KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കോഴിക്കോട് ലോ കോളേജിൽ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് സംഘർഷം; രണ്ട് പേര്‍ക്ക് പരിക്ക്
25 March 2019
കോഴിക്കോട് യൂണിയന്‍ ഓഫീസിനെ ചൊല്ലി കോഴിക്കോട് ലോ കോളേജിലെ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. എഐഎസ്‌എഫ് പ്രവര്‍ത്തകനായ ഡല്‍വിന്‍ - എസ് എഫ് ഐ പ്ര...
വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ബി.ജെപിക്ക് വോട്ട് ചെയ്യണമെന്ന് സുകുമാരൻ നായരുടെ രഹസ്യ നിർദ്ദേശം; താലൂക്ക് യൂണിയൻ പ്രസിഡന്റിന്റെ പുറത്താക്കലിൽ ചുരുളഴിയുന്നത് സമദൂരത്തിലെ കള്ളക്കളികൾ
25 March 2019
ബിജെപിയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ അവർക്കനുകൂലമായും ബാക്കി മുഴുവൻ മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്യണമെന്നും കരയോഗാംഗങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് സുകുമാരൻ നായർ തന്നോട് ആവശ്...
എൽഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചതിന് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറിനെ പുറത്താക്കി; സുകുമാരൻ നായർ ഏകാധിപതിയെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ. പി.കെ പ്രസാദ്
25 March 2019
ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ഏകാധിപത്യമാണ് എൻഎസ് എസിൽ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട മാവേലിക്കര എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ടി.കെ പ്രസാദ് ആരോപിച്ചു. മാവേലിക്കര പാർലമ...
മഹാനായ എ.കെ.ജിയെ ബാലപീഢനം നടത്തിയവൻ എന്നാക്ഷേപിച്ചവർക്ക് എന്നെ അഴുകിയ ചാണകമായി കാണാം; എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല; വി.ടി ബല്‍റാമിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി ജലീല്‍
25 March 2019
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിനു നേരെ വിമർശനവുമായി രംഗത്ത് വന്ന വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി ജലീല്‍ രംഗത്ത്. മഹാനായ എ.ക...
എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പത്നി അന്തരിച്ചു
25 March 2019
എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പത്നി ദേവിയമ്മ (കെ കുമാരി-75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത...
സംസ്ഥാനത്ത് താപനിലയിലെ വര്‍ധന ക്രമാതീതമായി തുടരുന്നു; പാലക്കാട് മൂന്നു പേർക്കും പുനലൂരിൽ ഒരാൾക്കും സൂര്യാഘാതമേറ്റു
25 March 2019
സംസ്ഥാനത്ത് താപനിലയിലെ വര്‍ധന ക്രമാതീതമായി തുടരുന്നു. പാലക്കാട് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന...
ഉമ്മൻചാണ്ടി ചതിയൻ; ഉമ്മൻചാണ്ടി നേതൃത്ത്വം നൽകിയ ചതിക്ക് രമേശ്‌ചെന്നിത്തലയ്ക്കും പൂർണ്ണ ഉത്തരവാദിത്വമുണ്ട്; ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയായാൽ സരിതാ കേസിൽ ഉൾപ്പെട്ടത് പരസ്യമായി നൽകണ്ടിവരില്ലേയെന്ന് പി.സി ജോർജ്
25 March 2019
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചതിയനെന്ന് പി.സി ജോർജ് എം.എൽ.എ . തനിക്ക് പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൽപ്പര്യം ഉണ്ടായിരുന്നു എന്നാൽ മത്സരിക്കരുതെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി...
നിയമ വിരുദ്ധമായി ഫ്ലെക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണം; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലെക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
25 March 2019
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലെക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. നിയമ വിരുദ്ധമായി ഫ്ലെക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക...
തിരഞ്ഞെടുപ്പ് വിജയിക്കാന്‍ രാഹുലിന്റെ പുതിയതന്ത്രം ; ബിജെപിയുടെ കിസാന്‍ യോജനയ്ക്ക് മിനിമം വരുമാന പദ്ധതിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
25 March 2019
ബിജെപിയുടെ കിസാന്‍ യോജനയ്ക്ക് മിനിമം വരുമാന പദ്ധതിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ ...
സിസ്റ്റര്‍ ലിസി വടക്കേലിന്റെ മൂവാറ്റുപുഴ ജ്യോതിഭവനിലെ താമസം അനധികൃതമെന്ന് സന്യാസിനി സഭ; ഉടന്‍ മഠം ഒഴിയണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
25 March 2019
സിസ്റ്റര്‍ ലിസി വടക്കേലിന് മുന്നറിയിപ്പുമായി വീണ്ടും എഫ്‌സിസി. മാര്‍ച്ച് 31നകം വിജയവാഡയില്‍ എത്തണമെന്നാണ് പ്രൊവിഷ്യല്‍ സുപ്പീരിയര്‍ പറഞ്ഞിരിക്കുന്നത്. മുവാറ്റുപുഴ ജ്യോതിഭവനിലെ താമസം അനധികൃതമെന്നും ഈ ...
ബാര്‍ട്ടണ്‍ഹില്ലില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
25 March 2019
തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഞായറാഴ്ച രാത്രിയാണ് ബാര്‍ട്ടണ്‍ ഹി...
അവന്റെ ശരീരത്തിലേക്ക് ഒരിക്കലേ നോക്കിയുള്ളൂ... പിന്നീട് ഞാൻ ബോധം മറഞ്ഞ് വീഴുകയായിരുന്നു.. ഒരു മോനെ ഒരച്ഛൻ എങ്ങനെ കാണരുതെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് ഞാനെന്റെ മകനെ കണ്ടത്; അവൻമാരെ നിങ്ങൾക്ക് കല്ലെറിഞ്ഞ് കൊല്ലാമോ? എന്നിട്ട് എന്റെ മുന്നിൽ വാ.. ഒരമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും.. നെഞ്ചുപൊട്ടി അനന്തുവിന്റെ അച്ഛനും അമ്മയും...
25 March 2019
ഒരുവർഷം കൂടി കഴിഞ്ഞാൽ ഗൾഫിൽ പോകാനിരിക്കെയാണ് അനന്തുവിനെ ഒരുകൂട്ടം നരഭോജികൾ കൊന്നുതള്ളിയത്. അച്ഛനും അമ്മയും അനിയനും മുത്തശ്ശിയും അടങ്ങിയ ആ കുടുംബത്തിന്റെ അത്താണി അച്ഛന്റെ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാന...
തങ്ങളുടെ മുഖം രക്ഷിക്കാനും തല ഉരുളാതിരിക്കാനും രാഹുല്‍ഗാന്ധിയെ വെട്ടിലാക്കി ഗ്രൂപ്പ് നേതാക്കള്‍; രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ചമയ്ക്കുകയും അതിനെപിന്തുടര്‍ന്ന് ചാനല്‍ ചര്‍ച്ചകള്‍ നടത്തി രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കിയതിലുമാണ് പ്രധാനമായും പ്രതിഷേധം
25 March 2019
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കളുടെ മുഖം രക്ഷിക്കാനായി കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ബലിയാടാക്കിയെന്ന് പാര്‍ട്ടിയില്‍ പ്രതിഷേധം. രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമെന്ന തരത്തില്‍ കഴിഞ്ഞദിവസം ഉയര്‍ന്...
കുഞ്ഞുമായി എത്തിയ വനിതാ എം.പിയെ പുറത്താക്കി പാര്‍ലമെന്റ്
25 March 2019
ഡാനിഷ് പാർലമെന്റിൽ നിന്ന് വനിതാ എം പിയെ പുറത്താക്കി. ഭരണകക്ഷി അംഗം അബില്‍ ഗാര്‍ഡിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. കുഞ്ഞുമയിയാണ് ഇവർ പാർലമെന്റിൽ എത്തിയത്. കുഞ്ഞുമായി പാ...
മൊബൈലില്‍ നിന്ന് കുട്ടികളോടൊത്തുള്ള മോശം ചിത്രങ്ങളും വീഡിയോകളും ഭർത്താവ് കണ്ടെത്തിയതോടെ കള്ളം പുറത്തായി; തിരുവണ്ണാമലയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍... അധ്യാപികക്കെതിരെ പോക്‌സോ ചുമത്തി
25 March 2019
2014 മുതല്‍ 2017 വരെ ഉള്ള കാലഘട്ടത്തില്‍ 14നും 17നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതിനും മോശം ചിത്രങ്ങള്‍ പകര്‍ത്തിയതിനും നേരത്തെ പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. നിരവധി സ്‌കൂ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























