Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

29 AUGUST 2026 11:41 AM ISTമലയാളി വാര്‍ത്ത
ഓണാവധി കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാർക്കായി മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. യാത്രാ തിരക്ക് കണക്കിലെടുത്ത് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മംഗളൂരു ജങ്ഷനില്‍ നിന്ന് ഇന്ന് രാവിലെ 11:15ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 04:00 മണിയ്...

വസ്ത്രം വാങ്ങാന്‍ ആഴ്ചയില്‍ രണ്ടുതവണ മലേഷ്യയിലേയ്ക്ക് പറക്കും; ഒടുവില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയപ്പോള്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി രക്ഷപെടാന്‍ ശ്രമിച്ച യുവതിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ പിടിച്ചെടുത്തത് ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണക്കുഴലുകള്‍

12 March 2019

തിരുവനന്തപുരം വിമാനത്താവളത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കുഴലുകളുമായി വിമാനയാത്രക്കാരി പിടിയില്‍. തമിഴ്‌നാട് തൃശിനാപ്പള്ളി സ്വദേശിനിയായ വന്ദന(2...

വിജയം വരുന്ന വഴി... വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി നടത്തിയ സര്‍വേയില്‍ പാര്‍ട്ടി ചരിത്ര നേട്ടം കൊയ്യുമെന്ന് റിപ്പോര്‍ട്ട്; സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാതെ കിതയ്ക്കുന്ന കോണ്‍ഗ്രസ് നന്നേ വിയര്‍ക്കും

12 March 2019

കേരളത്തില്‍ 14 മുതല്‍ 16 സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നും പ്രചരണം ശക്തമാക്കണമെന്നും ഇടതു മുന്നണി കരുതുന്നു. വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി നടത്തിയ സര്‍വേയിലാണ് തീരുമാനം. പിണറായി വിജയനും കോടിയേരി ബാ...

തിരുവല്ലയിൽ വീട്ടുകാർ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോളജ് വിദ്യാർഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; 85% പൊള്ളലേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ: യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് നാട്ടുകാർ

12 March 2019

തിരുവല്ലയിൽ കോളജ് വിദ്യാർഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ചു തീകൊളുത്തി. അയിരൂർ സ്വദേശിനിയെ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 85% പൊള്ളലേറ്റുവെന്നാണ് സൂചന. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവ...

തളിപ്പറമ്പിൽ പതിനെട്ടുകാരി പതിനാറുകാരിയെ പീഡനത്തിനിരയാക്കി; യുവതിക്കെതിരെ പോക്സോ ചുമത്തി

12 March 2019

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പതിനെട്ടുകാരിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. പട്ടുവം ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ത...

സുരക്ഷയ്ക്ക് 300 പോലീസുകാര്‍ മാത്രം... തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല ശാന്തമാക്കി സര്‍ക്കാര്‍; മുമ്പ് നിരോധനാജ്ഞ പ്രഖ്യാപിച്ച് 15,000 പോലീസുകാരെ അണി നിരത്തിയ സ്ഥലത്ത് ഇപ്പോള്‍ വെറും 300 പോലീസുകാര്‍ മാത്രം; ഇനിയും ശബരിമല ചര്‍ച്ചയിലായാല്‍ എല്ലാം കൈവിട്ടു പോകും; ഇനി ഒരു യതീഷ് ചന്ദ്രയും തടുക്കില്ല

12 March 2019

എന്തായിരുന്നു കഴിഞ്ഞ ചിത്തിര ആട്ട വിശേഷം മുതല്‍ മണ്ഡല മകരവിളക്ക് കാലം വരെ ശബരിമലയില്‍ സംഭവിച്ചത്. ഒരു വശത്ത് സര്‍ക്കാരും സിപിഎമ്മും കൂടി സുപ്രീം കോടതി വിധിയുടെ പേരുപറഞ്ഞ് യുവതികളെ ഒളിച്ച് കടത്താന്‍ പാ...

ടിഎൻ സീമയുടെ ഭർത്താവ് വീണ്ടും സിഡിറ്റ് രജിസ്ട്രാർ; സർവീസ് നീട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താൻ; ഇതും ബന്ധുനിയമനം; ചെന്നിത്തല

12 March 2019

സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവിനെ, സി-ഡിറ്റ് (സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് ഇമ്മേജിംഗ് ടെക്‌നോളജി)രജിസ്ട്രാർ തസ്‌തികയിൽ റിട്ടയർ ചെയ്‌ത ശേഷം സർവ്വീസ് നീട്ടിക്കൊടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതി...

ജോസഫും ഞെട്ടിപ്പോയി... ജോസഫിന് വേണ്ടി വാദിച്ച് കോണ്‍ഗ്രസ് ഐ വിഭാഗം മാണിയുമായി അകലുന്നു; പി ജെ ജോസഫിന് വേണ്ടി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും മുസ്ലീം ലീഗും രംഗത്തെത്തിയതോടെ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമാകുന്നു

12 March 2019

കോണ്‍ഗ്രസ് ഐ വിഭാഗം നേതാക്കളുടെ ആവശ്യം തള്ളി തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസിലെ ഐ വിഭാഗവും തമ്...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച കുമ്മനം രാജശേഖരന് തലസ്ഥാനത്ത് ഗംഭീരസ്വീകരണമൊരുക്കി ബിജെപി, നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ തലസ്ഥാന നഗരിയിലേക്ക് ആനയിക്കും

12 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച കുമ്മനം രാജശേഖരന്‍ ഇന്നെത്തും.ഡല്‍ഹിയില്‍ നിന്ന് രാവിലെ 8.40 ന് എത്തുന്ന കുമ്മനത്തിന് വിമാനത്താവളത്തില്‍ തിരുവനന്തപുരം പൗ...

എത്യോപ്യന്‍ വിമാന ദുരന്തം; ബോയിങ് 737 മാക്‌സ് - 8 വിമാനങ്ങള്‍ നിർത്തലാക്കി; ബോയിങ് വിമാന കമ്പനിയോട് ഡിജിസിഎ വിവരങ്ങള്‍ തേടി

12 March 2019

എത്യോപിയയിലെ വിമാനാപകടത്തിൽ 157 പേർ മരിച്ച സംഭവത്തെ തുടർന്ന് അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങിന്റെ 737 മാക്സ് 8 ജെറ്റ് വിമാനങ്ങള്‍ സംശയ നിഴലില്‍. സംഭവത്തില്‍ വിമാന നിര്‍മ്മാണ കമ്പനിയായി ബോയി...

തുശൂരിലെ വ്യാപാരകേന്ദ്രത്തിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

12 March 2019

തൃശൂരിൽ വ്യാപാര കേന്ദ്രത്തിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ കൊക്കാലയിലെ റോയൽ ഡെന്‍റൽ സ്റ്റുഡിയോ ഉടമ ബിനുവിനെയും ജോലിക്കാരി ആയ പൂജയെയുമാണ് കണ്ടെത്തിയത്. വിഷ വാതകം ശ്വസിച്ചതാകാം...

തോമസ് ചാഴിക്കാടൻ സ്ഥാനാർത്ഥി; അവഗണിച്ചെന്ന് പിജെ ജോസഫ്; സ്ഥാനാര്‍ഥി നിര്‍ണയം പ്രവര്‍ത്തകരുടെ വികാരം മണിച്ചെന്ന് കെ എം മാണി

12 March 2019

ആഴ്ചകളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്ത് കോട്ടയത്ത് കേരള കോൺഗ്രസിന്റെ ഏക സീറ്റിലേക്ക് തോമസ് ചാഴിക്കാടൻ സ്ഥാനാർത്ഥി. വളരെ അപ്രതീക്ഷിതമായാണ് തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. സീറ്റിന് വേണ്ടി ശ...

കുമ്മനം ഇന്ന് കേരളത്തിൽ തിരിച്ചെത്തുന്നു ; വൻ വരവേൽപ്പ് നൽകാനൊരുങ്ങി ബിജെപി

12 March 2019

മിസോറാം ഗവർണർ പദവി രാജി വെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ കുമ്മനം രാജശേഖരൻ ഇന്ന് കേരളത്തിലെത്തും . കുമ്മനത്തിനു വൻ സ്വീകരണം നൽകാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ച...

തൃശൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

11 March 2019

തൃശൂരില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തൃശൂര്‍ കടങ്ങോട് സ്വദേശികളായ പ്രജോദ്, സത്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രജോദിന് തലയ്ക്കും സത്യന് കാലിനുമാണ് വെട്ടേറ്റത്. ഇവരെ തൃശൂര്‍ മെഡിക്ക...

പാര്‍ട്ടി തിരുത്താന്‍ തയാറാകുമെന്നാണ് പ്രതീക്ഷയെന്ന് പി.ജെ ജോസഫ്

11 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച് പി.ജെ ജോസഫ്. അസാധാരണമായ തീരുമാനമാണ് ഉണ്ടായതെന്നും പാര്‍ട്ടി തിരുത്താന്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജ...

കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ത്ഥിയാകും... പി.ജെ.ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന യു.ഡി.എഫ് നേതാക്കളുടെ നിര്‍ദ്ദേശം മറികടന്നാണ് കെ.എം.മാണിയുടെ തീരുമാനം

11 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. പി.ജെ.ജോസഫിനോട് യോജിപ്പില്ലെന്ന് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ കെ.എം.മാണിയെ അറിയിച്ചതോടെയാണ് ഇത്. നേതാക്കളുമായി നടത്തിയ ...

Malayali Vartha Recommends