KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കോഴിക്കോട്ട് നടന്ന പ്രചാരണപരിപാടിയില്‍ ശബരിമല എന്ന വാക്ക് എടുത്തു പറയാതെ പ്രസംഗിച്ച മോദി സംസ്ഥാനത്തിന് പുറത്ത് ശബരിമലയെചൊല്ലി പ്രചാരണം കടുപ്പിക്കുന്നു
14 April 2019
ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്നുള്ള മുഖ്യതിരഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി ചട്ടം ലംഘിക്കാതെ വളരെ ഗ്രദ്ധാപൂര്‍വ്വമാണ് സംസാരിച്ചത്. പ്രധാന...
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു... പീഡാനുഭവത്തിന് മുന്‍പ് യേശുക്രിസ്തുവിന്റെ ജറുസലേം യാത്രയെ അനുസ്മരിപ്പിക്കുന്ന ഓശാന ദിനത്തില്‍ നഗരത്തിലും ദേവാലയങ്ങളിലും കുട്ടികളും മുതിര്‍ന്നവരും കുരുത്തോലയേന്തി പ്രദക്ഷിണം നടത്തുന്നു
14 April 2019
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. യേശു ജെറുസലേം ദേവാലയത്തില്‍ പ്രവേശിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതാന് ഓശാന തിരുനാള്‍. ദേവാലയത്തില്‍ പ്രവേശിക്കാന്‍ ജെറൂസലേം നഗരത്തിലെത്തിയ ...
അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡി.ബാബുപോളിന്റെ സംസ്‌കാരം ഇന്ന് നടക്കും, ജന്മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാരച്ചടങ്ങുകള്‍
14 April 2019
അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡി.ബാബുപോളിന്റെ സംസ്‌കാരം ഇന്ന് നടക്കും. ജന്മനാടായ പെരുമ്ബാവൂര്‍ കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാരച്ചടങ്ങുകള്‍. കവടിയാറു...
ശാരീരിക അസ്വസ്ഥതകള്‍ കാരണം തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിട്ടുനിന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ വീണ്ടും പ്രചരണത്തിനിറങ്ങുന്നു
14 April 2019
ശാരീരിക അസ്വസ്ഥതകള്‍കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിട്ടുനിന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ വീണ്ടും പ്രചരണത്തിനിറങ്ങും. ഹൃദ്രോഗ ചികിത്സയെത്തുടര്‍ന്നു ...
ജയലളിത 3 വേഷത്തിലെത്തുന്നു
13 April 2019
ജയലളിതയുടെ ജീവിതം ആസ്പദമാക്കി മൂന്ന് ജീവചരിത്ര സിനിമകള്‍ തെന്നിന്ത്യയിലും ബോളിവുഡിലുമായി ഒരുങ്ങുകയാണ്. അതിനിടയിലേക്ക് ഇതാ തമിഴകത്തിന്റെ അമ്മയുടെ മറ്റൊരു ചിത്രം കൂടി എത്തുന്നു. ഇതില്‍ ജയലളിത മാത്രമല്ല ...
തേനിയിലും മാംഗളൂരുവിലും ബംഗലുരുവിലും ശബരിമല തന്നെ മുഖ്യ പ്രചരാണായുധം; കേരളത്തില്‍ അയ്യപ്പന്റെ പേര് മിണ്ടാനാവാത്ത അവസ്ഥ; വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കം; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു
13 April 2019
ദക്ഷിണേന്ത്യയില്‍ ശബരിമല വിഷയം മുഖ്യപ്രചരണായുധമാക്കി പ്രധാനമന്ത്രി മോഡി. കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പ്രധാനമന്ത്രി. കമ്മ്യുണിസ്റ്റുകാര്‍ ഭരിക്കുന്നിടത്താണ് ഈ അവസ്ഥ. ബി....
മംഗളുരുവില്‍ മോഡിയുടെ പൊതു റാലിക്കിടെ പ്രവര്‍ത്തകരെ മോഡി നേരിട്ട് മരത്തില്‍ നിന്ന് താഴെയിറക്കി
13 April 2019
ആവേശം മൂത്ത് മരത്തിന് മുകളില്‍ കയറിയ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് പറഞ്ഞ് താഴെയിറക്കി. കര്‍ണാടകയിലെ മംഗളുരുവില്‍ നടത്തിയ പൊതു റാലിക്കിടെയാണ് സംഭവം.തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസം...
വിമാനത്താവളത്തിലൂടെ ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വര്‍ണം കടത്തി; വിമാനത്താവള ജീവനക്കാര്‍ വലയില്‍
13 April 2019
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വര്‍ണം കടത്തിയ നാല് എയര്‍പോര്‍ട്ട് ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ്...
എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ സ്വീകരണങ്ങളിലും അയ്യന്‍റെ പേര് പറയും; അയ്യന്‍റെ പേര് പറഞ്ഞാൽ നടപടി എടുക്കുമെങ്കിൽ, തനിക്കെതിരെ നടപടി എടുക്കട്ടെ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ
13 April 2019
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്ത്. ടിക്കാറാം മീണ പിണറായിയുടെ ഓഫീസിന്‍റെയും എകെജി സെന്‍ററിന്‍റെയും ജോലിയാണ് എടുക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ആ...
ഷോണിന് രാജ്യസഭ, ജോർജിന് സന്തോഷം; മകൻ ഷോൺ ജോർജിന് രാജ്യസഭാ അംഗത്വം വാഗ്ദാനം ചെയ്ത് പി.സി. ജോർജിനെ നേതാക്കൾ എൻ ഡി എ യിലെത്തിച്ചു; എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയാലുടൻ സീറ്റ് നൽകാമെന്ന് വാഗ്ദാനം
13 April 2019
മകൻ ഷോൺ ജോർജിന് രാജ്യസഭാ അംഗത്വം വാഗ്ദാനം ചെയ്ത് പി.സി. ജോർജിനെ നേതാക്കൾ എൻ ഡി എ യിലെത്തിച്ചു. എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയാലുടൻ സീറ്റ് നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ കേന്ദ്രത്തിൽ സർക്കാർ വന്നില്ല...
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തെ കോണ്‍ഗ്രസിന്റെ പുന്നാപുരം കോട്ടയായി നിലനിര്‍ത്തിയത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു, അത് പൊളിച്ചതാകട്ടെ സി.പി.എമ്മിലുണ്ടായിരുന്ന എ.പി അബ്ദുള്ളക്കുട്ടി
13 April 2019
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തെ കോണ്‍ഗ്രസിന്റെ പുന്നാപുരം കോട്ടയായി നിലനിര്‍ത്തിയത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ അദ്ദേഹം സി.പി.എമ്മിന്റെ വിപ...
മൂന്ന് പതിറ്റാണ്ടായി സി.പി.എമ്മിന്റെ ചുവപ്പ് കോട്ടയാണ് ബേക്കല്‍ ഫോര്‍ട്ട് ഉള്‍പ്പെടുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലം, ഇത്തവണ ചരിത്രം ആവര്‍ത്തിക്കാന്‍ സതീഷ് ചന്ദ്രന്‍ ഗോദയില്‍ ഇറങ്ങിയപ്പോള്‍ ചരിത്രം തിരുത്താന്‍ തെക്ക്‌നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
13 April 2019
മൂന്ന് പതിറ്റാണ്ടായി സി.പി.എമ്മിന്റെ ചുവപ്പ് കോട്ടയാണ് ബേക്കല്‍ ഫോര്‍ട്ട് ഉള്‍പ്പെടുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലം. ഇത്തവണ ചരിത്രം ആവര്‍ത്തിക്കാന്‍ സതീഷ് ചന്ദ്രന്‍ ഗോദയില്‍ ഇറങ്ങിയപ്പോള്‍ ചരിത്രം തിരു...
കനാലിൽ നിന്ന് 65 കാരന്റെ മൃതദേഹം കണ്ടെത്തി
13 April 2019
ആലപ്പുഴ ജില്ലാ കോടതി പാലത്തിന് സമീപമുള്ള കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7-ാം വാർഡിൽ ശശിധരൻപിള്ളയുടെ(65) മൃത്യദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 ന് ബോട്ട് ജീവനക്കാരണ...
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കിയത് ഏത് മണ്ഡലമാണ്? ഏറ്റവും കൂടുതല്‍ തപാല്‍വോട്ട് ചെയ്ത മണ്ഡലമേതാണ്? ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്ന മണ്ഡലം ഏതാണ്? എല്ലാം അറിയാം....
13 April 2019
ഓരോ തെരഞ്ഞെടുപ്പും ഈ നാടിന്റെ ചരിത്രത്തെയും ജനാഭിപ്രായത്തെയാണ് അടയാളപ്പെടുത്തുന്നത്. 2014ലെ കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒട്ടേറെ പ്രത്യേകതകളുള്ളതായിരുന്നു. ആ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം. ഏതൊ...
'പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകളോ മറ്റ് പ്രചരണ സാമഗ്രികളോ വയ്ക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചു'; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാ മീണക്കെതിരെ ബിജെപി പരാതി നല്‍കി
13 April 2019
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാ മീണക്കെതിരെ ബിജെപി പരാതി നല്‍കി. മീണയുടെ ഫോട്ടോവച്ച് തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളിലും, ഇലക്ട്രിക് പോസ്റ്റുകളിലും പതിപ്പിച്ചതിനെതിരെ ജില്ലാ പ്ര...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























