Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

രണ്ടും കല്‍പ്പിച്ച് ബിജെപി... സുരേഷ് ഗോപി കൊളുത്തിവച്ച അയ്യന്‍ പ്രയോഗം ഏറ്റെടുത്ത് നരേന്ദ്രമോഡി; പ്രകടന പത്രികയില്‍ ശബരിമല ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഇതുന്നയിക്കാന്‍ അവകാശമുണ്ട്

09 April 2019

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല വിഷയം വീണ്ടും സജീവമാണ്. കഴിഞ്ഞദിവസം ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക യഥാര്‍ത്ഥത്തില്‍ സുരേഷ് ഗോപിയേയും രക്ഷിച്ചിരിക്കുകയാണ്. ശബരിമലയുടെ പാരമ്പര്യവും...

പൂട്ടിക്കിടന്ന വീടിനുള്ളിൽ വൃ​ദ്ധ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

09 April 2019

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വൃ​ദ്ധ​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ട്ട​പ്പാ​റ സ്വ​ദേ​ശി​നി സു​ശീ​ല (62) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. വീ...

ആ കരാര്‍ തൊഴിലാളിയ്ക്ക് 'ജീവിക്കാനായോ' ? പതിനഞ്ചു വര്‍ഷത്തെ ജീവിതത്തിനു ശേഷം വേദനകളില്ലാത്ത ലോകത്ത് എത്തി ഷാജി!

09 April 2019

വൈദ്യുതപോസ്റ്റില്‍ നിന്നുവീണ് ഗുരുതരമായി പരുക്കേറ്റ് പതിനഞ്ചു വര്‍ഷം ജീവിതത്തോടു പൊരുതിയ കെ.എസ്.ഇ.ബിയിലെ കരാര്‍ തൊളിലാളി യാത്രയായി. കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്ത് കുട്ടിങ്ങല്‍ തെക്കേത്തറയില്‍ ഷാജ...

സിസ്റ്റര്‍ അഭയക്കേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി, അതേസമയം കേസില്‍ നിന്ന് രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കിയിലിനെ ഒഴിവാക്കിയ സി.ബി.ഐ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

09 April 2019

സിസ്റ്റര്‍ അഭയക്കേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. അതേസമയം കേസില്‍ നിന്ന് രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കിയിലിനെ ഒഴിവാക്കിയ സി.ബി.ഐ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെ...

കടലിൽ മുങ്ങിത്താണ യുവാവിന് രക്ഷകനായി നേവി ഉദ്യോഗസ്ഥൻ; ഓടിയെത്തിയവർ കടലിൽ ഇറങ്ങാൻ ധൈര്യം കാട്ടാതിരുന്നപ്പോൾ കടലിലേക്ക് എടുത്തുചാടി, ദീലിപിൻറെ വായ്ക്കുള്ളിൽ കുടുങ്ങിയ കണ്ടൽ ചെടികള്‍ പുറത്തെടുത്ത ശേഷം കൃത്രിമശ്വാസം നൽകി ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥന് അഭിനന്ദനങ്ങളുമായി സേനാംഗങ്ങൾ...

09 April 2019

ശക്തമായ അടിയൊഴുക്കിനെ തുടർന്ന് വൈപ്പിൻ കടലിൽ മുങ്ങിത്താണ യുവാവിന് രക്ഷകനായി നേവി ഉദ്യോഗസ്ഥൻ. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടു കൂടിയാണ് സംഭവം. ഒംറംഗാബാദ് സ്വദേശി ദിലീപ് കുമാറാണ് അപകടത്തിൽ പെട്ടത്. കടല...

കൊല്ലത്ത് അറിയപ്പെടുന്ന പകൽമാന്യൻ; സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ പതുങ്ങിയിരുന്നു സീൻ പിടിത്തം ഇഷ്ട ഹോബി; നട്ടുച്ചയ്ക്ക് മദ്ധ്യവയസ്‌ക വസ്‌ത്രം മാറുന്നതിനിടെ കട്ടിലിനടയില്‍ ഒളിഞ്ഞിരുന്ന ശ്യാംലാലിനെ കയ്യോടെ പൊക്കിയതോടെ കളി മാറി...

09 April 2019

സ്‌ത്രീകളുടെ അന്തസിനും അഭിമാനത്തിനും ഭംഗം വരുത്തിയതിന് (ഇന്ത്യന്‍ ശിക്ഷാ നിയമം 354) ശ്യാംലാലിനെതിരെ കേസെടുത്തു. പരിക്കേറ്റ ശ്യാംലാലിന് ചികിത്സ നല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ശ്യാ...

സര്‍ക്കാരിനെ കുടഞ്ഞ് സുപ്രീം കോടതി; മതസ്ഥാപനങ്ങളും ക്ഷേത്രങ്ങളും സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്തിനെന്ന് സുപ്രീംകോടതിയുടെ ചോദ്യം; മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന് ശബരിമലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പരാമര്‍ശിച്ചപ്പോള്‍ സുപ്രീംകോടതി അത് ശരിവച്ചു

09 April 2019

ഒടുവില്‍ സുപ്രീം കോടതിയും ചോദിച്ചു എന്തിനാണ് ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത്. ശബരിമല വിഷയം ഉല്‍പ്പെടെ ഉള്ള ക്ഷേത്രകാര്യങ്ങളില്‍കൂടുതല്‍ വ്യക്തതവരുത്താന്‍ സുപ്രീംകോടതിയുടെ ഇത്തരത്തിലുള്ള ഇ...

ബിജെപിയുടെ മുഖമാവാനൊരുങ്ങി കുമ്മനം..ഏത് ആള്‍ക്കൂട്ടത്തിലും അനായാസം ലയിക്കുന്ന, വലുപ്പച്ചെറുപ്പമോ, ജാതി, മത രാഷ്ട്രീയഭേദമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവ്.അതാണ് കുമ്മനം രാജശേഖരൻ എന്ന പൊതു പ്രവർത്തകൻ

09 April 2019

കുമ്മനം രാജശേഖരനോളം ലാളിത്യവും സഹജീവി സ്നേഹവും ഉള്ള മറ്റൊരു പൊതുപ്രവർത്തകനെ കാണാൻ പ്രയാസം .. ഇത്തവണ അനന്തപുരിയിൽ താമര വിരിയിക്കാൻ കുമ്മനം പ്രചാരണങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്. തികഞ്ഞ ലാളിത്യമാണ് കുമ്മന...

സൈനികന്റെ ആത്മഹത്യക്ക് പിന്നിൽ ഭാര്യയുടെ കാമുകന്റെ ഭീഷണി; തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെ ക്ലര്‍ക്കായ യുവാവ് തന്നെ പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തുവെന്ന് ഭാര്യ ശബ്ദ സന്ദേശം അയച്ചതിന് പിന്നാലെ കാമുകന്റെ ഫോൺ കോൾ വിശാഖിനെത്തി... പിന്നാലെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ആത്മഹത്യ

09 April 2019

ഗുജറാത്തില്‍ സൈനികന്‍ വിശാഖ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെ ക്ലര്‍ക്ക് അമിതാഭിനെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പായിരുന്നു വിശാഖ് ആത്മഹത്യ ചെ...

രണ്ട് പെണ്ണുങ്ങള്‍ വരുത്തിവച്ച വിന... തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അനാവശ്യ ചോദ്യം ചോദിച്ച് ഭക്തരെ ഇളക്കിയ പിഎസ്.സി.യില്‍ കൂട്ടയടി; തര്‍ക്കത്തിനൊടുവില്‍ ശബരിമലയില്‍ കയറിയ ആദ്യ യുവതികളെന്ന ചോദ്യം ഒഴിവാക്കി

09 April 2019

ശബരിമലയില്‍ കയറിയ യുവതികളെക്കുറിച്ചുള്ള ചോദ്യം പി.എസ്.സി. ചെറുതായിട്ടല്ല വട്ടം ചുറ്റിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ചോദ്യം ചോദിച്ച പി.എസ്.സി. നടപടി തെറ്റെന്നാണ് പൊതുവേയുള്ള ജനവികാരം. ഇത് ബിജെപിയ...

കല്യാണ സദ്യ നടത്താന്‍ വെള്ളമില്ലാതെ വലയുകയായിരുന്ന വധുവിന്റെ വീട്ടുകാര്‍ക്ക് താങ്ങായി വരന്റെ വീട്ടുകാർ; വധുവിനെയും ബന്ധുക്കളെയും വാദ്യമേളങ്ങളുടെയും കാളയുടെയും അകമ്ബടിയോടെ സ്വാഗതം ചെയ്ത് വരനും കൂട്ടരും

09 April 2019

വെള്ളമില്ലാതെ കല്യാണം നടത്തുന്നത് വെല്ലുവിളിയായപ്പോള്‍ കല്യാണം നീട്ടിവയ്ക്കാമെന്ന് വരെ തീരുമാനത്തിലെത്തി. ഈ സാഹചര്യത്തിലാണ് പെണ്‍വീട്ടുകാരുടെ ദുരിതമറിഞ്ഞ് വരനും വീട്ടുകാരും വിവാഹം മരക്കടവില്‍ നടത്താമെ...

കാവലാളന്‍മാര്‍ കലമുടക്കുമ്പോള്‍... ജയസാധ്യതയുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ കെടുത്താന്‍ ഒരു കൂട്ടം സ്വന്തം നേതാക്കള്‍; വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ പ്രചരിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം

09 April 2019

സ്ഥാനാര്‍ത്ഥികളെ സ്‌നേഹിച്ച് കൊല്ലരുതെന്ന് ബിജെ പി . പ്രത്യേകിച്ച് കുമ്മനത്തെ പോലെ ജയസാധ്യത ഉള്ളവരെയെങ്കിലും... വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന ഒരു ലക്ഷത്തോളം ലഘു ലേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച...

വീട്ടില്‍ വച്ച്‌ നടന്ന പൂജയ്ക്കിടെ പൂജാരിയുടെ മട്ടും, ഭാവവും മാറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയെ നാട്ടുകാര്‍ പിടികൂടി പഞ്ഞിക്കിട്ടു; പ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറി

09 April 2019

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. പതിനേഴുകാരിയുടെ പരാതിയില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പൂജാരിയു...

മാതൃഭൂമി - നീല്‍സണ്‍ സര്‍വെ ഫലം ; തിരുവനന്തപുരത്ത് കുമ്മനം വ്യകത്മായ ഭൂരിപക്ഷം നേടും ; കാസര്‍ഗോഡും കണ്ണൂരും യുഡിഎഫിന്; വടകര എല്‍ഡിഎഫിന്

09 April 2019

സംസ്ഥാനത്ത് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി ന്യൂസ് - എ.സി നീല്‍സണ്‍ സര്‍വെ ഫലം. തലസ്ഥാന നഗരിയിൽ 40 ശതമാനം വോട്ട് നേടി എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വി...

Malayali Vartha Recommends