KERALA
ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ
അമിത്ഷായ്ക്കും ആവേശം.... ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരത്തിന് വിരാമമിടാന്‍ മോഡിയും അമിത് ഷായും; തിരുവനന്തപുരത്തെത്തുന്ന മോഡി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ശബരിമല വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും
14 January 2019
ശബരിമലവിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന ബിജെപി നിരാഹാരസമരം അവസാനിപ്പാക്കാന്‍ മോഡിയുടെ പച്ചക്കൊടി. അടുത്ത ദിവസം കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡി ശബരിമല വിഷയവും ബിജെപിയുടെ പ്രതിഷേധ സമരവു...
തലസ്ഥാനത്തു സര്‍ക്കാര്‍ ഭൂമി കൈയേറി സ്വകാര്യവ്യക്തി ഭീമന് കെട്ടിടം പണിയുന്നു
14 January 2019
തലസ്ഥാനനഗരിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി വ്യക്തി കണ്വന്ഷന് സെന്റര്‍ പണിയുന്നു. 75 കോടി രൂപ വിലമതിക്കുന്ന സ്ഥലത്ത് കെട്ടിടനിര്‍മാണ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സൂചന. കവടിയാര്‍ ഗോള്‍ഫ് ക്ലബിനു തൊട്ടുമുന...
കണ്ണൂരിൽ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം
14 January 2019
നാടിനെ കണ്ണീരിലാഴ്ത്തി അപകടം. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂരില്‍ പെരുങ്ങോമിനടുത്ത് പൊന്നാമ്പറയിലാണ് അപകടം. പെരിങ്ങോ സ്വദേശി രാഹുല്‍ രമേശ്, കരിപ്പോട് സ്വദേശി അഖിലേഷ...
ആലോക് വര്‍മ്മ ഇരയായി മാറിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതുകൊണ്ട്; തിടുക്കപ്പെട്ട് ഉന്നതാധികാരസമിതി വിളിച്ചുകൂട്ടി സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മ്മയെ നീക്കം ചെയ്തതിനു പിന്നില്‍ വലിയ ഗൂഢാലോചന
14 January 2019
തിടുക്കപ്പെട്ട് ഉന്നതാധികാരസമിതി വിളിച്ചുകൂട്ടി സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മ്മയെ നീക്കം ചെയ്തതിനു പിന്നില്‍ വലിയ ഗൂഢാലോചനയാണുള്ളതെന്ന വാര്‍ത്ത പുറത്തുവന്നത് ഈ കേസില്‍ ബിജെപിയ്ക്കും നര...
കിടപ്പുരോഗി പുകവലിക്കുന്നതിനിടെ കിടക്ക കത്തി മരിച്ചു
14 January 2019
ശരീരംതളര്‍ന്ന വയോധികന് പുകവലിക്കുന്നതിനിടെ കിടക്കയില്‍നിന്ന് തീപടര്‍ന്നു വീടു ഭാഗികമായി കത്തുകയും വൃദ്ധന് മരണമടയുകയും ചെയ്തു. ചെറുതോണിയില്‍, മുരിക്കാശേരി പൂമാംകണ്ടം പാറസിറ്റിയില്‍ കക്കൂട്ടുമലയില്...
ക്രിസ്ത്യന്‍ പള്ളിത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുന്നു
14 January 2019
ക്രിസ്ത്യന്‍ ഇടവക പള്ളികളിലെ ഭരണ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. പരാതികളില്‍ വേഗം തീര്‍പ്പുണ്ടാക്കുന്നതിനുള്ള സംവിധാനമാണു സര...
ആ ഇരുമുടി കെട്ടിന് ഇന്ന് തീരുമാനമാകും ; മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ അനുവദിക്കണം; കെ സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
14 January 2019
ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഇതിനായി ശബരിമല സ...
തീവ്ര തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം; ലോക്സഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെ ജനാധിപത്യത്തിന്റെ കുരുക്ഷേത്ര ഭൂമിയില്‍ ചിത്രം തെളിയുകയാണ്
14 January 2019
ലോക്സഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെ ജനാധിപത്യത്തിന്റെ കുരുക്ഷേത്ര ഭൂമിയില്‍ ചിത്രം തെളിയുകയാണ്. ആരൊക്ക ഏതു പക്ഷത്തു നിലയുറപ്പിക്കുമെന്ന് ഏതാണ്ടു വ്യക്തമായി വരുന്നു. ദേശീയ തലത്തി...
പ്രശസ്ത പിന്നണി ഗായിക ആദ്യമായി ശബരിമലയിൽ
14 January 2019
പ്രശസ്ത തെന്നിന്ത്യൻ പിന്നണി ഗായിക പി സുശീലാമ്മ ആദ്യമായി ശബരിമലയിൽ ദര്‍ശനത്തിനെത്തി. ഹരിവരാസനം പുരസ്കാരം സ്വീകരിക്കാനാണ് സുശീലാമ്മ എത്തിയത്. അയ്യപ്പനെ കാണാനായതിൽ വളരെ സന്തോഷമുണ്ടെന്ന് സുശീലാമ്മ മാധ്യ...
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിയിരുന്ന കാമറൂണ്‍ സ്വദേശിയെ മഞ്ചേരി പോലീസ് ഹൈദരബാദില്‍ അറസ്റ്റ് ചെയ്തു
14 January 2019
വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് നടത്തിയിരുന്ന കാമറൂണ്‍ സ്വദേശി മൈക്കിള്‍ ബൂന്‍വി ബോന്വ (29) യെ മഞ്ചേരി പോലീസ് ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു. താമസസ്...
സിനിമാക്കാര് മുതല്‍ രാഷ്ട്രീയക്കാര്‍ വരെ... ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരേയുണ്ടായ വെടിവയ്പില്‍ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞിട്ടും പോലീസ് നിസാഹായര്; അന്വേഷണം പ്രമുഖരിലേക്ക് നീണ്ടപ്പോള്‍ എല്ലാം നിര്ത്താവയ്ക്കാന് തീരുമാനം
14 January 2019
കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരേയുണ്ടായ വെടിവയ്പ്പ് വളരെ ആകാക്ഷയോടെയാണ് കേരളം കണ്ടത്. കേരളത്തില്‍ അധോലോക ബന്ധത്തിന്റെ ഇടപെടല്‍ വിളിച്ചറിയിക്കുന്നതായിരുന്നു ഈ വെടിവയ്പ്പ്. അവസ...
പോലീസിന്റെ സഹായം തേടി വനം വകുപ്പ്... തടയില്ലെന്ന പ്രതീക്ഷയോടെ അഗസത്യാര്‍കൂടം കയറുന്ന ആദ്യ വനിതയാകാന്‍ ധന്യ ശ്രമിക്കുമ്പോള്‍ പ്രതിഷേധവുമായി കാണി വിഭാഗം
14 January 2019
അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കമായതോടെ പ്രതിഷേധവും കനക്കുകയാണ്. അഗസ്ത്യാര്‍ കൂടത്തിലേക്കുള്ള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്...
ചിന്നക്കനാല്‍ റിസോര്‍ട്ടിലെ കൊലപാതകം മോഷണത്തിന് വേണ്ടിയെന്ന് സൂചന; മാനേജരെ കാണാനില്ല
14 January 2019
ഇടുക്കിയില്‍ റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനെയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ മോഷണശ്രമമാണെന്ന് കരുതുന്നു. ചിന്നക്കനാല്‍ നടുപ്പാറ റിദംസ് ഓഫ് മൈന്റ് റിസോര്‍ട്ട് ഉടമ രാജേഷ് എന്‍...
കടുത്ത അയ്യപ്പ ഭക്തനായ നടൻ ജയം രവി മൂന്നാം തവണയും മകരവിളക്ക് ദർശിക്കാൻ ശബരിമലയില്‍
14 January 2019
കടുത്ത അയ്യപ്പ ഭക്തനായ ജയം രവി മകരവിളക്ക് ദര്‍ശിക്കാന്‍ ശബരിമലയില്‍. 2018ലെ സിനിമ വിജയങ്ങള്‍ക്ക് നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത് എന്ന് മിഴ് സിനിമതാരം ജയം രവി മാധ്യമങ്ങളോട് പറഞ്ഞു...
ജയലളിതയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു.... ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയ്ക്കും കൊലപാതകത്തിനും പിന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണെന്ന് വെളിപ്പെടുത്തിയയാളുകള്‍ വെട്ടില്‍; ഡല്‍ഹിയിലെത്തി തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു
14 January 2019
ഒരിടവേളയ്ക്ക് ശേഷം ജയലളിതയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയാകുകയാണ്. ജയലളിതയുടെ വേനല്‍ക്കാല വസതിയായ കൊടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയ്ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















