KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കേരളത്തിൽ രാഷ്ട്രീയ അട്ടിമറിക്ക് ബി.ജെ.പി..ആവേശത്തിരയിളക്കാൻ മോദിയും അമിത് ഷായും എത്തും
17 April 2019
കേരളം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് അമരുന്നു ..ഇനി 5 ദിവസങ്ങൾ മാത്രമാണ് കേരളത്തിൽ വോട്ടെടുപ്പിനായുള്ളത്. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുനാണത്തോടെ പാർട്ടികൾ അരയും തലയും മുറുക്കി വിജയമുറപ്പിക്...
വീണ്ടും പിഞ്ചു കുഞ്ഞുമായി പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്ക്......
17 April 2019
മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് പുറപ്പെടുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സക്കാണ് പെരിന്...
യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ അധിക്ഷേപ പരാമർശ പരാതി; വിജയരാഘവൻ നേരത്തെ തന്നെ മാപ്പ് പറഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
17 April 2019
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിന്‍റെ പേരിൽ എ.വിജയരാഘവൻ നേരത്തെ തന്നെ മാപ്പ് പറഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാമര്‍ശം തെറ്റാണെന്ന് കണ്ട് ഖേദപ്...
ലേബര്‍ കമ്മിഷണറുടെ ഉത്തരവ്: എല്ലാ തൊഴിലാളികള്‍ക്കും വോട്ട് ചെയ്യുന്നതിന് ശമ്പളത്തോടെ അവധി ലഭിക്കും
17 April 2019
വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും വോട്ടു ചെയ്യുന്നതിന് ശമ്പളത്തോടെ അവധി ലഭിക്കും. കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വക...
കണ്ണൂരിലെ വസ്ത്രാലയത്തില്‍ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത് മാനേജര്‍ മുങ്ങി
17 April 2019
കണ്ണൂരിലെ പ്രമുഖ വസ്ത്രാലയത്തില്‍ നിന്ന് 60 ലക്ഷം രൂപയുമായി മുങ്ങിയ മാനേജര്‍ക്കെതിരേ പോലീസ് കേസെടുത്തു. കണ്ണോത്തുംചാലിലെ കല്യാണ്‍ സില്‍ക്‌സ് മാനേജരായിരുന്ന തൃശൂര്‍ പേരമംഗലം സ്വദേശി പി.എസ്. മഹേഷിന് (3...
ദിവസങ്ങൾ മാത്രം പ്രായമുള്ള കുരുന്നിനെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തിനെതിരെ കേസെടുത്തു
17 April 2019
മംഗലാപുരത്ത് നിന്ന് അടിയന്തര ഹൃദയശസ്ത്രക്രിയ്ക്കായി കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തിനെതിരെ...
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ല; ആശുപത്രികള്‍ക്ക് നിർദ്ദേശം നൽകിയെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
17 April 2019
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) ആനുകൂല്യം ലഭിക്കുന്നതിന് ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ലെന്നും ഇതുസംബന്ധിച്ച് ചിയാക്ക് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്...
നാട്ടുകാരുടെ ഏവരുടെയും ഉറക്കം കെടുത്തിയ 'ബ്ലാക്ക് മാന്‍' പിടിയിൽ
17 April 2019
വാളത്തുംഗല്‍ ആക്കോലില്‍ കുന്നില്‍ വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന അഭിജിത്തിനെ (22)യാണ് പരവൂര്‍ പൊലീസ് പിടികൂടിയത്. ജില്ലയിലെ ഇരവിപുരം, താന്നി, മയ്യനാട് ദേശങ്ങളില്‍ രാത്രി ഭീതിപരത്തിയ ബ്ലാക്ക് മാനാണ...
പൊതുസമ്മേളനത്തില്‍ തന്നെ വ്യക്തിപരമായി അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് കോടതിയില്‍ പരാതി നല്‍കി
17 April 2019
പൊതുസമ്മേളനത്തില്‍ തന്നെ വ്യക്തിപരമായി അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് കോടതിയില്‍ പരാതി നല്‍കി. പിണറായി സര്‍ക്കാരിന്റെ പൊലീസില്‍ പരാത...
തെക്കന്‍ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
17 April 2019
തെക്കന്‍ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിവര...
എല്ലാവിധ അക്രമങ്ങള്‍ക്കും കോണ്‍ഗ്രസ് എതിര് ; നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചു; സാമ്പത്തികത്തകര്‍ച്ചയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയുമടക്കമുള്ള മൂന്ന് വിഷയങ്ങളാവും വോട്ടെടുപ്പിനെ സ്വാധീനിക്കുകയെന്ന് രാഹുല്‍ ഗാന്ധി
17 April 2019
നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി. സാമ്പത്തികത്തകര്‍ച്ചയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയുമടക്കമുള്ള മൂന്ന് വ...
കേരളത്തില്‍ നിന്നും ഒരൊറ്റ ബി.ജെ.പി നേതാവ് പോലും എം.പിയായി പാര്‍ലമെന്റില്‍ പോകരുത്; ബി ജെ പിയുടെ ഭരണത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ ആക്രമണത്തിന് ഇരയാവുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
17 April 2019
കേരളത്തില്‍ നിന്നും ഒരൊറ്റ ബി.ജെ.പി നേതാവ് പോലും എം.പിയായി പാര്‍ലമെന്റില്‍ പോകരുതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൊടുപുഴയില്‍ എല്‍.ഡി.എഫിന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്ന...
പിതാവിന്റെ അമിത മദ്യപാനം ഭാര്യയുമൊത്തുള്ള സ്വസ്ഥജീവിതത്തിന് തടസ്സമായപ്പോള്‍ വളര്‍ത്തു മകന്‍ ചവിട്ടിക്കൊന്നു
17 April 2019
ഏറ്റുമാനൂരില്‍ വളര്‍ത്തു മകന്റെ ചവിട്ടേറ്റ് അച്ഛന്‍ മണി രാഘവന്‍ (70) മരിച്ചത് ആന്തരിക അവയവങ്ങള്‍ക്കേറ്റ മുറിവ് മൂലമാണെന്ന് വ്യക്തമായി. ഇയാളുടെ അഞ്ചു വാരിയെല്ലുകള്‍ ഒടിഞ്ഞു. കരള്‍ അടക്കമുള്ള ആന്തരിക അവ...
കെ സുരേന്ദ്രന്‍ നേടുന്നത് 8 ലക്ഷം വോട്ട്; തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെ; ബി ജെ പിയെ അനുകൂലിച്ച് വീണ്ടും ടി പി സെന്‍കുമാര്‍
17 April 2019
വീണ്ടും ടി പി സെന്‍കുമാര്‍ ബി ജെ പിയെ അനുകൂലിച്ച് രംഗത്തെത്തിരിക്കുന്നു. ഇത്തവണ പത്തനംതിട്ട എന്‍ ഡി എ സ്ഥാനാര്‍ഥി സുരേന്ദ്രനെ അനുകൂലിച്ചാണ് സെന്‍കുമാര്‍ രംഗത്തെത്തിയത് കൂടെ ശബരിമലയും ശബരിമല പ്രചരണവിഷയ...
വടശ്ശേരിക്കര ബംഗ്ലാവ് കടവില്‍ കുളിക്കാനിറങ്ങിയ കാണാതായ സംഘത്തിൽ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു
17 April 2019
പമ്പയിൽ കുളിക്കുന്നതിനിടെ കാണാതായ ചെറുപ്പക്കാരില്‍ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഇന്നലെ കാണാതായ വടശേരിക്കര തലച്ചിറ സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് പള്ളിക്ക മുരുപ്പ് പാറാനിക്കല്‍ കടവില്‍ നി...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























