KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
14 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇന്‍കം ടാക്സ് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു
04 April 2019
14 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഇന്‍കം ടാക്സ് ഓഫീസറെ സിബിഐ കസ്റ്റഡിയിലെടുത്തു.ആദായനികുതിയുമായി ബന്ധപ്പെട്ട് മുടങ്ങി കിടക്കുന്ന കേസുകള്‍ പരിഹരിക്കുന്നതിന് വേണ്ടി 14 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അ...
ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ഖത്തറില്‍ ജോലി ചെയ്യുന്ന യുവതിയുമായി വിവാഹം കഴിഞ്ഞത് രണ്ടുമാസങ്ങൾക്ക് മുമ്പ്, ഭാര്യയുടെ അടുത്തേയ്ക്ക് പോകാനിരിക്കവെ, നവവരനെ കണ്ടെത്തിയത് മരിച്ചനിലയിൽ
04 April 2019
നവവരനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. കുന്നത്തൂര്‍ മാനാമ്ബുഴ പുളിമൂട്ട് വിളയില്‍ ഷിബു ചെറിയാന്റെ(45) മരണമാണ് നാട്ടുകാരേയും ബന്ധുക്കളേയും സംശയത്തിനിടയാക്കിയത്....
വെള്ളവും 'ടച്ചിങ്‌സു'മായി 'സഞ്ചരിക്കുന്ന ബാര്‍'നടത്തിയിരുന്ന ആള്‍ അറസ്റ്റില്‍
04 April 2019
മദ്യവും ഗ്ലാസും വെള്ളവും 'ടച്ചിങ്‌സു'മായി ആവശ്യക്കാരുടെ അടുത്തേക്ക് ഓട്ടോ-ടാക്‌സിയില്‍ എത്തിച്ചിരുന്ന, 'സഞ്ചരിക്കുന്ന ബാര്‍' നടത്തിയിരുന്നയാളെ എക്‌സൈസ് അറസ്റ്റു ചെയ്തു. ഗുരുവായൂര്...
പാലക്കാട്ടെ ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാർ കാഴ്ചവെക്കുന്നത് മിന്നുന്ന പ്രകടനം .എന്നും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുള്ള വൈഭവമാണ് സി കൃഷ്ണകുമാറിന്റേത് . സിറ്റിംഗ് എം പി പി.കെ ബിജുവിനെതിരെ കരുത്തുറ്റ സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ എത്തുമ്പോൾ മത്സരം തീ പാറുന്നു.
04 April 2019
പാലക്കാട്ടെ ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാർ കാഴ്ചവെക്കുന്നത് മിന്നുന്ന പ്രകടനം .എന്നും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുള്ള വൈഭവമാണ് സി കൃഷ്ണകുമാറിന്റേത് . സിറ്റിംഗ് എം പി പി.കെ ബിജുവിനെതിരെ ...
വേനല്‍ക്കാല നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
04 April 2019
കൊച്ചിയില്‍ വേനല്‍ക്കാല നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊച്ചി തമ്മനം സ്വദേശി അനല്‍ ബൈജു(14) ആണ് മരിച്ചത്.രണ്ടു ദിവസങ്ങള്‍ക്ക് മുമ്ബ് അവധി ആഘോഷിക്കാന്‍ എത്തിയ മൂന്നു വിദ്യാര്‍ത്...
ആവേശം ഇരമ്പി വയനാട് ; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചു കൊണ്ട് രാഹുല്‍ വയനാട്ടിന്റെ മണ്ണില്‍ കാലുകുത്തി; അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിക്കുമെന്ന് അണികള്‍
04 April 2019
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചു കൊണ്ടാണ് രാഹുല്‍ വയനാട്ടിന്റെ മണ്ണില്‍ കാലുകുത്തിയത്. അണികള്‍ ആവേശ്വജ്ജലമായ വരവേല്‍പ്പാണ് രാഹുലിന് അണികള്‍ നല്‍കിയത്. അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭ...
പാലക്കാട് ഇത്തവണ തീ പാറുന്ന മത്സരത്തിന് അങ്കം കുറിച്ചിട്ടുള്ളത് ഇടതുപക്ഷവും ബിജെപിയും തമ്മില്‍; കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ജാഗ്രതയോടെ യു.ഡി.എഫ്. കരുനീക്കം
04 April 2019
പാലക്കാട് ഇത്തവണ തീ പാറുന്ന മത്സരത്തിന് അങ്കം കുറിച്ചിട്ടുള്ളത് ഇടതുപക്ഷവും ബിജെപിയും തമ്മില്‍ . സംസ്ഥാനത്ത് ബി.ജെ.പി. പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇടതുപക്ഷമാവട്ടെ...
നീതുവിന്റെ പ്രാണൻ പിടഞ്ഞത് മൂന്ന് വർഷത്തോളം പ്രണയിച്ച കാമുകന്റെ കൈകൊണ്ട്; കല്യാണം ഉറപ്പിക്കാന്‍ ഇരു വീട്ടുകാരും ധാരണയായതിന് പിന്നാലെ, പെൺകുട്ടി മറ്റാരുമായോ അടുക്കുന്നുണ്ടെന്ന് തെറ്റിദ്ധരിച്ച നിതീഷ് പെൺകുട്ടിയുടെ വീട്ടിലെത്തി വാക്കുതർക്കത്തിലേർപ്പെട്ടു... പിന്നീട് സംഭവിച്ചത്
04 April 2019
തൃശ്ശൂരില്‍ പട്ടാപകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നത് വിവാഹം കഴിക്കാനിരുന്ന യുവാവ്. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവീട്ടുകാരും കല്യാണം ഉറപ്പിക്കാന്‍ ധാരണയായത്. ബി.ടെക് വിദ്യാര...
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്; റിപ്പോർട്ടറുടെ ഷൂവെടുത്ത് താരമായി പ്രിയങ്കയും
04 April 2019
വയനാട് പാർലമെന്റ് മണ്ഡലത്തിൽ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തക...
ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് കോട്ടകളില്‍ വിള്ളല്‍ വീണതോടെ ദക്ഷിണേന്ത്യയില്‍ തരംഗമാകാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വയനാട്ടില്‍ പറന്നിറങ്ങി... തെക്കേയിന്ത്യയില്‍ നിന്ന് 50തോളം സീറ്റുകള്‍ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍
04 April 2019
ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് കോട്ടകളില്‍ വിള്ളല്‍ വീണതോടെ ദക്ഷിണേന്ത്യയില്‍ തരംഗമാകാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വയനാട്ടില്‍ പറന്നിറങ്ങി... കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി...
പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കളയാനുള്ള നീക്കംനടത്തിയ പിണറായി സര്‍ക്കാരിന്റെ ശ്രമം പാഴായി, സുരേന്ദ്രന്‍ ഇന്ന് പുതിയ പത്രിക നല്‍കി
04 April 2019
പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കളയാനുള്ള നീക്കംനടത്തിയ പിണറായി സര്‍ക്കാരിന്റെ ശ്രമം പാഴായി. സുരേന്ദ്രന്‍ ഇന്ന് പുതിയ പത്രിക നല്‍കി. അഭിഭാഷകന്‍ മുഖേ...
ലൈസൻസില്ലാതെ പതിനഞ്ചുകാരൻ പാതിരാത്രി കൂട്ടുകാരനുമായി കാറെടുത്ത് കറങ്ങാൻ പോയി, നിയന്ത്രണംവിട്ട് കാറ് മറിഞ്ഞതോടെ പൊടിയും തട്ടി സ്ഥലംവിട്ടു; പിന്നാലെ വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷണം പോയെന്ന പരാതിയുമായി അച്ഛൻ പോലീസ് സ്റ്റേഷനിൽ... ട്വിസ്റ്റ് പുറത്തായത് പോലീസ് വിരട്ടിയതോടെ
04 April 2019
വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷണം പോയെന്ന പരാതിയുമായി ഗൃഹനാഥൻ പൊലീസിനെ സമീപിച്ചതിന് പിന്നാലെയറിഞ്ഞത് ലൈസൻസില്ലാതെ കാറോടിച്ച പതിനഞ്ചുകാരനും സുഹൃത്തും അപകടത്തിൽപ്പെട്ടെന്ന്. ഏറ്റുമാനൂർ തവള...
വേനല്‍ച്ചൂട്; വിചാരണക്കോടതികളില്‍ ഗൗണ്‍ ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്ക് കോടതിയുടെ അനുവാദം
04 April 2019
സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകവേ, അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ ആശ്വാസനടപടി. കോടതിനടപടികള്‍ നടക്കുമ്പോള്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. അഭിഭാഷകര്‍ക്ക് കോടതി അനുവാ...
പ്രളയത്തെ മഹാപ്രളയമാക്കി മാറ്റിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് ; എത്ര ധിക്കാരത്തോടെയാണ് പൊതുജനങ്ങളുടെ ചെലവിൽ മന്ത്രിയായി ഇരിക്കുന്ന ഈ സിപിഎമ്മുകാരൻ ഒരു വനിതാ മാധ്യമപ്രവർത്തകയോട് തട്ടിക്കയറുന്നത്; വി ടി ബൽറാം
04 April 2019
പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ച വൈദ്യുതി മ...
അച്ഛന്‍ ഉപേക്ഷിച്ചതിന് പിന്നാലെ മൂന്നാം വയസില്‍ അമ്മയും നഷ്ടപ്പെട്ട നീതുവിന്‍റെ ജീവനെടുത്തത് സീനിയർ വിദ്യർത്ഥിയുടെ പ്രണയം
04 April 2019
നീതുവിന്റെ ഉയിരെടുത്ത് പ്രണയം. നീതുവിന്‍റെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു നിതീഷ്. നന്നായി ചിത്രം വരയ്ക്കുകയും പാട്ട് പാടുകയും ചെയ്തിരുന്ന നീതുവിന്റെ ദുര്‍വിധിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കു...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























