KERALA
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍
വയനാട് ബത്തേരിയില്‍ , വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങി
16 January 2019
വയനാട് ബത്തേരി തേലംപറയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കുടുങ്ങി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ തേലമ്പറ്റയിലെ ഒരു കര്‍ഷക...
ആലപ്പാട്ടെ സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും
16 January 2019
ആലപ്പാട്ടെ സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. ആലപ്പാട് ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇടക്കാല റിപ്പോര്‍ട്ട് വരുവരെ സീവാഷിംഗ് നിര്‍ത്തിവെയ്ക്കും. തീരം ഇടിയാനുള്ള പ്രധാന ...
സംസ്ഥാനത്തെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 14-ന് ഉപതെരഞ്ഞെടുപ്പ്
16 January 2019
സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 14-ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 15ന് വോട്ടെണ്ണല്‍ നടക്കും. പുലര്‍ച്ചെ ഏഴ് മുതല്‍ വൈകിട...
ചേര്‍ത്തല ചെമ്മനാട് ഭഗവതി ക്ഷേത്ര മൈതാനത്ത് നേവിയുടെ ഹെലികോപ്‌ടര്‍ ഇടിച്ചിറങ്ങി
16 January 2019
അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ചേര്‍ത്തല ചെമ്മനാട് ഭഗവതി ക്ഷേത്ര മൈതാനത്ത് നേവിയുടെ ഹെലികോപ്‌ടര്‍ ഇടിച്ചിറങ്ങി. നാല് നാവിക സേനാ ഉദ്യോഗസ്ഥര്‍ ഹെലികോപ്‌ടറിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെന്ന എന്നാ...
ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാര നടപടി; അഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റി; സിസ്റ്റർ അനുപമയുടെ പുതിയ നിയമനം പഞ്ചാബിൽ; സഭയുടെ നടപടി അംഗീകരിക്കില്ലെന്ന് കന്യാസ്ത്രീകള്‍
16 January 2019
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാര നടപടി. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ അഞ്ച് കന്യാസ്ത്രീകള...
ഒരു സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് ശരിയായ നടപടിയല്ല ഇങ്ങനെ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻഭരണഘടനയുടെ നിയമലംഘനമാണ്; ആർത്തവ അയിത്തത്തിനെതിരായി കൊച്ചിയിൽ നടത്തിയ ആർപ്പോ ആർത്തവം പരിപാടിക്കെതിരെ പരാതി നൽകുമെന്ന് മഹിളാമോർച്ച എറണാകുളം ജില്ലാ പ്രസിഡണ്ട് എസ് മേനോൻ
16 January 2019
ആർത്തവ അയിത്തത്തിനെതിരായി കൊച്ചിയിൽ നടത്തിയ ആർപ്പോ ആർത്തവം പരിപാടിക്കെതിരെ പരാതി നൽകുമെന്ന് മഹിളാമോർച്ച എറണാകുളം ജില്ലാ പ്രസിഡണ്ട് എസ് മേനോൻ. ഒരു സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് ശരിയായ...
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം
16 January 2019
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്കാണ് അനുമതി നല്‍കിയിര...
നാട്ടുകാരെ കാണിക്കാനാണോ പണിമുടക്ക് ;ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നത്; ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു
16 January 2019
ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. സർക്കാരുമായുള്ള ഒത്തുതീർപ്പ് ചർച്ചയിൽ സമരക്കാർ പങ്കെടുക്കണമെന്നും കോ...
ശബരിമല ദര്‍ശനം നടത്തി വീട്ടിലെത്തിയ കനകദുർഗ കൈച്ചൂടറിയിച്ചത് അമ്മായിയമ്മയെ:- ഒടുക്കം ഭര്‍തൃമാതാവിനെ മർദ്ദിച്ച കനകദുർഗയ്ക്ക് പെരിന്തല്‍മണ്ണ പോലീസ് കൊടുത്തത് എട്ടിന്റെ പണി...
16 January 2019
ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ ഭര്‍തൃമാതാവിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. ഭര്‍ത്താവിന്റെ അമ്മ സുമതി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത...
വയനാട്ടില്‍ ജനങ്ങളെ ഭീതിലാഴ്ത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി
16 January 2019
തേലംപറ്റയിലും സമീപങ്ങളിലും ജനങ്ങളെ ഭീതിലാഴ്ത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ തേലംപറ്റ മൂഞ്ഞനാനിയില്‍ പാപ്പച്ചന്റെ പശുവിനെ ആക്രമിച്ചു കൊന്നതിനെ തുടര്‍ന്നാണ് വനപാല...
ആഡംബരക്കൊഴുപ്പില്‍ സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കോടീശ്വരനായ ബീഡി മുതലാളി മുഹമ്മദ് നിഷാമിന് കര്‍ശന ഉപാധികളോടെ രോഗശയ്യയില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ അനുമതി നല്‍കി ഹൈക്കോടതി
16 January 2019
തൃശൂരില്‍ ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിയ്ക്കപ്പെട്ട മുഹമ്മദ് നിഷാമിന് മൂന്ന് പകല്‍ മാതാവിനൊപ്പം കഴിയാന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. മാതാവിനെ കാണാന്‍ നിഷാമിന് പരോള്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്...
സി പി എമ്മിനെ പാഠം പഠിപ്പിക്കാൻ ഇനി പ്ലാൻ ബി ; ശബരിമല തീര്‍ഥാടനത്തിനു ശേഷവും യുവതി പ്രവേശന വിഷയം കൂടുതല്‍ രൂക്ഷമായി നിലനിര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ പദ്ധതി തയ്യാറാക്കി
16 January 2019
മോദിയുടെ ആ വരക്കം പൊളിച്ചു. സംഘപരിവാർ ഇപ്പോൾ സൂപ്പർ ഫോമിലാണ്. ശബരിമല തീര്‍ഥാടനത്തിനു ശേഷവും യുവതി പ്രവേശന വിഷയം കൂടുതല്‍ രൂക്ഷമായി നിലനിര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ പദ്ധതി തയ്യാറാക്കി. ശബരിമല കര്‍...
ശബരിമലവിഷയവും സാമ്പത്തികസംവരണവും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് യു.ഡി.എഫിനെ തകര്‍ത്ത് ആ സ്ഥാനം പിടിച്ചെടുക്കുക ലക്‌ഷ്യം; വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ പയറ്റിയ അതേ തന്ത്രം പയറ്റാന്‍ തയാറായി ബി.ജെ.പി ; മോദി പറഞ്ഞ ത്രിപുര മോഡൽ കേരളത്തിൽ നടക്കില്ലെന്ന് സി പി എം
16 January 2019
ശബരിമല വിഷയം ഉയര്‍ത്തി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി മേല്‍കൈ നേടുന്നതിന് തന്ത്രമൊരുക്കി പ്രധാനമന്ത്രി. ത്രിപുരയില്‍ പയറ്റിയ അതേ തന്ത്രമാണ് കേരളത്തില്‍ വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പയറ്റാന്‍ ബി.ജെ....
മീന്‍ വാങ്ങി പെട്ടിയിലാക്കി വാഹനത്തില്‍ കയറ്റുന്നതിനിടെ കാറിന്‍റെ ഡോര്‍ തലയ്ക്ക് ഇടിച്ച് ഹനാന് പരിക്ക്; തലയിൽ നിന്ന് ചോരവാർന്ന ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
16 January 2019
മീന്‍വില്‍പ്പന നത്തി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയായ ഹനാന് കാറിന്റെ ഡോര്‍ തട്ടി പരിക്ക്. വാരപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെയാണ് കാറിന്റെ ഡോര്‍ തലയ്ക്ക് ഇടിച്ചത്. ചൊവ്വാഴ്ച ഉച്...
നെറ്റിയിൽ സിന്ദൂര കുറിയണിഞ്ഞെത്തിയ സുരേഷ് ഗോപിയെ ഹായ് എന്ന് വിളിച്ച് സ്നേഹത്തോടെയാണ് മോദി കൊല്ലത്തിന് മുന്നിൽ നിർത്തി; സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് അവതരിപ്പിക്കാൻ ബിജെപിയിൽ ചിന്ത ?
16 January 2019
കൊല്ലത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നടനും എം പിയുമായ സുരേഷ് ഗോപിക്ക് ഹസ്തദാനം നൽകി കൊല്ലത്ത് അവതരിപ്പിച്ചു. നെറ്റിയിൽ സിന്ദൂര കുറിയണിഞ്ഞെത്തിയ സുരേഷ് ഗോപിയെ ഹായ് എന്ന് വിളിച്ച് സ്നേഹത്തോടെയാണ് ...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















