KERALA
മുഖ്യമന്ത്രിയുടെ വിമര്ശനങ്ങള്ക്ക് മറുപടിയുമായി എ.കെ ആന്റണി
സംസ്ഥാനത്ത് വീണ്ടും നിപ മരണം... നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി
31 May 2018
സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഇന്ന് രണ്ട് പേര് കൂടി മരിച്ചു. കോഴിക്കോട് കാരശ്ശേരി സ്വദേശി അഖിലും(28) പാലാഴി സ്വദേശി മധുസൂദനനും ആണ് നിപ ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചി...
ചെങ്ങന്നൂരിൽ ആര് ? ജനവിധിയറിയാന് ഇനി മണിക്കൂറുകള് മാത്രം; 8.15 ഓടെ ആദ്യ ലീഡ് അറിയാം
31 May 2018
സംസ്ഥാന രാഷ്ട്രീയത്തില് മൂന്നു മുന്നണികള്ക്കും നിര്ണായകമായ ചെങ്ങന്നൂരിലെ ജനവിധിയറിയാന് ഇനി മണിക്കൂറുകള് മാത്രം. രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണൽ പൂർത്തിയാക്ക...
പ്രാണന് പോകുന്ന വേദനയിലും അവന് പറഞ്ഞില്ല നീനുവിനെ കുറിച്ച്
31 May 2018
പ്രണയ വിവാഹത്തെ തുടര്ന്ന് ദുരഭിമാനത്തിന്റെ പേരില് കെവിനെ തട്ടിക്കൊണ്ട് പോയി ജീവന് പോകുന്നവരെ അക്രമിസംഘം മര്ദിച്ചിട്ടും ഭാര്യ നീനു എവിടെയെന്ന് കെവിന് വെളിപ്പെടുത്തിയില്ല. വിവാഹം നടന്നകാര്യം നീനുവി...
ഷാള് ഉപയോഗിച്ച് പരസ്പരം കെട്ടി കമിതാക്കള് കൊക്കയില് ചാടി ജീവനൊടുക്കിയ നിലയില്
31 May 2018
കണ്ണൂര് കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയില് കമിതാക്കളെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി. കണ്ണൂര് പാപ്പിനിശേരി ധര്മക്കിണറിനടുത്ത് ടികെ ഹൗസില് വിനോദ് കുമാറിന്റെ മകന് കമല്കുമാര് (23), പാപ്പിനിശേരി ...
കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര് വിധി ഇന്ന്... രാവിലെ എട്ടിന് വോട്ടെണ്ണല് ആരംഭിക്കും; ഉച്ചയോടെ ഫലം അറിയാനാകും, ചെങ്ങന്നൂര് ക്രിസ്ത്യന് കോളേജിലാണ് വോട്ടെണ്ണല് നടക്കുന്നത്
31 May 2018
കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര് വിധി അറിയാന് ഇനി മണിക്കൂറുകള് മാത്രം. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല് ആരംഭിക്കും. ആദ്യമണിക്കൂറുകള്ക്കുള്ളില് തന്നെ ഫലസൂചനകള് വന്നുതുടങ്ങും. ഉച്ചയോടെ ഫലം അറിയാന...
ജാതിമത സമവാക്യങ്ങളില് കുടുങ്ങി ചെങ്ങന്നൂര് വിധി... മൂന്നു മുന്നണികളും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില് നഗ്നമായ വര്ഗീയത പറഞ്ഞ് വോട്ടുപിടിക്കുന്ന നിലയിലേക്ക് അധഃപതിക്കുന്നു; സി.പി.എം ജനഃസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പല പ്രസ്താവനകളും നിയോജക മണ്ഡലത്തില് വര്ഗീയ വികാരം ഉണര്ത്തിവിടുന്നതായിരുന്നു
31 May 2018
പ്രബലരായ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില് നഗ്നമായ വര്ഗീയത പറഞ്ഞ് വോട്ടുപിടിക്കുന്ന നിലയിലേക്ക് അധഃപതിക്കുകയായിരുന്നു. വിജയത്തില് കഴിഞ്ഞൊന്നും ചിന്തിക്കാന് കഴിയാത്ത എല്.ഡി.എഫ...
മതംമാറ്റം ഒന്നിനും പരിഹാരമല്ല: സ്വര്ഗത്തില് പോകാമെന്ന് കേട്ട് മതംമാറിയവര്ക്ക് രക്ഷയില്ലെന്ന് തിരിച്ചറിയണമെന്ന് വെള്ളാപ്പള്ളി; മാതാപിതാക്കളുടെ ദു:ഖം അവര് തിരിച്ചറിയുന്നില്ല
30 May 2018
മാതാപിതാക്കള് മക്കളെ വളര്ത്തുന്നത് വളരെ പ്രതീക്ഷയോടെയാണെന്നും മാതാപിതാക്കളുടെ ദു:ഖം മക്കള് തിരിച്ചറിയുന്നില്ലെന്നും എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്.ഡി.പി യോഗത്...
ദുരഭിമാനികളായ എല്ലാ അച്ഛന്മാര്ക്കും അമ്മമാര്ക്കും മാതൃകയായി ഒരച്ഛന് മകള്ക്ക് എഴുതിയ കുറിപ്പ്
30 May 2018
ദുരഭിമാനികളായ എല്ലാ അച്ഛന്മാര്ക്കും അമ്മമാര്ക്കും മാതൃകയായി ഇതാ ഒരു അച്ഛന്. വിവാഹത്തെ കുറിച്ച് ഒരു അച്ഛന് മകള്ക്ക് എഴുതിയ കുറിപ്പാണ് ഇപ്പോള് വൈറലാകുന്നത്. 23 വയസുള്ള തന്റെ മകള്ക്ക്, ഇഷ്ടമുള്ള ...
ഓണ്ലൈന് എഡിറ്റര് വിന്സെന്റ് നെല്ലിക്കുന്നേലിന്റെ സഹോദരന് ആന്റോ ജോസഫ് നിര്യാതനായി
30 May 2018
സത്യം ഓണ്ലൈന് എഡിറ്റര് വിന്സെന്റ് നെല്ലിക്കുന്നേലിന്റെ സഹോദരനും പാലാ ഇടമറ്റം നെല്ലിക്കുന്നേല് എന് ജെ ജോസഫിന്റെ മകന് ആന്റോ ജോസഫ് (40) നിര്യാതനായി. മാതാവ് അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലും തൊട...
വിവാഹത്തിന് ബന്ധുക്കള് എതിര്ത്തു... കമിതാക്കള് കൊക്കയില് ചാടി ആത്മഹത്യ ചെയ്തു
30 May 2018
വിവാഹത്തിന് ബന്ധുക്കള് എതിര്ത്തതിനെതുടര്ന്ന് കണ്ണൂര് കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയില് കമിതാക്കള് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. കണ്ണൂര് പാപ്പിനിശേരി ധര്മക്കിണറിനടുത്ത് ടികെ ഹൗസില് വിനോദ...
കെവിന് വധക്കേസ്... നീനുവിന് തുടര് പഠനത്തിനുള്ള അവസരമൊരുക്കുമെന്ന് യുവ ജനകമ്മീഷന്
30 May 2018
കോട്ടയത്ത് ദുരഭിമാനത്തിന് ഇരയായ കെവിന്റെ ഭാര്യ നീനുവിന് തുടര് പഠനത്തിനുള്ള അവസരമൊരുക്കുമെന്ന് യുവ ജനകമ്മീഷന് ചെയര്പേഴ്സണ് ചിന്ത ജെറോം. അനീഷിന് ഭീഷണിയുള്ളതിനാല് സുരക്ഷ ഒരുക്കാന് ജില്ലാ പൊലീസ് മേ...
കെവിനെ പുഴയില് തള്ളിയിട്ട് കൊന്നു ; പ്രതികള്ക്ക് അധികാര കേന്ദ്രങ്ങളുടെ താഴെത്തട്ടില് നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന് റിമാന്ഡ് റിപ്പോര്ട്ട്
30 May 2018
പ്രണയ വിവാഹം കഴിച്ച കെവിന് എന്ന ദളിത് യുവാവിനെ കൊലപ്പെടുത്താന് പ്രതികള്ക്ക് ഉന്നത സഹായം ലഭിച്ചിട്ടുണ്ടെന്ന് സംശയം. പ്രതികള്ക്ക് അധികാര കേന്ദ്രങ്ങളുടെ താഴെത്തട്ടില് നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്...
കേരളം ഭരിച്ച മുഖ്യമന്ത്രിമാരില് ഇത്രയും കഴിവുകെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല ; ജനങ്ങള്ക്ക് സമാധാനപരമായി ജീവിക്കാന് കഴിയാത്ത സാഹചര്യമാണ് കേരളത്തില് ഉള്ളതെന്ന് വി.എം.സുധീരന്
30 May 2018
പിണറായി സര്ക്കാറിനെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് വി.എം.സുധീരന് രംഗത്ത്.ജനങ്ങള്ക്ക് സമാധാനപരമായി ജീവിക്കാന് കഴിയാത്ത സാഹചര്യമാണ് കേരളത്തില് ഉള്ളത്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില് ഇ...
കേരളത്തിലെ ദുരഭിമാന കൊലകള് ആശങ്കപ്പെടുത്തുന്നതായി ഗവര്ണര് പി.സദാശിവം
30 May 2018
കോട്ടയത്ത് നടന്ന ദുരഭിമാന കൊലപാതകത്തില് പ്രതികരിച്ച് ഗവര്ണര്. കേരളത്തിലെ ദുരഭിമാന കൊല ആശങ്കപ്പെടുത്തുന്നതാണെന്ന് ഗവര്ണര് പി.സദാശിവം പറഞ്ഞു. കേരളത്തില് കേട്ടു കേള്വിയില്ലാത്ത സംഭവമാണിതെന്നും അദ...
വീട്ടമ്മയെ പീഡിപ്പിക്കാന് ശ്രമിച്ച സി.പി.എം ബ്രാഞ്ച് അംഗം അറസ്റ്റിൽ ; പ്രതി റിമാൻഡിൽ
30 May 2018
ഇടുക്കി വഴിത്തലയില് വീട്ടമ്മയെ പീഡിപ്പിക്കാന് ശ്രമിച്ച സി.പി.എം ബ്രാഞ്ച് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തല സി.പി.എം ബ്രാഞ്ച് അംഗം വിജേഷ് കുന്നുംപുറമാണ് അറസ്റ്റിലായത്. പ്രതിയെ പതിനാല് ദിവസത്തേയ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
