Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാലക്കാട് സ്‌കൂള്‍ ബസിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം

02 JULY 2025 12:13 PM ISTമലയാളി വാര്‍ത്ത
അമ്മയുടെ കൈവിട്ട് ഓടി...സ്‌കൂള്‍ ബസിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. വാടാനം കുറുശ്ശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടിയുടെ അമ്മയുടെ മുന്നില്‍വച്ച് ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. വൈകുന്നേരം സ്‌കൂളില്‍ നിന്ന് വന...

മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി വിദ്യാര്‍ഥിനി മരിച്ചു

26 March 2018

മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി വിദ്യാര്‍ഥിനി മരിച്ചു. പെരിയങ്ങാനത്തെ സജി എബ്രഹാമിന്റെയും പരപ്പയില്‍ മരിയ ലബോറട്ടറി നടത്തുന്ന ബിന്ദുവിന്റെയും...

പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

26 March 2018

പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ...

കണ്ണില്ലാത്ത ക്രൂരത. ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു വഴിയരികില്‍ ഉപേക്ഷിച്ച ഗര്‍ഭിണിയുടെ അരയ്ക്കു താഴേയ്ക്കു തളര്‍ന്നു പോയി.

26 March 2018

മലപ്പുറം: സമാനതകളില്ലാത്ത ക്രൂരതയുടെ ഞെട്ടിക്കുന്ന സംഭവം നടന്നതു മലപ്പുറത്ത്. പൊന്നാനിയില്‍ ഭര്‍ത്താവു ഗര്‍ഭിണിയെ ക്രൂരമായി മര്‍ദ്ദിച്ചു വഴിയരികില്‍ ഉപേക്ഷിച്ച കൊല്ലം സ്വദേശി ജറീനയാണു ഭര്‍ത്താവിന്റെ ക...

പോലീസുകാരെ ജനം പേടിക്കണം; പേടിക്കില്ലെങ്കില്‍ പേടിപ്പിക്കും... അവസാനം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും നടപടി; ബൈക്കിന് കുറുകേ ജീപ്പിട്ട് രണ്ടുപേരുടെ മരണത്തിനുത്തരവാദിയായ എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍; വഴിമാറാത്തതിനാല്‍ മൂക്കിടിച്ച് പരത്തിയ പോലീസിന് സ്ഥലം മാറ്റം

25 March 2018

പഴയകാലത്തെ പോലീസുകാരുടെ ക്രൂരത വീണ്ടും പുറത്താകുന്നതു പോലെയുള്ള സംഭവമാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയും ഡിജിപിയും പോലീസുകാരുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ രംഗത്ത് വന്നിട്ടും അവര്‍ അടങ്ങുന്നില്ല. ജനങ...

കീഴാറ്റൂരില്‍ സമരത്തിനെത്തിയത് കോണ്‍ഗ്രസുകാരെന്ന് മന്ത്രി ജി. സുധാകരന്‍

25 March 2018

കീഴാറ്റൂരില്‍ സമരത്തിനെത്തിയത് കോണ്‍ഗ്രസുകാരെന്ന് മന്ത്രി ജി. സുധാകരന്‍. ദേശീയപാത അതോറിറ്റി നിശ്ചയിച്ച അലൈന്‍മെന്‍റിലാണ് ദേശീയപാത പണിയുന്നത്. സമരത്തിനെത്തിയ ബിജെപിക്കാര്‍ കേന്ദ്ര നേതൃത്വവുമായി ആലോചിച്...

വാഹന പരിശോധനയില്‍ പിടിക്കപ്പെട്ടവരോട് കേട്ടലറയ്ക്കുന്ന ഭാഷയില്‍ എസ്.ഐയുടെ തെറിയഭിഷേകം ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

25 March 2018

സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്നും വാഹന പരിശോധനയില്‍ മര്യാദ പാലിക്കണമെന്നുമൊക്കെ മുഖ്യമന്ത്രിയും ഡിജിപിയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമെങ്കിലും അവര്‍ക്കൊക്കെ പുല്ലുവിലയാണ് നാട്ടിലെ പൊലീ...

എ.ബി.വി.പി പ്രവര്‍ത്തകന്‍ കെ.വി.ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പിടിയില്‍

25 March 2018

പേരാവൂര്‍ കണ്ണവത്ത് എ.ബി.വി.പി പ്രവര്‍ത്തകന്‍ കെ.വി.ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നീര്‍വേലി മംഗലോട്ട് നെല്ലിക്കണ്ടി ഹസീന മന്‍സിലില്‍ എം....

ദേശീയ പാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തുനിന്നുള്ളവരെന്ന് മന്ത്രി കെ.ടി.ജലീൽ.

25 March 2018

ദേശീയ പാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തു നിന്നും വരുന്നവരാണെന്ന് മന്ത്രി കെ.ടി.ജലീൽ. കഷ്ട്ടവും നഷ്ടവുമില്ലാത്തെ ലോകത്ത് ഒരു നേട്ടവും ഉണ്ടായിട്ടില്ല.ഭൂമി നഷ്ടപെടുന്നവർക്ക് പരമാവധി നഷ്ടപരിഹാരം...

മാണിയെ യു.ഡി.എഫ് പുറത്താക്കിയതല്ല; സ്വയം മുന്നണി വിട്ടുപോയ അദ്ദേഹത്തിന് എന്ത് തീരുമാനവും എടുക്കാം; പരാജയഭീതിയുള്ള എല്‍.ഡി.എഫാണ് ആളെക്കൂട്ടാനും ചാക്കിട്ട് പിടിക്കാനും നടക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

25 March 2018

മാണിയെ യു.ഡി.എഫ് പുറത്താക്കിയതല്ലെന്നും സ്വയം മുന്നണി വിട്ടുപോയ അദ്ദേഹത്തിന് എന്ത് തീരുമാനവും എടുക്കാമെന്നും മുന്‍ മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫിനൊപ്പം മാണി നില്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ...

തളര്‍ന്ന് വീണ വയല്‍ക്കിളികള്‍ വീണ്ടും പറന്നുയര്‍ന്നു; രണ്ടാംഘട്ട സമരം തുടങ്ങി, ജനസാഗരം കീഴാറ്റൂരിലേക്ക് ഒഴുകിയെത്തി

25 March 2018

കണ്ണൂര്‍ തളിപ്പറമ്പ്, കീഴാറ്റൂരില്‍ നെല്‍പ്പാടം മണ്ണിട്ട് നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശത്തെ കര്‍ഷകര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി...

പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ നിലത്തെറിഞ്ഞു

25 March 2018

പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ എടുത്തെറിഞ്ഞു. മൂഴിയാര്‍ ആദിവാസി കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പി...

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ചൂട് കൂടുമ്പോള്‍ സി.പി.എമ്മും ബി.ജെ.പിയും വ്യാജ ആരോപണങ്ങളും വര്‍ഗീയ വിദ്വേഷങ്ങളും പ്രചരിപ്പിക്കുന്നു

25 March 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ ബോര്‍ഡുകള്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥാപിക്കുന്നതിനെ ചൊല്ലി സി.പി.എം- ബി.ജെ.പി തര്‍ക്കം രൂക്ഷം. ഭരണത്തിന്റെ മറവില്‍ സി.പി.എം ഗുണ്ടായിസം കാണിക്കുകയാണെന്...

കിസാന്‍മാര്‍ച്ചിനെ അഭിവാദ്യം ചെയ്യുന്ന സര്‍ക്കാര്‍ കീഴാറ്റൂരിനെ തിരസ്‌കരിക്കുന്നു ; വയല്‍ക്കിളികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വിഎം സുധീരന്‍

25 March 2018

വയല്‍ക്കിളികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വിഎം സുധീരന്‍. കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സമരം ചെയ്യാന്‍ അനുവദിക്കാതെ സമരപ്പന്തല...

ജയില്‍ സുരക്ഷ ഒരുക്കാന്‍ 120 പുരുഷന്മാര്‍ക്കൊപ്പം ഏകവനിതയും...

25 March 2018

ജയില്‍ സുരക്ഷ ഒരുക്കാന്‍ 120 പുരുഷന്മാര്‍ക്കൊപ്പം ദീപയും. ശനിയാഴ്ച പൂജപ്പുര മൈതാനിയില്‍ നടന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡിലാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി കണ്ണൂര്‍ പാനൂര...

വിവാഹ വീഡിയോഗ്രാഫറുടെ ലീലകൾ കണ്ട് ഞെട്ടലോടെ നവവധുമാർ; വിവാഹ വീഡിയോയില്‍ നിന്നും ഫോട്ടോകള്‍ അടര്‍ത്തി മാറ്റി മോര്‍ഫ്‌ചെയ്ത് നഗ്നചിത്രമാക്കി ബ്ലാക്ക്മെയിലിംഗ്

25 March 2018

വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ശേഖരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി ഭീഷണിപ്പെടുത്തുന്നു. സ്റ്റുഡിയോ ജീവനക്കാരനെതിരെ സ്ത്രീകളുടെ പരാതി. കോ...

Malayali Vartha Recommends