KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
മേടമാസവിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഏപ്രില്‍ 10 ബുധനാഴ്ച തുറക്കും
08 April 2019
മേടമാസവിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഏപ്രില്‍ 10 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പ...
ഐടിഐ വിദ്യാര്‍ത്ഥികളുടെ അനധികൃത ഓഫ് റോഡ് സവാരിയ്ക്കിടെ ജീപ്പ് തലകീഴായി 300 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു വിദ്യാർത്ഥി മരിച്ചു, മറ്റൊരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം; ഏഴു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്
08 April 2019
രാമക്കൽമേട്ടിൽ അനധികൃതമായി നടത്തിയ ഓഫ് റോഡ് സവാരിയ്ക്കിടെ ജീപ്പ് തലകീഴായി 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു. അതേസമയം സംഭവത്തിൽ ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതമായി തുടരുകയാണ്. സംഭവ...
എട്ടുമാസം ഗർഭിണിയായ നിഥില ആ പൊന്നോമനയുടെ മുഖമൊന്ന് കാണാൻ ഏറെ കൊതിച്ചിരുന്നു... ആ കുരുന്നിന്റെ പിറവിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കവെ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനം സഹിക്കവയ്യാതെ അവൾ ആത്മഹത്യ ചെയ്തു... നിലമ്പൂരിൽ നടന്ന സംഭവത്തിൽ ഭര്‍തൃ പിതാവ് അറസ്റ്റില്‍
08 April 2019
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണത്തിന് കാരണക്കാരന്‍ ഭര്‍തൃ പിതാവ് ആണെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്ബൂരിലാണ് ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത...
തൊടുപുഴ ഉടമ്പന്നൂരില്‍ സ്‌ഫോടനം... ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തും
08 April 2019
ഉടുമ്പന്നൂരില്‍ സ്‌ഫോടനം. തിങ്കളാഴ്ച രാവിലെ 7.15 ഓടെയാണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികള്‍ പതിവായി മാലിന്യം കത്തിക്കുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. അഞ്ചു കിലോമീ...
അഞ്ച് ശതമാനം വിവിപാറ്റ് എണ്ണണ്ണമെന്ന് സുപ്രീം കോടതി ; തെരെഞ്ഞെടുപ്പ് എല്ലാവരെയും തൃപ്തിപ്പെടുത്തണം ; ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് മെഷീനുകളിലെ രസീതുകള്‍ എണ്ണി ഉറപ്പാക്കണം
08 April 2019
ഒടുവില്‍ സുപ്രീം കോടതി പറഞ്ഞു. വിവിപാറ്റ് എണ്ണണ്ണം. വിശ്വാസ്യതയാണ് പ്രധാനം എന്നതിന് ഉത്തരമാകുന്നു. 5 ശതമാനം വിവിപാറ്റ് എണ്ണണ്ണമെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുകയാണ് . ഫലം വൈകിയാലും കുഴപ്പമില്ല. ആറുദിവ...
ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തി സർക്കാർ
08 April 2019
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായി എഴുവയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ എതിര്‍...
ഇതാണ് സുരേഷ് ഗോപി ; കളക്ടര്‍ അവരുടെ ജോലി കൃത്യമായി ചെയ്തു, അവരുടെ ആത്മാര്‍ത്ഥതയെ കുറിച്ച് എനിക്കറിയാം; തനിക്കെതിരെ ചട്ടലംഘന നോട്ടീസ് അയച്ചതിന് പിന്നില്‍ രാഷ്ട്രീയ പ്രേരണ ഉണ്ടോ എന്ന് കളക്ടര്‍ വ്യക്തമാക്കണമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി
08 April 2019
കളക്ടര്‍ അവരുടെ ജോലി കൃത്യമായി ചെയ്തു, അവരുടെ ആത്മാര്‍ത്ഥതയെ കുറിച്ച് എനിക്കറിയാം. ഇതാണ് സുരേഷ് ഗോപി. തനിക്കെതിരെ ചട്ടലംഘന നോട്ടീസ് അയച്ചതിന് പിന്നില്‍ രാഷ്ട്രീയ പ്രേരണ ഉണ്ടോ എന്ന് കളക്ടര്‍ വ്യക്തമാക്...
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരം; അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത് കോണ്‍ഗ്രസിലെ സിറ്റിംഗ് എം.പി ശശി തരൂരും സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് സി.ദിവാകരനും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും
08 April 2019
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. കോണ്‍ഗ്രസിലെ സിറ്റിംഗ് എം.പി ശശി തരൂരും സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് സി.ദിവാകരനും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മന...
ആദ്യ ഭർത്താവ് ഉപേക്ഷിച്ച്പോയതോടെ വിവാഹം കഴിഞ്ഞ മറ്റൊരു യുവാവുമായി അടുത്തു... ഭാര്യ ആത്മഹത്യ ചെയ്തതോടെ മൂന്നാം ദിവസം കാമുകിയെയും കുഞ്ഞുങ്ങളെയും കൊണ്ട് യുവാവ് മുങ്ങി; അഞ്ചാലുംമൂട് നിന്നും കാണാതായവരെ പോലീസ് പൊക്കിയത് ആന്ധ്രയിൽ നിന്നും...
08 April 2019
കുട്ടികളെയും യുവതിയെയും കൂട്ടി പ്രവീണ്‍ സെക്കന്തരാബാദിലെ ബറൂറാം എന്ന സ്ഥലത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹാത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വ...
നഴ്‌സുമാര്‍ക്ക് കരച്ചിലടക്കാനാവുന്നില്ല... 7 വയസുകാരന്റെ ആക്രമണത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് വൈറല്‍
08 April 2019
തൊടുപുഴയില്‍ അമ്മയുടെ കാമുകനാല്‍ 7 വയസുകാരന്‍ കൊല്ലപ്പെട്ട സംഭവം മലയാളി മനസുകളെ വല്ലാതായി വേദനിപ്പിച്ചിരുന്നു. പ്രതിയായ അരുണ്‍ ആനന്ദ് പിടിയിലായെങ്കിലും കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ...
വിവാദം കൊഴുക്കുന്നു... സുരേഷ് ഗോപിയ്ക്ക് നോട്ടീസ് അയച്ച ടിവി അനുപമയുടെ ഫേസ്ബുക്ക് നിറയെ ശരണം വിളി; മികച്ച ഉദ്യോഗസ്ഥയായ ടി.വി. അനുപമയ്‌ക്കെതിരെ വിദ്വേഷ പ്രചരണവും ശക്തം; നടപടി വന്നേക്കും
08 April 2019
ശബരിമല വിഷയം വീണ്ടും ശക്തമാകുകയാണ്. ശബരിമല പ്രക്ഷോഭകാലത്ത് കേട്ടിരുന്ന ശരണം വിളി വീണ്ടും ഉയരുകയാണ്. ഇത്തവണ തൃശൂരിലാണ് ശരണംവിളി ഉയരുന്നത്. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റച്ച...
കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍... എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനു പിന്നാലെ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി
08 April 2019
കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. മുഴുവന്‍ താല്‍ക്കാലിക െ്രെഡവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 1565 താല്‍ക്കാലിക െ്രെഡവര്‍മാരെ പിരിച്ചുവിടണമെന്നാണ് കോടതിയുടെ ഉത്ത...
കടവൂര്‍ പുഴയിലെ കുളിക്കടവില്‍ മദ്യപാനത്തിനായി വൈകുന്നേരങ്ങളില്‍ സംഗമിച്ചിരുന്ന ഉറ്റ സുഹൃത്തുക്കൾ; അടിച്ച് പൂസായതോടെ നിയന്ത്രണം നഷ്ടപ്പെട്ടു... ഒന്നും രണ്ടും പറഞ്ഞ് രണ്ടുപേര്‍ തമ്മില്‍ വാക്കേറ്റം മൂത്തപ്പോൾ ഇനി അവൻ ജീവിച്ചിരിക്കണ്ട!! അവനെ ഞാൻ കുത്തിമലർത്തും എന്ന് പറഞ്ഞുകൊണ്ട് സമീപത്തെ വീട്ടിലേയ്ക്ക് പോയ എല്‍ദോസ് തിരിച്ചെത്തിയത് കത്തിയുമായി... മറ്റൊന്നും നോക്കിയില്ല കലിപ്പ് തീരുംവരെ ആഞ്ഞുകുത്തി; സംഭവം മൂവാറ്റുപുഴയിൽ
08 April 2019
ഇന്നലെ വൈകിട്ട് 6 മണിയോടടുത്ത് പോത്താനിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടവൂരിലാണ് സംഭവം.കടവൂര്‍ പൂതംകുഴി വിദ്യാധരനാ(35)ണ് കൊല്ലപ്പെട്ടത്. സുഹൃത്ത് എല്‍ദോസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിണ്ടുണ്ട്.വി...
ശബരിമലയില്‍ എത്തുമ്പോള്‍... എല്ലാവരും മറന്നിരുന്ന ശബരിമല വിഷയം വീണ്ടും ചാനലുകാരെക്കൊണ്ട് ചര്‍ച്ചയാക്കിച്ചത് സുരേഷ് ഗോപി; ഇത് നിലനിര്‍ത്താന്‍ അമിത്ഷായുടെ നിര്‍ദേശം; ക്ലൈമാക്‌സില്‍ മോഡി ശബരിമലയിലെത്തും
08 April 2019
ശബരിമല ഇത്രവേഗം മലയാളികള്‍ മറക്കുമെന്ന് ബിജെപിക്കാര്‍ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ സുരേഷ് ഗോപി ഒറ്റ ദിവസം കൊണ്ട് വൈകാരിക പ്രകടനത്തിലൂടെ അത് ഒരിക്കല്‍ കൂടി ചര്‍ച്ചയാക്കി. എ...
വീണ്ടും ഇളകിമറിയുന്നു... സുരേഷ് ഗോപിയ്‌ക്കെതിരെ നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടില്ലേയെന്ന് ബിജെപി; പക്ഷപാതം തുറന്ന് കാട്ടി ബിജെപി പ്രചാരണം
08 April 2019
തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തു വന്നപ്പോള്‍ അതേ വിഷയം ഉന്നയിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഒരു കുഴപ്പവുമില്ല. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























