KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ഓച്ചിറയിൽ നിന്ന് തട്ടികൊണ്ടുപോയ പെൺകുട്ടി പീഡനത്തിനിരയായി; പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനക്കേസ്:- പെൺകുട്ടിയെ പീഡിപ്പിച്ചത് മുംബയിൽ വച്ച്
29 March 2019
ഓച്ചിറയിൽ നിന്ന് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനക്കേസ് ചുമത്തി. തട്ടികൊണ്ടുപോയ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിൽ പെൺകുട്ടി പീഡ...
വീണ്ടും കണ്ണന്താനം ജനങ്ങളെ ചിരിപ്പിക്കുന്നു, വോട്ട് ചോദിച്ച് ചോദിച്ച് കണ്ണന്താനം കയറിച്ചെന്നത് നേരെ കോടതിമുറിയിലേക്ക്; കോടതിയലക്ഷ്യമാകുമെന്നറിഞ്ഞതോടെ കണ്ണന്താനം തടിതപ്പി, പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കഴിഞ്ഞ ദിവസം നടന്നത് രസകരമായ സംഭവം
29 March 2019
വോട്ടഭ്യര്‍ഥിക്കാന്‍ പറവൂരിലെത്തിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കയറിയത് വിവാദത്തില്‍. വ്യാഴാഴ്ചയായിരുന്നു സംഭവം. രാവിലെ ബാര്‍ അസോസിയേഷന്‍ പരിസരത്ത...
നാടോടി പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി റോഷൻ ഇന്ന് കോടതിയിൽ ഹാജരാക്കും
29 March 2019
ഓച്ചിറയില്‍ നിന്ന് ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാളെ ഹാജരാക്കുക. പെണ്‍കുട്ടിയുടെ...
വയനാടിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു, കോണ്‍ഗ്രസ് അവസാനമായി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയുമില്ല, തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്ന് ഒരുപിടിയുമില്ലാതെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നില്‍ക്കുമ്പോഴും രാഹുല്‍ ഗാന്ധിയ്ക്ക് ഇളക്കമില്ല
29 March 2019
സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കാന്‍ തുടങ്ങിയിട്ടും കോണ്‍ഗ്രസിന്റെ വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള അനിശ്ചിതത്വം തീരുന്നില്ല. കോണ്‍ഗ്രസിന്റെ ഇന്ന് പ്രഖ്യാപിച്ച പതിനാല...
അതികഠിനമായ ചൂട് വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
29 March 2019
കഠിനമായ ചൂടുവര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ചവരെ അതിജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്ന...
ശ്രീചിത്രയിലെ ഗവേഷകര്‍ കണ്ടുപിടിച്ച അര്‍ബുദ മരുന്ന് പരീക്ഷണം അവസാനഘട്ടത്തില്‍... അര്‍ബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കണ്ടെത്തലുമായാണ് ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ഡോക്ടര്‍മാര്‍
29 March 2019
ശ്രീചിത്രയിലെ ഗവേഷകര്‍ കണ്ടുപിടിച്ച അര്‍ബുദ മരുന്ന് പരീക്ഷണം അവസാനഘട്ടത്തിലാണ്. എലികളില്‍ വിജയവുമായി. അര്‍ബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കണ്ടെത്തലുമായാണ് ശ്രീചിത്ര തിരു...
നിലവിലുള്ള കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും... പുതിയ പദ്ധതി പ്രകാരം കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യം, കാര്‍ഡ് പുതുക്കാന്‍ മറക്കരുതേ...
29 March 2019
സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ ആദ്യഘട്ടത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തും. ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്...
ജനനത്തിലും മരണത്തിലും അവര്‍ ഒന്നിച്ച് .... മൂത്തസഹോദരനെ ഒറ്റയ്ക്കാക്കി അവര്‍ യാത്രയായി
29 March 2019
ജനനത്തിലും മരണത്തിലും അവര്‍ ഒരുമിച്ചായി. കുളിക്കാനായി മൂവാറ്റുപുഴയാറ്റില്‍ ഇറങ്ങിയ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വടകര നന്ദനം വീട്ടില്‍ അനില്‍കുമാറിന്റെയും റീനയുടെയും മക്കളായ സൗരവ് (16), സന്ദീപ് (16...
എനിക്ക് പറയാന്‍ വെയിലു കൊണ്ട കണക്കില്ല ഞാനീ കളിയില്‍ നിന്ന് പിന്‍വാങ്ങുന്നു
28 March 2019
യു.ഡി. എഫ് സ്ഥാര്‍നാര്‍ത്ഥിയായ രമ്യ ഹരിദാസിനെ വിമര്‍ശിച്ച് രംഗത്തെത്തിയ എഴുത്തുകാരി ദീപ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഒടുവില്‍ ഫേസ്ബുക്കിലൂടെ തന്റെ രാഷ്ട്രീയ നിലപാട്...
മിഷന്‍ ശക്തിക്ക് പിന്നില്‍... ലോക രാജ്യങ്ങള്‍ ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ആകാംക്ഷയോടെ നോക്കി കാണവെ എല്ലാം തുറന്ന് പറഞ്ഞ് പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍
28 March 2019
ഉപഗ്രഹവേധ മിസൈലുകളുടെ പരീക്ഷണം മോഡിയുടെ ഇശ്ചാശക്തിയായാണ് ലോക രാജ്യങ്ങല്‍ കാണുന്നത്. മറ്റൊരു പ്രധാനമന്ത്രിയും കാട്ടാത്ത ധൈര്യമാണ് മേഡി ഇതിലൂടെ കാണിച്ചിരിക്കുന്നത്. അതേസമയം ഉപഗ്രഹവേധ മിസൈലുകള്‍ വികസിപ്പ...
യുവതി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടിട്ടും ഡോക്ടര്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നല്‍കിയതെന്ന് പരാതി
28 March 2019
യുവതി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടിട്ടും ഡോക്ടര്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നല്‍കിയതെന്ന് പരാതി. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊഴിയൂര്‍ സ...
തൊടുപുഴയില്‍ ഏഴ് വയസുകാരനെ ക്രൂരമര്‍ദ്ദനത്തെതുടര്‍ന്ന് തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും പൊലീസ് നിരീക്ഷണത്തിൽ
28 March 2019
തൊടുപുഴയില്‍ ഏഴ് വയസുകാരനെ ക്രൂരമര്‍ദ്ദനത്തെതുടര്‍ന്ന് തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാനച്ഛനാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന. തലയ്ക്ക് ഗുരുതരമായി പരിക്കേ...
'പി.സിയുടെ വായടപ്പിച്ച് ഹൈക്കോടതി'; ആരെക്കുറിച്ചും എന്തും പറയാമെന്നാണോ കരുതുന്നത്; പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
28 March 2019
പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് വിമര്‍ശനം. സ്വന്തം കുടുംബത്തിലുള്ളവരെ...
സുരേന്ദ്രന്‍ മത്സരിക്കാനിറങ്ങുന്നതോടെ സംസ്ഥാന ബിജെപിയില്‍ പുതിയ രാഷ്ട്രീയ സമവാക്യം; പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ പിള്ള അസ്വസ്ഥനോ ?
28 March 2019
പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രന്‍ മത്സരിക്കാനിറങ്ങുന്നതോടെ സംസ്ഥാന ബിജെപിയില്‍ പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെടുകയാണ്. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയോഗിച്ച സമയത്ത് കെ സുരേന്ദ്രനെ സംസ്ഥാ...
സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ഗുരുതര ആരോപണം, ഇത് സംബന്ധിച്ച് തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിനിയായ 26കാരി വനിതാ കമ്മീഷന് പരാതി നല്‍കി
28 March 2019
സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ഗുരുതര ആരോപണം. ഇത് സംബന്ധിച്ച് തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിനിയായ 26കാരി വനിതാ കമ്മീഷന് പരാതി നല്‍കി. പിതാവ് ലൈംഗികാതിക്രമം ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























