Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

മണ്‍റോ തുരുത്തുകാരുടെ അതിജീവനത്തിന് കെ.എന്‍. ബാലഗോപാല്‍ ലോക്‌സഭയില്‍ എത്തണം; എന്തെന്നാൽ ഇതവരുടെ നിലനിൽപ്പിന്റെ പോരാട്ടമാണ്; കെ.എന്‍. ബാലഗോപാല്‍ എന്ന സഖാവിന്റെ പരിസ്ഥിതി പോരാട്ടങ്ങൾ ഇങ്ങനെ

01 April 2019

കൊല്ലത്തുനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാല്‍ എന്തുകൊണ്ട് വിജയിക്കണം എന്ന ചോദ്യത്തിന് മണ്‍റോ തുരുത്തുകാർക്ക് ഒരുത്തരമേ ഉള്ളു. ബാലഗോപാലിന്റെ വിജയം അവരുടെ നിലന...

കുറ്റപത്രം നല്‍കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

01 April 2019

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സം​ഗ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. കുറ്റപത്രം നല്‍കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കന്യാസ്ത്രീകള്‍ സമരവുമായി വീണ്ടും രം​...

തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ വലഞ്ഞ സിനിമ മേഖലയിൽ താത്കാലിക ആശ്വാസം; സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ

01 April 2019

സംസ്ഥാന ബജറ്റിൽ സിനിമ ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയ വിനോദ നികുതി ഇളവു ചെയ്യണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നു അറിയിച്ച സർക്കാർ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി ഏപ്രിൽ ഒന്നു മുതൽ നിയമം പ്രാബല്യത്തിലാ...

സിഗററ്റ് കവറിന് പുറത്ത് രാജികത്ത് എഴുതി അയക്കാൻ കേരള സെക്രട്ടേറിയറ്റ് തട്ടുകടയല്ല; എങ്ങനെയാണ് രാജിവയ്ക്കേണ്ടതെന്ന് ഒരു ഐ.പി എസ് ഉദ്യോഗസ്ഥനറിയാം; ജേക്കബ് തോമസിന്റെ നീക്കങ്ങൾക്ക് പിന്നിൽ മറ്റെന്തെങ്കിലുമോ ?

01 April 2019

ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പിണറായി വിജയനും പുറമേ ഡിജിപി ജേക്കബ് തോമസ് തങ്ങളെയും മനോഹരമായി പറ്റിച്ചതായി ട്വിന്റി ട്വിന്റി. പാർലെമെന്റ് തെരഞ്ഞടുപ്പിൽ ജേക്കബ് തോമസിനെ ഒഴിവാക്കാനും ട്വന്റി ട്വിന്റി...

രാഹുല്‍ഗാന്ധിയെ പപ്പുമോന്‍ എന്ന് വിളിച്ച് എഡിറ്റോറിയല്‍ എഴുതിയതിന് ദേശാഭിമാനി മാപ്പ് ചോദിച്ചു. ഫെയിസ്ബുക്ക് പേജിലൂടെ റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് മാപ്പ് പറഞ്ഞു

01 April 2019

രാഹുല്‍ഗാന്ധിയെ പപ്പുമോന്‍ എന്ന് വിളിച്ച് എഡിറ്റോറിയല്‍ എഴുതിയതിന് ദേശാഭിമാനി മാപ്പ് ചോദിച്ചു. ഫെയിസ്ബുക്ക് പേജിലൂടെ റസിഡന്റ്് എഡിറ്റര്‍ പി.എം മനോജ് മാപ്പ് പറഞ്ഞു. രാഹുല്‍ഗാന്ധിയെ എന്നല്ല രാഷ്ട്രീയനേത...

ആര്‍.എസ്.എസിനോടും ശബരിമല കര്‍മസമിതിയോടുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല കയറാനെത്തിയ നിരീശ്വരവാദിയായ ലിബിയെ പൊലീസ് അറസ്റ്റ് ചെയ്തു

01 April 2019

ആര്‍.എസ്.എസിനോടും ശബരിമല കര്‍മസമിതിയോടുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല കയറാനെത്തിയ നിരീശ്വരവാദിയായ ലിബിയെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് ആലപ്പുഴ അര്‍ത...

രാ​ഹു​ല്‍ ഗാ​ന്ധി​യെ വീ​ണ്ടും അ​മു​ല്‍ ബേ​ബി​യെ​ന്നു വി​ളി​ച്ച്‌ മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍; ഇ​രി​ക്കു​ന്ന കൊമ്പി​ല്‍ കോ​ടാ​ലി വ​യ്ക്കു​ന്ന ബു​ദ്ധി​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെന്ന് വി.​എ​സ്

01 April 2019

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ വീ​ണ്ടും അ​മു​ല്‍ ബേ​ബി​യെ​ന്നു വി​ളി​ച്ച്‌ മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍. ഇ​രി​ക്കു​ന്ന കൊ​ന്പി​ല്‍ കോ​ടാ​ലി വ​യ്ക്കു​ന്ന ബു​ദ്...

നിങ്ങള്‍ കരുതും മോദിയറുടെ ഒരു പടം ഇട്ടേച്ചുംവെച്ചു ഇങ്ങേരെന്നതാ ഈ ‘വളുവളാന്നു’ പറഞ്ഞോണ്ടിരിക്കുന്നതു എന്ന്; മോദിയെ രസകരമായി വിമർശിച്ച് ബാലചന്ദ്ര മേനോന്‍

01 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രസകരമായി വിമർശിച്ചുകൊണ്ട് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നമോ ടിവി’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നെന്ന വാര്‍ത്തയെ ...

ഇടതു വലതു സംഘ പോരാളികൾ അടക്കി വാഴുന്ന സൈബർ ഇടം; ദുരൂഹതകൾ ബാക്കിയാക്കി സംഘപരിവാറിന് വേണ്ടി വർഷങ്ങളായി സൈബർ പോരാട്ടം നടത്തി വന്ന യുവാവ് അപകടത്തിൽ മരിച്ചു; 'പോരാളി ഷാജി'യായി അറിയപ്പെടുന്ന രഞ്ജിത്തിന്റെ അപകടം എസ് ഡി പി ഐ ആസൂത്രണം ചെയ്ത കൊലപാതകം എന്ന് ആരോപിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ

01 April 2019

രാഷ്‌ടീയ നേതാക്കളുടെ വളർച്ചയിൽ ഏറെ പങ്കു വഹിക്കുന്ന ഒന്നാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ. സൈബർ ലോകത്തെ പോരാളികളുടെ പ്രവർത്തനങ്ങൾ പല അവസരങ്ങളിലും നേതാക്കന്മാരുടെ വളർച്ചയെയും സ്വാധീനിച്ചിട്ടുണ്ട...

ട്രാൻസ്‌ജെൻഡർ ശാലുവിന്റെ മൃതദേഹത്തോടും അവഗണന .മരിച്ചു മണിക്കൂറുകൾ കഴിഞ്ഞിട്ടും മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റിയില്ല. ഇൻക്വസ്റ്റ് നടപടികൾ വൈകുന്നു

01 April 2019

മരിച്ചു മണിക്കൂറുകൾ കഴിഞ്ഞിട്ടും കോഴിക്കോട് നഗരത്തിലെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലുവിന്‍റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റിയില്ല. മൃതശരീരത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ വൈക...

സിപിഎം മുഖപത്രത്തിനെതിരെ കോണ്‍ഗ്രസ്; വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതിയ സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തം

01 April 2019

വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതിയ സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തം. രാഹു...

പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ടിപ്പര്‍ ലോറി ഇടിച്ച്‌ മരിച്ചു

01 April 2019

പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ടിപ്പര്‍ ലോറി ഇടിച്ച്‌ മരിച്ചു. മണ്ണഞ്ചേരി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ ജനക്ഷേണം കളരിക്കല്‍ മാത്യുവിന്റ മകള്‍ ആന്‍സിമോള്‍ (19)...

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ചെന്നൈയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സമ്മേളനത്തില്‍ വാളുയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും രാഹുല്‍ഗാന്ധിയേയും കണക്കിന് പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള

01 April 2019

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ചെന്നൈയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സമ്മേളനത്തില്‍ വാളുയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും രാഹുല്‍ഗാന്ധിയേയും കണക്കിന് പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്...

ടി.പി ചന്ദ്രശേഖരനെ വധിച്ച ശേഷം സി.പി.എം കെ.കെ രമയെ മാനസികമായി വേട്ടയാടുകയാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ആരോപിച്ചു

01 April 2019

ടി.പി ചന്ദ്രശേഖരനെ വധിച്ച ശേഷം സി.പി.എം കെ.കെ രമയെ മാനസികമായി വേട്ടയാടുകയാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ആരോപിച്ചു. പി.ജയരാജനെ കൊലയാളി എന്ന് വിളിച്ച കെ.കെ രമയ്‌ക്കെതിരെ കേസ് എടു...

സ്ത്രീധനമായി നൽകാമെന്ന തുക നൽകിയില്ല കരുനാഗപ്പള്ളിയില്‍ യുവതിയെ പട്ടിണിക്കിട്ടുകൊന്ന ഭര്‍ത്താവിനും അമ്മയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസ്

01 April 2019

കൊല്ലം കരുനാഗപ്പള്ളി ഓയൂരില്‍ യുവതി പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും എതിരെ കൊലക്കുറ്റത്തിന് കേസ്. യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതിനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചതിനു...

Malayali Vartha Recommends