KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഫലംകണ്ടു, വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീന്‍ സഭ നടത്തിവന്ന സമരം പിന്‍വലിച്ചു
16 August 2015
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലത്തീന്‍ സഭാധികാരികളുമായി നേരിട്ട് നടത്തിയ ചര്‍ച്ച ഫലംകണ്ടു. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ലത്തീന്‍ സഭ നടത്തി വന്ന സമരത്തില്‍ അയവ്...
ടെക്കികളെ മയക്കാനെത്തുന്നത് ബാംഗ്ലൂര്‍ കൊല്‍ക്കത്ത സുന്ദരിമാര്‍; കഴക്കൂട്ടത്തെ നീല ഫ്ളാറ്റാക്കിയത് മോഡല്‍ മുതല്‍ സീരിയല്‍ താരം വരെ
16 August 2015
തിരുവനന്തപുരം കഴക്കൂട്ടത്തെ നീല ഫ്ളാറ്റാക്കിക്കൊണ്ട് വന്‍ സംഘം. ടെക്നോപാര്‍ക്കിലെ വമ്പന്മാരെ ലക്ഷ്യമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. കഴക്കൂട്ടത്തിനു സമീപം പാങ്ങപ്പാറയിലെ സ്വകാര്യ ഫ്ളാറ്റില്‍ പോലീസ് ...
വാടാ പോടാ വിളികള്‍ പൊലീസുകാര്‍ ഒഴിവാക്കണമെന്നു ഡിജിപി; ദ്വയാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്; മുതിര്‍ന്ന പൗരന്മാരോടും സ്ത്രീകളോടും മാന്യമായി പെരുമാറണം
14 August 2015
വാടാ പോടാ വിളികള്‍ പൊലീസുകാര്‍ ഒഴിവാക്കണമെന്നു ഡിജിപി ടി പി സെന്‍കുമാര്‍. പൊലീസുകാര്‍ മാന്യമായി പെരുമാറണമെന്നും പുതിയ സര്‍ക്കുലറില്‍ പൊലീസ് മേധാവി വ്യക്തമാക്കി. ദ്വയാര്‍ഥങ്ങള്‍ വരുന്ന പദങ്ങള്‍ ഉപയോഗി...
വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി
14 August 2015
നങ്ങ്യാര്‍കുളങ്ങരയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള നങ്ങ്യാര്‍കുളങ്ങര സ്വദേശിനി ജലജ സുരന് (44)ആണ് കൊല്ലപ്പെട്ടത്. നാട്ടില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍...
പോലീസുകാര്‍ നന്നായി പെരുമാറുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് ഡിജിപി
14 August 2015
എടാ പോടാ വിളിയും അസഭ്യവും ദ്വയാര്‍ഥപ്രയോഗങ്ങളും പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയുടെ പുതിയ സര്‍ക്കുലര്‍. വാഹനങ്ങള്‍ അധികനേരം പിടിച്ചിടരുതെന്നും പൊലീസുകാര്‍ നന്നായി പെരുമാ...
ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ തെറ്റുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി
14 August 2015
കേരളാ സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ തെറ്റുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി. വിവേചനമുണ്ടായെങ്കില്‍ ഫൈവ് സ്റ്റാര്‍ ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കണം. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് നി...
മോഷണശ്രമത്തിനിടെ വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി
14 August 2015
ഹരിപ്പാട് മുട്ടത്ത് വീട്ടമ്മയെ മോഷണത്തിനിടെ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുട്ടം ഭാരതിയില്‍ ജലജ സുരന് (47) ആണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ വീട്ടിനുള്ളില്‍ ജലജ മരിച്ചു കിടക്കുന്നത...
കൊച്ചി ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാകുന്നു
14 August 2015
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചി വിമാനത്താവളത്തിലെ 12 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ളാന്റിന്റെ ഉദ്ഘാടനം ഈ മാസം 18-ന് രാവിലെ ഒമ്പതുമണിക്ക് നിര്‍വഹിക്കുന്നതോടെ ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാന...
കണ്‍സ്യൂമര്‍ഫെഡ് സാമ്പത്തിക തിരിമറി; ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത് 28 കോടി
14 August 2015
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി പെരുവഴിയിലാക്കിയ കണ്‍സ്യൂമര്‍ഫെഡിന് പുതിയ അഴിമതി വാര്‍ത്ത. കണ്‍സ്യൂമര്‍ഫെഡിന് മദ്യ വിതരണ കമ്പനികളില്‍ നിന്നും ലഭിച്ച 28 കോടിയോളം രൂപയുടെ ഇന്‍സെന്റീവ് ഉദ്യോഗസ്ഥര്‍ ത...
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കയറിയ വിമാനം ആകാശത്ത് കുടുങ്ങി; മൂടല്‍ മഞ്ഞില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വിമാനം നെടുമ്പാശ്ശേരിയില്‍ വട്ടമിട്ടു പറന്നു
14 August 2015
കാലാവസ്ഥ ഉമ്മന്‍ചാണ്ടിക്കിട്ട് പണി കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിരവധി യാത്രക്കാരുമായി നെടുമ്പാശ്ശേരിയില്‍ എത്തിയ വിമാനം ആകാശത്ത് അരമണിക്കൂര്‍ കുടുങ്ങിയത് കടുത്ത ആശങ്കയ്ക്ക ഇടയാക്കി. കനത്ത...
പച്ചക്കറികളുടെ പരിശോധന;സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ശ്രീനിവാസന്
14 August 2015
ആര്‍ജ്ജവമില്ലാത്ത സര്‍ക്കാരും മടിയന്മാരായ പുതുതലമുറയും കേരളത്തിന്റെ ശാപമെന്ന് ശ്രീനിവാസന്. എന്തിനും ഏതിനും അഭിപ്രായം പറയാന്‍ മാത്രമാണ് പുതുതലമുറക്ക് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളില്‍ ...
കേരളത്തിലെ കായിക താരങ്ങള്‍ക്ക് 10,000 രൂപയുടെ പ്രതിമാസ സ്കോളര്‍ഷിപ്പ്
14 August 2015
ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്ന കേരളത്തിലെ കായിക താരങ്ങള്‍ക്ക് കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിമാസം 10,000 രൂപയുടെ സ്കോളര്‍ഷിപ്പ് നല്കുന്നു. സ്കോളര്‍ഷിപ്പിന് കേരള സംസ്ഥാന സ്പോര്‍ട്...
സുധീരന് നാളെ ആശുപത്രി വിടും, മൂന്നാഴ്ച പൂര്‍ണ വിശ്രമമെടുക്കണമെന്ന് ഡോക്ടര്‍മാര്‍
14 August 2015
വലതുകാല്‍മുട്ടിന് വേദന കലശലായതിനെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് നാളെ ആശുപത്രി വിടും. മൂന്നാഴ്ച പൂര്‍ണ വിശ്രമമെടുക്കണമെന...
വെടിയേറ്റു വീണശേഷം കൂപ്പുകൈകളോടെ ധനുഷ് കൃഷ്ണ പറഞ്ഞു \'അമ്മയോടു പറയരുത്, എന്നെ രക്ഷിക്കണം\'
14 August 2015
വെസ്റ്റ്ഹില്‍ മിലിട്ടറി ബാരക്സില്‍ വെടിയേറ്റു മരിച്ച എന്‍.സി.സി. കേഡറ്റ് ധനുഷ് കൃഷ്ണ അവസാനമായിപറഞ്ഞത് \'അമ്മയോടു പറയരുത്, എന്നെ രക്ഷിക്കണം എന്നായിരുന്നുവത്രേ. വെടിയേറ്റു വീണയുടന്‍ ധനുഷ് കൈ കൂപ്പ...
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ പൊതുശ്മശാനം ഉറപ്പാക്കണമെന്നു കോടതി
14 August 2015
സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ പൊതുശ്മശാനം ഉറപ്പാക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനു സൗകര്യമേര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു ബാധ്യതയുണ്ട്. ശ്മശാനം പണിയുന...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















