KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
തൊടുപുഴ പാലത്തിലെത്തിയപ്പോൾ ആംബുലൻസ് നിർത്താൻ അരുൺ ആവശ്യപ്പെട്ടു, മുൻസീറ്റിലിരുന്ന യുവതിയെ തർക്കത്തിനൊടുവിൽ അരുൺ ഇരുന്ന സീറ്റിനടുത്തേയ്ക്ക് മാറ്റി:- മരണവുമായി മല്ലിടുകയായിരുന്ന കുട്ടിയെ കണ്ടില്ലെന്ന് നടിച്ച് അരുൺ ആനന്ദിനെ നിരന്തരം ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു കുട്ടിയുടെ അമ്മ...
09 April 2019
തൊടുപുഴയിൽ രണ്ടു കുട്ടികളെ മാത്രമല്ല, അവരുടെ അമ്മയായ യുവതിയെയും അരുൺ ആനന്ദ് ആക്രമിച്ചിരുന്നതായി പൊലീസ്. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ യുവതിയുടെ ശരീരത്തിൽ വടികൊണ്ട് അടിയേറ്റതിന്റെയ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലഹരിമാഫിയ സംഘം വീട്ടില്‍നിന്നു രാത്രി രണ്ടുമണിക്ക് വിളിച്ചിറക്കി കൊണ്ടുപോയത് കുഴിപ്പള്ളി ബീച്ചിലേക്ക്... പെൺകുട്ടികൾക്ക് ബീയറും മദ്യവും കഞ്ചാവും ബലം പ്രയോഗിച്ച് നല്‍കി പീഡിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെ പോലീസ് പെട്രോളിംഗ് സംഘത്തെ കണ്ട് പേടിച്ചോടി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...
09 April 2019
ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനു പ്രതികള്‍ പെണ്‍കുട്ടികളുടെ വീടിനു സമീപം െബെക്കിലെത്തുകയും വീടിനുള്ളില്‍നിന്ന് ഇറങ്ങിവന്ന പെണ്‍കുട്ടികളെ പ്രതികള്‍ െബെക്കില്‍ കുഴുപ്പിള്ളി ബീച്ചിലെത്തിക്കുകയായിരുന്നു. തുടര്...
വിവാഹം കഴിക്കുന്ന തിരക്കിൽ പെട്ടുപോയതുകൊണ്ട്, സ്വന്തം മകളെ നന്നായി വളർത്തിയെടുക്കാനോ ശ്രദ്ധിക്കാനോ ദിനേശ് ബാബുവിന് സമയം കിട്ടിയില്ല; തൊടുപുഴയിലെ അമ്മയും, കാമുകനും ചേർന്ന് കൊലപ്പെടുത്തിയ വിവാദവാർത്തയിലെ 7 വയസ്സുകാരന് അപ്പൂപ്പനുണ്ട്... വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
09 April 2019
തൊടുപുഴയിൽ അതിക്രൂരമായി അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ പിതാവ് ബിജുവും, വിവാദ നായികയും വിവാഹിതരായത് പത്ത് വർഷം മുമ്പായിരുന്നു. സിഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വ...
കാമുകനെ വിശ്വസിച്ച് രാവിലെ വീട്ടുകർക്കെതിരെ ഫേസ്ബുക്ക് ലൈവ്; വൈകുന്നേരം കാമുകൻ ചതിച്ചെന്ന് പറഞ്ഞ് മറ്റൊരു ഫേസ്ബുക്ക് ലൈവ്:- തൊട്ടുപിന്നാലെ ഫേസ്ബുക്ക് ലൈവിൽ കാമുകൻ- പെങ്കൊച്ച് വീഡിയോ ഇട്ടലല്ലേ, ലൈക്കും ഷെയറുമുള്ളൂ... ഇപ്പോൾ ഞാനായി കുറ്റക്കാരൻ! ഞാൻ പെട്ടൂ
09 April 2019
സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം ജീവിയ്ക്കാന്‍ പോകുകയാണെന്നും വ്യക്തമാക്കി ഫേസ്ബുക്ക് ലൈവിലെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലായിരുന്നു. രാമമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈവിലെത്തി ഒളിച്ചോടുകയാണെന്...
അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചിട്ടില്ല ; പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ല ; കളക്ടറുടെ നോട്ടീസിൽ വിശദീകരണവുമായി സുരേഷ് എൻ ഡി എ സ്ഥാനാർത്ഥി രംഗത്ത്
09 April 2019
ദൈവത്തിന്റെ പേരിൽ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന കളക്ടറുടെ നോട്ടീസില്‍ വിശദീകരണവുമായി തൃശൂർ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില...
സ്റ്റുഡിയോ കുത്തി തുറന്ന് എല്ലാം അടിച്ചോണ്ട് പോയി... ഒടുക്കം ഒരു സാധനംപോലും നഷ്ടാപ്പെടുത്താതെ ലക്ഷങ്ങൾ വില വരുന്ന മോഷണ വസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ... തൃശൂരില്‍ നിന്നും കണ്ടെടുത്ത വസ്തുക്കൾക്ക് പിന്നാലെ അന്വേഷണ സംഘം...
09 April 2019
മൂന്നുലക്ഷം വിലവരുന്ന ഫൈവ്ഡി മാര്‍ക്ക് ഫോര്‍ ക്യാമറയും മൂന്നുലക്ഷം വിലവരുന്ന ഫൈവ്ഡി മാര്‍ക്ക് മൂന്ന് ക്യാമറകളും ഒന്നര ലക്ഷംരൂപ വില വരുന്ന സിക്‌സ് ഡിക്യാമറയും ഹെലിക്യാമറയും ടെലി ലെന്‍സും മറ്റു ലെന്‍സുക...
സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ ഇന്ന് ഹൈക്കോടതി വിധി പറയും
09 April 2019
സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ സിബിഐ കോടതി വിചാരണ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. രാവിലെ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ആണ് വിധി പറയുന്നത്. ഒന്നാം പ്രതി ...
ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്
09 April 2019
ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 543 മണ്ഡലങ്ങളിലെ 91 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രയ...
മൂന്നരവയസുകാരിയെ ദിവസങ്ങളോളം പട്ടിണിക്കിട്ട് ശരീരമാസകലം മർദ്ദനമേൽപ്പിച്ച് മുത്തശ്ശിയുടെ ക്രൂരത; വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിൽ മെലിഞ്ഞ് എല്ലുംതോലുമായി കുരുന്ന്...
09 April 2019
മലപ്പുറം വണ്ടൂരില്‍ മൂന്നരവയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ കഴുത്തിലും കൈകാലുകളിലും അടിയേറ്റ പാടുകളുണ്ട്. ദിവസങ്ങളായി ആവശ്യത്തിന് ഭക്ഷണം കൊടുത്തിട്ടില്ലെന്നാണ് ചൈൽഡ് ലൈൻ വ്യക്തമാക...
എറണാകുളത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ മറ്റൊരു ലോറിയിടിച്ചു രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
09 April 2019
എറണാകുളം നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന െ്രെഡവര്‍ ജോണ്‍, ക്ലീനര്‍ വര്‍ഗീസ് എന്നിവരാ...
അഖിലയുടെ മരണം തൈക്കട് ആശുപത്രിയിലെ ചികില്‍ത്സാ പിഴവെന്ന് ആരോപണം... 24കാരിയുടെ മരണത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍
09 April 2019
കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിയുടെ ചികിത്സയിൽ പരക്കെ പരാതി അലയടിക്കുകയാണ്. പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത് എത്തി. ഇതോടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തമ്ബാനൂര്‍ പൊലീസ് കേസ് എട...
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഹർജി സുപ്രീംകോടതിയിൽ ; കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യം
09 April 2019
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യവുമായി നടനും കേസിലെ പതിനൊന്നാം പ്രതിയുമായ ദിലീപ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ആക്രമണദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ...
കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടല്‍... എംപാനല്‍ ഡ്രൈവര്‍മാര്‍ പുറത്തായാല്‍ 700ഓളം സര്‍വിസുകളെ ബാധിക്കും
09 April 2019
ഹൈകോടതി വിധിപ്രകാരം കെ.എസ്.ആര്‍.ടി.സിയിലെ 1861 എംപാനല്‍ െ്രെഡവര്‍മാര്‍ പുറത്തായാല്‍ 700ഓളം സര്‍വിസുകളെ ബാധിക്കും. ഒഴിവുണ്ടെങ്കിലും സാമ്പത്തിക സാഹചര്യം പരിഗണിച്ച് നികത്തിയാല്‍ മതിയെന്ന സുപ്രീംകോടതി വിധ...
ബിജെപി സ്ഥാനാർത്ഥിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ ; സ്ഥാനാർത്ഥിയുടെ അഭാവം മുതലെടുത്ത് വോട്ട് കച്ചവടമാണ് ബി ജെ പി ലക്ഷ്യമെന്ന ആരോപണം ശക്തം
09 April 2019
ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബു നൽകിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ . തെരെഞ്ഞെടുപ്പ് പ്രചാരണം ...
രാമപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
09 April 2019
രാമപുരം പനങ്ങാങ്കരയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അരക്കുപറമ്ബ് സ്വദേശി പട്ടണം വീട്ടില്‍ ഹംസക്കുട്ടി(40), മകന്‍ ബാദുഷ(8) എന്നിവരാണ് മരിച്ചത്. അമിതവേഗതയിലെത്തിയ ക...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























