂന്ന് നഗരങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതി; ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്ന് എന്‍ഐഎക്ക് ലഭിച്ചത് നിര്‍ണായക വിവരങ്ങൾ
01 May 2019
ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്ന് എന്‍ഐഎക്ക് ലഭിച്ചത് നിര്‍ണായക വിവരങ്ങൾ. കേരളത്തിൽ മൂന്ന് നഗരങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ കേരളത്തിലെ ഐഎസ് സെല്...
ഐ എസിൽ ചേർന്നത് 15 ലേറെ പേർ; കാസർകോട് ഐ.എസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് കൊല്ലേങ്കാട് സ്വദേശി റിയാസ് അബൂബക്കറിനെ മനുഷ്യബോംബാക്കാൻ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ
01 May 2019
കാസർകോട് ഐ.എസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് കൊല്ലേങ്കാട് സ്വദേശി റിയാസ് അബൂബക്കറിനെ മനുഷ്യബോംബാക്കാൻ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ. ഐ.എസിൽ ചേർന്നതായി സംശയിക്കുന്ന കാസർകോട് സ്വദേശി ...
പോഷക സമൃദ്ധിയോടെ മില്‍മ പാല്‍ ഇനി മുതല്‍ പുതിയ പായ്ക്കിംഗില്‍ വിപണിയിലെത്തുന്നു
01 May 2019
മില്‍മ പാല്‍ ഇനി മുതല്‍ പുതിയ പായ്ക്കിംഗില്‍ പോഷക സമൃദ്ധിയോടെ വിപണിയിലെത്തും. വിറ്റാമിന്‍ എയും ഡിയും ചേര്‍ന്ന പാലാണ് ഇന്ന് മുതല്‍ വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും, കോഴിക്കോടുമാണ് ...
ക്ലാസ്സിലേക്ക് പോയ പത്താംക്ലാസ്സുകാരി മടങ്ങി വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് കുട്ടിയുടെ സ്‌കൂള്‍ ബാഗും മദ്യ കുപ്പികളും; തുടർന്നുള്ള അന്വേഷണത്തിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം... കൂടെ മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും...
01 May 2019
കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതാകുന്നത്. ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥിനി വീട്ടില്‍ മടങ്ങി എത്തിയിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോ...
'ഇത് തന്റെ പുനര്‍ജന്മം , ആരുടെ കാരുണ്യവും പ്രാര്‍ത്ഥനയുമാണു ജീവന്‍ രക്ഷിച്ചതെന്നു ഇപ്പോഴും അറിയില്ല, ഇന്നലെയെക്കുറിച്ചോര്‍ത്ത് ഞെട്ടലോടെ രശ്മി
01 May 2019
ഇത് തന്റെ പുനര്‍ജന്മം , ആരുടെ കാരുണ്യവും പ്രാര്‍ത്ഥനയുമാണു ജീവന്‍ രക്ഷിച്ചതെന്നു ഇപ്പോഴും അറിയില്ല, ഇന്നലെയെക്കുറിച്ചോര്‍ത്ത് ഞെട്ടലോടെ രശ്മി. പരീക്ഷ എഴുതിയ ആഹ്ലാദത്തിലാണെങ്കിലും ബുധനൂര്‍ ഇലഞ്ഞിമേല്‍ ...
ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറി... സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു
01 May 2019
ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ഫോനി ചുഴലിക്കാറ്റ് അകന്നു പോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറ...
മെഡിക്കല്‍ കോളേജ് കാത്ത്‌ലാബ്: മന്ത്രിയിടപെട്ടു പ്രവര്‍ത്തനം ഉടന്‍ പുന:രാരംഭിക്കും
01 May 2019
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ലിയു.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ പുന:രാരംഭിക്കും. കമ്പനികള്‍ക്ക് നല്‍കാനുള്ള ഇ.എം.ഡി.യിലെ കുടിശിക തുക അടിയന്തര...
കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്നു മാസത്തേക്ക് റദ്ദാക്കി
01 May 2019
കോട്ടയം വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചറും കായംകുളം എറണാകുളം പാസഞ്ചറും ഇന്നുമുതല്‍ ജൂലൈ 31 വരെ റദ്ദാക്കി. കാസര്‍ഗോഡ് കുന്പളയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നന്പര്‍ 16606 നാഗര്‍കോവില്‍ മാംഗളൂര്‍...
സാര്‍വദേശീയ തൊഴിലാളി ദിനം ഇന്ന്, തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകമെങ്ങുമുള്ള തൊഴിലാളികള്‍ മെയ്ദിനം ആഘോഷിക്കുന്നു
01 May 2019
മെയ് മാസം ഒന്നിനാണ് മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴി...
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; ജീവനക്കാരൻ അറസ്റ്റിൽ
30 April 2019
തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 10 കിലോയോളം സ്വര്‍ണം പിടികൂടി. എയര്‍ പോര്‍ട്ടിലെ എസി മെക്കാനിക്കായ അനീഷില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എമിറേറ്റസ്...
ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയില്‍ നിന്നും പിടിച്ച പണം തട്ടിയ കേസില്‍ രണ്ട് എ.എസ്.ഐമാര്‍ കൊച്ചിയില്‍ അറസ്റ്റില്‍
30 April 2019
ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയില്‍ നിന്നും പിടിച്ച പണം തട്ടിയ കേസില്‍ രണ്ട് എ.എസ്.ഐമാര്‍ കൊച്ചിയില്‍ അറസ്റ്റില്‍. പഞ്ചാബ് പൊലീസിലെ എ.എസ്.ഐമാരായ ജോഗീന്ദ്രര്‍ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണ് കേരള പൊലീസ...
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...
മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..
കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!
ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..
യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും
മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...




















