KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ചെങ്ങന്നൂരില്‍ വീടിന്റെ ജനലഴി അറുത്ത് സ്വര്‍ണവും പണവും കവര്‍ന്നു
04 April 2019
ചെങ്ങന്നൂരില്‍ വീടിന്റെ കിടപ്പുമുറിയുടെ ജനലഴി അറുത്ത് പണവും സ്വര്‍ണവും കവര്‍ന്നു. മുളക്കുഴ കാരക്കാട് ഇടത്തിലേത്ത് ഹരികൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ച 2.30-ഓടെ വീടിന്റെ പടി...
യുഡിഎഫ് ആവേശത്തില്‍; വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
04 April 2019
വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടര്‍ക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാഹുലിനൊപ്പം സഹോദരി പ്രിയങ്...
വീട്ടിൽക്കയറിവന്ന് സംസാരിച്ചിരുന്ന സുഹൃത്ത് പ്രണയാഭ്യർത്ഥന നടത്തിയതിൽ അസ്വസ്ഥയായ നീതു തർക്കത്തിലേർപ്പെട്ടതോടെ കൈവശമുണ്ടായിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തി; ക്രൂരത അവസാനിപ്പിക്കാതെ മരണമുറപ്പാക്കാന്‍ കഴുത്തിൽ ആഞ്ഞുകുത്തി: കൊടകര ആക്സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനിയുടെ ഉയിരെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ആശുപത്രിയിൽ
04 April 2019
തൃശൂര്‍ ചിയ്യാരത്ത് വീട്ടില്‍കയറി പെണ്‍കുട്ടിയെ പെട്രോളിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയായ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ നാട്ട...
ദഹിച്ച് വലഞ്ഞെത്തിയ മനസികനില തെറ്റിയ യുവാവ് വെള്ളം കുടിക്കുന്നതിനിടെ ജഗ്ഗില്‍ ചുണ്ട് മുട്ടിച്ചതിന് പട്ടികകൊണ്ട് ക്രൂരമായി തല്ലിച്ചതച്ച് ചായക്കടക്കാരന്‍
04 April 2019
മലപ്പുറത്ത് വെള്ളം കുടിക്കുന്നതിനിടെ ജഗ്ഗില്‍ ചുണ്ട് മുട്ടിച്ചതിന് യുവാവിന് ചായക്കടക്കാരന്റെ ക്രൂരമർദ്ദനം. പെരിന്തല്‍മണ്ണ ആലിപ്പറമ്ബ് കാമ്ബ്രത്താണ് യുവാവിനു നേരെ ആക്രമണമുണ്ടായത്. പട്ടിക ഉപയോഗിച്ചുള്ള ...
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ എന്‍ഡിഎ ലക്ഷ്യമിടുന്നത് വിജയം മാത്രം
04 April 2019
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ എന്‍ഡിഎ ലക്ഷ്യമിടുന്നത് വിജയം മാത്രം. കേരളത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും അനുകൂല സാഹചര്യത്തിനൊപ്പം സുരേഷ്‌ഗോപിയുടെ വ്യക്തിപ്രഭാ...
കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം, ഏകമകളുടെ വേര്‍പാട് താങ്ങാനാകാതെ കുടുംബം
04 April 2019
കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കുളവന്‍മൊക്ക് കളക്കാട് തറക്കളം വീട്ടില്‍ അജിത് കുമാറിന്റെ മകള്‍ അദ്വിതയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സ...
വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലെത്തി; ഒപ്പം പ്രിയങ്കയും ; പത്രിക നല്‍കിയശേഷം രാഹുലും പ്രിയങ്കയും റോഡ്‌ഷോയില്‍ പങ്കെടുക്കും
04 April 2019
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. തുറന്ന വാഹനത്തില്‍ നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റിലേക്ക് പുറപ്പെട്ടു. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. പത്രിക നല്‍കിയശേഷം രാഹുലും പ്രിയ...
ബിഗ് ബസാറില്‍ ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളുടെ വസ്ത്രങ്ങള്‍ പരസ്യമായഴിച്ച് പരിശോധന
04 April 2019
ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പരസ്യമായി നഗ്‌നരാക്കി പരിശോധിച്ചെന്ന് ബിഗ് ബസാറിനെതിരെ പരാതി. സഹോദരങ്ങള്‍ക്കൊപ്പം ബിഗ് ബസാറില്‍ എത്തിയ കുട്ടികളെയാണ് സെക്യൂരിറ്റി ജീവന...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ഫോണില്‍ ചങ്ങാത്തം സ്ഥാപിക്കും... പിന്നീട് വീഡിയോ ചാറ്റിങ്ങിലൂടെ കുട്ടികളുടെ നഗ്നചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് പകര്‍ത്തും; ഈ ഫോട്ടോ കാണിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡനം... മലപ്പുറം സനൂപിന്റെ ലീലാവിലാസങ്ങൾ പുറത്തായപ്പോൾ...
04 April 2019
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ഫോണില്‍ പ്രതി ചങ്ങാത്തം സ്ഥാപിക്കും. പിന്നീട് വീഡിയോ ചാറ്റിങ്ങിലൂടെ കുട്ടികളുടെ നഗ്നചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് പകര്‍ത്തും. ഈ ഫോട്ടോ കാണിച്ച് പെണ്‍കുട്ടികളെ...
നിറകണ്ണുകളോടെ എം കെ രാഘവന്‍; ആരോപണങ്ങള്‍ക്ക് പിന്നില്‍ കോഴിക്കോട്ടെ സിപിഎം നേതൃത്വും ഒരു മാഫിയ സംഘവുമെന്ന് മണ്ഡലം സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം കെ രാഘവന്‍
04 April 2019
ആരോപണങ്ങള്‍ക്ക് പിന്നില്‍ കോഴിക്കോട്ടെ സിപിഎം നേതൃത്വും ഒരു മാഫിയ സംഘവുമാണെന്ന് മണ്ഡലം സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം കെ രാഘവന്‍. സിപിഎമ്മിന്‍റെ പരാജയ ഭീതിയാണ് ആരോപണത്തിന് പിന്നിലെന്നും എം കെ...
മേടമാസ വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഏപ്രില്‍ 10ന് തുറക്കും, നടതുറക്കുന്ന സമയത്ത് കേരളത്തിനകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് ഭക്തര്‍ അയ്യപ്പദര്‍ശന പുണ്യത്തിനായി എത്തിച്ചേരും
04 April 2019
മേടമാസ വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഏപ്രില്‍ 10ന് വൈകുരേം 5ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്ക...
അച്ഛന്‍ ഉപേക്ഷിച്ച് പോയ പേരക്കിടാവിന്റെ മരണം താങ്ങാനാവാതെ അപ്പുപ്പനും അമ്മൂമ്മയും; പ്രണയാഭ്യർത്ഥന നിരസിച്ചതിന് നാടിനെ നടുക്കി കൊലപാതകം അരങ്ങേറിയപ്പോൾ...
04 April 2019
കേരളത്തെ വീണ്ടും ഞെട്ടിച്ച് പട്ടാപ്പകൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് തൃശൂരിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി സുഹൃത്ത് കൊലപ്പെടുത്തി. ബി ടെക് വിദ്യാര്‍ഥിനി ചിയ്യാരം സ്വദേശിനി നീതു(22) ആണ് കൊല്ലപ്പ...
സംസ്ഥാനത്ത് യു ഡി എഫ് മുന്നേറ്റമെന്ന മനോരമ സര്‍വേ പുറത്തുവന്നതോടെ കാസര്‍കോട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ യു ഡി എഫ് ദുര്‍ബലമായ സ്ഥലങ്ങളില്‍ പോലും കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം ദൃശ്യമാകുന്നു... ഒരിക്കലും ജയിക്കില്ലെന്ന് കരുതിയ രാജ് മോഹന്‍ ഉണ്ണിത്താനും രമ്യാ ഹരിദാസും പോലും ജയത്തിന്റെ കരയ്ക്ക് അടുക്കുന്നു
04 April 2019
സംസ്ഥാനത്ത് യു ഡി എഫ് മുന്നേറ്റമെന്ന മനോരമ സര്‍വേ പുറത്തുവന്നതോടെ കാസര്‍കോട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ യു ഡി എഫ് ദുര്‍ബലമായ സ്ഥലങ്ങളില്‍ പോലും കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം ദൃശ്യമാകുന്നു. ഒരി...
പെൺകുട്ടിയുടെ നെഞ്ചിൽ രക്തം, ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിൽ; വർഷങ്ങൾക്ക് മുമ്പ് അമ്മ മരിച്ചതോടെ, അച്ഛൻ ഉപേക്ഷിച്ച് പോയ പെൺകുട്ടിയെ വളർത്തിയ മുത്തശ്ശിക്കും, മുത്തശ്ശനും കാണേണ്ടിവന്നത് പേരക്കുട്ടിയുടെ മരണം
04 April 2019
തൃശൂർ ചിയാരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. 22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വടക്കേക്കാട് സ്വദേശിയായ യുവാവ് ഏറെ നാളായി പെണ്‍...
തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ പേരിൽ വാക്കുതർക്കത്തിലേർപ്പെട്ട പെൺകുട്ടിയെ വീട്ടിനുള്ളിൽ വച്ച് യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തി...
04 April 2019
തൃശൂർ ചിയാരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. 22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വടക്കേക്കാട് സ്വദേശിയായ യുവാവ് ഏറെ നാളായി പെണ്‍...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























