KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
സിപിഎമ്മിന്റെ തന്ത്രം പൊളിഞ്ഞു... തെരഞ്ഞെടുപ്പ് വന്നതോടെ ശബരിമല വിഷയം ചര്‍ച്ചയാക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയ സി.പി.എമ്മിന്റെ തന്ത്രം പൊളിഞ്ഞു; സുരേഷ് ഗോപിയിലൂടെ ശബരിമല വീണ്ടും സജീവമാക്കി ബിജെപി; പ്രതീക്ഷിക്കുന്നത് വന്‍ വിജയം
08 April 2019
അങ്ങനെ സിപിഎം മറക്കാനാഗ്രഹിച്ചത് ബിജെപി ഓര്‍മ്മിപ്പിക്കാനാഗ്രഹിച്ചത് സുരേഷ് ഗോപിയിലൂടെ സാധിച്ചതിന്റെ സന്തോഷത്തിലാണ് ബിജെപി. ഭക്തജനങ്ങള്‍ അനുഭവിച്ച വേദന ഒരിക്കല്‍ കൂടി പുറത്തു വരികയാണ്. ഇന്നലത്തെ ചാനല്...
ഒളിക്യാമറ വിവാദത്തിൽ എംകെ രാഘവന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം
08 April 2019
ഒളിക്യാമറ വിവാദത്തില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് ലോക്സഭാ മണ്ഡലം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ എംകെ രാഘവന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ രാഘവന് പറയാനുള്ളത് രേഖപ്പെടുത...
ശബരിമലയ്ക്ക് ശേഷം വീണ്ടും... ശബരിമല വിവാദത്തിന് ശേഷം റേറ്റിംഗില്‍ പിന്നോട്ട് പോയ ജനം ടി.വി.യെ വീണ്ടും ഒന്നാമതെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം; ജനം ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
08 April 2019
ബിജെപി നിയന്ത്രണത്തിലുള്ള ജനം ടി വിക്ക് ഹൈപ്പ് നല്‍കാന്‍ വീണ്ടും പിണറായി സര്‍ക്കാര്‍. ശബരിമല വിവാദം കത്തിനില്‍ക്കെ റേറ്റിംഗില്‍ ഒന്നാമതെത്തിയ ചാനല്‍ പിന്നീട് നാലാമതായിരുന്നു. നാലാമതായ ചാനലിനെ ഒന്നാമത്...
കല്യാണ വീട്ടില്‍ തുടങ്ങിയ തർക്കം കൊണ്ടെത്തിച്ചത് കൊടുംക്രൂരതയിലേക്ക്... തലയും മുഖവും അടിച്ചു പൊട്ടിച്ചും കൈപ്പത്തി അടിച്ചൊടിച്ചും ജീവച്ഛവങ്ങളാക്കി ഉപേക്ഷിച്ചു; ക്രൂരതയ്ക്ക് ശേഷം യുവാക്കളെ അക്രമി ഉടുമുണ്ടില്‍ കെട്ടി വലിച്ചിഴച്ചു വീട്ടില്‍ കൊണ്ടിട്ടു... ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ നിസ്സാരമായി മാറുകയാണ് കേരളത്തിൽ കൊലപാതകങ്ങൾ...
08 April 2019
ഗുണ്ടാ വിളയാട്ടത്തിന്റെ സ്വന്തം നാടായി മാറുകയാണ് കേരളം. ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ നിസ്സാരമായി കൊന്നു തള്ളുകയാണ് മനുഷ്യരെ. അങ്ങനെ ഇപ്പോൾ പുറത്ത് വരുന്ന വാർത്തയാണ് കൊല്ലം ജില്ലയിലെ കുന്നികോട്ടിൽ യു...
ബി.ജെ.പിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
08 April 2019
ബി.ജെ.പിയുടെ പ്രകടനപത്രിക തിങ്കളാഴ്ച പുറത്തിറക്കും. 'ഒരുവട്ടം കൂടി മോദി സര്‍ക്കാര്‍' എന്ന മുദ്രാവാക്യവുമായി ബി.ജെ.പി. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി മു...
വെറും 11 വയസ് മാത്രം പ്രായമുള്ള നാടോടി ബാലികയെ മർദ്ദിച്ചത് രണ്ട് ഇരുമ്പ് കഷ്‌ണങ്ങൾ അധികം പെറുക്കിയതിന്; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
08 April 2019
എടപ്പാളിൽ വെറും 11 വയസ് മാത്രം പ്രായമുള്ള നാടോടി ബാലികയെ അതിക്രൂരമായി ആക്രമിച്ചത് വെറും രണ്ട് ഇരുമ്പ് കഷ്‌ണങ്ങൾ അധികം പെറുക്കിയതിന് . സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറ...
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍
08 April 2019
പഴയ വൈത്തിരിയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോംസ്‌റ്റേ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ സ്വദേശി പുതുക്കുടി വീട്ടില്‍ അഹമ്മ...
യു.എസിന്റെ ഹോംലാന്‍ഡ് സെക്രട്ടറി കിര്‍സ്റ്റ്‍ജെന്‍ നീല്‍സെന്‍ രാജി വച്ചു
08 April 2019
കുടിയേറ്റ വിഷയത്തെക്കുറിച്ചും മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം...
രണ്ട് വേനലവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏപ്രില്‍ 15 മുതല്‍
08 April 2019
മുംബയില്‍ നിന്ന് കൊച്ചുവേളിക്കും പൂനയില്‍ നിന്ന് എറണാകുളത്തേക്കുമായി ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 4 വരെ രണ്ട് വേനലവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. മുംബയില്‍ നിന്നുള്ള ട്രെയിന്‍ തിങ്കളാഴ്ചകളില...
അരുകൊലയുടെ ഇരകള്‍ കാമുകി മുതല്‍ ഒടുവില്‍ ഏഴുവയസ്സുകാരന്‍ വരെ... ആദ്യമായി പ്രേമിച്ച പെണ്ണിന്റെ അച്ഛനെ തല്ലി ഗുണ്ടായിസവും തുടങ്ങി; ആദ്യവിവാഹസല്‍ക്കാരത്തിനിടെ യുവാവിനെ ബീയര്‍കുപ്പിക്ക് അടിച്ചു കൊന്നത് മുതൽ ബംഗളൂരുവിലെ കാമുകിയുടെ മരണത്തിൽ വരെ സംശയ നിഴലിൽ; എല്ലാ കേസുകളിൽ നിന്നും തന്ത്രപരമായി രക്ഷപ്പെടുമെങ്കിലും ഏഴ് വയസ്സുകാരന്‍ മരണമടഞ്ഞതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം!!!
08 April 2019
ഏഴ് വയസ്സുകാരന്‍ മരണമടഞ്ഞതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇതുവരെ വധശ്രമത്തിനും കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കണ്ടെത്തിയതോടെ പോക്‌സോ വകുപ്പും മറ്റുമാണ് ചുമത്തിയിരുന്നത...
വാഹനം കഴുകുന്നതിനിടെ വൈദ്യുതാഘാതത്തെ തുടർന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
08 April 2019
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആലപ്പുഴ എ എന്‍ പുരം വാര്‍ഡില്‍ ചിറ്റാറ്റില്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണ പിള്ളയുടെ മക്കളായ അനില്‍ കുമാര്‍ (51), മനോജ് കുമാര്‍ (43) എന്നിവരാണ് മരിച്ചത്. മരിച്ച അനി...
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അന്തിമ പോരാട്ടചിത്രം തെളിയുന്നതോടെ പ്രചാരണം ശക്തമാക്കാന്‍ മുന്നണികളും സ്ഥാനാര്‍ഥികളും... നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകീട്ട് മൂന്നിന് അവസാനിക്കും
08 April 2019
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അന്തിമ പോരാട്ടചിത്രം തെളിയുന്നതോടെ പ്രചാരണം ശക്തമാക്കാന്‍ മുന്നണികളും സ്ഥാനാര്‍ഥികളും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അവസാനി...
നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണനയിൽ
08 April 2019
നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. നേരത്തെ ഇതേ ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ദിലീപ്...
പാലായില്‍ കാര്‍ മറിഞ്ഞ് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്, അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു
08 April 2019
പാലാ തൊടുപുഴ റൂട്ടില്‍ മാനത്തൂരിനു സമീപം കാര്‍ കടയിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരിക്ക്. മാനത്തൂര്‍ പള്ളിക്കു സമീപം പച്ചക്കറി കടയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ടു ഇടിച്ചു ...
വോട്ട് തന്നില്ലെങ്കിലും കല്യാണത്തിന് വരണം... കോട്ടയത്ത് പ്രണയ ചിഹ്നത്തില്‍ വോട്ട് തേടി രണ്ട് സ്ഥാനാര്‍ത്ഥികള്‍
07 April 2019
ഒരു വിവാഹക്ഷണക്കത്ത് വൈറലാകുകയാണ്. മെയ് ഏഴിന് ഇല്ലിക്കല്‍ പാണംപള്ളിഹാളില്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്ന വധൂവരന്മാരുടെ ക്ഷണക്കത്താണ് ശ്രദ്ധേയമാകുന്നത്.കോട്ടയം കുമ്മനം ലെന്‍സ് ഔട്ട് മീഡിയയിലെ നവാസ് ഷാന്‍ ആ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























