Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സ്നേഹം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ തോന്നുമെന്ന് പറഞ്ഞ് സിമ്പതി നേടി സ്ത്രീകളുമായി കിടപ്പറ പങ്കിടാൻ വിവാഹം ഹോബിയാക്കി:- കാര്യം കഴിഞ്ഞാൽ ഇഷ്ടം പോലെ പണം നൽകി ഒഴിവാക്കും: കോട്ടയം അയർകുന്നത്ത് പതിനഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ നരാധമനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

21 JANUARY 2019 04:17 PM IST
മലയാളി വാര്‍ത്ത

അയര്‍ക്കുന്നത്ത് സുഹൃത്തിന്റെ മകളെ കൊലപ്പെടുത്തിയ അജേഷ് പെണ്ണുങ്ങളെ വലയിൽ വീഴ്ത്തുന്നത് പാവത്താൻ ചമഞ്ഞു. ഭാര്യ ഉപേക്ഷിച്ച് ഒറ്റയ്ക്ക് കഴിയുന്ന തനിക്ക് സ്നേഹം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ തോന്നുമെന്ന് പറഞ്ഞു സിമ്പതി പിടിച്ചുപറ്റി പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി കിടപ്പറ പങ്കിടുന്ന മാലം കുഴിനാകത്തരത്തിൽ അജേഷിനെക്കുറിച്ച് പുറത്തുവരുന്നത് നിരവധി അവിഹിത ബന്ധങ്ങളുടെ കഥകൾ.

ആദ്യ ഭാര്യയെ ആക്രമിച്ച കേസിലും പ്രതിയായ അജേഷ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് ആദ്യ ഭാര്യതന്നെ വെളിപ്പെടുത്തിയിരുന്നു. പോലീസിന് പരാതി നൽകിയതിന് പിന്നാലെ അജേഷിനെ താക്കീത് ചെയ്‌ത് വിടുകയായിരുന്നു. .പൊലീസ് സംരക്ഷണത്തില്‍ കഴിയുമ്പോൾ മുന്‍ ഭാര്യയെ വീട് കയറി ആക്രമിക്കാന്‍ ശ്രമിച്ചതിന് അജേഷിന്റെ പേരില്‍ കേസ് നിലവിലുണ്ട്.

അടുപ്പത്തിലാവുന്നവര്‍ക്കുവേണ്ടി പണം ധൂർത്തടിക്കാൻ അജേഷ് മടികാണിച്ചിരുന്നില്ല. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതാണ് അജേഷ്. ഈ ബന്ധത്തിൽ കുട്ടികളുണ്ട്. രണ്ടാഴ്ച മുൻപ് മറ്റൊരു സ്ത്രീയുമായി അജേഷ് പഞ്ചായത്ത് ഓഫിസിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ പോയിരുന്നു. ഭാര്യയ്ക്ക് അസുഖമാണെന്നും ചികിൽസയ്ക്കു വേണ്ടി വിവാഹ സർട്ടിഫിക്കറ്റ് വേണമെന്നുമായിരുന്നു ആവശ്യം. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകിയില്ല. എന്നാൽ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശിനിയായ ഈ യുവതിയെ പാട്ടിലാക്കി കൂടെ താമിപ്പിച്ച ശേഷം ഇവരുടെ കിഡ്നി വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കിഡ്നി വിറ്റ് താന്‍ പണം വാങ്ങാന്‍ തീരുമാനിച്ചിരുന്നെന്നും വാങ്ങാന്‍ താല്‍പ്പര്യമറിയിച്ചിരുന്ന വ്യക്തി മരണപ്പെട്ടതിനാല്‍ ഇത് നടന്നില്ലന്നും മറ്റും അജേഷ് അടുപ്പക്കാരോട് വെളിപ്പെടുത്തിയിരുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. 15-കാരിയെ വലയിലാക്കിയതും ഇംഗിതം സാധിക്കാന്‍ വിളിച്ചുവരുത്തിയതും ആത്മഹത്യ ഭീഷിണി മുഴക്കിയായിരുന്നെന്നാണ് അജേഷിന്റെ മൊഴിയില്‍ നിന്നും വ്യക്തമായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.കൊല്ലപ്പെട്ട ദിവസം പെണ്‍കുട്ടി താമസസ്ഥലത്തേക്ക് വരാന്‍ വിസമ്മതിച്ചപ്പോള്‍ 'നിന്റെ പേരും വിലാസവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ എഴുതിവച്ചിട്ട് ഞാന്‍ ആത്മഹത്യചെയ്യും ' ഭീഷിണി മുഴക്കിയെന്നും തുടര്‍ന്നാണ് പെണ്‍കുട്ടി വരാമെന്ന് സമ്മതിച്ചതെന്നും അജീഷ് പൊലീസില്‍ വെളിപ്പെടുത്തിയെന്നാണ് ലഭ്യമായ വിവരം.

പെണ്‍കുട്ടിയെ തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് മാതാപിതാക്കളോട് പലവട്ടം പറഞ്ഞിരുന്നെന്നും അനുകൂല സമീപനം ഉണ്ടാവാതായപ്പോഴാണ് സ്നേഹം നടിച്ച്‌ വശത്താക്കാന്‍ ശ്രമം ആരംഭിച്ചതെന്നും അജീഷ് പൊലീസില്‍ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി കൊണ്ടു പോയി. ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ഇയാൾ കൊല്ലുകയായിരുന്നു. കമ്പനിക്കു പിന്നിലെ വാഴത്തോപ്പിലാണു മൃതദേഹം കുഴിച്ചു മൂടിയത്. വെള്ളിയാഴ്ച പതിവു പോലെ അജേഷ് ലോറി ഓടിക്കാനും പോയി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഫോൺ വിളിപ്പട്ടികയിൽനിന്നു അജേഷുമായുള്ള ബന്ധം പോലീസിന് പിടികിട്ടിയത്. തുടർന്നായിരുന്നു യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്.

പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ കുട്ടിയ്ക്ക് സ്വന്തം മൊബൈല്‍ നമ്ബര്‍ കൈമാറിയിരുന്നു. പിന്നീടാണ് പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി കൊണ്ടു പോയതും . ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തതിനെ തുടർന്ന് ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ഇയാൾ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends