KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളേയും അവഹേളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
03 April 2019
വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. രാഷ്ട്രീയ നേതാക്കളെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹസിക്കുന്ന പോസ്റ്റുകള്‍ പ്രചര...
മലയാളി വാർത്ത പ്രസിദ്ധീകരിച്ച വാർത്തയിൽ തിരുത്ത്
03 April 2019
1.4.2019ൽ ഉച്ചക്ക് മലയാളിവാർത്ത പ്രസിദ്ധീകരിച്ച വാർത്തയിലും യു ട്യൂബ് വീഡിയോയിലും പിഴവുകൾ വന്നതിന് നിർവ്യാജം ഖേദിക്കുന്നു. ദിനേശ് ബാബു എന്നതിന് പകരം മലയാള സിനിമ താരമായ ദിനേശ് പണിക്കരുടെ പേരും ചിത്...
ഒരു പോസ്റ്റർ ഒട്ടിക്കാൻ 6 രൂപ; തെരഞ്ഞെടുപ്പ് പോസ്റ്ററുകൾക്കായി സ്ഥാനാർത്ഥികൾ 36 ലക്ഷത്തിലധികം രൂപ ചിലവാക്കുമ്പോൾ അത് ചുവരിൽ ഒട്ടിക്കുന്ന ആൾക്ക് ലഭിക്കുന്നത് ഒരു പോസ്റ്ററിന് വെറും 6 രൂപ; സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മലയാളിവാർത്ത റിപ്പോർട്ട്
03 April 2019
സ്ഥാനാർത്ഥികളെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. എവിടേക്കു തിരിഞ്ഞു നോക്കിയാലും സ്ഥാനാർത്ഥികളുടെ ചിരിച്ച മുഖത്തോടുകൂടിയുള്ള പോസ്റ്ററുകളാണ് കാണാൻ കഴിയുന്നത്. സ്ഥാനാർത്ഥികളും അവരെ ചുറ്റിയുള്ള ...
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് തിരിച്ചടിയല്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
03 April 2019
പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ വീഴ്ചയുണ്ടായെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സര്‍ക്കാറിന് തിരിച്ചടിയല്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ നടപടികള്‍...
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി മുന്നണി കണ്‍വീനര്‍ തന്നെ എല്‍.ഡി.എഫിനെ വെട്ടിലാക്കിയിരിക്കുകയാണ്, അതിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്
03 April 2019
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി മുന്നണി കണ്‍വീനര്‍ തന്നെ എല്‍.ഡി.എഫിനെ വെട്ടിലാക്കിയിരിക്കുകയാണ്. അതിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആലത്തൂരിലെ യു.ഡി...
" പുലി വരുന്നേ പുലി വരുന്നേ എഴുന്നേറ്റു നടക്കാൻ വയ്യാത്ത ഉത്തരേന്ത്യൻ പുലി വരുന്നേ ": രാഹുൽ ഗാന്ധിക്കെതിരെ വിവാദ പ്രസ്ഥാവന നടത്തിയ ജി സുധാകരനെതിരെ യുഡിഎഫ് പോലീസിൽ പരാതി നൽകി
03 April 2019
കോൺഗ്രസിന്റെ ദേശിയ അധ്യക്ഷനും വയനാട് ലോകസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാരോപിച്ച് ജി സുധാകരനെതിരെ ആലപ്പുഴ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മറ്റി പോല...
പത്മ പട്ടികയില്‍ കൂട്ട വെട്ടിനിരത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിച്ചു. അങ്ങനെ നിരവധി പ്രതിഭകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബിഷപ്പ്മാര്‍ക്കും പുരസ്‌ക്കാരം നഷ്ടപ്പെട്ടു
03 April 2019
പത്മ പട്ടികയില്‍ കൂട്ട വെട്ടിനിരത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിച്ചു. അങ്ങനെ നിരവധി പ്രതിഭകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബിഷപ്പ്മാര്‍ക്കും പുരസ്‌ക്കാരം നഷ്ടപ്പെട്ടു. സംസ്ഥാന ...
ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചം; പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശമായ ഘടകമായി മാറിയിരിക്കുന്നു; ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍
03 April 2019
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി സംസ്ഥാന പൊലീസ് മാറിയെന്നും ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മ...
മന്ത്രി മണി കയറുപൊട്ടിച്ചു ;കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേക്കി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിനും ജലവിഭവവകുപ്പിനും സർക്കാർ നിർദ്ദേശം നൽകി
03 April 2019
കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേക്കി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിനും ജലവിഭവവകുപ്പിനും സർക്കാർ...
മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; കൂട്ടക്കുരുതിയില്‍ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് കുമ്മനം രാജശേഖരൻ
03 April 2019
പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്...
കൊല്ലത്ത് വള്ളത്തില്‍ ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
03 April 2019
വള്ളത്തില്‍ ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം തങ്കശ്ശേരിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളത്തിൽ ബോട്ട് ഇടിച്ചാണ് അപകടം ഉണ്ടായത്. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. രണ്...
പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ച് വൈദ്യുതി മന്ത്രി എംഎം മണി
03 April 2019
പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ച് വൈദ്യുതി ...
രഹസ്യങ്ങളൊക്കെ കഞ്ഞിവെള്ളത്തിലാണെന്ന് ടി എൻ പ്രതാപൻ
03 April 2019
സ്ഥാനാർത്ഥികൾക്കിപ്പൊ അകത്തും പുറത്തും കഠിനമായ ചൂടാണ്.'' ഉഷ്ണം ഉഷ്ണേന ശാന്തി എന്നാണല്ലോ ' ചൂട് കൊണ്ട് ചൂടിനെ ശമിപ്പിക്കാം. എന്നാൽ തൃശ്ശൂർ പാർലമെന്റ് കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ പ...
ശബരീശന്റെ മണ്ണിൽ തോറ്റുകൊടുക്കാനാവില്ലെന്നു കെ സുരേന്ദ്രൻ..നാമനിർദ്ദേശ പത്രിക പുതുക്കിനൽകും, നമ്മളിതിനെയും അതിജീവിക്കും എന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു
03 April 2019
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ തന്നെ തനിക്കെതിരെ 240 ഓളം കേസുകളെടുത്ത വിഷയത്തിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു . ശബരീശന്റെ മണ്ണിൽ തോറ്റു...
ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ കൈവശം പതിനയ്യായിരം രൂപയും ഭര്‍ത്താവിന്റെ കൈവശം 22,000 രൂപയുമുണ്ടെന്ന് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ രേഖകളില്‍ പറയുന്നു
03 April 2019
ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ കൈവശം പതിനയ്യായിരം രൂപയും ഭര്‍ത്താവിന്റെ കൈവശം 22,000 രൂപയുമുണ്ടെന്ന് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ രേഖകളില്‍ പറയുന്ന...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























