Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ ബഹ്‌റൈനിലേയ്ക്ക് കഞ്ചാവ് കടത്താൻ ശ്രമം; ഗന്ധം പുറത്തുവരാതിരിക്കാൻ രാമച്ചത്തിൽ പൊതിഞ്ഞു സൂക്ഷിച്ചെങ്കിലും കള്ളി വെളിച്ചത്താക്കി നർക്കോട്ടിക്ക് ഉദ്യോഗസ്ഥർ; സംഭവത്തിൽ കോട്ടയം സ്വദേശിനിക്കായി തിരച്ചിൽ ഊർജ്ജിതമാക്കുന്നു

13 April 2019

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കോട്ടയം സ്വദേശിനിക്കായി പൊലീസ് അന്വേഷണം തുടങ്ങി. പിടിയിലായ കൊല്ലം ചിറ്റയം ...

കുമ്മനത്തിന്റെ പ്രചരണം കസറുന്നു; പ്രചരണത്തിന് ആളില്ലെന്ന് തരൂര്‍

13 April 2019

കുമ്മനത്തിന്റെ തെരെഞ്ഞെടുപ്പ് കലസ്ഥാനത്ത് കസറുകയാണ് വന്‍ ദനപങ്കാളിത്തം കൊണ്ടും ബാന്റ്‌മേളവുമൊക്കെയായി തകര്‍ക്കുകയാണ്. അതേസമയം ശശി തരൂരിന്റെ അവസ്ഥ നേരെ തിരിച്ചാണ് പ്രചരണത്തിനെത്തുന്നവര്‍ മുങ്ങുന്നുവെന്...

വിമാനത്താവളം വഴിയുള്ള കള്ളക്കടത്തില്‍ ഏര്‍പ്പെട്ട നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയിൽ

13 April 2019

വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരാണ് പിടിയിലായവർ. റോണി, റബീൽ , നബിൻ, ഫൈസൽ എന്നീ ജീവനക്കാരാണ് പിടിയിലായത്. ഇവർക്ക്  പുറമേ ,  കള്ളക്കടത്ത് ഏജന്‍റ് ഉബൈസും പിടിയിലായി.   വിമാനത്താവളം വഴിയുള്...

കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ഒരു നേരിയ ആശ്വാസം; വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

13 April 2019

കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ഒരു നേരിയ ആശ്വാസം നാളെ മുതൽ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. ചൂടിന്‍റെ കാഠിന്യം ഇനിയും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും വരു...

ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് വൻ സുരക്ഷാ കേന്ദ്രത്തിൽ; തെളിവുകൾ നശിപ്പിച്ചത് ഇവിടം വെച്ചെന്ന് കണ്ടെത്തൽ

13 April 2019

ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് വൻ സുരക്ഷാ കേന്ദ്രത്തിൽ. ദേശീയ ആയുധ സംഭരണശാലയുടെ അടുത്തായിരുന്നു പ്രതികളുടെ ഒളിസങ്കേതം . കൃത്യം നടത്തിയ ശേഷം ഇവർ ഒരാഴ്ച ഇവിടെ താമസിച്ചുവെന്നാ...

ച​വ​റയിൽ സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍ തീ​പി​ടു​ത്തം; ര​ണ്ട് ഫ്ലോ​ട്ടിം​ഗ് ഹൗ​സു​ക​ള്‍ പൂ​ര്‍ണമാ​യും ക​ത്തി​ന​ശി​ച്ചു

13 April 2019

ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍ തീ​പി​ടു​ത്തം. പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് ഫ്ലോ​ട്ടിം​ഗ് ഹൗ​സു​ക​ള്‍ പൂ​ര്‍ണമാ​യും ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യ...

ചവറ തെക്കുംഭാഗത്ത് സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം; രണ്ട് ഫ്‌ലോട്ടിംഗ് ഹൗസുകള്‍ പൂര്‍ണമായും കത്തിനശിച്ചു തീ നിയന്ത്രണ വിധേയമാക്കിയത് അഗ്‌നിശമന സേനയുടെ ഏഴ് യൂണിറ്റ് എത്തി

13 April 2019

ചവറ തെക്കുംഭാഗത്ത് സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം. പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. രണ്ട് ഫ്‌ലോട്ടിംഗ് ഹൗസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമന സേനയുടെ ഏഴ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വി...

ഗർഭിണിയെ അന്യസംസ്ഥാന തൊഴിലാളികൾ ചേർന്ന് പീഡനത്തിനിരയാക്കാൻ ശ്രമം; കമ്പിളിപുതപ്പ് വില്‍ക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി അറസ്റ്റിൽ

13 April 2019

കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിൽ ഗർഭിണിയെ അന്യസംസ്ഥാന തൊഴിലാളി പീഡനത്തിനിരയാക്കാൻ ശ്രമിച്ചു. വീടുകള്‍ തോറും കമ്പിളിപുതപ്പ് വില്‍ക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്. യുവതിയെ...

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് മുന്‍ ഭര്‍ത്താവ് 1.14 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്ന് കോടതി ഉത്തരവ്

13 April 2019

മുസ്ലീം വിവാഹമോചന സംരക്ഷണ നിയമപ്രകാരമാണ് നടപടി. 2010ലാണ് ചാലിശ്ശേരി സ്വദേശിനിയായ ഡോ. ഷബീന മുന്‍ ഭര്‍ത്താവ് ഗുരുവായൂര്‍ സ്വദേശി എം ഐ അബ്ദുല്‍ ലത്തീഫിനെതിരെ കേസ് ഫയല്‍ ചെയ്തത്. 2013 - ല്‍ പട്ടാമ്പി ഫസ്റ...

ലൈവ് ഒളിച്ചോട്ടം അവസാനിക്കുന്നില്ല... ചങ്ങനാശേരിയിൽ സമയവും ദിവസവും വെളിപ്പെടുത്തി കാമുകനുമായി ഒളിച്ചോടി പെൺകുട്ടി; 'പൊന്നുമോളേ.. നീയൊക്കെ എങ്ങനെയെങ്കിലും പോയി തുലഞ്ഞോ.. പക്ഷേ, ഇതുപോലെ വീഡിയോ ഇട്ട് മറ്റു മക്കളെ കൂടി വഴിതെറ്റിക്കരുതെന്ന് സോഷ്യൽ മീഡിയ ആങ്ങളമാരുടെ താക്കീതും

13 April 2019

ചങ്ങനാശേരിയിൽ പേരും സമയവും കൃത്യമായി പറഞ്ഞ് പെൺകുട്ടിയുടെയും കാമുകന്റെയും ലൈവ് ഒളിച്ചോട്ടം. 2 വര്ഷം മുൻപ് വീട്ടുകാരുടെ നിർബന്ധ പ്രകാരം കാമുകനെതിരെ കേസ് കൊടുത്തായിരുന്നു എന്ന് പെൺ കുട്ടി പറയുന്നുണ്ട്. ...

കൊട്ടാരക്കരയിൽ കമ്പിളിപുതപ്പ് വിൽക്കാനെത്തി ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇതര സംസ്ഥാന കച്ചവടക്കാരൻ അറസ്റ്റിൽ

13 April 2019

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇതര സംസ്ഥാന കച്ചവടക്കാരന്‍ അറസ്റ്റിലായി.കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. വീടുകള്‍ തോറും കമ്പിളിപുതപ്പ് വില്‍ക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി പീര്‍ മുഹ...

എല്ലാവരും വിവരം ഉള്ളവരാണ് ; ധനതത്വ ശാസ്ത്രത്തില്‍ ബിരുദമുള്ള എന്നെ തോമസ് ഐസക്ക് പഠിപ്പിക്കാൻ വരണ്ട ; കേരളം കണ്ട ഏറ്റവും ഭാവനാ ശൂന്യനായ ധനമന്ത്രിയാണ് തോമസ് ഐസക്ക് ; ധനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല

13 April 2019

കിഫ്‌ബി മസാല ബോണ്ട് നിക്ഷേപ വിവാദത്തിൽ ആരോപണങ്ങള്‍ ശക്തമാക്കി പ്രതിപക്ഷം. ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . ധനതത്വ ...

 എഡിറ്റ് ചെയ്യുന്നതിനിടെ അശ്ലീല ചിത്രത്തിലൊന്നില്‍ സ്വന്തം അമ്മയുടെ ചിത്രം കണ്ടതിനെ തുടര്‍ന്നുള്ള വഴക്കിനെ തുടര്‍ന്നാണ് തുറവൂരിലെ മോര്‍ഫിങ് സംഭവം പുറത്തറിഞ്ഞത്

13 April 2019

തുറവൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് കളരിയ്ക്കല്‍ ഭാഗത്തെ മുപ്പതോളം വരുന്ന സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, സ്ത്രീകളുടെ ചിത്രമെടുത്ത് മോര്‍ഫ് ചെയ്യുകയും അശ്ലീല ചുവയോടെ നവമാധ്യമങ്ങളില്‍ പങ്കു...

ഇത്തവണ ഹൈറേഞ്ചില്‍ ജയിച്ച എം.പിയും തോറ്റ സ്ഥാനാര്‍ത്ഥിയും തമ്മിൽ തീ പാറുന്ന പോരാട്ടം; സിറ്റിംഗ് എം.പി ജോയിസ് ജോര്‍ജ്ജ് ഇടത് സ്വതന്ത്രനായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും കളത്തിലിറങ്ങി

13 April 2019

പ്രളയം തൂത്തെറിഞ്ഞ കര്‍ഷക ആത്മഹത്യകള്‍ പെരുകിയ, കര്‍ഷകര്‍ കടക്കെണിയിലായ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം വൈകുന്ന ഹൈറേഞ്ചില്‍ ഇത്തവണ ജയിച്ച എം.പിയും തോറ്റ സ്ഥാനാര്‍ത്ഥിയും തമ്മിലാണ് തീ പാറ...

Malayali Vartha Recommends