KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
പൊന്നാനി ലോക്‌സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി കലാശാല അധ്യാപകെന്റ രോഷപ്രകടനം
28 March 2019
പൊന്നാനി ലോക്‌സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി കലാശാല അധ്യാപകെന്റ രോഷപ്രകടനം. വോട്ടഭ്യര്‍വി.ടി. രമക്ക്? നേരെ മലയാള സര്‍വഥിച്ചെത്തിയ സ്ഥാനാര്‍ഥിക്കുനേരെ മലയാളം വിഭാഗം അസി. പ്രഫ. എന്‍.വി. മുഹമ്മദ് റാഫിയാ...
കെടിഡിസിയുടെ ഹോട്ടല്‍ സമുദ്രയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവത്തില്‍ കെടിഡിസിക്ക് വീഴ്ച പറ്റി; 62.50 ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി
28 March 2019
കോവളത്തെ കെടിഡിസിയുടെ ഹോട്ടല്‍ സമുദ്രയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവത്തില്‍ 62.50 ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി. 2006 ലാണ് സത്യേന്ദ്ര പ്രതാപ് ഹോട്ടലിലെ സ്വിമ്മിംങ് പൂളില്‍ മുങ്ങി മരിച്ചത...
കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി റിമാന്‍ഡിൽ; ശബരിമല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസിൽ പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി
28 March 2019
കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ് പ്രകാശ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചില്ല. ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ പ്രകാശ് ബാബുവിന...
റോഡ് മുറിച്ച് കടക്കുന്നതിനിടെ വണ്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
28 March 2019
റോഡ് മുറിച്ച് കടക്കുന്നതിനിടെ വണ്ടിയിടിച്ച് വീട്ടമ്മ മരിച്ചു. കുഞ്ചത്തൂര്‍ കല്‍പനയ്ക്ക് സമീപത്തെ കുന്നു ഹൗസില്‍ അഹമ്മദ് മുന്നയുടെ ഭാര്യ ആഇഷ(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കുഞ്ചത്തൂര്‍ ദേശീയ പാ...
കേരളത്തെ വലച്ച് കൊടുംചൂട്; കൊച്ചിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റ് റോഡിൽ കുഴഞ്ഞു വീണു
28 March 2019
കൊച്ചിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ഭരതനാണ് സൂര്യാഘാതമേറ്റത്. വാഹന പരിശോധന നടക്കുന്നതിനിടയിൽ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹത്തെ ...
തിളച്ച വെള്ളം പുറത്തു ഒഴിച്ചാൽ എന്തായിരിക്കും അവസ്ഥ? ഷർട്ട് പോലും ധരിക്കാൻ പറ്റാതെ. ഒന്ന് തൊടാൻ പോലും പറ്റാത്ത വിധം പൊള്ളിപ്പോയി... അൽപ്പനേരം കഴിഞ്ഞിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു: സൂര്യാഘാതത്തിന്റെ നേർചിത്രം വിവരിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
28 March 2019
സൂര്യാഘാതത്തിന്റെ നേർചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ് ഹിദായത്ത് വയനാട് എന്ന വ്യക്തി. രണ്ടുവർഷം മുമ്പേറ്റ സൂര്യാഘാതം തിളച്ചവെള്ളം ശരീരത്തിൽ വീണതുപോലെയുള്ള അവസ്ഥയാണെന്ന് ഹിദായത്ത് കുറിക്കുന്...
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ തനിയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പൂഞ്ഞാർ എംഎൽ എ പി സി ജോര്‍ജ്ജ് ഹൈക്കോടതിയിൽ
28 March 2019
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ തനിയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പൂഞ്ഞാർ എംഎൽ എ പി സി ജോര്‍ജ്ജ് ഹൈക്കോടതിയിൽ. പി സി ജോര്‍ജ്ജിന്റെ ഹര...
കണ്ണന്റെ അനുഗ്രഹം തേടി സുരേന്ദ്രൻ ; പത്തനംതിട്ട ജില്ലയിൽ കുളനട ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പത്തനംതിട്ട മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ദർശനം നടത്തി
28 March 2019
പത്തനംതിട്ട ജില്ലയിൽ കുളനട ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പത്തനംതിട്ട മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ കെ.സുരേന്ദ്രനെ ആരതി ഒഴിഞ്ഞ് സ്വീകരിച്ചു. ക്ഷേത്ര യോ...
മീനച്ചൂടിലും തെരഞ്ഞെടുപ്പ് ചൂടിലും വിയര്‍ക്കുന്ന എറണാകുളം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെ വെള്ളംകുടിപ്പിക്കാന്‍ സോളാര്‍ വിവാദ നായിക സരിത എസ്. നായര്‍ രംഗത്ത്
28 March 2019
മീനച്ചൂടിലും തെരഞ്ഞെടുപ്പ് ചൂടിലും വിയര്‍ക്കുന്ന എറണാകുളം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെ വെള്ളംകുടിപ്പിക്കാന്‍ സോളാര്‍ വിവാദ നായിക സരിത എസ്. നായര്‍ രംഗത്ത്. ഹൈബിക്കെതിരെ മത്സരിക്കുമ...
സൗദിയിലുള്ള ഭർത്താവിന്‍റെ അടുത്തേക്ക് പോകാൻ മക്കളുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യുവതിയുടെ പാസ്പോർട്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍ വലിച്ചുകീറി
28 March 2019
തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോസ്ഥൻ യുവതിയുടെ പാസ്പോർട്ട് വലിച്ചുകീറിയതായി പരാതി. സൗദിയിലുള്ള ഭർത്താവിന്‍റെ അടുത്തേക്ക് പോകാൻ മക്കളുമായെത്തിയ കിളിമാനൂർ തട്ടത്തുമല വിലങ്ങറ ഇർഷാദ് മൻസിലിൽ ഇ...
ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ചും സഹായിക്കും; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം പ്രസിഡന്റ് ശശികുമാര വര്‍മ്മ
28 March 2019
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം പ്രസിഡന്റ് ശശികുമാര വര്‍മ്മ. ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്...
പത്ത് ദിവസത്തോളം രാജസ്ഥാനി പെൺകുട്ടിയുമായി ഒളിവ് ജീവിതം നയിച്ച റോഷനെ കരുനാഗപ്പള്ളി കോടതിയിലെത്തിച്ച ശേഷം ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു; തട്ടികൊണ്ടുപോയ പെൺകുട്ടിയെ ചോദ്യം ചെയ്യുന്നത് ചൈൽഡ്‌ലൈൻ പ്രവർത്തകർ
28 March 2019
ഓച്ചിറയിൽനിന്ന് തട്ടിക്കൊണ്ടുപോയ രാജസ്ഥാനി പെൺകുട്ടിയേയും പ്രതിയേയും നാട്ടിലെത്തിച്ചു. രണ്ടു മണിയോടെയാണ് ഇരുവരെയും ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എസ്ഐമാരായ ശിവകുമാർ, സാബു എന്നിവരുടെ നേതൃത്വത്തിലു...
രാഹുലല്ല സിദ്ധിഖായിരുന്നു ചാണ്ടിയുടെ മനസിൽ; ഗ്രൂപ്പ് കളി കണ്ടു പിടിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പാർലെമെന്റ് തെരഞ്ഞടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ തറപറ്റിക്കുമെന്ന് ഉറപ്പ്
28 March 2019
ഗ്രൂപ്പ് കളി കണ്ടു പിടിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പാർലെമെന്റ് തെരഞ്ഞടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ തറപറ്റിക്കുമെന്ന് ഉറപ്പായി. ഇക്കുറി രാഹുൽ ഗാന്ധിയെ ഉപയോഗിച്ചാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ...
പുതിയ വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി. പുതിയ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഡീലര്‍മാര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കണമെന്നും കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം
28 March 2019
പുതിയ വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി. പുതിയ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഡീലര്‍മാര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കണമെന്നും കേന്ദ്ര ഉപരിതലഗതാഗത...
തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ കൂലിക്കാര്‍ ചോദിച്ചത് 5000 രൂപ, എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് എസ്‌ഐ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി
28 March 2019
ഈ പറയുന്നത് സിനിമ കഥയല്ല. യഥാര്‍ഥ സംഭവമാണ്. പോലീസ് എന്ന് കേള്‍ക്കുമ്പോള്‍ സാധാരണ എല്ലാവരുടെ മനസിലും ഒരു പുച്ഛഭാവമാണ് , മനസാക്ഷി ഇല്ലാത്തവര്‍ ദയ, കരുണ, അനുകമ്പ എന്നിവ തൊട്ടുതീണ്ടാത്തവര്‍ അങ്ങനെ നിരവധി ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























