KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കെ.സുരേന്ദ്രന്റെ പര്യടനം പകടർത്താൻ ന്യൂയോർക്ക് ടൈംസിന്റെ വനിതാ മാധ്യമപ്രവർത്തകയും സംഘവും കേരളത്തിൽ
14 April 2019
പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ കെ.സുരേന്ദ്രന്റെ പര്യടനം പകടർത്താൻ വിദേശ മാധ്യമമായ ന്യൂയോർക്ക് ടൈംസ് കേരളത്തിലെത്തിയത് ചർച്ചയാവുകയാണ്. ന്യൂയോർക്ക് ടൈംസിൽ നിന്നുള്ള വനിതാ മാധ്യമപ്രവർത്തകയും സംഘവു...
സിനിമാസ്റ്റെലില്‍ ഓര്‍മ്മപ്പെടുത്തല്‍... സിനിമാ പോസ്റ്ററുകള്‍ പോലെ ടിക്കാറാം മീണയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ വ്യാപകം; ഞങ്ങളുടെ വോട്ട് ഞങ്ങളുടെ അവകാശം അവബോധ പോസ്റ്ററുകളില്‍ മീണയുടെ ഫോട്ടോ വച്ചതിനെതിരെ ബിജെപിയുടെ പരാതി
14 April 2019
അടുത്തിടെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തിലൂടെ നടക്കുന്ന ആര്‍ക്കും കാണാം സെക്രട്ടറിയേറ്റിന്റെ മതിലുകളിലെല്ലാം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ മള്‍ട്ടികള്‍ പോസ്റ്റര്‍. ഇതെന്താ ടിക...
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തിരുവനന്തപുരം, വട്ടിയൂർകാവ്, നേമം, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ബി ജെ പി ലീഡ് ചെയ്യുമെന്ന് സി പി എം കേന്ദ്രങ്ങളിൽ ആശങ്ക
14 April 2019
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തിരുവനന്തപുരം, വട്ടിയൂർകാവ്, നേമം, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ബി ജെ പി ലീഡ് ചെയ്യുമെന്ന് സി പി എം കേന്ദ്രങ്ങളിൽ ആശങ്ക. ഇതിന്റെ പ്രത്യുപകാരം കൊല്ലം ഉൾപ്പെടെയുള്...
സദാചാര കുരു പൊട്ടുന്ന ഏതെങ്കിലും നന്മ മനസ്സുകൾ, ഒരു അക്രമം കണ്ടാൽ ചെറുക്കുമോ?, അതിനു ധൈര്യം ഉണ്ടോ?; വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ ..അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ...?; പ്രമുഖ സീരിയൽ നടിയ്‌ക്കെതിരായി അശ്ലീല കമന്റുകള്‍ നിറയ്ക്കുന്നവർക്കെതിരെ കലാ ഷിബു
14 April 2019
യുവാവ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച അറുപത്തിയൊന്നുകാരി സീരിയല്‍ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സ്വദേശിയായ യുവാവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇത്തത്തിലൊരു സംഭവത്തെ സോ...
വണ്ടിപിടിച്ച് സതീര്‍ഥ്യര്‍... കെ സുരേന്ദ്രന്റെ വിജയത്തിനായി അപൂര്‍വ്വ കൂട്ടായ്മ; സുരേന്ദ്രനെ ജയിപ്പിച്ചേ മടങ്ങുകയുള്ളൂവെന്ന് അവരുടെ പ്രതിജ്ഞ
14 April 2019
പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണം സംസ്ഥാനത്താകെ ശ്രദ്ധിക്കുകയാണ്. മാതൃഭൂമി സര്‍വേ ഫലത്തോടെ ഏറെ ആത്മവിശ്വാസം നേടിയ ബിജെപി സുരേന്ദ്രന്റെ വിജയത്തില്‍ കുറഞ്ഞൊന്നും പ്...
കൊപ്പത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു
14 April 2019
കൊപ്പത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു. കൊപ്പം സ്വദേശികളായ സുരേഷ്, സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. L ...
മോദി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ബാബുപോള്‍ ആഗ്രഹിച്ചു; നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നായിരുന്നു ഡോ. ഡി. ബാബുപോളിന്റെ അന്ത്യാഭിലാഷമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ
14 April 2019
നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നായിരുന്നു ഡോ. ഡി. ബാബുപോളിന്റെ അന്ത്യാഭിലാഷമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. അത് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെയല്ല ...
ഇത്തിരി ട്രോളുവോ അണ്ണാ പ്ലീസ്, ഒടുവിൽ ട്രോളിത്തുടങ്ങിയതോടെ പണി പാളി; ഒരു പണിയുമെടുക്കാതെ തന്റെ പിന്നാലെ കൂടി ട്രോളുന്നവരോട് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പറയാനുള്ളത്
14 April 2019
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം ട്രോളുകള്‍ക്ക് വിധേയനാകുന്ന രാഷ്ട്രീയ നേതാക്കന്മാരില്‍ ഒരാളാണ് കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. മറയില്ലാതെ എല്ലാം സ്വന്ത...
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിഷുദിവസമായ 15ന് കേരളത്തിലെത്തും
14 April 2019
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിഷുദിവസമായ 15ന് കേരളത്തിലെത്തും. 16നും 17നുമാണ് അദ്ദേഹത്തിന്റെ പ്രചരണ പരിപാടികള്‍ നടക്കുക . തിങ്കളാഴ്ച തിരുവനന്തപുരത്ത് തങ്ങുന്ന രാഹുല്...
പാലക്കുന്ന് മത്സ്യ മാര്‍ക്കറ്റിന് സമീപത്തായി ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
14 April 2019
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടിക്കുളം മുക്രി ഹൗസിലെ മുഹമ്മദിന്റെയും ആയിഷയുടെയും മകന്‍ അബ്ദുല്‍ നാസര്‍ (49) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ പാലക്കുന്ന് മത്സ്യ മാര്‍ക്ക...
എന്റെ അയ്യന്‍ എന്റെ അയ്യപ്പന്‍... ഇഷ്ടദേവനെ പറയാന്‍ പോലും സ്വാതന്ത്ര്യമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് ഏറ്റുപിടച്ചത് മോദി; ഉറങ്ങിക്കിടന്ന കര്‍മ്മ സമിതിയേയും ബിജെപിയേയും വിളിച്ചുണര്‍ത്തി മോദി
14 April 2019
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയും ആര്‍എസ്എസും ശബരിമല കര്‍മ്മ സമിതിയും സടകുടഞ്ഞെഴുന്നേറ്റു. മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കില്ല എന്ന ക്യാപ്ഷന്‍ സൂപ്പര്‍ ഹിറ്റായി. സുരേഷ് ഗോ...
നരേന്ദ്രമോദി ഒരു ആവേശമാണ് അത് ബി ജെ പി ക്കാര്‍ക്ക് മാത്രമല്ല അദ്ദേഹത്തെ കാണാനെത്തുന്ന ഓരോരുത്തര്‍ക്കും, കഴിഞ്ഞ ദിവസം ബാംഗളൂരില്‍ എത്തിയ മോദിയെ കാണാന്‍ ഇത്തരത്തില്‍ ആവേശം മൂത്ത് മരത്തിന് മുകളില്‍ കയറിയ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മൈക്കിലൂടെ പറഞ്ഞ് താഴെയിറക്കി
14 April 2019
നരേന്ദ്ര മോദി ഒരു ആവേശമാണ് , അത് ബിജെപിയ്ക്ക് മാത്രമല്ല അദ്ദേഹത്തെ കാണാനെത്തുന്ന ഓരോരുത്തര്‍ക്കും. കഴിഞ്ഞ ദിവസം ബാംഗളൂരില്‍ എത്തിയ മോദിയെ കാണാന്‍ ഇത്തരത്തില്‍ ആവേശം മൂത്ത് മരത്തിന് മുകളില്‍ കയറിയ പ്രവ...
മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കില്ല... എല്ലാവരും മോദിയെ കണ്ടു പഠിക്കണം എന്ന് ടിക്കാറാം മീണ പറഞ്ഞ് തീരും മുമ്പേ ദക്ഷിണേന്ത്യയില്‍ ശബരിമല ശക്തമായി ഉന്നയിച്ച് നരേന്ദ്ര മോദി; കമ്മീഷനെ അവഗണിച്ച് ബിജെപി സംസ്ഥാന നേതൃത്വവും
14 April 2019
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വെട്ടിലായി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ നരേന്ദ്ര മോദിയെയാണ് മീണ പ്രശംസിച്ചത്. കോഴിക്കോട്ടെ ...
ഓരോ ബൂത്തിലും ബി.ജെ.പി.ക്ക് എത്രവോട്ടുകിട്ടുമെന്ന് ആര്‍.എസ്.എസ്. കണക്കെടുക്കുന്നു... പെരുപ്പിച്ച കണക്ക് വേണ്ടെന്നും നൂറുശതമാനം ഉറപ്പായ വോട്ടുകള്‍ എത്രയെന്ന് പറഞ്ഞാല്‍ മതിയെന്നും നിര്‍ദ്ദേശം
14 April 2019
ഓരോ ബൂത്തിലും ബി.ജെ.പി.ക്ക് എത്രവോട്ടുകിട്ടുമെന്ന് ആര്‍.എസ്.എസ്. കണക്കെടുക്കുന്നു. ഞായറാഴ്ചയും 20നുമാണ് കണക്കെടുപ്പ്. പെരുപ്പിച്ച കണക്ക് വേണ്ടെന്നും നൂറുശതമാനം ഉറപ്പായ വോട്ടുകള്‍ എത്രയെന്ന് പറഞ്ഞാല്‍ ...
തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബിജെപി രഹസ്യധാരണയെന്ന് ആരോപണവുമായി എല്‍ ഡി എഫ്...
14 April 2019
തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബിജെപി രഹസ്യധാരണയെന്ന് ആരോപണവുമായി എല്‍ ഡി എഫ്. കഴിഞ്ഞ നിയമസഭയില്‍ നേമത്ത് സംഭവിച്ചതു പോലെ അടിയൊഴുക്കിനുള്ള സാധ്യതയെന്ന് എല്‍ ഡി എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























