Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍

28 AUGUST 2026 08:14 PM ISTമലയാളി വാര്‍ത്ത
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുക്കുകയും പിന്നീട് വില്‍പന നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ലഹരി മരുന്ന് വില്‍പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് മറിച്ച് വില്‍പന നടത്തുകയുമായിരുന്നു ...

മലയാളികൾ തോറ്റപ്പോൾ ഇരച്ചുകയറിയത് ഇതരസംസ്ഥാന അയ്യപ്പന്മാർ ; ശബരിമല ദർശനത്തിനായി ഇന്ന് രാവിലെ എത്തിയ യുവതികളെ തടഞ്ഞത് ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തിയഅയ്യപ്പ വിശ്വാസികൾ

16 January 2019

ശബരിമല ദർശനത്തിനായി ഇന്ന് രാവിലെ എത്തിയ യുവതികളെ തടഞ്ഞത് ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തിയ അയ്യപ്പ വിശ്വാസികൾ. വളരെ കുറച്ച് മലയാളികൾ മാത്രമാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്. ആന്ധ്രയിൽനി...

ഭക്തരുടെ വിഷമത്തിന്റെ ആഴം മോഡിക്ക് മനസിലായി.... വിമാനത്താവളത്തില്‍ ഡല്‍ഹിയില്‍ പോകുന്നതിന് തൊട്ടുമുമ്പായി ശശികല ടീച്ചര്‍ മോഡിയെ കണ്ടു; മോഡി കൂടെ കൂട്ടാത്തതില്‍ പരിതപിക്കുന്ന നേതാക്കളുടെ മുന്നിലൂടെ ശശികല അകത്തു കടന്നു

16 January 2019

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശശികലയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ശശികല ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് അനുമതി നല്‍കിയിരുന...

ഇന്ന് അർദ്ധ രാത്രിമുതൽ കെ.എസ്. ആർ.ടി .സി അനിശ്ചിതകാല പണിമുടക്കിലേക്ക്; സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പുമായി കെഎസ്ആർടിസി എംഡി

16 January 2019

വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ബിഎംഎസ് ഒഴികെയുള്ള ജീവനക്കാര്‍ നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കിയ യൂണിയനുകളുമായി ഇന്നു രാവിലെ പത്തിന് എംഡി...

ശബരിമലയിൽ നിരോധനാജ്ഞ പിൻവലിച്ചിട്ടും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രക്ക് എന്ത് സംഭവിച്ചു?

16 January 2019

ശബരിമലയിൽ നിരോധനാജ്ഞ പിൻവലിച്ചിട്ടും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രക്ക് എന്ത് സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. യതീഷ്ചന്ദ്ര അദ്ദേഹത്തിന്റെ ഓഫീസിലും പൊൻ രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ ഓ...

കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം

16 January 2019

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിന് സമീപം ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. തലക്കുളത്തൂര്‍ താഴെ അരിക്കാത്ത്...

സമരം നിയമപരമല്ല... കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനെതിരേ ഹൈക്കോടതി

16 January 2019

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനെതിരേ ഹൈക്കോടതി. സമരം നിയമപരമല്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ നോട്ടീസ് നല്...

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ഇന്നു അര്‍ദ്ധരാത്രി മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി ഇന്ന് പരിഗണനയില്‍

16 January 2019

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ഇന്നു അര്‍ദ്ധരാത്രി മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ച...

എ.പത്മകുമാറിന് കമ്മ്യൂണിസ്റ്റ് കാഴ്‌ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ വീഴ്‌ച പറ്റി; തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

16 January 2019

തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എ.പത്മകുമാറിന് കമ്മ്യൂണിസ്റ്റ് കാഴ്‌ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ വീഴ്‌ച ...

കല്യാണത്തിന്റെ തലേദിവസം കാണാതായ വരനെ അന്വേഷിച്ച് ചെന്ന വധുവിന്റെ വീട്ടുകാര്‍ കണ്ടത് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലാക്കുന്ന നവവരനെ!!

16 January 2019

കൊല്ലം പത്തനാപുരത്തു നിന്നും, കല്യാണത്തിന്റെ തലേദിവസം കാണാതായ വരനെ അന്വേഷിച്ച് എത്തിയ വധുവിന്റെ വീട്ടുകാര്‍ കണ്ടത് വരനെയും ഗര്‍ഭിണിയായ ഭാര്യയെയും. സിനിമക്കഥയെ വെല്ലും സംഭവത്തിലെ കേന്ദ്രകഥാപാത്രം പത്തന...

വീട് വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയുടെ അടുത്തുകൂടി; പരിചയം മുതലെടുത്ത് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി യുവതിയെ കുട്ടുകാർ സഹിതം ക്രൂരമായ പീഡനം; യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു

16 January 2019

വീട് വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയുടെ അടുത്തുകൂടി. പരിചയം മുതലെടുത്ത് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി യുവതിയെ കുട്ടുകാർ സഹിതം ക്രൂരമായ പീഡനം. ഡല്‍ഹിയിലെ ഷഹ...

കേരളം മോഡിക്ക് സ്വപ്നതുല്യം... മോഡിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ സ്വപ്നതുല്യമായ തുടക്കം; അയ്യന്റെ നാട്ടില്‍ മോഡി എന്നത് ലോകമെമ്പാടും ഏറ്റെടുത്തു; മോഡിയുടെ ജനപ്രീതിയില്‍ അസൂയപൂണ്ട് രാഹുല്‍ ഗാന്ധിയും കേരളത്തിലേക്ക്

16 January 2019

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനം ഉണ്ടാക്കിയ പ്രതിഫലനം ചെറുതല്ല. ലോകമെമ്പാടും അയ്യന്റെ നാട്ടില്‍ മോഡി എന്ന പ്രചാരണമാണ് കിട്ടുന്നത്. ഇതോടെ അയ്യപ്പനിലുള്ള വിശ്വാസം മോഡിയ്ക്ക് കൂടിയിരിക്കുക...

വ്ര​തം പാ​ലി​ച്ച്‌ സ​ന്നി​ധാ​ന​ത്ത് എത്തിയ യു​വ​തി​ക​ളെ ത​ട​ഞ്ഞ​ത് ഗു​ണ്ടാ​യിസം; ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​ക​ളെ ത​ട​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രേ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

16 January 2019

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​ക​ളെ ത​ട​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രേ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. വ്ര​തം പാ​ലി​ച്ച്‌ സ​ന്നി​ധാ​ന​ത്ത് എത്തിയ യു​വ​തി​ക​ളെ ത​ട​ഞ...

ആദ്യം അഞ്ചുപേര്‍ ശരണം വിളിച്ച് പ്രതിഷേധം തുടങ്ങി; പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ പ്രശ്നം വഷളായി.. പോലീസിന് നേർക്ക് വെല്ലുവിളിച്ച് കൊണ്ട് നാനാഭാഗത്ത് നിന്നും അയ്യപ്പഭക്തർ ഒഴുകിയെത്തിയതോടെ ബലംപ്രയോഗിച്ച് അയ്യപ്പ ഭക്തരെ കെട്ടുകെട്ടിച്ചു

16 January 2019

കണ്ണൂര്‍ സ്വദേശി രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് 7 പുരുഷന്മാര്‍ക്കൊപ്പം മലകയറാന്‍ എത്തിയത്. പമ്പയില്‍ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേര്‍ ശരണം വിളിച്ച് തടയുകയായിരുന്നു. പുലര്‍ച്ചെ...

മുളയിലേ നുള്ളിക്കളഞ്ഞപ്പോൾ വീണ്ടും ആഗ്രഹം; അവസാനം ഫേസ്ബുക്ക് പോസ്റ്റുമായി രേഷ്മ നിഷാന്ത്:- എന്നിട്ടും മലകയറാനാകാതെ എങ്ങനെ വ്രതം അവസാനിപ്പിക്കുമെന്ന ആശങ്കയിൽ രേഷ്മയും, ഷാനിലയും

16 January 2019

ശബരിമലയിൽ യുവതിപ്രവേശനം ആകാമെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ മാലയിട്ട് വ്രതമെടുത്ത ആളാണ് രേഷ്മ നിഷാന്ത് . എന്നാൽ ശബരിമലയിൽ കയറാനുള്ള ശ്രമത്തെ നാട്ടുകാർ തന്നെ പ്രതിരോധിച്ചെത്തിയതിനു പിന്നാലെ ആ...

വീടിനോട് ചേര്‍ന്ന് വിറകുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിൽ... സംശയം തോന്നി വീടിനകത്തേക്ക് നോക്കിയപ്പോൾ കണ്ടത് അമ്മയുടെ കത്തിക്കരിഞ്ഞ ജഡം; ഇടുക്കിയിൽ നാട്ടുകാരെ നടുക്കി ക്രൂരമായ കൊലപാതകം

16 January 2019

തിങ്കളാഴ്ച്ച വൈകുന്നേരം ഏലത്തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞെത്തിയ ഓമനയുടെ മകളാണ് മൃതദേഹം ആദ്യം കണ്ടത്. വണ്ടിപ്പെരിയാറില്‍ വീടിനു സമീപം വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വള്ളക്കടവ് ...

Malayali Vartha Recommends