Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

കടുത്ത ചൂടില്‍ നിന്ന് ആശ്വാസം പകര്‍ന്ന് നാളെ മുതല്‍ വേനല്‍ മഴ സജീവമാകാന്‍ സാധ്യത

09 April 2019

കടുത്ത ചൂടില്‍ നിന്ന് ആശ്വാസം പകര്‍ന്ന് ഏപ്രില്‍ രണ്ടാം വാരം മുതല്‍ കേരളത്തില്‍ വേനല്‍മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ചൊവ്വാഴ്ച മുതല്‍ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴക്ക് സ...

ശരണം വിളിയും ശാപവാക്കുകളും കേട്ട് അന്തംവിട്ട് അനുപമ പരമേശ്വരന്‍

08 April 2019

തൃശൂരിലെ സുരേഷ് ഗോപീ തരംഗം പ്രേമം നായിക അനുപമ പരമേശ്വരനേയും ബാധിക്കുകയാണ്. തൃശൂര്‍ കളക്ടര്‍ ടിവി അനുപമയ്ക്കുള്ളത് മുഴുവന്‍ വഴിതെറ്റി എത്തിയത് അനുപമ പരമേശ്വരനാണ്. അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് എ...

ശബരിമല വീണ്ടും... ആദ്യമായി ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ ആരെന്ന ചോദ്യം പി.എസ്.സി പിന്‍വലിച്ചു; പിന്‍വലിച്ചത് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്; തെരഞ്ഞെടുപ്പിനിടെ ശക്തമായ പ്രതിഷേധം വന്നതോടെ പിന്‍വലിച്ച് തടിതപ്പി 

08 April 2019

സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തിയത് ആരെന്ന വിവാദ ചോദ്യം പി.എസ്.സി പിന്‍വലിച്ചു. ചോദ്യത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പിന്‍വലിച്ചത്.ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയെ ഉയര്‍ത്തിപ്പിടിച്ച്‌ തന്നെ പ്രചാരണം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള

08 April 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയെ ഉയര്‍ത്തിപ്പിടിച്ച്‌ തന്നെ പ്രചാരണം നടത്തുമെന്ന് ആവര്‍ത്തിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. എന്നാല്‍ ദൈവത്തെ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാര...

ഇതാണ് ആ ഭീകരന്‍മാരെ തുരത്തിയ സൈന്യത്തിന്റെ ശക്തി; ആധുനിക യന്ത്രത്തോക്കുകള്‍ മുതല്‍ മിസൈലുകള്‍ വരെയുള്‍പ്പെടുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ പ്രദര്‍ശനം കനകക്കുന്നില്‍

08 April 2019

പലപ്പോഴായി ഭീകരന്‍മാരെ തുരത്തിയ സൈന്യത്തിന്റെ ശക്തി കാണണമെങ്കില്‍ തിരുവനന്തപുരത്ത് കനകക്കുന്നില്‍ എത്തിയാല്‍ മതി. ആധുനിക യന്ത്രത്തോക്കുകള്‍ മുതല്‍ മിസൈലുകള്‍ വരെയുള്‍പ്പെടുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ...

അയ്യപ്പന്‍ വിശ്വാസം; സുരേഷ് ഗോപിക്ക് കട്ടപിന്തുണയുമായി പി.സി.ജോര്‍ജ് ; സുരേഷ് ഗോപി പാട്ടും പാടി ജയിക്കും

08 April 2019

സുരേഷ് ഗോപിക്ക് കട്ടപിന്തുണയുമായി പി.സി.ജോര്‍ജും രംഗത്ത്. നരേന്ദ്ര മോദിയുടെ പൂര്‍ണ പിന്തുണയ്ക്ക് പിന്നാലെ കേരളത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രസംഗത്തിന് ദേശീയ നേതൃത്വത...

നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം ; ലോകാരോഗ്യദിനത്തിൽ കൊല്ലം വാക്കേഴ്‌സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ കെ.എന്‍.ബാലഗോപാലിന്റെ വേറിട്ട പ്രചാരണം

08 April 2019

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ലോകാരോഗ്യദിനത്തിന്റെ ഭാഗമായി "നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം" എന്ന സന്ദേശ പ്രചാരണത്തിനായി കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.എന്‍...

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പിഎസ്‌സി തയ്യാറാക്കിയ വിവാദ ചോദ്യം ഒഴിവാക്കി

08 April 2019

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പിഎസ്‌സി തയ്യാറാക്കിയ വിവാദ ചോദ്യം ഒഴിവാക്കി. തിങ്കളാഴ്ച ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച്‌ മൂല്യനിര്‍ണയത്തില്‍'ശബരിമലയില്‍ ആദ്യം പ്രവേശി...

കറുത്ത മുത്ത് സീരിയലിലെ കരച്ചിലുകാരികളായ പെണ്ണുങ്ങളല്ല കേരളത്തിലെ സ്ത്രീകൾ; സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് അംഗം വ്യന്ദ കാരാട്ട്

08 April 2019

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദ കാരാട്ട് പറഞ്ഞു.ഇത് പാർട്ടിയുടെ ശക്തമായ തീരുമാനമാണ്. പി.കെ ശശി എം.എൽ.എയ്ക്കെതിരായ പീഡന ആരോപണ...

അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രത്തിൽ ബലാത്സംഗം ഉള്‍പ്പെടെ 5 കേസുകള്‍ ചുമത്തിയതായി സൂചന; കുറ്റപത്രം നാളെ പാലാ കോടതിയില്‍ സമർപ്പിച്ചേക്കും

08 April 2019

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നാളെ പാലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബലാത്സംഗം ഉള്‍പ്പെടെ 5 കേസുകള്‍ ചുമത്തിയതായാണ് സൂചന. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡ...

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ നില ഗുരുതരമായി തുടരുന്നു; നിലവിലെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

08 April 2019

ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ നില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോഴും അദ്ദേഹം...

നാടിന്‍റെ വികസനം തടയലാണ് ചെന്നിത്തലയുടേയും ബിജെപിയുടേയും ലക്ഷ്യം ; വിവാദങ്ങള്‍ കൊണ്ട് വികസനം തടയാമെന്ന് കരുതേണ്ട ; കിഫ്ബി പ്രവര്‍ത്തിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങളനുസരിച്ച്‌; മസാല ബോണ്ട് വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി പിണറായി രംഗത്ത്

08 April 2019

പ്രതിപക്ഷം കിഫ്‌ബി കിഫ്‌ബി മസാല ബോണ്ട് വിവാദമാക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാനത്തിന്‍റെ വികസനം തടയാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നു...

ശബരിമലയുടെ ജാതി, മതം ഏതാണ്?; 'വോട്ടു ചെയ്യാത്തവരോട് ദൈവം കണക്കു ചോദിക്കു'മെന്ന് കടകംപള്ളി സുരേന്ദ്രൻ പറയുന്നത് ദൈവത്തിന്റെ പേരിൽ വോട്ടു ചോദിക്കലല്ലേ?

08 April 2019

ശബരിമല വിഷയം ചൂടാക്കി വോട്ടു പിടിക്കുന്നത് മാറ്റൊന്നും പറയാൻ ഇല്ലാത്തതു കൊണ്ടാണ് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷ്ണർ ടിക്കാറാം മീണ പറഞ്ഞിരുന്നു.എന്നാൽ ദൈവത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നത് പ്രസ്താവനകളൊന്ന...

കോഴിക്കോടിനെ ദുരിതത്തിലാഴ്ത്തി സൂര്യതാപം; ഇന്ന് മാത്രം ര​ണ്ടു കു​ട്ടി​ക​ൾ അ​ട​ക്കം പ​ത്ത് പേ​ർ​ക്ക് പരിക്കേറ്റു; കഴിഞ്ഞ ഒരു മാസത്തിനിടെ പരിക്കേറ്റത് 162 പേർക്ക്

08 April 2019

 കോഴിക്കോടിനെ വലച്ച് ചൂട് ചൂട് തുടരുന്നു. ഇന്ന് പൊ​ള്ളു​ന്ന ചൂ​ടി​ൽ ര​ണ്ടു കു​ട്ടി​ക​ൾ അ​ട​ക്കം പ​ത്ത് പേ​ർ​ക്കു കൂ​ടി സൂ​ര്യാ​താപ​മേ​റ്റു. ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ നേ​ടി. ക​ഴി​ഞ്ഞ ഒ...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെത്തിയ സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡി.ജി പിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു

08 April 2019

പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡിജിപി ലോക്നാഥ് ...

Malayali Vartha Recommends