Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.

16 DECEMBER 2025 09:28 PM ISTമലയാളി വാര്‍ത്ത
വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ​ഗോപിനാഥിനെയും ചാൻസിലർ അം​ഗീകരിച്ചു. സിസ തോമസിന്റെ നിയമനത്തിൽ സർക്കാർ വഴങ്ങിയിരിക്കുകയാണ്. നിയമനം സംബന്ധിച്ച് ലോക്ഭവൻ വിജ്ഞാപനം പുറത്തിറക്കി. നാളെ സുപ്രീം കോടതിയെ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വർണ്ണവേട്ട

07 August 2018

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കോടി വിലവരുന്ന നാല് കിലോ സ്വർണ്ണം തമിഴ്നാട് സ്വദേശിയിൽ നിന്നും പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍ലിജന്‍സ് ആണ് ഇത്തരത്തിലൊരു വൻ സ്വർണ്ണവേട്ട നടത്തിയത്....

മലയാറ്റൂര്‍ കുരിശുമുടിയിലെ ജോണിയുടെ അനുഭവം മറ്റൊരു കപ്യാര്‍ക്കും ഉണ്ടാകാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പള്ളികളിലെ കപ്യാര്‍മാര്‍ സംഘടന രൂപീകരിച്ചു, കൊച്ചി കായലിലെ ബോട്ടിലായിരുന്നു ആദ്യ യോഗം

07 August 2018

ക്രൈസ്തവ സഭകള്‍ പീഡന വിവാദങ്ങളില്‍ ഉഴറുമ്പോള്‍ ദാ കപ്യാര്‍മാര്‍ സംഘടന ഉണ്ടാക്കിയിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഘടന. ഓള്‍ കേരള ചര്‍ച്ച് സ്റ്റാഫ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്നാണ് പേര്...

കൊച്ചി മുനമ്പത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ചിട്ട് മുങ്ങിയത് ഇന്ത്യൻ കപ്പൽ; കടലിൽ കാണാതായ ഒൻപതുപേർക്കുള്ള തിരച്ചിൽ തുടരുന്നു

07 August 2018

കൊച്ചി മുനമ്പത്ത് കപ്പലിടിച്ചു ബോട്ട് തകർന്ന് മൂന്നു പേർ മരിച്ച സംഭവത്തിൽ കപ്പൽ കണ്ടെത്തി. എം വി ദേശശക്തി എന്ന ഇന്ത്യൻ കപ്പലാണ് ബോട്ടിലിടിച്ചത്. കപ്പല്‍ ചെന്നൈയില്‍നിന്ന് ഇറാഖിലേക്ക് പോകുകയായിരുന്നു. ...

പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും 'കി കി ഡു യു ലൗമി' ചലഞ്ച് നടത്തുന്നവരെ പൊക്കുമെന്ന് കേരളാ പൊലീസ്

07 August 2018

കി കി ഡു യു ലൗമി ചലഞ്ച് ഏറ്റെടുക്കുന്നവരെ പൊക്കുമെന്ന് കേരളാ പൊലീസ്. രാജ്യത്തുടനീളം ചലഞ്ച് ഏറ്റെടുത്തവരില്‍ പലരും അപകടങ്ങളില്‍പ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. മുന്ന...

വിദ്യാര്‍ത്ഥി സംഘം പെരിന്തല്‍മണ്ണ കൊടികുത്തിമലയില്‍ സെല്‍ഫിയെടുക്കാന്‍ മല കയറി; ഒടുവില്‍ വഴിതെറ്റി കാട്ടില്‍ അകപ്പെട്ടു; രാത്രിയില്‍ കാട്ടില്‍ അലഞ്ഞ സംഘത്തെ പൊലീസിന്റെ വ്യാപക തിരച്ചിലില്‍ അര്‍ദ്ധരാത്രിയോടെ രക്ഷപെടുത്തി

07 August 2018

പെരിന്തല്‍മണ്ണ കൊടികുത്തിമലയുടെ മുകളില്‍നിന്നു സെല്‍ഫിയെടുക്കാനായി മല കയറിയ വിദ്യാര്‍ഥി സംഘം വഴിതെറ്റി അര്‍ധരാത്രി വരെ കാട്ടില്‍അലഞ്ഞു. ഒടുവില്‍ രാത്രിയില്‍ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സ...

മോഹം തന്നെ കാരണം...കേരളത്തില്‍ എത്തിയ രാഷ്ട്രപതിക്ക് വി.എസ്.അച്യുതാനന്ദനെ കാണാന്‍ മോഹം; റാംനാഥ് കോവിന്ദിന്റെ ആഗ്രഹം അറിഞ്ഞ് രാജ്ഭവനില്‍ നേരിട്ടെത്തി വിഎസ്

07 August 2018

അത്ഭുതവും ഒപ്പം ആകാംക്ഷയും അതാണ് രാഷ്ട്രപതിക്ക് വിഎസ്സിനോട് തോന്നിയത്. കേരളത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി റാംനാഥ് കോവിന്ദിന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന...

പുറം കടലിൽ വച്ച് മൽസ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്നു മരണം; എട്ടു പേരെ കാണാനില്ല; മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം; അപകടത്തിൽപ്പെട്ടവരിൽ ഒരു മലയാളിയും

07 August 2018

കൊച്ചി മുനമ്പം തീരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്നു പേർ മരിച്ചു. കുളച്ചൽ സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ...

കൈയ്യടിക്കൂ ഈ സന്മനസ്സിന്.....മുള്ളുമല ആദിവാസികോളനിയില്‍ സന്തോഷ് പണ്ഡിറ്റെത്തി; ഒരു വാന്‍ നിറയെ അരിയും ഓണക്കോടിയുമായി

07 August 2018

നന്മ വറ്റാത്ത നന്മ മരങ്ങള്‍, മുള്ളുമല ആദിവാസികോളനിയിലെ നിവാസികള്‍ക്ക് ഇത്തവണ ഓണം പട്ടിണികൂടാതെ ആഘോഷിക്കാം. ആദിവാസി ഊരിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജി...

ദൈവമുമ്പാകെയും അത് തെറ്റാണ്; ഞാന്‍ ഇത് എഴുതിയൊപ്പിട്ട് നല്‍കിയാല്‍ നേരെ പോലീസ് സ്‌റ്റേഷനില്‍ കൊടുക്കണം; പോലീസില്‍ നിന്ന് ഇത് ബോധപൂര്‍വ്വം മറച്ചുവെച്ചതില്‍ ഞാനും കുറ്റക്കാരനാകും ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര പീഡനത്തില്‍ മാര്‍ ക്രിസോസ്റ്റിമോസും യുവതിയുടെ ഭര്‍ത്താവും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്

07 August 2018

ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര പീഡനത്തില്‍ നിരണം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റിമോസും യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. യുവതിയുടെ ഭര്‍ത്താവ് ...

ഓണം, ബക്രീദ് ഉത്സവക്കാലത്ത് എണ്ണായിരത്തോളം പ്രത്യേക സര്‍ക്കാര്‍ ചന്തകള്‍ തുടങ്ങും

07 August 2018

ഓണം, ബക്രീദ് ഉത്സവക്കാലത്ത് ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് എണ്ണായിരത്തോളം പ്രത്യേക ചന്തകള്‍ തുടങ്ങും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയ...

കല്‍പ്പറ്റയിൽ ബൈക്കപടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

07 August 2018

വയനാട്: കല്‍പ്പറ്റ താഴെമുട്ടിൽ ബൈക്കപകടത്തിൽപ്പെട്ട് രണ്ടു യുവാക്കൾ മരിച്ചു. മീനങ്ങാടി സ്വദേശികളായ കാരക്കുനി രാമുവിന്‍റെ മകന്‍ രാഹുല്‍ (22), കാര്യമ്പാടി പരയടത്ത് നസീറിന്‍റെ മകന്‍ അനസ് (19) എന്നിവരാണ് ...

നോര്‍ക്ക ഫെയര്‍ : ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി

07 August 2018

നോര്‍ക്ക റൂട്ട്‌സും ഒമാന്‍ എയറും ചേര്‍ന്ന് നടപ്പിലാക്കുന്ന നോര്‍ക്ക ഫെയര്‍ പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമ...

അറസ്സിന് തടയിടാന്‍ തിരക്കിട്ട നീക്കങ്ങള്‍...കന്യാസ്ത്രീ ലൈംഗികപീഡന പരാതി നല്‍കിയിട്ടില്ല: ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമൊഴിയുമായി ഉജ്ജയിന്‍ ബിഷപ്

07 August 2018

പോലീസ് ജലന്തറില്‍ എത്തിയപ്പോള്‍ ബിഷപ്പ് പരിഭ്രാന്തനായി. കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂല മൊഴിയുമായി ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍. ബിഷപ് ഫ്രാങ്കോ മുള...

കുന്ദമംഗലത്തുകാര്‍ക്ക് ഇരട്ടിമധുരം ,ഓണസമ്മാനമായി ബാറും ബിവറേജസ് ഔട്ട്‌ലെറ്റും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

07 August 2018

ഇടതു സര്‍ക്കാറിന്റെ ഓണ സമ്മാനമായി കുന്ദമംഗലത്തുകാര്‍ക്ക് ബാര്‍ അനുവദിച്ചുകിട്ടി. ദേശീയ പാതയോരത്ത് കാരന്തൂര്‍ ഓവുങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന മോണാഡ് ഹോട്ടലിലാണ് ബാര്‍ അനുവദിച്ചത് നേരത്തെ ഇവിടെ ബിയര്‍ പ...

Malayali Vartha Recommends