KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കരമന അനന്തു ഗിരീഷ് വധക്കേസിലെ പതിനാല് പ്രതികളും അറസ്റ്റിൽ ; പ്രതികള്‍ക്കതിരെ അതിക്രമങ്ങള്‍ തടയാനുള്ള വകുപ്പുകള്‍ ചുമത്തും
25 March 2019
തിരുവനന്തപുരം കരമനയിലെ അനന്തു ഗിരീഷ് വധക്കേസിൽ എല്ലാ പ്രതികളും അറസ്റ്റിൽ. കേസിൽ പതിനാല് പ്രതികളാണുള്ളത്. അതേ സമയം കേസിൻറെ അന്വേഷണം ഫോർട്ട് അസി.കമ്മീഷണർ പ്രതാപൻ നായർക്ക് കൈമാറും. ഇന്നലെ ഒളിവിലായിരുന്ന...
കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിലൂടെ കുത്തിവെക്കാവുന്ന മരുന്ന്, എലികളിൽ പരീക്ഷിച്ച് വിജയിച്ചു ; അർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഘട്ടത്തിലുമായി ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഡോക്ടർമാർ
25 March 2019
ഒരു മനുഷ്യന്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് ക്യാന്‍സര്‍. മനുഷ്യ ശരീരത്തെ കാര്‍ന്ന് തിന്നുന്ന രോഗവുമാണ്. അങ്ങനെയുള്ള അർബുദത്തെ നേരിടാനായി അർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്ത...
ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കവേ റോഡ് അരികിൽ നിന്ന പ്ലാവിലെ ചക്കകൾ തലയിൽ വീണ് ലോട്ടറി വിൽപനക്കാരന് ദാരുണാന്ത്യം
25 March 2019
ലോട്ടറി വിൽപനക്കാരൻ ചക്ക തലയിൽ വീണ് ദാരുണാന്ത്യം. അവണൂർ ആൽത്തറ ജംക്‌ഷനിൽ മൊപ്പെഡിൽ കയറുന്നതിനിടെയാണ് കിരാലൂർ ഒരായംപുറത്ത് ശങ്കരൻകുട്ടി (67) മരിച്ചത് രാവിലെ 11ന് ആണ് സംഭവം. ചായ കുടിച്ചശേഷം ഹോട്ടലിൽ നിന...
വയനാട്ടില്‍ സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമേല്‍ സമ്മര്‍ദമേറുന്നു... വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും, ഇന്നു ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ വയനാട് സജീവ ചര്‍ച്ചയാകും
25 March 2019
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ രാഹുല്‍ ഗാന്ധിയെ കണ്ട് വയനാട്ടില്‍ മല്‍സരിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചു...
രാഹുല്‍ ഗാന്ധി സുഡാപ്പികളുടെ സ്ഥാനാര്‍ത്ഥി ; രാഹുല്‍ ഗാന്ധി എസ്ഡിപിഐയുടേയും ജമാഅത്തഇസ്ലാമിയുടേയും സ്ഥാനാര്‍ത്ഥിയാണെന്ന് പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍
25 March 2019
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചതെങ്കിലും ഇടതുപക്ഷത്തിനും ബിജെപിക്കും ഞെട്ടലായിരുന്നു. ഇതവരുടെ ആദ്യ പ്രതികരണങ്ങളില്‍ നി...
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ; ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി
25 March 2019
ശബരിമല കേസിൽ സംസ്ഥാനസർക്കാരിന് തിരിച്ചടി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇതോടൊപ്പം ഹൈക്കോടതി മൂന്നംഗ നിരീക്ഷ...
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍ ; മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ ചിത്രമടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു, സാധനങ്ങള്‍ വാങ്ങി; അന്വേഷണം ആരംഭിച്ചു
25 March 2019
വൈത്തിരിയിലെ വെടിവെയ്പ്പിനു പിന്നാലെ വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം . വയനാട്ടിലെ തലപ്പുഴ മക്കിലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി എട്ട് മണിയോടെ 2 സ്ത്രീകൾ ...
പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ലൈംഗികാരോപണത്തിന് പിന്നാലെ സി.പി.എമ്മിനെ കുരുക്കിലാക്കി ആലപ്പുഴയിലും ലൈംഗികാരോപണം, സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെ സി.പി.എം ജനപ്രതിനിധിയായ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി രംഗത്ത്
25 March 2019
പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ലൈംഗികാരോപണത്തിന് പിന്നാലെ സി.പി.എമ്മിനെ കുരുക്കിലാക്കി ആലപ്പുഴയിലും ലൈംഗികാരോപണം. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് സി.പി.എം. ജനപ...
ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ തർക്കം മുറുകി, വിറകെടുത്ത് തലയ്ക്ക് അടിച്ച് യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ തൊഴിലാളി പോലീസ് പിടിയിൽ
25 March 2019
ആദിവാസി സ്ത്രീയെ കൊന്നുകുഴിച്ചുമൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മുതലമട ചുള്ളിയാർമേട് സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിനാണ് സംഭവം നടന്നത്. ആദിവാസി സ്ത്രീയായ കവിതയെ കാണാനില്ലെ...
കോണ്‍ഗ്രസിന് അങ്കലാപ്പ്... രാഹുല്‍ ഗാന്ധി വരുമോ ഇല്ലയോ എന്ന അഭ്യൂഹം നിലനില്‍ക്കേ ബിജെപി കളി ഏറ്റെടുക്കുന്നു; ബിഡിജെഎസിന് നല്‍കിയിട്ടുള്ള വയനാട് സീറ്റില്‍ തുഷാറിനെ ഇറക്കി കളിക്കാന്‍ ബിജെപി; തോറ്റാലും സാരമില്ല നല്‍കുന്നത് വമ്പന്‍ ഓഫര്‍
25 March 2019
വയനാടിന്റെ കഥ മാറുകയാണ്. വയനാടിലേക്ക് രാഹുലിനെ കാത്തിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. അമേഠിയില്‍ സ്മൃതി ഇറാനിയെ പ്രഖ്യാപിച്ച ശേഷം വയനാട്ടിലേക്ക് കുടു മാറാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധിയ്ക്ക് മനസമാധാനം...
സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍... ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ തുഷാറിനെ പൂട്ടാന്‍ സര്‍ക്കാരിന് അവസരം; തുഷാറിനെതിരേ പ്രോസിക്യൂഷന്‍ അനുമതി ഉടന്‍ തീരുമാനിക്കണമെന്ന് ഹൈക്കോടതി
25 March 2019
ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കുമെന്ന് ഏതാണ്ട് തീരുമാനമായിരിക്കുകയാണ്. തൃശൂരില്‍ മത്സരിക്കാനായി തുഷാര്‍ വെള്ളാപ്പള്ളി ചില ഉപാധികള്‍ മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ അടിസ്...
ഉച്ചഭക്ഷണത്തിനിടെ ഉണ്ടായ വാക്ക് തർക്കം കൊണ്ടെത്തിച്ചത് ക്രൂരമായ കൊലപാതകത്തിലേക്ക്... കൈയിൽ കിട്ടിയ വിറക് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പുറം ലോകം അറിയാതിരിക്കാൻ മൃതദേഹം കുഴിച്ച് മൂടി... പാലക്കാട് ആദിവാസി സ്ത്രീയെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ യുവാവ് പിടിയില്‍
25 March 2019
ആദിവാസി സ്ത്രീയായ കവിതയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച് പുറം ലോകം അറിഞ്ഞത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായ...
40 വര്‍ഷമായി അന്തര്‍ സംസ്ഥാന കഞ്ചാവ് ഇടപാട് നടത്തുന്ന മാഫിയാ സംഘത്തിന്റെ തലവന്‍ കോട്ടയത്ത് പിടിയില്‍; പൊലീസിനെ ഞെട്ടിച്ച് ശിങ്കാരാജിന്റെ സാമ്രാജ്യം
25 March 2019
കോട്ടയത്തു രഹസ്യ ഇടപാടിനെത്തിയപ്പോള്‍ കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ 3 സംസ്ഥാനങ്ങളില്‍ 40 വര്‍ഷമായി കഞ്ചാവ് ഇടപാട് നടത്തുന്ന മാഫിയാ സംഘത്തിന്റെ തലവന്‍ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട്, കമ്പം ഉത്തമ...
രണ്ട് ദിവസമായി തുറക്കാതിരുന്ന ക്ലിനിക്കിനുള്ളിൽ അവിവാഹിതനായ ഡോക്ടറുടെ അഴുകി തുടങ്ങിയ മൃതദേഹം
25 March 2019
ആലപ്പുഴയിൽ ഡോക്ടറുടെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.ചേപ്പാട് വലിയകുഴി താഴുവള്ളില്‍ വേണുഗോപാലിന്റെ മകന്‍ ഡോ. അനീഷിന്റെ (32) മൃതദേഹമാണ് അദ്ദേഹം നടത്തിവന്ന ക്ലിനിക്കില്‍ നിന്ന് കണ്ടെത്തിയത്. മു...
ശരീരത്തിന്റെ 85% വും കത്തിയിട്ട് ബാക്കി 15% കൊണ്ട് എങ്ങനെ ജീവിക്കാനാണ്.. കത്തിക്കുന്നവര്‍ക്കറിയുമോ തീപൊള്ളല്‍ എന്താണെന്ന്...ഇല്ലെങ്കില്‍ ഒന്നു പോയി നോക്കണം... മെഡിക്കല്‍ കോളജിന്റെ തീപൊള്ളല്‍ വാര്‍ഡുകളിലേക്ക്.. ചീഞ്ഞുപഴുത്ത മുറിവുകളും പറിയുന്ന നിലവിളിയും നിങ്ങളിലെ ഏതു സൈക്കോയേയും ഇല്ലാതാക്കും.. അനുഭവിക്കണമെന്നില്ല... കണ്ടാല്‍ മതി!! ആരുടേയും ഉള്ളു പൊള്ളിക്കും ഷൈനി ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തക എഴുതിയ കുറിപ്പ്
25 March 2019
പ്രണയം നിഷേധിച്ചതിന് തിരുവല്ലയില്‍ ഒരു പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. 85 ശതമാനം പൊള്ളലേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്ന് അവസാനം പെണ്‍കുട്ടി മരണത്തിന് കീഴ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























